കൊവിഡ്-19; കോൺ‌ടാക്റ്റ്ലെസ് പ്രോഗ്രാം വിപുലീകരിക്കാൻ സ്കോഡ ഓട്ടോ ഇന്ത്യ

കോൺ‌ടാക്റ്റ്ലെസ് പ്രോഗ്രാമിന്റെ വ്യാപ്തി വിപുലീകരിക്കാൻ ഒരുങ്ങുകയാണ് സ്കോഡ ഓട്ടോ ഇന്ത്യ. കൊറോണ വൈറസ് മഹാമാരിയുടെ പശ്ചാത്തലത്തിൽ സമ്പർക്കമില്ലാത്ത എക്സ്പീരിയൻസ് വർധിപ്പിക്കുന്ന അധിക സവിശേഷതകൾ പ്രോഗ്രാമിന്റെ രണ്ടാമത്തെ തരംഗത്തിൽ ഉൾക്കൊള്ളുന്നു.

കൊവിഡ്-19; കോൺ‌ടാക്റ്റ്ലെസ് പ്രോഗ്രാം വിപുലീകരിക്കാൻ സ്കോഡ ഓട്ടോ ഇന്ത്യ

അതുവഴി തങ്ങളുടെ ജീവനക്കാരുടേയും ഉപഭോക്താക്കളുടേയും ആരോഗ്യവും സുരക്ഷയും സംരക്ഷിക്കാനാണ് നിർമ്മാതാക്കളുടെ പദ്ധതി. ഈ വർഷം ആദ്യം, ബ്രാൻഡ് അതിന്റെ കേന്ദ്രീകൃത ബുക്കിംഗ് പ്ലാറ്റ്ഫോം അവതരിപ്പിച്ചിരുന്നു.

കൊവിഡ്-19; കോൺ‌ടാക്റ്റ്ലെസ് പ്രോഗ്രാം വിപുലീകരിക്കാൻ സ്കോഡ ഓട്ടോ ഇന്ത്യ

ഒരു വ്യക്തിയ്ക്ക് തന്റെ വീട്ടിലിരുന്ന് തന്നെ ഇഷ്ട സ്കോഡ വാഹനം തിരഞ്ഞെടുക്കാനുള്ള സൗകര്യം പ്ലാറ്റ്ഫോം വാഗ്ദാനം ചെയ്യുന്നു. വെബ്‌സൈറ്റിൽ സൈൻ അപ്പ് ചെയ്യുന്നതിന് ലഭ്യമായ ഒരു തത്സമയ കൺസൾട്ടേഷൻ സ്യൂട്ടും കോൺടാക്റ്റ്ലെസ് വെർച്വൽ പ്രൊഡക്ട് പ്രദർശന ഓപ്ഷനും ഈ സംരംഭം പിന്തുണയ്ക്കുന്നു.

MOST READ: ജിംനിയുടെ CKD കിറ്റുകൾ ഇന്ത്യയിലേക്ക് ഇറക്കുമതി ചെയ്ത് മാരുതി സുസുക്കി

കൊവിഡ്-19; കോൺ‌ടാക്റ്റ്ലെസ് പ്രോഗ്രാം വിപുലീകരിക്കാൻ സ്കോഡ ഓട്ടോ ഇന്ത്യ

ഇതെല്ലാം സ്മാർട്ട്‌ഫോണുകൾ, ടാബ്‌ലെറ്റുകൾ, പേർസണൽ കമ്പ്യൂട്ടറുകൾ എന്നിവയിലൂടെ വീഡിയോ കോൺഫറൻസിംഗ് വഴി ആക്‌സസ് ചെയ്യാനാകും. ഇത്തരത്തിൽ ചെക്ക് വാഹന നിർമാതാക്കൾ രാജ്യത്തുടനീളം 80 ലധികം ഡീലർഷിപ്പ് ടച്ച്‌പോയിന്റുകൾ സംയോജിപ്പിക്കുന്നു.

കൊവിഡ്-19; കോൺ‌ടാക്റ്റ്ലെസ് പ്രോഗ്രാം വിപുലീകരിക്കാൻ സ്കോഡ ഓട്ടോ ഇന്ത്യ

മൈ-സ്‌കോഡ മൊബൈൽ ആപ്ലിക്കേഷന്റെ സഹായത്തോടെ, നിലവിലുള്ള അല്ലെങ്കിൽ വാഹനം വാങ്ങാനിരിക്കുന്ന ഉപഭോക്താവും ബ്രാൻഡും തമ്മിലുള്ള സിംഗിൾ വിൻഡോ ഇന്റർഫേസ് കമ്പനി നൽകുന്നു.

