ഹോട്ട് ഹാച്ച് i20 N -ന് പിന്നാലെ റാലി സ്പെക്ക് i20 N റാലി 2 അവതരിപ്പിച്ച് ഹ്യുണ്ടായി

സ്വകാര്യ ടീമുകൾക്കും ഡ്രൈവർമാർക്കും വേണ്ടിയുള്ള ബ്രാൻഡിന്റെ ഏറ്റവും പുതിയ മോട്ടോർസ്പോർട്ട് ഓഫറായ പുതിയ i20 N റാലി 2 ഹ്യുണ്ടായി അവതരിപ്പിച്ചു.

ഹോട്ട് ഹാച്ച് i20 N -ന് പിന്നാലെ റാലി സ്പെക്ക് i20 N റാലി 2 അവതരിപ്പിച്ച് ഹ്യുണ്ടായി

ഈ മോഡൽ 2015 മുതൽ പ്രചാരത്തിലുള്ള പഴയ i20 R5 -നെ മാറ്റിസ്ഥാപിക്കുന്നു. മെച്ചപ്പെട്ട ഓൾ‌റൗണ്ട് പാക്കേജ് നൽകുമെന്ന് അവകാശപ്പെടുന്നു.

ഹോട്ട് ഹാച്ച് i20 N -ന് പിന്നാലെ റാലി സ്പെക്ക് i20 N റാലി 2 അവതരിപ്പിച്ച് ഹ്യുണ്ടായി

പുതിയ സ്ട്രീറ്റ് പതിപ്പായ i20 N ചാസിയെ അടിസ്ഥാനമാക്കിയുള്ളതാണിത്. ഇതാദ്യമായാണ് ഹ്യുണ്ടായി i20 N പെർഫോമൻസ് പാക്കേജിനൊപ്പം വാഗ്ദാനം ചെയ്യുന്നത്.

MOST READ: അരങ്ങേറ്റത്തിന് ഒരുങ്ങി ഹോണ്ടയുടെ കോംപാക്‌ട് എസ്‌യുവിയും; 2021 മെയ് മാസത്തിൽ വിപണിയിലെത്തും

ഹോട്ട് ഹാച്ച് i20 N -ന് പിന്നാലെ റാലി സ്പെക്ക് i20 N റാലി 2 അവതരിപ്പിച്ച് ഹ്യുണ്ടായി

ഈ മോഡൽ റേസ് ട്രാക്ക് കഴിവുള്ളതാണെന്ന് കമ്പനി അവകാശപ്പെടുന്നു, കൂടാതെ മോട്ടോർസ്പോർട്ടിന് സമാനമായ പ്രകടനം വാഗ്ദാനം ചെയ്യുകയും ചെയ്യുന്നു.

ഹോട്ട് ഹാച്ച് i20 N -ന് പിന്നാലെ റാലി സ്പെക്ക് i20 N റാലി 2 അവതരിപ്പിച്ച് ഹ്യുണ്ടായി

പുതിയ മോഡൽ റോഡ് കാറിന്റെ രൂപം നിലനിർത്തുന്നു, അതിൽ ഹ്യുണ്ടായിയുടെ പുതിയ ‘സെൻസസ് സ്പോർട്ടിനെസ്' ഐഡന്റിറ്റി അവതരിപ്പിക്കുന്നു.

MOST READ: സുസുക്കി ബാഡ്‌ജിലേക്ക് ചേക്കേറി ടൊയോട്ട RAV4; എക്രോസ് വിപണിയിൽ

ഹോട്ട് ഹാച്ച് i20 N -ന് പിന്നാലെ റാലി സ്പെക്ക് i20 N റാലി 2 അവതരിപ്പിച്ച് ഹ്യുണ്ടായി

i20 R5 ൽ നിന്നുള്ള അഞ്ച് സ്പീഡ് സീക്വൻഷൽ ഗിയർബോക്‌സ് ഒഴികെ, i20 N റാലി 2 -ന്റെ മറ്റെല്ലാ ഭാഗങ്ങളും 1.6 ലിറ്റർ ടർബോചാർജ്ഡ് എഞ്ചിൻ ഉൾപ്പെടെ പുതിയതാണ് എന്ന് നിർമ്മാതാക്കൾ അവകാശപ്പെടുന്നു.

