പുതിയ അലോയി, ഡ്യുവല്‍ എക്‌സോസ്റ്റ്; പരീക്ഷണയോട്ടം നടത്തി ജീപ്പ് കോമ്പസ് ഫെയ്‌സ്‌ലിഫ്റ്റ്

അമേരിക്കന്‍ വാഹന നിര്‍മ്മാതാക്കളായ ജീപ്പ്, കോമ്പസിന്റെ ഫെയ്‌സ്‌ലിഫ്റ്റ് പതിപ്പിനെ ഇന്ത്യന്‍ വിപണിയില്‍ അവതരിപ്പിക്കാനൊരുങ്ങുകയാണ്. പരീക്ഷണയോട്ടം നടത്തുന്ന വാഹനത്തിന്റെ ചിത്രങ്ങള്‍ ഇതിനോടകം തന്നെ പുറത്തുവന്നു കഴിഞ്ഞു.

പുതിയ അലോയി, ഡ്യുവല്‍ എക്‌സോസ്റ്റ്; പരീക്ഷണയോട്ടം നടത്തി ജീപ്പ് കോമ്പസ് ഫെയ്‌സ്‌ലിഫ്റ്റ്

ഇപ്പോഴിതാ ഏതാനും പുതിയ വിവരങ്ങള്‍ വെളിപ്പെടുത്തി പുതിയ കുറച്ച് ചിത്രങ്ങള്‍ കൂടി പുറത്തുവന്നു. ടീം ബിഎച്ച്പിയാണ് ചിത്രങ്ങള്‍ പങ്കുവെച്ചിരിക്കുന്നത്. പൂര്‍ണമായും വാഹനം മൂടിക്കെട്ടിയിട്ടുണ്ടെങ്കിലും പിന്‍വശത്തെ ഏതാനും സവിശേഷതകളും ഡിസൈന്‍ രീതികളും ചിത്രം വെളിപ്പെടുത്തുന്നു.

പുതിയ അലോയി, ഡ്യുവല്‍ എക്‌സോസ്റ്റ്; പരീക്ഷണയോട്ടം നടത്തി ജീപ്പ് കോമ്പസ് ഫെയ്‌സ്‌ലിഫ്റ്റ്

ബ്ലാക്ക് മള്‍ട്ടി-സ്പോക്ക് അലോയ് വീലുകള്‍, അപ്ഡേറ്റുചെയ്ത ORVM- കള്‍, പുതിയ പിന്‍ റിഫ്‌ലക്ടറുകള്‍, പുതിയ ഇരട്ട എക്സ്ഹോസ്റ്റ് സിസ്റ്റം എന്നിവ ചിത്രങ്ങളില്‍ കാണാന്‍ കഴിയും. ഒരു വലിയ സ്പോയിലര്‍, റിയര്‍ വിന്‍ഡ്ഷീല്‍ഡ് വൈപ്പര്‍, പുതുക്കിയ എല്‍ഇഡി ടെയില്‍ ലാമ്പുകള്‍ എന്നിവയും ചിത്രത്തില്‍ വ്യക്തമാണ്.

MOST READ: ആക്സസ് 125, ബര്‍ഗ്മാന്‍ സ്ട്രീറ്റ് മോഡലുകള്‍ക്ക് ബ്ലൂടൂത്ത് കണക്റ്റിവിറ്റി സമ്മാനിച്ച് സുസുക്കി

പുതിയ അലോയി, ഡ്യുവല്‍ എക്‌സോസ്റ്റ്; പരീക്ഷണയോട്ടം നടത്തി ജീപ്പ് കോമ്പസ് ഫെയ്‌സ്‌ലിഫ്റ്റ്

2017 -ലാണ് നിലവിലെ പതിപ്പ് വില്‍പ്പനയ്ക്ക് എത്തുന്നത്. ജീപ്പ് ബ്രാന്‍ഡില്‍ നിന്നും ഇന്ത്യന്‍ വിപണിയില്‍ വലിയ സ്വീകാര്യത നേടിയ മോഡലാണ് കോമ്പസ്. അതുകൊണ്ട് തന്നെ മോഡലിന് നവീകരണം ആവശ്യമാണ്.

പുതിയ അലോയി, ഡ്യുവല്‍ എക്‌സോസ്റ്റ്; പരീക്ഷണയോട്ടം നടത്തി ജീപ്പ് കോമ്പസ് ഫെയ്‌സ്‌ലിഫ്റ്റ്

ആഗോള വിപണിയില്‍ അവതരിപ്പിച്ച മോഡലിലെ മാറ്റങ്ങള്‍ എല്ലാം തന്നെ ഇന്ത്യന്‍ വിപണിയില്‍ എത്തുന്ന മോഡലുകളിലും ഇടംപിടിച്ചേക്കും. സെവന്‍ സ്ലാറ്റ് ഗ്രില്‍, എല്‍ഇഡി ഫോഗ് ലാമ്പുകള്‍, പുതിയ വീല്‍ ഓപ്ഷനുകള്‍ മുതലായവ പുതിയ പതിപ്പിലെ സവിശേഷതകളാണ്.

MOST READ: മൂന്ന് ദിവസത്തെ മെഗാ സര്‍വീസ് കാര്‍ണിവല്‍ പ്രഖ്യാപിച്ച് ഹീറോ

പുതിയ അലോയി, ഡ്യുവല്‍ എക്‌സോസ്റ്റ്; പരീക്ഷണയോട്ടം നടത്തി ജീപ്പ് കോമ്പസ് ഫെയ്‌സ്‌ലിഫ്റ്റ്

പുറമേ മാറ്റങ്ങള്‍ കൊണ്ടുവന്നിരിക്കുന്നതുപോലെ അകത്തളത്തിലും കാര്യമായ മാറ്റങ്ങള്‍ പ്രതീക്ഷിക്കാം. അടുത്തിടെ പുതിയ പതിപ്പിന്റെ അകത്തളം വ്യക്തമാക്കുന്ന ഏതാനും ചിത്രങ്ങള്‍ പുറത്തുവന്നിരുന്നു. അന്ന് സെന്റര്‍ കണ്‍സോളിലാണ് പ്രധാന മാറ്റങ്ങള്‍ കാണാന്‍ സാധിച്ചത്.

