കാത്തിരിപ്പിന് വരാമം; കിഗർ കൺസെപ്റ്റിനെ റെനോ നാളെ പരിചയപ്പെടുത്തും

റെനോ ഇന്ത്യ വീണ്ടും തങ്ങളുടെ വരാനിരിക്കുന്ന കിഗർ കൺസെപ്റ്റ് കോംപാക്ട് എസ്‌യുവിയുടെ ചിത്രം വീണ്ടും ടീസ് ചെയ്തു.

കാത്തിരിപ്പിന് വരാമം; കിഗർ കൺസെപ്റ്റിനെ റെനോ നാളെ പരിചയപ്പെടുത്തും

കൺസെപ്റ്റ് മോഡൽ ബ്രാൻഡ് നാളെ അവതരിപ്പിക്കും എന്ന് ഈ ടീസർ വ്യക്തമാക്കുന്നു. ഇതിനു മുന്നോടിയായി കമ്പനി ഇന്നലെ ഒരു ചെറിയ ടീസർ വീഡിയോ പങ്കിട്ടിരുന്നു.

കാത്തിരിപ്പിന് വരാമം; കിഗർ കൺസെപ്റ്റിനെ റെനോ നാളെ പരിചയപ്പെടുത്തും

ഇപ്പോൾ 2020 നവംബർ 18 -ന് കൺസെപ്റ്റ് മോഡൽ അനാവരണം ചെയ്യാൻ ഒരുങ്ങുകയാണ് എന്ന് നിർമ്മാതാക്കൾ ഔദ്യോഗികമായി പ്രഖ്യാപിച്ചിരിക്കുകയാണ്.

കാത്തിരിപ്പിന് വരാമം; കിഗർ കൺസെപ്റ്റിനെ റെനോ നാളെ പരിചയപ്പെടുത്തും

ടീസർ വീഡിയോയെയും നിലവിൽ പുറത്തു വന്നിരിക്കുന്ന ടീസർ ചിത്രത്തെയും അടിസ്ഥാനമാക്കി, ബി-സെഗ്മെന്റ് കോം‌പാക്ട് എസ്‌യുവിക്ക് വളരെ സ്പോർട്ടിയും ബോൾഡുമായി രൂപമാണ് ഫ്രഞ്ച് കാർ നിർമ്മാതാക്കൾ വാഗ്ദാനം ചെയ്യുന്നത് എന്ന് മനസ്സിലാക്കാം.

കാത്തിരിപ്പിന് വരാമം; കിഗർ കൺസെപ്റ്റിനെ റെനോ നാളെ പരിചയപ്പെടുത്തും

എംപിവി മോഡലായ ട്രൈബറും അതിന്റെ വരാനിരിക്കുന്ന കസിൻ നിസാൻ മാഗ്നൈറ്റും പങ്കിടുന്ന അതേ CMF-A+ പ്ലാറ്റ്‌ഫോമാണ് കിഗറിനേയും പിന്തുണയ്‌ക്കുന്നത്.

MOST READ: മനസുകൾ കീഴടക്കി മീറ്റിയോർ 350; ദിവസങ്ങൾക്കുള്ളിൽ സ്വന്തമാക്കിയത് 8,000 ബുക്കിംഗുകൾ

കാത്തിരിപ്പിന് വരാമം; കിഗർ കൺസെപ്റ്റിനെ റെനോ നാളെ പരിചയപ്പെടുത്തും

റെനോ കോംപാക്ട് എസ്‌യുവി അതിന്റെ രൂപകൽപ്പന, സവിശേഷത, സുരക്ഷാ പട്ടിക എന്നിവ മാഗ്നൈറ്റുമായി പങ്കിടാനും സാധ്യതയുണ്ട്.

കാത്തിരിപ്പിന് വരാമം; കിഗർ കൺസെപ്റ്റിനെ റെനോ നാളെ പരിചയപ്പെടുത്തും

1.0 ലിറ്റർ നാച്ചുറലി ആസ്പിറേറ്റഡ് യൂണിറ്റ്, 1.0 ലിറ്റർ ടർബോ-പെട്രോൾ എഞ്ചിൻ എന്നിങ്ങനെ രണ്ട് പെട്രോൾ എഞ്ചിൻ ഓപ്ഷനുകളുമായി കിഗർ ലഭ്യമാകും.

MOST READ: എക്‌സിക്യൂട്ടീവ് സെഡാൻ സെഗ്മെന്റിൽ സിവിക് ഒന്നാമൻ; ഒക്‌ടോബറിലെ വിൽപ്പന കണക്കുകൾ ഇങ്ങനെ

കാത്തിരിപ്പിന് വരാമം; കിഗർ കൺസെപ്റ്റിനെ റെനോ നാളെ പരിചയപ്പെടുത്തും

ഇവ അഞ്ച് സ്പീഡ് മാനുവൽ ഗിയബോക്സിലേക്കും CVT ഓട്ടോമാറ്റിക് ട്രാൻസ്മിഷനിലേക്കും ജോടിയാക്കാൻ സാധ്യതയുണ്ട്.

കാത്തിരിപ്പിന് വരാമം; കിഗർ കൺസെപ്റ്റിനെ റെനോ നാളെ പരിചയപ്പെടുത്തും

നിസാൻ മാഗ്നൈറ്റിന്റെ ലോഞ്ചും അടുത്തെത്തിയിരിക്കുകയാണ്, ഇപ്പോൾ കിഗർ അനാച്ഛാദനം ചെയ്യുന്നതോടെ കോംപാക്ട്-എസ്‌യുവി വിഭാഗത്തിലെ മത്സരം കൂടുതൽ കഠിനവും.

Most Read Articles

Malayalam
കൂടുതല്‍... #റെനോ #renault
English summary
Renault To Unveil Kiger Concept Tomorrow In India. Read in Malayalam.
Story first published: Tuesday, November 17, 2020, 16:27 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X