എക്‌സിക്യൂട്ടീവ് സെഡാൻ സെഗ്മെന്റിൽ സിവിക് ഒന്നാമൻ; ഒക്‌ടോബറിലെ വിൽപ്പന കണക്കുകൾ ഇങ്ങനെ

ഇന്ത്യയിൽ എക്‌സിക്യൂട്ടീവ് സെഡാനുകൾ അധികമൊന്നുമില്ല. എന്നാൽ ഉള്ളവയെല്ലാം തങ്ങളുടേതായ ഇടം വിപണിയിൽ കണ്ടെത്തിയവരുമാണ്. ശരിക്കും ഡി-സെഗ്മെന്റ് ശ്രേണിയുടെ മുഖംമാറ്റിയ മോഡൽ ഹോണ്ട സിവിക്കാണ്.

എക്‌സിക്യൂട്ടീവ് സെഡാൻ സെഗ്മെന്റിൽ സിവിക് ഒന്നാമൻ; ഒക്‌ടോബറിലെ വിൽപ്പന കണക്കുകൾ ഇങ്ങനെ

പത്താം തലമുറ ഹോണ്ട സിവിക് നിരവധി സെഗ്മെന്റ് ഫസ്റ്റ് സവിശേഷതകളും ഇന്ധനക്ഷമതയുള്ള എഞ്ചിൻ ഓപ്ഷനുകളും ഇന്ത്യക്കാരെ പരിചയപ്പെടുത്തി. പെട്രോളിലെ സിവിടി വേരിയന്റിനും മികച്ച സ്വീകാര്യത ലഭിച്ചു.

എക്‌സിക്യൂട്ടീവ് സെഡാൻ സെഗ്മെന്റിൽ സിവിക് ഒന്നാമൻ; ഒക്‌ടോബറിലെ വിൽപ്പന കണക്കുകൾ ഇങ്ങനെ

സെഡാൻ സെഗ്‌മെന്റുകളിലെ വിൽപ്പന പഴയ നിലയിലല്ലെങ്കിലും സിവിക് വിൽപ്പന ചാർട്ടുകളിൽ ഒന്നാമതായി തുടരുന്നു. 2020 ഒക്ടോബറിൽ മൊത്തം 230 യൂണിറ്റുകളുടെ വിൽപ്പനയാണ് ഹോണ്ട നേടിയെടുത്തത്. എന്നാൽ വാർഷിക വിൽപ്പനയി. 47 ശതമാനത്തിന്റെ ഇടിവാണ് വാഹനത്തിനുണ്ടായിരിക്കുന്നത്.

MOST READ: നവംബറിലും മോഡൽ നിരയിൽ വൻ ഡിസ്‌കൗണ്ടുമായി മഹീന്ദ്ര

എക്‌സിക്യൂട്ടീവ് സെഡാൻ സെഗ്മെന്റിൽ സിവിക് ഒന്നാമൻ; ഒക്‌ടോബറിലെ വിൽപ്പന കണക്കുകൾ ഇങ്ങനെ

2019 ൽ ഇതേ കാലയളവിൽ 436 യൂണിറ്റായിരുന്നു ഹോണ്ട നിരത്തിലെത്തിച്ചത്. എന്നാൽ കഴിഞ്ഞ സെപ്റ്റംബറുമായി താരതമ്യപ്പെടുത്തുമ്പോൾ സിവിക്കിന് പ്രതിമാസ വിൽപ്പനയിൽ 27 ശതമാനം വളർച്ച രേഖപ്പെടുത്തിയത് ആശ്വാസകരമായിട്ടുണ്ട്.

എക്‌സിക്യൂട്ടീവ് സെഡാൻ സെഗ്മെന്റിൽ സിവിക് ഒന്നാമൻ; ഒക്‌ടോബറിലെ വിൽപ്പന കണക്കുകൾ ഇങ്ങനെ

ഹ്യുണ്ടായിയുടെ എലാൻട്ര കഴിഞ്ഞ മാസം വെറും 46 യൂണിറ്റുകളാണ് വിറ്റഴിച്ചത്. 2020 സെപ്റ്റംബറിൽ 24 യൂണിറ്റുകൾ മാത്രമാണ് വിറ്റതെന്നതിനാൽ എലാൻട്രയുടെ പ്രതിമാസ വിൽപ്പന കാര്യത്തിലും 92 ശതമാനം വർധനവ് ഉണ്ടായിട്ടുണ്ട്.

