X3, X4 ഫെയ്‌സ്‌ലിഫ്റ്റ് പതിപ്പുകളെ അവതരിപ്പിച്ച് ബിഎംഡബ്ല്യു; മാറ്റങ്ങള്‍ ഇങ്ങനെ

2022 X3, X4 ഫെയ്‌സ്‌ലിഫ്റ്റ് എസ്‌യുവികള്‍ ആഗോളതലത്തില്‍ പുറത്തിറക്കി നിര്‍മാതാക്കളായ ബിഎംഡബ്ല്യു. രണ്ട് എസ്‌യുവികളും ഇപ്പോള്‍ അവരുടെ എക്‌സറ്റീരിയര്‍, ഇന്റീരിയര്‍ എന്നിവയ്ക്ക് സൂക്ഷ്മമായ ഡിസൈന്‍ അപ്ഡേറ്റുകളും നിരവധി പുതിയ സവിശേഷതകളും നല്‍കുന്നു.

X3, X4 ഫെയ്‌സ്‌ലിഫ്റ്റ് പതിപ്പുകളെ അവതരിപ്പിച്ച് ബിഎംഡബ്ല്യു; മാറ്റങ്ങള്‍ ഇങ്ങനെ

അപ്ഡേറ്റുചെയ്ത ലൈനപ്പില്‍ കൂടുതല്‍ ശക്തമായ X3M, X4M വേരിയന്റുകളും ഉള്‍പ്പെടുന്നു. രണ്ട് എസ്‌യുവികളും 'M സ്പോര്‍ട്ട്' പാക്കേജിനൊപ്പം ബിഎംഡബ്ല്യു വാഗ്ദാനം ചെയ്യുന്നു. ഇത് കൂടുതല്‍ ആക്രമണാത്മക സ്‌റ്റൈലിംഗ് സമ്മാനിക്കുന്നുവെന്നും കമ്പനി അവകാശപ്പെടുന്നു.

X3, X4 ഫെയ്‌സ്‌ലിഫ്റ്റ് പതിപ്പുകളെ അവതരിപ്പിച്ച് ബിഎംഡബ്ല്യു; മാറ്റങ്ങള്‍ ഇങ്ങനെ

എന്നാല്‍ പൂര്‍ണ്ണമായ M മോഡലുകളേക്കാള്‍ താങ്ങാനാവുന്നവയാണ് ഇതെന്നും കമ്പനി അറിയിച്ചു. പുതിയ ബിഎംഡബ്ല്യു X3, X4 മോഡലുകളുടെ 2022 ആവര്‍ത്തനത്തിന് പുതിയ സെറ്റ് എല്‍ഇഡി ഹെഡ്‌ലാമ്പുകള്‍ ലഭിക്കുന്നു. അവ മുമ്പത്തേതിനേക്കാള്‍ മെലിഞ്ഞതാണ്.

MOST READ: ചാര്‍ജിംഗ് ഇന്‍ഫ്രാസ്ട്രക്ചര്‍ വികസിപ്പിക്കുക ലക്ഷ്യം; കണ്‍വെര്‍ജന്‍സ് എനര്‍ജി കൈകോര്‍ത്ത് ടിവിഎസ്

X3, X4 ഫെയ്‌സ്‌ലിഫ്റ്റ് പതിപ്പുകളെ അവതരിപ്പിച്ച് ബിഎംഡബ്ല്യു; മാറ്റങ്ങള്‍ ഇങ്ങനെ

മുന്‍വശത്ത് അല്പം വലിയ കിഡ്‌നി ഗ്രില്‍, പുനര്‍രൂപകല്‍പ്പന ചെയ്ത ഫ്രണ്ട്, റിയര്‍ ബമ്പറുകള്‍, സ്റ്റാന്‍ഡേര്‍ഡ് 19 ഇഞ്ച് അലോയ് വീലുകള്‍, പുതുതായി രൂപകല്‍പ്പന ചെയ്ത എല്‍ഇഡി ടെയില്‍ ലൈറ്റുകള്‍ എന്നിവയും രണ്ട് എസ്‌യുവികളിലും ഉണ്ട്.

