ജൂലൈയിൽ ആകർഷകമായ ഫിനാൻസ് പദ്ധതികളുമായി ടൊയോട്ട

ടൊയോട്ട കിർലോസ്‌കർ മോട്ടോർ ഇന്ത്യയിലെ ഉപഭോക്താക്കൾക്കായി പ്രത്യേക ഫിനാൻസ് ഓഫറുകളും പദ്ധതികളും പ്രഖ്യാപിച്ചു.

ജൂലൈയിൽ ആകർഷകമായ ഫിനാൻസ് പദ്ധതികളുമായി ടൊയോട്ട

പർച്ചേസ് തീരുമാനങ്ങൾ ലഘൂകരിക്കാനുള്ള ലക്ഷ്യത്തോടെ, സവിശേഷമായ ആനുകൂല്യങ്ങളുടെ വിശാലമായ ശ്രേണി, അതുല്യമായ ബൈ-ബാക്ക് ഓഫറുകൾ മുതൽ ഏറ്റവും താഴ്ന്ന EMI -കൾ വരെ ഇതിൽ ഉൾപ്പെടുന്നു.

MOST READ: മുഖംമിനുക്കി ട്യൂസോൺ ഫെയ്‌സ്‌ലിഫ്റ്റ് വിൽപ്പനയ്ക്കെത്തി, പ്രാരംഭ വില 22.30 ലക്ഷം രൂപ

ജൂലൈയിൽ ആകർഷകമായ ഫിനാൻസ് പദ്ധതികളുമായി ടൊയോട്ട

പുതിയ ഡീലിൽ യാരിസ്, ഗ്ലാൻസ എന്നിവയിൽ 55 ശതമാനം ഉറപ്പുള്ള ബൈ-ബാക്ക് ഓഫർ ഉൾപ്പെടുന്നു. കൂടാതെ, കുറഞ്ഞ EMI സ്കീം പോലുള്ള ശ്രദ്ധേയമായ നിരവധി പദ്ധതികളും കമ്പനി ആരംഭിച്ചിട്ടുണ്ട്.

ജൂലൈയിൽ ആകർഷകമായ ഫിനാൻസ് പദ്ധതികളുമായി ടൊയോട്ട

ഉപഭോക്താവിന്റെ സാമ്പത്തിക ആസൂത്രണം സുസ്ഥിരമായി നിലനിർത്തുന്നതിന് ഇന്നോവ ക്രിസ്റ്റയ്‌ക്ക് 9999 രൂപയും രാജ്യത്തെ എല്ലാ ടൊയോട്ട മോഡലുകളിലുമായി മൂന്ന് മാസത്തെ EMI മാറ്റിവയ്ക്കലും കമ്പനി ഒരുക്കുന്നു.

MOST READ: അവസാനഘട്ട പരീക്ഷണയോട്ടങ്ങളുമായി മഹീന്ദ്ര ഥാര്‍; ഹാര്‍ഡ്‌ടോപ്പ് പതിപ്പിന്റെ സ്‌പൈ ചിത്രങ്ങള്‍ പുറത്ത്

ജൂലൈയിൽ ആകർഷകമായ ഫിനാൻസ് പദ്ധതികളുമായി ടൊയോട്ട

ടൊയോട്ടയിൽ തങ്ങൾ കസ്റ്റമർ ഫസ്റ്റ് എന്ന തത്ത്വചിന്തയിൽ ശക്തമായി വിശ്വസിക്കുന്നു എന്ന് ടൊയോട്ട കിർലോസ്‌കർ മോട്ടോർ സെയിൽസ് ആന്റ് സർവീസസ് സീനിയർ വൈസ് പ്രസിഡന്റ് നവീൻ സോണി പറഞ്ഞു.

ജൂലൈയിൽ ആകർഷകമായ ഫിനാൻസ് പദ്ധതികളുമായി ടൊയോട്ട

ദ്രുതവും ചെലവ് കുറഞ്ഞതും സുതാര്യവും വ്യക്തിഗതവുമായ സേവനങ്ങൾ നൽകുന്നതിലൂടെ പ്രതീക്ഷകളും ആവശ്യങ്ങളും നിറവേറ്റി ഉപഭോക്താക്കളെ പരിപാലിക്കുക എന്നതാണ് തങ്ങളുടെ ലക്ഷ്യം എന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.

MOST READ: ടെല്ലുറൈഡ് എസ്‌യുവിക്ക് പുതിയ നൈറ്റ്ഫാൾ എഡിഷൻ സമ്മാനിക്കാൻ ഒരുങ്ങി കിയ മോട്ടോർസ്

ജൂലൈയിൽ ആകർഷകമായ ഫിനാൻസ് പദ്ധതികളുമായി ടൊയോട്ട

മെയ് മാസത്തിൽ തങ്ങൾ സാക്ഷ്യം വഹിച്ച വിൽപ്പനയുടെ ഇരട്ടിയിലധികം വളർച്ചയ്ക്ക് വിപണിയിൽ ചില നല്ല ആക്കം കാണിക്കുന്നു എന്നതാണൊരു ശുഭ വാർത്ത.

