പുതിയ E100 ഇലക്ട്രിക് എസ്‌യുവിയുമായി സാങ്‌യോങ് എത്തുന്നു, അടിസ്ഥാനം eXUV300

മഹീന്ദ്രയുടെ ഉടമസ്ഥതയിലുള്ള സാങ്‌യോങ് പുതിയ E100 ഇലക്ട്രിക് എസ്‌യുവിയെ അന്താരാഷ്ട്ര വിപണിയിൽ പുറത്തിറക്കാൻ ഒരുങ്ങുകയാണ്. അതിന്റെ ഭാഗമായി വാഹനത്തിന്റെ പുതിയ ടീസർ ചിത്രം കമ്പനി പുറത്തിറക്കിറക്കിയിരിക്കുകയാണ്.

പുതിയ E100 ഇലക്ട്രിക് എസ്‌യുവിയുമായി സാങ്‌യോങ് എത്തുന്നു, അടിസ്ഥാനം eXUV300

E100 ഇലക്ട്രിക് ടിവോലി എസ്‌യുവിയുടെ ഇവി പതിപ്പാണ്. 2020 ഓട്ടോ എക്‌സ്‌പോയിൽ പുറത്തിറക്കിയ മഹീന്ദ്ര XUV300 ഇലക്ട്രിക് കൺസെപ്റ്റുമായി ഇത് നിരവധി ഉപകരണങ്ങളും സവിശേഷതകളും പങ്കിടുന്നു എന്നത് ശ്രദ്ധേയമാണ്.

പുതിയ E100 ഇലക്ട്രിക് എസ്‌യുവിയുമായി സാങ്‌യോങ് എത്തുന്നു, അടിസ്ഥാനം eXUV300

E100 സബ്-4 മീറ്റർ എസ്‌യുവിയാണോ അതോ വലിയ മോഡലാണോ എന്ന് ഇതുവരെ സ്ഥിരീകരിച്ചിട്ടില്ല. എന്തായാലും സാങ്‌യോങ് ഇവി മഹീന്ദ്ര eXUV300 ആശയത്തിന് സമാനമാണെന്നാണ് തോന്നുന്നത്.

MOST READ: കോമ്പസ് 4xe, റെനെഗേഡ് 4xe മോഡലുകൾ യൂറോപ്പിൽ അവതരിപ്പിച്ച് ജീപ്പ്

പുതിയ E100 ഇലക്ട്രിക് എസ്‌യുവിയുമായി സാങ്‌യോങ് എത്തുന്നു, അടിസ്ഥാനം eXUV300

എന്നിരുന്നാലും ഇലക്ട്രിക് കൺസെപ്റ്റിന് പുതുക്കിയ അടച്ച ഗ്രിൽ, ഹെഡ്‌ലാമ്പുകൾ, ഫോഗ് ലാമ്പുകൾ എന്നിവ ലഭിക്കുന്നു. E100 ഇലക്ട്രിക്കിന്റെ സാങ്കേതിക വിശദാംശങ്ങളൊന്നും സാങ്‌യോങ് പുറത്തുവിട്ടിട്ടില്ല.

പുതിയ E100 ഇലക്ട്രിക് എസ്‌യുവിയുമായി സാങ്‌യോങ് എത്തുന്നു, അടിസ്ഥാനം eXUV300

പുതിയ മോഡലിന് eXUV300 ഇവിക്ക് അടിവരയിടുന്ന മഹീന്ദ്ര ഇലക്ട്രിക് സ്കേലബിൾ ആൻഡ് മോഡുലാർ ആർക്കിടെക്ചർ (MESMA) പ്ലാറ്റ്ഫോമിന് കഴിയുമെന്ന് പ്രതീക്ഷിക്കുന്നു. കൊറിയൻ വിപണിയിലാകും പുതിയ വാഹനം ആദ്യം അവതരിപ്പിക്കുക.

MOST READ: ബൊലേറോ എഞ്ചിൻ കരുത്തിൽ ഒരുങ്ങി 1946 മോഡൽ ഫോർഡ് GPW

പുതിയ E100 ഇലക്ട്രിക് എസ്‌യുവിയുമായി സാങ്‌യോങ് എത്തുന്നു, അടിസ്ഥാനം eXUV300

സാങ്‌യോങ് E100 ഇലക്ട്രിക് എസ്‌യുവി മഹീന്ദ്ര eXUV300-യുടെ അതേ എഞ്ചിൻ പങ്കിടാൻ സാധ്യതയുണ്ട്. അതായത് 350V ഇലക്ട്രിക് യൂണിറ്റാകും ഇതിൽ സജ്ജമാക്കുകയെന്നാണ് പ്രതീക്ഷ. അതോടൊപ്പം എസ്‌യുവിക്ക് കൂടുതൽ കരുത്തുറ്റ 380V യൂണിറ്റും ലഭിക്കും.

പുതിയ E100 ഇലക്ട്രിക് എസ്‌യുവിയുമായി സാങ്‌യോങ് എത്തുന്നു, അടിസ്ഥാനം eXUV300

അത് ഉയർന്ന മൈലേജാകും വാഗ്‌ദാനം ചെയ്യുക. അതുപോലെ eXUV300 രണ്ട് ബാറ്ററി പായ്ക്ക് ഓപ്ഷനുകളുമായാകും വിൽപ്പനയ്ക്ക് എത്തുക. ഇത് 2021-ൽ രാജ്യത്ത് വിപണിയിലെത്തുമെന്നാണ് സൂചന.

MOST READ: ഡൽഹിയിൽ പുതിയ സേവനങ്ങൾക്ക് തുടക്കം കുറിച്ച് ബ്ലൂസ്മാർട്ട്

പുതിയ E100 ഇലക്ട്രിക് എസ്‌യുവിയുമായി സാങ്‌യോങ് എത്തുന്നു, അടിസ്ഥാനം eXUV300

MESMA പ്ലാറ്റ്‌ഫോമിൽ അധിഷ്ഠിതമായ ആദ്യത്തെ മോഡലായിരിക്കും ഇത്. കുറഞ്ഞ ഗുരുത്വാകർഷണ കേന്ദ്രം നേടുന്നതിനും ലിഥിയം അയൺ ബാറ്ററി പായ്ക്ക് തറയിലേക്ക് താഴ്ത്തുന്നതിനും ഇത് അനുവദിക്കുന്നു. പരമാവധി ക്യാബിൻ ഇടവും ഇതിലൂടെ ലഭ്യമാക്കും.

പുതിയ E100 ഇലക്ട്രിക് എസ്‌യുവിയുമായി സാങ്‌യോങ് എത്തുന്നു, അടിസ്ഥാനം eXUV300

മഹീന്ദ്രയിൽ നിന്നുള്ള പുതിയ ഇലക്ട്രിക് എസ്‌യുവി സ്റ്റാൻഡേർഡ് 40 കിലോവാട്ട്, 60 കിലോവാട്ട് ലോംഗ് റേഞ്ച് ബാറ്ററി ഓപ്ഷനുകളുമായി വരും. ബേസ് വേരിയന്റ് 370 കിലോമീറ്ററിലധികം മൈലേജ് വാഗ്ദാനം ചെയ്യുമ്പോൾ ഏറ്റവും ഉയർന്ന വകഭേദം 450 കിലോമീറ്ററിൽ കൂടുതൽ മൈലേജാകും നൽകുക.

More from DriveSpark

Article Published On: Tuesday, July 21, 2020, 17:23 [IST]
English summary
New SsangYong E100 SUV Teased. Read in Malayalam
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X