പുതിയ അലോയി, ഡ്യുവല്‍ എക്‌സോസ്റ്റ്; പരീക്ഷണയോട്ടം നടത്തി ജീപ്പ് കോമ്പസ് ഫെയ്‌സ്‌ലിഫ്റ്റ്

പുതിയതും വലുതുമായ ഇന്‍ഫോടെയ്ന്‍മെന്റ് സ്‌ക്രീന്‍ കാണാന്‍ സാധിക്കും. പുതിയ കോമ്പസില്‍ എഫ്സിഎയുടെ ഏറ്റവും പുതിയ യുകണക്ട് 5 ഇന്‍ഫോടെയ്ന്‍മെന്റ് സിസ്റ്റം അവതരിപ്പിക്കും. യുകണക്ട് സ്മാര്‍ട്ട്‌ഫോണ്‍ അപ്ലിക്കേഷനുമായി ചേര്‍ന്ന് ഉപയോക്താക്കള്‍ക്ക് എഞ്ചിന്‍ സ്റ്റാര്‍ട്ട് ചെയ്യുന്നതിനും, കാലാവസ്ഥാ നിയന്ത്രണം മുന്‍കൂട്ടി ക്രമീകരിക്കല്‍ എന്നിവ പോലുള്ള പ്രവര്‍ത്തനങ്ങള്‍ ആസ്വദിക്കാനും സാധിക്കും.

MOST READ: A3 സ്‌പോർട്‌ബാക്കിന് പ്ലഗ്-ഇൻ ഹൈബ്രിഡ് പതിപ്പ് അവതരിപ്പിക്കാനൊരുങ്ങി ഔഡി

പുതിയ അലോയി, ഡ്യുവല്‍ എക്‌സോസ്റ്റ്; പരീക്ഷണയോട്ടം നടത്തി ജീപ്പ് കോമ്പസ് ഫെയ്‌സ്‌ലിഫ്റ്റ്

10.1 ഇഞ്ച് വരെ വലുപ്പമുള്ള സ്‌ക്രീന്‍ ആയിരിക്കും അതെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. നിലവിലെ മോഡലില്‍ 8.4 ഇഞ്ചാണ്. വലിയ സ്‌ക്രീനിനു പുറമെ, ഗ്ലോസി ബ്ലാക്ക് ഫിനിഷുള്ള കണ്‍ട്രോള്‍ സ്വിച്ചുകള്‍ കാണാം. വാഹനത്തിന്റെ ഡാഷ്ബോര്‍ഡില്‍ മറ്റ് മാറ്റങ്ങള്‍ക്കൊപ്പം സ്ഥാനം മാറ്റിയ ക്ലൈമറ്റ് കണ്‍ട്രോള്‍ സ്വിച്ചുകളാണ്.

പുതിയ അലോയി, ഡ്യുവല്‍ എക്‌സോസ്റ്റ്; പരീക്ഷണയോട്ടം നടത്തി ജീപ്പ് കോമ്പസ് ഫെയ്‌സ്‌ലിഫ്റ്റ്

ഒരു പുതിയ സ്റ്റിയറിംഗ് വീലും വാഹനത്തിന് ലഭിക്കും. ഇത് വരാനിരിക്കുന്ന ഏഴ് സീറ്റുകളുള്ള D-എസ്‌യുവി പോലെ ഭാവിയിലെ ജീപ്പ് മോഡലുകളില്‍ കാണാന്‍ കഴിയും. ക്യാബിന്‍ മെറ്റീരിയലുകളുടെയും അപ്ഹോള്‍സ്റ്ററിയും ഗുണനിലവാരം മെച്ചപ്പെടുത്തി എന്നതും പുതിയ പതിപ്പിന്റെ സവിശേഷതയാണ്.

MOST READ: പുതിയ ഥാറിൽ ആകൃഷ്ടരായി കേരള പൊലീസ്; വീഡിയോ

പുതിയ അലോയി, ഡ്യുവല്‍ എക്‌സോസ്റ്റ്; പരീക്ഷണയോട്ടം നടത്തി ജീപ്പ് കോമ്പസ് ഫെയ്‌സ്‌ലിഫ്റ്റ്

1.3 ലിറ്റര്‍ ടര്‍ബോ പെട്രോള്‍ എഞ്ചിനാണ് ആഗോള വിപണിയില്‍ ഉള്ള മോഡലിന് കരുത്ത് നല്‍കുന്നത്. ഇത് രാണ്ട് രീതിയിലാണ് കമ്പനി ട്യൂണ്‍ ചെയ്തിരിക്കുന്നത്. ഒന്നാമത്തേത് 128 bhp കരുത്തും 270 Nm torque ഉം സൃഷ്ടിക്കും. ആറ് സ്പീഡ് മാനുവല്‍ ആണ് ഗിയര്‍ബോക്സ്. അതേസമയം ഈ എഞ്ചിന്‍ ഇന്ത്യന്‍ വിപണിയില്‍ എത്തിയേക്കില്ലെന്നാണ് സൂചന.

More from DriveSpark

Article Published On: Wednesday, October 7, 2020, 15:13 [IST]
English summary
Jeep Compass Facelift Spotted Testing With New Alloys And Twin Exhausts. Read in Malayalam.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X