പരീക്ഷണയോട്ടം നടത്തി ടൊയോട്ട ഇന്നോവ ക്രിസ്റ്റ സിഎന്‍ജി; വിപണിയിലേക്ക് ഉടന്‍

ടൊയോട്ടയില്‍ നിന്നുള്ള ഇന്ത്യന്‍ വിപണിയിലെ ജനപ്രിയ മോഡലുകളാണ് ഇന്നോവ ക്രിസ്റ്റയും ഫോര്‍ച്യൂണറും.

പരീക്ഷണയോട്ടം നടത്തി ടൊയോട്ട ഇന്നോവ ക്രിസ്റ്റ സിഎന്‍ജി; വിപണിയിലേക്ക് ഉടന്‍

2020 ഏപ്രില്‍ 1 മുതല്‍ ബിഎസ് VI മാനദണ്ഡങ്ങള്‍ കര്‍ശനമാക്കിയതോടെ എറ്റിയോസ്, ലിവ, കൊറോള ആള്‍ട്ടിസ് തുടങ്ങിയ മോഡലുകള്‍ നിര്‍ത്തലാക്കാന്‍ കാരണമായി. ഇതിന്റെ ഫലമായി ഗ്ലാന്‍സ B2 സെഗ്മെന്റ് ഹാച്ച്ബാക്ക് കമ്പനിയുടെ ഏറ്റവും താങ്ങാനാവുന്ന ഓഫറായി മാറി. കഴിഞ്ഞ മാസം ടൊയോട്ട ഇന്നോവ ക്രിസ്റ്റ, ഇന്നോവ ടൂറിംഗ് സ്‌പോര്‍ട് എന്നിവയ്ക്ക് വില വര്‍ധന പ്രഖ്യാപിച്ചിരുന്നു.

പരീക്ഷണയോട്ടം നടത്തി ടൊയോട്ട ഇന്നോവ ക്രിസ്റ്റ സിഎന്‍ജി; വിപണിയിലേക്ക് ഉടന്‍

പെട്രോള്‍ വകഭേദങ്ങളില്‍ 30,000-44,000 രൂപയുടെ വില വര്‍ധനയുണ്ടായി. ഡീസല്‍ പതിപ്പ് വകഭേദങ്ങളെ ആശ്രയിച്ച് 30,000-61,000 രൂപയുടെയും വര്‍ധനവ് ഉണ്ടായി. ഇന്നോവ ക്രിസ്റ്റ ശ്രേണി നിലവില്‍ ആരംഭിക്കുന്നത് Rs. 15.66 ലക്ഷം രൂപ മുതലാണ്. ടൂറിംഗ് സ്‌പോര്‍ട്ടിന് 24.67 ലക്ഷം രൂപയാണ് എക്‌സ്‌ഷോറൂം വില.

MOST READ: റോഡ്സൈഡ് അസിസ്റ്റന്‍സ് പ്രോഗ്രാം അവതരിപ്പിച്ച് ജാവ

പരീക്ഷണയോട്ടം നടത്തി ടൊയോട്ട ഇന്നോവ ക്രിസ്റ്റ സിഎന്‍ജി; വിപണിയിലേക്ക് ഉടന്‍

കൂടുതല്‍ ഉപഭോക്താക്കളെ നേടുന്നതിന്, സിഎന്‍ജി വകഭേദത്തെ കൂടി വിപണിയില്‍ എത്തിക്കാനൊരുങ്ങുകയാണ് ബ്രാന്‍ഡ്. ഇതോടെ ടൊയോട്ട വരും മാസങ്ങളില്‍ ഇന്നോവ ക്രിസ്റ്റയുടെ ശ്രേണി വിപുലീകരിക്കും. സിഎന്‍ജി-സ്‌പെക്ക് ഈ വര്‍ഷത്തിന്റെ തുടക്കത്തില്‍ തന്നെ പരീക്ഷണയോട്ടം ആരംഭിച്ചിരുന്നു.