X3, X4 ഫെയ്‌സ്‌ലിഫ്റ്റ് പതിപ്പുകളെ അവതരിപ്പിച്ച് ബിഎംഡബ്ല്യു; മാറ്റങ്ങള്‍ ഇങ്ങനെ

ബിഎംഡബ്ല്യു X3M, X4M മോഡലുകള്‍ കൂടുതല്‍ ആക്രമണാത്മക രൂപകല്‍പ്പന മുന്നോട്ട് കൊണ്ടുപോകുന്നു. മികച്ച കൂളിംഗ് കഴിവുകള്‍ വാഗ്ദാനം ചെയ്യുന്ന വലിയ എയര്‍ ഇന്റേക്കുകളുള്ള കൂടുതല്‍ സ്പോര്‍ട്ടി രൂപത്തിലുള്ള ഫ്രണ്ട് ബമ്പറുമായിട്ടാണ് ഇത് വരുന്നു.

MOST READ: വൺ ഇലക്‌ട്രിക് സ്‌കൂട്ടർ എത്തുന്നത് മൂന്ന് വേരിയന്റുകളിൽ, കൂടുതൽ വിശദാംശങ്ങളുമായി പിയാജിയോ

X3, X4 ഫെയ്‌സ്‌ലിഫ്റ്റ് പതിപ്പുകളെ അവതരിപ്പിച്ച് ബിഎംഡബ്ല്യു; മാറ്റങ്ങള്‍ ഇങ്ങനെ

രണ്ട് എസ്‌യുവികളുടെയും പ്രകടന വേരിയന്റുകളില്‍ M-സ്പെസിക് റിയര്‍ ബമ്പറുകളും മറ്റ് നിരവധി സ്പോര്‍ടി ഘടകങ്ങളും ഉള്‍ക്കൊള്ളുന്നു.

X3, X4 ഫെയ്‌സ്‌ലിഫ്റ്റ് പതിപ്പുകളെ അവതരിപ്പിച്ച് ബിഎംഡബ്ല്യു; മാറ്റങ്ങള്‍ ഇങ്ങനെ

അകത്ത്, ബിഎംഡബ്ല്യു X3, X4 ഫെയ്‌സ്‌ലിഫ്റ്റുകള്‍ക്ക് പുനര്‍രൂപകല്‍പ്പന ചെയ്ത ക്യാബിന്‍ ലേഔട്ട് ലഭിക്കും. ഇന്‍ഫോടെയ്ന്‍മെന്റ് ഡിസ്‌പ്ലേയ്ക്കും ഇന്‍സ്ട്രുമെന്റ് ക്ലസ്റ്ററിനുമായി 12.3 ഇഞ്ച് വലിയ സ്‌ക്രീനുകളാണ് എസ്‌യുവികളില്‍ ഉള്ളത്.

MOST READ: മൊബൈല്‍ മെഡിക്കല്‍ യൂണിറ്റ് സൗകര്യത്തോടെ ആംബുലന്‍സ് അവതരിപ്പിച്ച് ഐഷര്‍ സ്‌കൈലൈന്‍

X3, X4 ഫെയ്‌സ്‌ലിഫ്റ്റ് പതിപ്പുകളെ അവതരിപ്പിച്ച് ബിഎംഡബ്ല്യു; മാറ്റങ്ങള്‍ ഇങ്ങനെ

ആപ്പിള്‍ കാര്‍പ്ലേ, ആന്‍ഡ്രോയിഡ് ഓട്ടോ എന്നിവയ്ക്കൊപ്പം ഏറ്റവും പുതിയ തലമുറ ബിഎംഡബ്ല്യു ഐഡ്രൈവ് കണക്റ്റുചെയ്ത സാങ്കേതികവിദ്യയും വാഹനങ്ങളില്‍ ഉള്‍ക്കൊള്ളുന്നു.