ഹോട്ട് ഹാച്ച് i20 N -ന് പിന്നാലെ റാലി സ്പെക്ക് i20 N റാലി 2 അവതരിപ്പിച്ച് ഹ്യുണ്ടായി

i20 N പവർ ചെയ്യുമ്പോൾ ഈ എഞ്ചിൻ 201 bhp കരുത്തും 275 Nm torque ഉം ഉത്പാദിപ്പിക്കുന്നു. പുതിയ ഹോട്ട് ഹാച്ചിന്റെ രൂപകൽപ്പന പ്രക്രിയ i20 R5 പ്രോജക്ടിന്റെ പരിചയമുള്ള കമ്പനിയുടെ ഒരു കൂട്ടം ഡിസൈനർമാരും എഞ്ചിനീയർമാരും 2020 ജനുവരിയിൽ ആരംഭിച്ചു.

MOST READ: 20 വർഷം കഴിഞ്ഞിട്ടും കെ ബി ഗണേഷ്കുമറിന് ഇന്നും പ്രിയങ്കരൻ തന്റെ ടൊയോട്ട ക്വാളിസ് തന്നെ

ഹോട്ട് ഹാച്ച് i20 N -ന് പിന്നാലെ റാലി സ്പെക്ക് i20 N റാലി 2 അവതരിപ്പിച്ച് ഹ്യുണ്ടായി

മെച്ചപ്പെട്ട ഹാൻഡ്‌ലിംഗിനും പെർഫോമെൻസിനുമായി ഹ്യുണ്ടായി മോട്ടോർസ്പോർട്ട് ഡിപ്പാർമെന്റ് അടുത്തിടെ i20 R5 അപ്ഡേറ്റ് ചെയ്തിരുന്നു.

ഹോട്ട് ഹാച്ച് i20 N -ന് പിന്നാലെ റാലി സ്പെക്ക് i20 N റാലി 2 അവതരിപ്പിച്ച് ഹ്യുണ്ടായി

പുതിയ റാലി 2 ഹോട്ട് ഹാച്ച് ഈ മെച്ചപ്പെടുത്തലുകൾ വഹിക്കുന്നു, പുതിയ ചാസി കാറിന്റെ എല്ലാ മേഖലകളിലും കൂടുതൽ നേട്ടങ്ങൾ അനുവദിക്കുന്നു. പുതിയ സസ്‌പെൻഷൻ ഘടകങ്ങളും ഡാംപറുകളുമായാണ് ഇത് വരുന്നത്, ഇത് കാറിന് കൂടുതൽ ഡ്രൈവർ ഫ്രണ്ട്‌ലി ഹാൻഡ്‌ലിംഗ് സവിശേഷതകൾ നൽകുന്നു.

MOST READ: നിരത്തുകളിലെ രാജാവാകാൻ ഹോണ്ട ഹൈനസ് CB350; ഡെലിവറി ആരംഭിച്ച് ഹോണ്ട

ഹോട്ട് ഹാച്ച് i20 N -ന് പിന്നാലെ റാലി സ്പെക്ക് i20 N റാലി 2 അവതരിപ്പിച്ച് ഹ്യുണ്ടായി

പുതിയ i20 N റാലി 2 -നൊപ്പം, ഹ്യുണ്ടായി മോട്ടോർസ്പോർട്ട് 2016 -ൽ അരങ്ങേറ്റം കുറിച്ചതിനുശേഷം നിരവധി ടൈറ്റിലുകൾ നേടിയെടുത്ത i20 R5 -ന്റെ വിജയം തുടരാൻ ലക്ഷ്യമിടുന്നു.

ഹോട്ട് ഹാച്ച് i20 N -ന് പിന്നാലെ റാലി സ്പെക്ക് i20 N റാലി 2 അവതരിപ്പിച്ച് ഹ്യുണ്ടായി

തങ്ങളുടെ ശ്രദ്ധ ഇപ്പോൾ i20 N റാലി 2 പരീക്ഷിക്കുന്നതിലാണ്. പ്രകടനവും വിശ്വാസ്യതയും മെച്ചപ്പെടുത്തുന്നതിനുള്ള രൂപകൽപ്പന, കൂടാതെ മികച്ച ഹാൻഡ്‌ലിംഗ് എന്നിവ 2021 -ൽ കാറുമായി മത്സരിക്കുമ്പോൾ തങ്ങളുടെ ഓരോ ഉപഭോക്താക്കളെയും മികച്ച ഫലങ്ങൾ നേടാൻ പ്രാപ്തമാക്കുന്നു എന്ന് ടീം പ്രിൻസിപ്പൽ ആൻഡ്രിയ ആദാമോ പറഞ്ഞു.

More from DriveSpark

Article Published On: Friday, October 23, 2020, 11:15 [IST]
English summary
Hyundai Introduces New I20N Rally 2 Sports Car For Race Tracks. Read in Malayalam.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X