നവംബറിലും മോഡൽ നിരയിൽ വൻ ഡിസ്‌കൗണ്ടുമായി മഹീന്ദ്ര

ഇന്ത്യയിലെ ഏതാനും മഹീന്ദ്ര ഡീലർഷിപ്പുകൾ ഈ മാസം മോഡൽ ശ്രേണിയിലുടനീളം വൻ കിഴിവുകൾ വാഗ്ദാനം ചെയ്യുന്നു. ഉപഭോക്താക്കൾക്ക് ക്യാഷ് ഡിസ്‌കൗണ്ട്, എക്സ്ചേഞ്ച് ബോണസ്, കോർപ്പറേറ്റ് ഡിസ്‌കൗണ്ട്, കോംപ്ലിമെന്ററി ആക്സസറീസ് എന്നിവയുടെ രൂപത്തിൽ ആനുകൂല്യങ്ങൾ ലഭിക്കും.

നവംബറിലും മോഡൽ നിരയിൽ വൻ ഡിസ്‌കൗണ്ടുമായി മഹീന്ദ്ര

2.20 ലക്ഷം രൂപ ക്യാഷ് ഡിസ്‌കൗണ്ട്, 50,000 രൂപ എക്‌സ്‌ചേഞ്ച് ബോണസ്, 16,000 രൂപ കോർപ്പറേറ്റ് കിഴിവ്, 20,000 രൂപ വിലയുള്ള ആക്‌സസറികൾ എന്നിവയുമായി മഹീന്ദ്ര അൾടുറാസ് G4 ലഭ്യമാണ്.

നവംബറിലും മോഡൽ നിരയിൽ വൻ ഡിസ്‌കൗണ്ടുമായി മഹീന്ദ്ര

സ്കോർപിയോയുടെ S5 വേരിയന്റിന് 20,000 രൂപ ക്യാഷ് ഡിസ്‌കൗണ്ട്, 25,000 രൂപ എക്സ്ചേഞ്ച് ബോണസ്, 5,000 രൂപ കോർപ്പറേറ്റ് ഡിസ്‌കൗണ്ട്, 10,000 രൂപ വിലയുള്ള ആക്സസറികൾ എന്നിവ വാഗ്ദാനം ചെയ്യുന്നു.

MOST READ: ഫയർ ചേമ്പറായി ആരംഭിച്ച് ആധുനിക എൽഇഡി യൂണിറ്റ് വരെ: ഹെഡ്‌ലൈറ്റുകളുടെ ചരിത്രം ഇങ്ങനെ

നവംബറിലും മോഡൽ നിരയിൽ വൻ ഡിസ്‌കൗണ്ടുമായി മഹീന്ദ്ര

എസ്‌യുവിയുടെ മറ്റെല്ലാ വേരിയന്റുകളിലും 25,000 രൂപ എക്‌സ്‌ചേഞ്ച് ബോണസും 5,000 രൂപ കോർപ്പറേറ്റ് ഡിസ്‌കൗണ്ടും ലഭിക്കും.

നവംബറിലും മോഡൽ നിരയിൽ വൻ ഡിസ്‌കൗണ്ടുമായി മഹീന്ദ്ര

മഹീന്ദ്ര XUV300 പെട്രോൾ വേരിയന്റുകളിലെ കിഴിവുകൾ 25,000 രൂപയുടെ എക്സ്ചേഞ്ച് ബോണസായും 5,000 രൂപ കോർപ്പറേറ്റ് ഡിസ്‌കൗണ്ടായും പരിമിതപ്പെടുത്തിയിരിക്കുന്നു.

MOST READ: ഹോണ്ട സിറ്റി ഹാച്ച്ബാക്ക് നവംബർ 24-ന് അവതരിപ്പിച്ചേക്കും; ആദ്യം എത്തുക തായ്‌ലൻഡിൽ

നവംബറിലും മോഡൽ നിരയിൽ വൻ ഡിസ്‌കൗണ്ടുമായി മഹീന്ദ്ര

10,000 രൂപ വരെ ക്യാഷ് ഡിസ്കൗണ്ട്, 25,000 രൂപ എക്സ്ചേഞ്ച് ബോണസ്, 5,000 രൂപ കോർപ്പറേറ്റ് ഡിസ്കൗണ്ട് എന്നിവ ഉപയോഗിച്ചാണ് മോഡലിന്റെ ഡീസൽ വേരിയന്റുകൾ നിർമ്മാതാക്കൾ വാഗ്ദാനം ചെയ്യുന്നത്.

