റേസ് കാർ പ്രചോദിത സ്പോർട്സ് കൂപ്പെ; എം‌ജി 6 X-പവർ അവതരിപ്പിച്ച് എംജി

എം‌ജി തങ്ങളുടെ X-പവർ സ്‌പോർട്‌സ് ബ്രാൻഡിന് കീഴിലുള്ള ആദ്യത്തെ പ്രൊഡക്ഷൻ കാർ വെളിപ്പെടുത്തി. എം‌ജി 6 X-പവർ മുൻ‌കാലങ്ങളിലെ ബ്രാൻഡിന്റെ റേസിംഗ് പൈതൃകത്തിന് ആദരവ് അർപ്പിക്കുന്നു.

റേസ് കാർ പ്രചോദിത സ്പോർട്സ് കൂപ്പെ; എം‌ജി 6 X-പവർ അവതരിപ്പിച്ച് എംജി

ഇത് ഹൈബ്രിഡ് സാങ്കേതികവിദ്യയുള്ള ഡ്രൈവ് ആസ്വദിക്കാൻ അനുവദിക്കുന്ന ചില എം‌ജി സ്‌പോർട്‌സ്കാറുകൾ നമുക്ക് നൽകുന്നു. നാല് ഡോറുകളുള്ള സ്‌പോർട്‌സ് കൂപ്പെയാണ് എം‌ജി 6 X-പവർ, അതിന്റെ പാതയിലെ എന്തും നശിപ്പിക്കും എന്ന തരത്തിലാണ് വാഹനം ഒരുക്കിയിരിക്കുന്നത്.

റേസ് കാർ പ്രചോദിത സ്പോർട്സ് കൂപ്പെ; എം‌ജി 6 X-പവർ അവതരിപ്പിച്ച് എംജി

X-പവർ എം‌ജി 6 മോഡലിന് വൈഡ് ബോഡി ഡിസൈൻ ലഭിക്കുന്നു, കൂടാതെ എയ്‌റോ പാക്കേജ് നവീകരിക്കുന്നതിനായി കാറിന്റെ പല ഭാഗങ്ങളും പുനർ‌രൂപകൽപ്പന ചെയ്‌തു. ഇത് താഴ്ന്നതും കൂടുതൽ വേഗതയുള്ളതുമാണ്, കൂടാതെ വാഹനം ഒരു വലിയ കാർബൺ-ഫൈബർ റിയർ സ്‌പോയിലർ അവതരിപ്പിക്കുന്നു.

MOST READ: പുത്തൻ മോൺസ്റ്റർ ഇന്ത്യയിലേക്ക്, അരങ്ങേറ്റം സെപ്റ്റംബർ അല്ലെങ്കിൽ ഒക്ടോബർ മാസത്തോടെയെന്ന് ഡ്യുക്കാട്ടി

റേസ് കാർ പ്രചോദിത സ്പോർട്സ് കൂപ്പെ; എം‌ജി 6 X-പവർ അവതരിപ്പിച്ച് എംജി

സ്റ്റാൻഡേർഡ് കാറിനോട് സാമ്യമുള്ള ഇന്റീരിയർ ധാരാളമായി അൽകന്റാരയിൽ പൂർത്തിയാക്കിയിരിക്കുന്നു, കൂടാതെ ഗ്രേ ഹൈലൈറ്റുകളുള്ള ഗ്രീൻ കോൺട്രാസ്റ്റ് സ്റ്റിച്ചിംഗും ഉൾക്കൊള്ളുന്നു. ഡ്രൈവർക്ക് ത്രീ സ്‌പോക്ക് മൾട്ടിഫംഗ്ഷൻ സ്റ്റിയറിംഗ് വീലും ഡിജിറ്റൽ ഇൻസ്ട്രുമെന്റ് ക്ലസ്റ്ററും ലഭിക്കും.