X3, X4 ഫെയ്‌സ്‌ലിഫ്റ്റ് പതിപ്പുകളെ അവതരിപ്പിച്ച് ബിഎംഡബ്ല്യു; മാറ്റങ്ങള്‍ ഇങ്ങനെ

രണ്ട് M മോഡലുകള്‍ക്ക് സ്‌പോര്‍ട്‌സ് സീറ്റുകള്‍, പ്രകാശമുള്ള M ലോഗോ, പ്രീമിയം ലെതര്‍ അപ്‌ഹോള്‍സ്റ്ററി, മൗണ്ട് കണ്‍ട്രോളുകളുള്ള M-സ്റ്റിയറിംഗ് വീല്‍, M ബ്രാന്‍ഡഡ് സീറ്റ് ബെല്‍റ്റുകള്‍, ഭാരം കുറഞ്ഞ 20 ഇഞ്ച് M അലോയ് വീലുകള്‍ (21 ഇഞ്ച് വീലുകള്‍) ഓപ്ഷണലായി വാഗ്ദാനം ചെയ്യുന്നു).

MOST READ: 2.2 ലക്ഷം രൂപ വരെ ആനുകൂല്യങ്ങൾ, വിൽപ്പന കൂട്ടാൻ ഗംഭീര ഡിസ്‌കൗണ്ട് ഓഫറുമായി മഹീന്ദ്ര രംഗത്ത്

X3, X4 ഫെയ്‌സ്‌ലിഫ്റ്റ് പതിപ്പുകളെ അവതരിപ്പിച്ച് ബിഎംഡബ്ല്യു; മാറ്റങ്ങള്‍ ഇങ്ങനെ

2022 ബിഎംഡബ്ല്യു X3, X4 മോഡലുകള്‍ നിലവിലെ പതിപ്പിന് സമാനമായ അതേ സെറ്റ് ഡീസല്‍, പെട്രോള്‍ എഞ്ചിനുകള്‍ മുന്നോട്ട് കൊണ്ടുപോകും. എല്ലാ എഞ്ചിന്‍ ഓപ്ഷനുകളും ഒരു സ്റ്റാന്‍ഡേര്‍ഡ് 8-സ്പീഡ് ഓട്ടോമാറ്റിക് ട്രാന്‍സ്മിഷന്‍ യൂണിറ്റിലേക്ക് ജോടിയാക്കും.

X3, X4 ഫെയ്‌സ്‌ലിഫ്റ്റ് പതിപ്പുകളെ അവതരിപ്പിച്ച് ബിഎംഡബ്ല്യു; മാറ്റങ്ങള്‍ ഇങ്ങനെ

X3 M40i, X3 M40d, എല്ലാ X4 വേരിയന്റുകളിലും 8 സ്പീഡ് സ്റ്റെപ്‌ട്രോണിക് സ്‌പോര്‍ട്ട് ട്രാന്‍സ്മിഷന്‍, പാഡില്‍ ഷിഫ്റ്ററുകള്‍, ലോഞ്ച് കണ്‍ട്രോള്‍, എക്‌സ്‌ഡ്രൈവ് ഓള്‍-വീല്‍ ഡ്രൈവ് സിസ്റ്റം എന്നിവ സ്റ്റാന്‍ഡേര്‍ഡായി ലഭിക്കുമെന്നും ബിഎംഡബ്ല്യു വ്യക്തമാക്കി.

Most Read Articles

Malayalam
കൂടുതല്‍... #ബിഎംഡബ്ല്യു #bmw
English summary
BMW Revealed X3 And X4 Facelift SUVs, Find Here New Changes, Features, And Price. Read in Malayalam.
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X