നവംബറിലും മോഡൽ നിരയിൽ വൻ ഡിസ്‌കൗണ്ടുമായി മഹീന്ദ്ര

6,500 രൂപ ക്യാഷ് ഡിസ്‌കൗണ്ട്, 10,000 രൂപ എക്‌സ്‌ചേഞ്ച് ബോണസ്, കോർപ്പറേറ്റ് ഡിസ്‌കൗണ്ട് 4,000 രൂപ എന്നിവയാണ് ബ്രാൻഡിന്റെ ജനപ്രിയ മോഡലായ ബൊലേറോയ്ക്ക് ലഭിക്കുന്നത്.

MOST READ: ക്രെറ്റയും സെൽറ്റോസും എതിരാളി; ടൈഗൺ എസ്‌യുവിയുടെ കൂടുതൽ വിവരങ്ങൾ പങ്കുവെച്ച് ഫോക്‌സ്‌വാഗൺ

നവംബറിലും മോഡൽ നിരയിൽ വൻ ഡിസ്‌കൗണ്ടുമായി മഹീന്ദ്ര

മഹീന്ദ്ര XUV500 -ന്റെ W5, W7 വേരിയന്റുകൾക്ക് 12,000 രൂപ ക്യാഷ് ഡിസ്‌കൗണ്ട്, 30,000 രൂപ എക്സ്ചേഞ്ച് ബോണസ്, 9,000 രൂപ കോർപ്പറേറ്റ് ഡിസ്‌കൗണ്ട് എന്നിവ ലഭിക്കും.

നവംബറിലും മോഡൽ നിരയിൽ വൻ ഡിസ്‌കൗണ്ടുമായി മഹീന്ദ്ര

13,000 രൂപ ക്യാഷ് ഡിസ്‌കൗണ്ട്, 30,000 രൂപ എക്‌സ്‌ചേഞ്ച് ബോണസ്, 9,000 രൂപ കോർപ്പറേറ്റ് ഡിസ്‌കൗണ്ട്, 5,000 രൂപ വിലയുള്ള ആക്‌സസറികൾ എന്നിവയാണ് മോഡലിന്റെ W9, W11 വേരിയന്റുകൾ വാഗ്ദാനം ചെയ്യുന്നത്.

MOST READ: സൂപ്പർവലോസ് 75 ആനിവേഴ്‌സറിയോ ലിമിറ്റഡ് എഡിഷൻ മോഡൽ പുറത്തിറക്കി എംവി അഗസ്റ്റ

നവംബറിലും മോഡൽ നിരയിൽ വൻ ഡിസ്‌കൗണ്ടുമായി മഹീന്ദ്ര

10,000 രൂപ ക്യാഷ് ഡിസ്കൗണ്ട്, 15,000 രൂപ എക്‌സ്‌ചേഞ്ച് ബോണസ്, 6,000 രൂപ കോർപ്പറേറ്റ് ഡിസ്കൗണ്ട്, 5,000 രൂപ വിലയുള്ള ആക്‌സസറികൾ എന്നിവയ്ക്കൊപ്പം മറാസോ എംപിവി ലഭ്യമാണ്.

നവംബറിലും മോഡൽ നിരയിൽ വൻ ഡിസ്‌കൗണ്ടുമായി മഹീന്ദ്ര

എംപിവിയുടെ M2 വേരിയന്റിന് 2,000 രൂപ അധിക കിഴിവ് ലഭിക്കും. ഥാർ, KUV100 NXT എന്നിവയ്ക്ക് കിഴിവുകളൊന്നും നിർമ്മാതാക്കൾ നൽകുന്നില്ല.

Most Read Articles

Malayalam
കൂടുതല്‍... #മഹീന്ദ്ര #mahindra
English summary
Mahindra Offers Great Discounts For Its Portfolio In 2020 November. Read in Malayalam.
Story first published: Monday, November 16, 2020, 11:06 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X