പരീക്ഷണയോട്ടം നടത്തി ടൊയോട്ട ഇന്നോവ ക്രിസ്റ്റ സിഎന്‍ജി; വിപണിയിലേക്ക് ഉടന്‍

ഈപ്പോഴിതാ പ്രോട്ടോടൈപ്പ് മോഡല്‍ പരീക്ഷണയോട്ടത്തിനിടെ ക്യമറയില്‍ കുടങ്ങി. ഗാഡിവാഡി ആണ് ഈ പതിപ്പിന്റെ ചിത്രങ്ങള്‍ പങ്കുവെച്ചിരിക്കുന്നത്. പ്രാരംഭ പതിപ്പില്‍ മാത്രമാകും ടൊയോട്ട ഇന്നോവ ക്രിസ്റ്റയുടെ സിഎന്‍ജി വാഗ്ദാനം ചെയ്യുക. താങ്ങാവുന്ന വിലയില്‍ ഇത് എത്തുന്നതോടെ കൂടുതല്‍ ഉപഭോക്താക്കളെ ഇതുവഴി സ്വന്തമാക്കാന്‍ സാധിക്കും.

MOST READ: കൊവിഡ്-19; കോൺ‌ടാക്റ്റ്ലെസ് പ്രോഗ്രാം വിപുലീകരിക്കാൻ സ്കോഡ ഓട്ടോ ഇന്ത്യ

പരീക്ഷണയോട്ടം നടത്തി ടൊയോട്ട ഇന്നോവ ക്രിസ്റ്റ സിഎന്‍ജി; വിപണിയിലേക്ക് ഉടന്‍

2.7 ലിറ്റര്‍ പെട്രോള്‍ എഞ്ചിനെ അടിസ്ഥാനമാക്കിയാകും സിഎന്‍ജി വകഭേദം ഒരുങ്ങുന്നത്. സിഎന്‍ജിയില്‍ പ്രവര്‍ത്തിക്കുമ്പോള്‍ അതിന്റെ പവര്‍ കണക്കുകളില്‍ ഗണ്യമായ കുറവുണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നു. അഞ്ച് സ്പീഡ് മാനുവല്‍ ആയിരിക്കും സിഎന്‍ജി വകഭേദത്തിന്റെ ഗിയര്‍ബോക്‌സ്.

പരീക്ഷണയോട്ടം നടത്തി ടൊയോട്ട ഇന്നോവ ക്രിസ്റ്റ സിഎന്‍ജി; വിപണിയിലേക്ക് ഉടന്‍

നിലവിലെ അവതാരത്തില്‍, 2.7 ലിറ്റര്‍ ഫോര്‍ സിലിണ്ടര്‍ പെട്രോള്‍ എഞ്ചിന്‍ 166 bhp കരുത്തും 245 Nm torque ഉം ആണ് സൃഷ്ടിക്കുന്നത്. അഞ്ച് സ്പീഡ് മാനുവല്‍, ആറ് സ്പീഡ് ഓട്ടോമാറ്റിക് ഗിയര്‍ബോക്സുകളില്‍ ഈ പതിപ്പ് ലഭ്യമാണ്.

MOST READ: ഐതിസാഹിക മോഡലായ പജേറോയെ പിൻവലിക്കാനൊരുങ്ങി മിത്സുബിഷി

പരീക്ഷണയോട്ടം നടത്തി ടൊയോട്ട ഇന്നോവ ക്രിസ്റ്റ സിഎന്‍ജി; വിപണിയിലേക്ക് ഉടന്‍

ബിഎസ് VI 2.4 ലിറ്റര്‍ ഡീസല്‍ എഞ്ചിനിലും ഇന്നോവ ലഭ്യമാണ്. ഈ എഞ്ചിന്‍ 150 bhp കരുത്തും 350 Nm torque ഉം സൃഷ്ടിക്കും. പെട്രോള്‍, ഡീസല്‍ എഞ്ചിന്‍ ഓപ്ഷനുകള്‍ തമ്മിലുള്ള വില വ്യത്യാസം ഏകദേശം 2 ലക്ഷം രൂപയാണ്.

More from DriveSpark

Article Published On: Wednesday, July 29, 2020, 11:48 [IST]
English summary
Toyota Innova Crysta CNG Variant Spied Testing Again. Read in Malayalam.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X