റേസ് കാർ പ്രചോദിത സ്പോർട്സ് കൂപ്പെ; എം‌ജി 6 X-പവർ അവതരിപ്പിച്ച് എംജി

ഡാഷിന്റെ മധ്യഭാഗത്ത് തന്നെ ഒരു വലിയ ടച്ച്‌സ്‌ക്രീൻ ഇൻഫോടെയ്ൻമെന്റ് സംവിധാനമുണ്ട്. റോഡിന് ഫ്രണ്ട്ലി, റേസ്-പ്രചോദിത സീറ്റുകൾക്കൊപ്പം കാറിന്റെ വിവിധ ഭാഗങ്ങളിൽ നിരവധി X-പവർ ലോഗോകളുമുണ്ട്.

MOST READ: ബൊലേറോ കരുത്തിൽ നേട്ടമുണ്ടാക്കി മഹീന്ദ്ര, മെയ് മാസത്തിൽ നിരത്തിലെത്തിച്ചത് 8,004 യൂണിറ്റുകൾ

റേസ് കാർ പ്രചോദിത സ്പോർട്സ് കൂപ്പെ; എം‌ജി 6 X-പവർ അവതരിപ്പിച്ച് എംജി

എന്നാൽ ശരിക്കും ആശ്ചര്യപ്പെടുത്തുന്ന കാര്യം ബോണറ്റിന് കീഴിലുള്ളതാണ്. 1.5 ലിറ്റർ ട്രോഫി ഡയറക്ട്-ഇഞ്ചക്ഷൻ ടർബോചാർജ്ഡ് എഞ്ചിനാണ് വാഹനത്തിന്റെ ഹൃദയം. ഉയർന്ന പവർ നൽകുന്ന പെർമെനന്റ് മാഗ്നറ്റ് സിൻക്രണസ് മോട്ടോർ ഇതിന് അനുബന്ധമാണ്.

റേസ് കാർ പ്രചോദിത സ്പോർട്സ് കൂപ്പെ; എം‌ജി 6 X-പവർ അവതരിപ്പിച്ച് എംജി

ലഭ്യമായ ഏറ്റവും ഉയർന്ന പവർ 305 bhp ആണ്, ഇലക്ട്രിക് മോട്ടോറിന്റെ പീക്ക് torque ഔട്ട്പുട്ട് 480 Nm -ലേക്ക് ഉയർത്താൻ സഹായിക്കുന്നു. 6.0 സെക്കൻഡിനുള്ളിൽ മണിക്കൂറിൽ 100 കിലോമീറ്റർ വേഗത കൈവരിക്കാൻ എംജി 6 X-പവർറിന് കഴിയുമെന്ന് എംജി അവകാശപ്പെടുന്നു. 10 സ്പീഡ് EDU രണ്ടാം തലമുറ ഇന്റലിജന്റ് ഇലക്ട്രിക് ഡ്രൈവ് ഗിയർബോക്‌സാണ് ട്രാൻസ്മിഷൻ ഡ്യൂട്ടികൾ കൈകാര്യം ചെയ്യുന്നത്.

MOST READ: എസ്-അസിസ്റ്റ് പുതിയ iMT ഗിയർബോക്സ് യൂണിറ്റോ? നെയിംപ്ലേറ്റ് ട്രേഡ്മാർക്ക് ചെയ്ത് മാരുതി

റേസ് കാർ പ്രചോദിത സ്പോർട്സ് കൂപ്പെ; എം‌ജി 6 X-പവർ അവതരിപ്പിച്ച് എംജി

എം‌ജി കാറിന് പവർ ബൂസ്റ്റ് നൽകിയെന്ന് മാത്രമല്ല, അതിന്റെ ചാസി പരിഷ്‌ക്കരിച്ചു, മാത്രമല്ല 6-പിസ്റ്റൺ ഫിക്‌സഡ് ക്യാലിപ്പർ ബ്രേക്കുകളും നൽകി. സ്റ്റോപ്പിംഗ് പവർ X-പവർറിനായി പ്രത്യേകം രൂപകൽപ്പന ചെയ്‌തിരിക്കുന്നു, എന്നാൽ മോഡലിനായി ആരാണ് ഇത് നിർമ്മിച്ചതെന്ന് എം‌ജി കൃത്യമായി പറയുന്നില്ല.