MOST READ: A-ക്ലാസ് സെഡാനെ ഈ വര്‍ഷം വിപണിയില്‍ അവതരിപ്പിക്കാനൊരുങ്ങി മെര്‍സിഡീസ്

എക്‌സിക്യൂട്ടീവ് സെഡാൻ സെഗ്മെന്റിൽ സിവിക് ഒന്നാമൻ; ഒക്‌ടോബറിലെ വിൽപ്പന കണക്കുകൾ ഇങ്ങനെ

ഹ്യുണ്ടായിയുടെ എലാൻട്ര കഴിഞ്ഞ മാസം വെറും 46 യൂണിറ്റുകളാണ് വിറ്റഴിച്ചത്. 2020 സെപ്റ്റംബറിൽ 24 യൂണിറ്റുകൾ മാത്രമാണ് വിറ്റതെന്നതിനാൽ എലാൻട്രയുടെ പ്രതിമാസ വിൽപ്പന കാര്യത്തിലും 92 ശതമാനം വർധനവ് ഉണ്ടായിട്ടുണ്ട്.

എക്‌സിക്യൂട്ടീവ് സെഡാൻ സെഗ്മെന്റിൽ സിവിക് ഒന്നാമൻ; ഒക്‌ടോബറിലെ വിൽപ്പന കണക്കുകൾ ഇങ്ങനെ

അതായത് ഈ വിഭാഗത്തിലെ വാർഷിക വിൽപ്പനയിൽ സ്കോഡയ്ക്ക് 87 ശതമാനം ഇടിവാണ് ഉണ്ടായിക്കുന്നതെന്ന് ചുരുക്കം. അതേസമയം 2020 സെപ്റ്റംബറിൽ ഒക്ടാവിയയുടെ 17 യൂണിറ്റുകൾ മാത്രമാണ് രേഖപ്പെടുത്തിയത്. പ്രതിമാസ 82 ശതമാനം വളർച്ച നേടി.

MOST READ: എല്‍ഇഡി ഹെഡ്‌ലൈറ്റുകളുള്ള മികച്ച 5 വിലകുറഞ്ഞ ബൈക്കുകള്‍

എക്‌സിക്യൂട്ടീവ് സെഡാൻ സെഗ്മെന്റിൽ സിവിക് ഒന്നാമൻ; ഒക്‌ടോബറിലെ വിൽപ്പന കണക്കുകൾ ഇങ്ങനെ

പ്രീമിയം സെഡാൻ സെഗ്‌മെന്റിന്റെ മൊത്തത്തിലുള്ള വിൽപ്പന സമീപഭാവിയിൽ മെച്ചപ്പെടാനിടയില്ല. കഴിഞ്ഞ മാസം നെഗറ്റീവ് വിൽപ്പന വളർച്ച രേഖപ്പെടുത്തിയ സ്കോഡയുടെ ആഭ്യന്തര പോർട്ട്‌ഫോളിയോയിലെ ഏക മോഡലായിരുന്നു ഒക്ടാവിയ.

എക്‌സിക്യൂട്ടീവ് സെഡാൻ സെഗ്മെന്റിൽ സിവിക് ഒന്നാമൻ; ഒക്‌ടോബറിലെ വിൽപ്പന കണക്കുകൾ ഇങ്ങനെ

നാലാം തലമുറ സ്കോഡ ഒക്ടാവിയ കഴിഞ്ഞ വർഷം ആഗോളതലത്തിൽ അരങ്ങേറ്റം കുറിച്ചിരുന്നു. അതിനാൽ അടുത്ത വർഷത്തോടെ ഇത് ഇന്ത്യയിലേക്ക് എത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്.

Most Read Articles

Malayalam
English summary
D-Segment Sedan Sales Report October 2020. Read in Malayalam
Story first published: Monday, November 16, 2020, 17:55 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X