ബെന്റ്ലിയുടെ ഇലക്ട്രിക് കാർ പുറത്തിറങ്ങാൻ ഇനിയും വൈകും

ബെന്റ്ലിയുടെ ആദ്യത്തെ ഇലക്ട്രിക് വാഹനം (ഇവി) വിപണിയിലെത്താൻ വീണ്ടും വൈകും. നാല് വർഷത്തോളം താമസമാണ് നിർമ്മാതാക്കളുടെ കണക്കിൽ നിലവിൽ വേണ്ടി വരുന്നത്. 2025 -ൽ ഇവി പുറത്തിറങ്ങുമെന്ന് റിപ്പോർട്ടുകൾ പറയുന്നു.

ബെന്റ്ലിയുടെ ഇലക്ട്രിക് കാർ പുറത്തിറങ്ങാൻ ഇനിയും വൈകും

ഔഡി എഞ്ചിനീയർമാർ നയിക്കുന്ന ഫോക്‌സ്‌വാഗൺ ഗ്രൂപ്പിന്റെ ആർടെമിസ് ആർകിടെക്ച്ചറിനെ അടിസ്ഥാനമാക്കിയായിരിക്കും ബെന്റ്ലി ഇലക്ട്രിക് കാർ ഒരുങ്ങുന്നത്.

ബെന്റ്ലിയുടെ ഇലക്ട്രിക് കാർ പുറത്തിറങ്ങാൻ ഇനിയും വൈകും

ഈ ഇവി വരുന്ന ദശകത്തിൽ പുറത്തിറങ്ങാനൊരുങ്ങുന്ന സീറോ-എമിഷൻ വാഹനങ്ങളുടെ ഒരു പരമ്പര ആരംഭിക്കും. 2030 -ഓടെ പൂർണ്ണ-ഇലക്ട്രിക്കായി മാറാൻ കമ്പനി ആഗ്രഹിക്കുന്നു.

MOST READ: വെറും 10 യൂണിറ്റുകൾ മാത്രം; വിറ്റ്പിലൻ 701 -ന്റെ ലിമിറ്റഡ് എഡിഷൻ മോഡലുകൾ അവതരിപ്പിച്ച് ഹസ്‌ഖ്‌വർണ

ബെന്റ്ലിയുടെ ഇലക്ട്രിക് കാർ പുറത്തിറങ്ങാൻ ഇനിയും വൈകും

ബെന്റ്ലി മുള്ളിനർ മനോഹരമായ പ്രത്യേക ബെന്റേഗ ഹൈബ്രിഡ് നിർമ്മിക്കുന്നു. മുള്ളിനർ എക്സ്റ്റെൻഡഡ് പെയിന്റ് ശ്രേണിയിൽ നിന്നുള്ള ഡാർക്ക് എമറാൾഡ് ഷേഡായ വിരിഡിയൻ നിറത്തിലാണ് ഒരുക്കുന്നത്.

ബെന്റ്ലിയുടെ ഇലക്ട്രിക് കാർ പുറത്തിറങ്ങാൻ ഇനിയും വൈകും

മോഡലിന്റെ പുറം ഭാഗത്ത് 22 ഇഞ്ച് മുള്ളിനർ ഡ്രൈവിംഗ് സ്‌പെസിഫിക്കേഷൻ വീലുകൾ ഉണ്ട്, ഇതിൽ ഓരോ സ്‌പോക്കിന്റെയും സെന്റർ പോക്കറ്റുകൾ വിരിഡിയനിൽ പെയ്ന്റ് ചെയ്തിരിക്കുന്നു. ബെസ്‌പോക്ക് ഇന്റീരിയറിൽ കംബ്രിയൻ ഗ്രീൻ ഷേഡുണ്ട്, ക്യാബിനിലുടനീളം കോൺട്രാസ്റ്റിംഗ് സ്റ്റിച്ചിംഗും ലഭിക്കുന്നു.

MOST READ: ബിഎസ്-VI 650GT മിഡിൽവെയ്റ്റ് സ്‌പോർട്‌സ് ടൂററും വിപണിയിലേക്ക്, ബുക്കിംഗ് ആരംഭിച്ച് സിഎഫ്മോട്ടോ

ബെന്റ്ലിയുടെ ഇലക്ട്രിക് കാർ പുറത്തിറങ്ങാൻ ഇനിയും വൈകും

കാറിൽ പ്രവേശിക്കുന്ന ഡ്രൈവറെയും പാസഞ്ചറിനേയും ഇല്ല്യുമിനേറ്റഡ് മുള്ളിനർ ട്രെഡ് പ്ലേറ്റ് സ്വാഗതം ചെയ്യും. റിയർ സെന്ററിന് ഒരു കൺസോൾ ലഭിക്കുന്നു, അത് ഇന്റഗ്രേറ്റഡ് ഡ്രിങ്ക്സ് കൂളറായി പ്രവർത്തിക്കും.

ബെന്റ്ലിയുടെ ഇലക്ട്രിക് കാർ പുറത്തിറങ്ങാൻ ഇനിയും വൈകും

സോഫ്റ്റ് ക്ലോസ് ഡോറിനൊപ്പം ഫ്രോസ്റ്റഡ് ഗ്ലാസ്, പ്രത്യേക ഇല്യുമിനേറ്റഡ് ബോട്ടിൽ-ചില്ലിംഗ് റിംഗ്, രണ്ട് കരക കൗശല കംബ്രിയ ക്രിസ്റ്റൽ ഫ്ലൂട്ടുകൾ എന്നിവ ഇതിൽ ഉൾപ്പെടും.

MOST READ: വാഹനത്തിൽ നിന്നിറങ്ങാതെ തന്നെ വാക്സിനെടുക്കാം; ഡ്രൈവ് ഇൻ വാക്സിൻ സെന്റുമായി മുംബൈ ഭരണകൂടം

ബെന്റ്ലിയുടെ ഇലക്ട്രിക് കാർ പുറത്തിറങ്ങാൻ ഇനിയും വൈകും

ആഢംബര കാർ നിർമാതാക്കൾ അടുത്തിടെ പുതിയ 2021 ബെന്റേഗ ഹൈബ്രിഡും അവതരിപ്പിച്ചു. എസ്‌യുവിയിൽ 94 കിലോവാട്ട് ഇലക്ട്രിക് മോട്ടോറുണ്ട്, 3.0 ലിറ്റർ ട്വിൻ-ടർബോചാർജ്ഡ് V6 പെട്രോൾ എഞ്ചിൻ, 449 bhp കരുത്തും 700 Nm torque ഉം പുറപ്പെടുവിക്കുന്നു.

Most Read Articles

Malayalam
കൂടുതല്‍... #ബെന്റ്‌ലി #bentley
English summary
Bentley EV Launch Will Be Delayed By At-least 4 Years. Read in Malayalam.
Story first published: Saturday, May 8, 2021, 13:41 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X