ജൂലൈയിൽ ആകർഷകമായ ഫിനാൻസ് പദ്ധതികളുമായി ടൊയോട്ട

ഉപഭോക്തൃ വിശ്വാസവും ശ്രദ്ധയും നേടാൻ തങ്ങളെ സഹായിച്ച മറ്റൊരു ഘടകം തങ്ങളുടെ ഉപയോക്താക്കൾക്ക് അവരുടെ വ്യക്തിഗത മൊബിലിറ്റി ആവശ്യങ്ങൾ നിറവേറ്റുന്നതിനായി കമ്പനി വാഗ്ദാനം ചെയ്യുന്ന പുതിയതും നൂതനവുമായ ഫിനാൻസ് പദ്ധതികളാണ്, അതും ഇതുപോലുള്ള ഒരു നിർണായക സമയത്ത്.

MOST READ: നിസ്സാൻ B-എസ്‌യുവി കൺസെപ്റ്റിന്റെ ലോക പ്രീമിയർ 2020 ജൂലൈ 16 -ന്

ജൂലൈയിൽ ആകർഷകമായ ഫിനാൻസ് പദ്ധതികളുമായി ടൊയോട്ട

എല്ലാ ടൊയോട്ട മോഡലുകൾക്കുമായുള്ള EMI സ്കീമുകളും ഗ്ലാൻസയ്ക്കും യാരിസിനുമായി 55 ശതമാനം ഉറപ്പുനൽകുന്ന ബൈ-ബാക്ക് ഓഫറും കൂടുതൽ കാലതാമസമില്ലാതെ ടൊയോട്ട വാഹനം സ്വന്തമാക്കാനുള്ള ആഗ്രഹം നിറവേറ്റുന്നതിന് ഉപഭോക്താക്കളെ സഹായിക്കും എന്നാണ് നിർമ്മാതാക്കളുടെ പ്രതീക്ഷ.

ജൂലൈയിൽ ആകർഷകമായ ഫിനാൻസ് പദ്ധതികളുമായി ടൊയോട്ട

കഴിഞ്ഞ മാസം ടൊയോട്ട എല്ലാ മോഡലുകളിലും വിലവർധന പ്രഖ്യാപിച്ചെങ്കിലും കാമ്രി ഹൈബ്രിഡ്, വെൽഫയർ ആഡംബര എംപിവി എന്നിവയ്ക്ക് ഇത് ബാധിച്ചിരുന്നില്ല. എന്നാൽ ഇപ്പോൾ ഇരു കാറുകളും വിലയേറിയതായി മാറി.

ജൂലൈയിൽ ആകർഷകമായ ഫിനാൻസ് പദ്ധതികളുമായി ടൊയോട്ട

വിനിമയ നിരക്കിന്റെ ഗണ്യമായ വർധനയാണ് വിലക്കയറ്റത്തിന് കാരണമെന്ന് കമ്പനി അറിയിച്ചു. ഇതിനുപുറമെ വൈറസ് വ്യാപനം തടയാൻ പ്രഖ്യാപിച്ച ലോക്ഡൗൺ മൂലമുണ്ടായ സാമ്പത്തിക മാന്ദ്യവും വാഹന വ്യവസായ രംഗത്തെ സമീപകാല വിലക്കയറ്റത്തിന് കാരണമായിരിക്കാം.

ജൂലൈയിൽ ആകർഷകമായ ഫിനാൻസ് പദ്ധതികളുമായി ടൊയോട്ട

ടൊയോട്ട കാമ്രി ഹൈബ്രിഡ് സെഡാന് ഇപ്പോൾ 1.14 ലക്ഷം രൂപയാണ് വർധിച്ചത്. ഇതോടൊ വാഹനത്തിന് 37.88 ലക്ഷം രൂപയാണ് എക്സ്-ഷോറൂം വില. വെൽഫയർ ആഡംബര എംപിവിക്ക് 4.0 ലക്ഷം രൂപ വില ഉയർന്നു, ഇപ്പോൾ 83.50 ലക്ഷം രൂപയാണ് വാഹനത്തിന്റെ എക്സ്‌-ഷോറൂം വില.

Most Read Articles

Malayalam
കൂടുതല്‍... #ടൊയോട്ട #toyota
English summary
Toyota Offres Attractive Finance Schemes And Offers For Its Lineup In 2020 July. Read in Malayalam.
Story first published: Tuesday, July 14, 2020, 15:20 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X