എക്സ്റ്റൻഷൻ MK1 ഇന്റീരിയറുകൾ വെളിപ്പെടുത്തി പ്രവൈഗ്

കഴിഞ്ഞ മാസമാണ് ബെംഗളൂരു ആസ്ഥാനമായുള്ള ഇവി സ്റ്റാർട്ടപ്പ് പ്രവൈഗ് ഡൈനാമിക്സ് തങ്ങളുടെ ആദ്യത്തെ മെയ്ഡ് ഇൻ ഇന്ത്യ ഇലക്ട്രിക് കാറായ എക്സ്റ്റൻഷൻ MK1 അവതരിപ്പിച്ചത്.

എക്സ്റ്റൻഷൻ MK1 ഇന്റീരിയറുകൾ വെളിപ്പെടുത്തി പ്രവൈഗ്

ഇതിനുശേഷം ആഡംബര ഇലക്ട്രിക് സെഡാനിന്റെ ഇന്റീരിയറുകളെക്കുറിച്ച് ചില വിവരങ്ങൾ കമ്പനി ഇപ്പോൾ വെളിപ്പെടുത്തിയിരിക്കുകയാണ്.

എക്സ്റ്റൻഷൻ MK1 ഇന്റീരിയറുകൾ വെളിപ്പെടുത്തി പ്രവൈഗ്

എക്സ്റ്റൻഷൻ MK1 -ന്റെ ഇന്റീരിയർ എങ്ങനെ രൂപകൽപ്പന ചെയ്‌തിരിക്കുന്നു എന്നതിന്റെ ഒരു രേഖാചിത്രം പ്രവൈഗ് ഡൈനാമിക്സ് പങ്കിട്ടു.

MOST READ: ഗ്രാന്‍ഡ് i10-നെ ഔദ്യോഗിക വെബ്‌സൈറ്റില്‍ നിന്നും നീക്കം ചെയ്ത് ഹ്യുണ്ടായി

എക്സ്റ്റൻഷൻ MK1 ഇന്റീരിയറുകൾ വെളിപ്പെടുത്തി പ്രവൈഗ്

CO2 ഘടകങ്ങൾ പത്തിരട്ടി കുറയ്ക്കുമെന്ന് നിർമ്മാതാക്കൾ ക്ലെയിം ചെയ്യുന്ന ശക്തമായ PM 2.5 ഫിൽട്ടറുകൾ കാറിനുള്ളിലുണ്ടാകും. പിന്നിലെ യാത്രക്കാർ ഉൾപ്പെടെ എല്ലാവർക്കും ഫിൽട്ടർ സ്ഥാപിച്ചിട്ടുണ്ടെന്ന് സ്കെച്ച് കാണിക്കുന്നു.

എക്സ്റ്റൻഷൻ MK1 ഇന്റീരിയറുകൾ വെളിപ്പെടുത്തി പ്രവൈഗ്

നാല് പേർക്ക് ഇരിക്കാവുന്ന പ്രീമിയം ക്യാബിനെക്കുറിച്ചും സ്കെച്ചുകൾ സൂചന നൽകുന്നു. സിറ്റിംഗ് ഏരിയയുടെ രൂപകൽപ്പന കാറിന്റെ മുൻഭാഗവും പിൻഭാഗവും തമ്മിലുള്ള വ്യക്തമായ വിഭജനം സൂചിപ്പിക്കുന്നു.

MOST READ: പരസ്യത്തിൽ ആവേശം ലേശം കൂടിപ്പോയി; നിയമക്കുരുക്കിൽ അകപ്പെട്ട് ടൊയോട്ട GR യാരിസ് TVC

എക്സ്റ്റൻഷൻ MK1 ഇന്റീരിയറുകൾ വെളിപ്പെടുത്തി പ്രവൈഗ്

പിന്നിലെ യാത്രക്കാർക്ക് വ്യക്തിഗത സ്‌ക്രീനുകൾ ലഭിക്കാൻ സാധ്യതയുണ്ട്. മികച്ച സൗകര്യത്തിനായി ഒരു പരിധിവരെ ചായ്‌ക്കാൻ കഴിയുന്ന തരത്തിൽ പിൻ സീറ്റുകൾ കാണപ്പെടുന്നു.

എക്സ്റ്റൻഷൻ MK1 ഇന്റീരിയറുകൾ വെളിപ്പെടുത്തി പ്രവൈഗ്

പുതുതായി അവതരിപ്പിച്ച ആഢംബര ഇലക്ട്രിക് വാഹനമായ എക്സ്റ്റൻഷൻ MK1 -ന്റെ 2500 -ഓളം യൂണിറ്റുകൾ പ്രതിവർഷം വിൽക്കാമെന്ന് പ്രവൈഗ് ഡൈനാമിക്സ് പ്രതീക്ഷിക്കുന്നു.

MOST READ: ദേയ്‌വു മാറ്റിസ് എക്‌സ്‌കവേറ്ററായി പരിഷ്‌കരിച്ച് ISRO എഞ്ചിനിയര്‍; കൈയ്യടിച്ച് സോഷ്യല്‍ മീഡിയ

എക്സ്റ്റൻഷൻ MK1 ഇന്റീരിയറുകൾ വെളിപ്പെടുത്തി പ്രവൈഗ്

അടുത്ത വർഷം മുതൽ ഇവി വാർഷികമായി 2,500 യൂണിറ്റ് ഉത്പാദിപ്പിക്കാനുള്ള പദ്ധതി വെളിപ്പെടുത്തി കമ്പനി പ്രസ്താവന ഇറക്കിയിരുന്നു.