റേസ് കാർ പ്രചോദിത സ്പോർട്സ് കൂപ്പെ; എം‌ജി 6 X-പവർ അവതരിപ്പിച്ച് എംജി

എം‌ജി 6 X-പവർറിനെ മണിക്കൂറിൽ 100 കിലോമീറ്റർ വേഗത്തിൽ നിന്ന് 33 മീറ്ററിൽ ഡെഡ് സ്റ്റോപ്പിലേക്ക് കൊണ്ടുവരാൻ സഹായിക്കുന്നുവെന്ന് എം‌ജി അവകാശപ്പെടുന്നു. മിഷേലിൻ പൈലറ്റ് സ്പോർട്ട് CUP2 ടയറുകളിലാണ് കാർ പ്രവർത്തിക്കുന്നത്. സസ്പെൻഷനും പുനർനിർമ്മിച്ചു.

MOST READ: ഓട്ടോമാറ്റിക് ഓപ്ഷനുമായി പോളോയുടെ പുതിയ കംഫർട്ട്‌ലൈൻ വേരിയന്റ് വിപണിയിൽ; വില 8.51 ലക്ഷം

റേസ് കാർ പ്രചോദിത സ്പോർട്സ് കൂപ്പെ; എം‌ജി 6 X-പവർ അവതരിപ്പിച്ച് എംജി

വളരെയധികം റിജിഡിറ്റിയും ഡ്യൂറബിലിറ്റിയും നൽകുന്ന മെച്ചപ്പെടുത്തിയ ഒരു സ്പ്രിംഗ് സ്റ്റെബിലൈസർ ബാർ, പുതുക്കിയ സസ്പെൻഷൻ എന്നിവ ഇതിൽ ഉൾപ്പെടുത്തുമെന്ന് എം‌ജി നിർദ്ദേശിക്കുന്നു. സ്റ്റാൻഡേർഡ് മോഡലിനേക്കാൾ 10 mm താഴ്ന്നിരിക്കാൻ പുതിയ സജ്ജീകരണം കാറിനെ അനുവദിക്കുന്നു.

റേസ് കാർ പ്രചോദിത സ്പോർട്സ് കൂപ്പെ; എം‌ജി 6 X-പവർ അവതരിപ്പിച്ച് എംജി

ചൈനീസ് നിർമ്മാതാക്കളായ SAIC ഏറ്റെടുക്കുന്നതിന് മുമ്പ്, മോട്ടോർസ്പോർട്ടുകളിൽ സമ്പന്നമായ ചരിത്രമുള്ള ബ്രിട്ടീഷ് സ്പോർട്സ് കാർ നിർമ്മാതാക്കളായിരുന്നു എംജി. റോഡിന് ആധുനിക വ്യാഖ്യാനങ്ങളോടെ X-പവർ ബ്രാൻഡ് അതിന് ആദരവ് അർപ്പിക്കും.

റേസ് കാർ പ്രചോദിത സ്പോർട്സ് കൂപ്പെ; എം‌ജി 6 X-പവർ അവതരിപ്പിച്ച് എംജി

കാർ എപ്പോൾ ഉൽ‌പാദനത്തിലേക്ക് പോകുമെന്നും അത് ഇന്ത്യയിൽ എത്തുമോ എന്നും എം‌ജി പരാമർശിച്ചിട്ടില്ല. ഇന്ത്യൻ വിപണിയെ സംബന്ധിച്ചിടത്തോളം എം‌ജി അതിന്റെ വാഹനങ്ങളുടെ ശ്രേണി അപ്‌ഡേറ്റ് ചെയ്യുന്നതിനായി പ്രവർത്തിക്കുന്നുണ്ടെന്നും പുതിയ എൻ‌ട്രി ലെവൽ എസ്‌യുവിയപം ഒരു ചെറിയ ഇവിയും പുതിയ മോഡൽ നിരയിൽ ഉണ്ടാവും എന്ന് പ്രതീക്ഷിക്കുന്നു.

Most Read Articles

Malayalam
കൂടുതല്‍... #എംജി മോട്ടോർ #mg motor
English summary
MG Revealed MG6 X-Power Sports Coupe Model. Read in Malayalam.
Story first published: Friday, June 4, 2021, 9:02 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X