MOST READ: എക്‌സ്‌പാൻഡർ എംപിവിക്ക് ഹൈബ്രിഡ് ഇലക്ട്രി‌ക് പതിപ്പുമായി മിത്സുബിഷി എത്തുന്നു

കൊവിഡ്-19; കോൺ‌ടാക്റ്റ്ലെസ് പ്രോഗ്രാം വിപുലീകരിക്കാൻ സ്കോഡ ഓട്ടോ ഇന്ത്യ

ആപ്ലിക്കേഷൻ ഉപഭോക്താക്കളെ ഏറ്റവും അടുത്തുള്ള ഡീലർഷിപ്പ് സൗകര്യം കണ്ടെത്താനും സർവ്വീസ് അപ്പോയിന്റ്മെന്റ് ബുക്ക് ചെയ്യാനും സർവ്വീസ് ഹിസ്റ്ററി ആക്സസ് ചെയ്യാനും സഹായിക്കുന്നു.

കൊവിഡ്-19; കോൺ‌ടാക്റ്റ്ലെസ് പ്രോഗ്രാം വിപുലീകരിക്കാൻ സ്കോഡ ഓട്ടോ ഇന്ത്യ

കൂടാതെ കോസ്റ്റ് കാൽക്കുലേറ്റർ, ആക്സസറീസ് ഷോപ്പ്, ഇനത്തിലുള്ള ബില്ലിംഗ് റെക്കോർഡ് എന്നിവ പോലുള്ള സവിശേഷതകൾ കൊണ്ട് സജ്ജീകരിക്കാനും അനുവദിക്കുന്നു. ഐഫോൺ, ആൻഡ്രോയിഡ് ഉപകരണങ്ങൾക്കായി അപ്ലിക്കേഷൻ ലഭ്യമാണ്.

MOST READ: ഡെലിവറികൾ ആരംഭിക്കുന്നതിന് മുന്നോടിയായി അവസാന ഘട്ട പരിശോധനയ്ക്കൊരുങ്ങി ബുഗാട്ടി ഡിവോ

കൊവിഡ്-19; കോൺ‌ടാക്റ്റ്ലെസ് പ്രോഗ്രാം വിപുലീകരിക്കാൻ സ്കോഡ ഓട്ടോ ഇന്ത്യ

തങ്ങളുടെ ഉപഭോക്താക്കളുമായി ബന്ധം നിലനിർത്തുന്നതിനും വിട്ടുവീഴ്ച ചെയ്യാത്ത വിൽപ്പന, സേവന അനുഭവം നൽകുന്നതിനും സാങ്കേതികവിദ്യ ഒരു ഉപകരണമായി ഉപയോഗിക്കുന്നതിനുള്ള കമ്പനിയുടെ പ്രതിജ്ഞാബദ്ധതയെ സ്കോഡ ഓട്ടോ കോൺടാക്റ്റ്ലെസ് പ്രോഗ്രാം സാക്ഷ്യപ്പെടുത്തുന്നു എന്ന് ചടങ്ങിൽ സംസാരിച്ച സ്കോഡ ഓട്ടോ ഇന്ത്യ ബ്രാൻഡ് ഡയറക്ടർ സാക് ഹോളിസ് പറഞ്ഞു.

കൊവിഡ്-19; കോൺ‌ടാക്റ്റ്ലെസ് പ്രോഗ്രാം വിപുലീകരിക്കാൻ സ്കോഡ ഓട്ടോ ഇന്ത്യ

ഏറ്റവും പുതിയ സംരംഭം ഉപഭോക്താക്കൾക്ക് അവരുടെ വീടിന്റെ സുഖസൗകര്യങ്ങളിൽ നിന്ന് തങ്ങളുടെ ആവേശകരമായ പുതിയ ശ്രേണി ഉൽ‌പ്പന്നങ്ങൾ പര്യവേക്ഷണം ചെയ്യാനും അനുഭവിക്കാനും അവസരമൊരുക്കുന്നു എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Most Read Articles

Malayalam
കൂടുതല്‍... #സ്കോഡ #skoda
English summary
Skoda India Extends Its Contactless Program Amidst Covid-19. Read in Malayalam.
Story first published: Tuesday, July 28, 2020, 21:06 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X