എക്സ്റ്റൻഷൻ MK1 ഇന്റീരിയറുകൾ വെളിപ്പെടുത്തി പ്രവൈഗ്

കിലോയ്ക്ക് 155Wh നിർദ്ദിഷ്ട ഊർജ്ജമുള്ള 96 kHw ബാറ്ററിയിൽ നിന്നാണ് കാറിന് വൈദ്യുതി ലഭിക്കുന്നത്. 200 bhp പരമാവധി കരുത്തും മണിക്കൂറിൽ 196 കിലോമീറ്റർ പരമാവധി വേഗതയും കൈവരിക്കാൻ ഇതിന് കഴിയും.

MOST READ: കൗതുകമായി മാഗ്‌നൈറ്റിന്റെ ഡെലിവറി; ഒറ്റ ദിവസം 36 യൂണിറ്റുകൾ ഒരുമിച്ച് നിരത്തിലേക്ക്

എക്സ്റ്റൻഷൻ MK1 ഇന്റീരിയറുകൾ വെളിപ്പെടുത്തി പ്രവൈഗ്

വെറും 5.4 സെക്കൻഡിനുള്ളിൽ 100 കിലോമീറ്റർ വേഗതയിലേത്താൻ സെഡാന് സാധിക്കും. എന്നിരുന്നാലും, ഈ ഇവി ഓഫർ ചെയ്യുന്ന ശ്രേണി മറ്റ് നിരവധി ഇവി നിർമ്മാതാക്കൾക്ക് താൽപ്പര്യമുണ്ടാക്കാൻ സാധ്യതയുണ്ട്. റീചാർജിനായി നിർത്താതെ എക്സ്റ്റെൻഷൻ MK1 -ന് 500 കിലോമീറ്ററിൽ കൂടുതൽ ദൂരം സഞ്ചരിക്കാനാകുമെന്ന് പ്രവൈഗ് അവകാശപ്പെടുന്നു.

എക്സ്റ്റൻഷൻ MK1 ഇന്റീരിയറുകൾ വെളിപ്പെടുത്തി പ്രവൈഗ്

ആദ്യത്തെ മോഡലിൽ ഇത്രയും വലിയൊരു ശ്രേണി അവകാശപ്പെടുന്ന ആദ്യത്തെ ഇന്ത്യൻ ഇവി നിർമാതാവാണ് പ്രവൈഗ് ഡൈനാമിക്സ്. ഫോക്‌സ്‌വാഗൺ ID 3 -ക്ക് ഇതുവരെ 500 കിലോമീറ്റർ മാത്രമേ വാഗ്ദാനം ചെയ്യാൻ കഴിഞ്ഞിട്ടുള്ളൂ.

എക്സ്റ്റൻഷൻ MK1 ഇന്റീരിയറുകൾ വെളിപ്പെടുത്തി പ്രവൈഗ്

സിംഗിൾ ചാർജിൽ 507 കിലോമീറ്റർ പരിധി ടെസ്‌ല മോഡൽ 3 പെർഫോർമോൻസ് വേരിയന്റിൽ അവകാശപ്പെടുന്നു. ഇന്ത്യയിൽ, 452 കിലോമീറ്റർ ശ്രേണിയുള്ള ഹ്യുണ്ടായി കോനയാണ് ഏറ്റവും ഉയർന്ന ശ്രേണിയിലുള്ള ഇവി. 340 കിലോമീറ്റർ ശ്രേണി നൽകുന്ന എം‌ജി ZS ഇവി 500 കിലോമീറ്റർ പരിധിയിലേക്ക് അപ്‌ഗ്രേഡുചെയ്യാനുള്ള പ്രക്രിയയിലാണ്.

എക്സ്റ്റൻഷൻ MK1 ഇന്റീരിയറുകൾ വെളിപ്പെടുത്തി പ്രവൈഗ്

എക്സ്റ്റൻഷൻ MK1 -ന് 30 മിനിറ്റിനുള്ളിൽ 80 ശതമാനം വരെ ചാർജ് കൈവരിക്കാൻ കഴിയുമെന്നും പ്രവൈഗ് അവകാശപ്പെടുന്നു. രണ്ട് ഡോറുകളുള്ള നാല് സീറ്റർ ഇലക്ട്രിക് കാർ പ്രാഥമികമായി വാണിജ്യ ഫ്ലീറ്റുകൾ സബ്സ്ക്രിപ്ഷൻ അധിഷ്ഠിത മാതൃകയിൽ ഉപയോഗിക്കും.

എക്സ്റ്റൻഷൻ MK1 ഇന്റീരിയറുകൾ വെളിപ്പെടുത്തി പ്രവൈഗ്

ഓരോ വർഷവും 2500 -ഓളം യൂണിറ്റ് എക്സ്റ്റൻഷൻ MK1 ഉത്പാദിപ്പിക്കുകയാണ് പ്രവൈഗ് ലക്ഷ്യമിടുന്നത്. ഇവി സ്റ്റാർട്ടപ്പ് പട്ടികയിൽ കൂടുതൽ നഗരങ്ങൾ ചേർക്കുന്നതിന് മുമ്പ് ഇത് തുടക്കത്തിൽ ബെംഗളൂരു, ഡൽഹി തുടങ്ങിയ നഗരങ്ങളിൽ വിൽക്കും.

Most Read Articles

Malayalam
English summary
Pravaig Reveals Extinction EV Interior Details. Read in Malayalam.
Story first published: Wednesday, January 13, 2021, 15:59 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X