പഴമയുടെ കൈകോർത്തൊരു പുതു ശ്രേണി; ക്ലാസിക് മോഡലുകൾ ഇലക്ട്രിക് അവതാരത്തിലെത്തിക്കാൻ റെനോ

ഈ വർഷത്തെ സമീപനത്തിലെ മാറ്റത്തോടെ വരും നാളുകളിൽ റെനോ തങ്ങളുടെ ഇലക്ട്രിക് വാഹന തന്ത്രത്തിൽ മാറ്റം വരുത്താൻ ഒരുങ്ങുന്നു.

പഴമയുടെ കൈകോർത്തൊരു പുതു ശ്രേണി; ക്ലാസിക് മോഡലുകൾ ഇലക്ട്രിക് അവതാരത്തിലെത്തിക്കാൻ റെനോ

റോയിട്ടേർസിന്റെ ഒരു റിപ്പോർട്ട് അനുസരിച്ച്, കാർ നിർമ്മാതാക്കൾ അതിന്റെ ഫ്രഞ്ച് വേരുകളിലേക്ക് തിരികെ പോകാനും തങ്ങളുടെ ചില ക്ലാസിക് കാറുകൾ പുതിയ അവതാരത്തിൽ പുനരുജ്ജീവിപ്പിക്കാനുമുള്ള ശ്രമത്തിലാണ്.

പഴമയുടെ കൈകോർത്തൊരു പുതു ശ്രേണി; ക്ലാസിക് മോഡലുകൾ ഇലക്ട്രിക് അവതാരത്തിലെത്തിക്കാൻ റെനോ

ഇലക്ട്രിക് അവതാരങ്ങളിൽ മുൻകാലങ്ങളിൽ നിന്ന് ഏറ്റവും കൂടുതൽ വിറ്റഴിക്കപ്പെട്ട ചില റെനോ മോഡലുകളെ പുനരുജ്ജീവിപ്പിക്കാൻ സാധ്യതയുണ്ട് എന്ന് റിപ്പോർട്ടിൽ, റെനോ സിഇഒ ലൂക്ക ഡി മിയോ വ്യക്തമാക്കി. ജനുവരി 14 -ന് റെനോ അതിന്റെ പുതിയ തന്ത്രം അവതരിപ്പിക്കുമെന്ന് പ്രതീക്ഷിക്കുന്നു.

MOST READ: കരുത്തൻ ആൾട്രോസ് ജനുവരി 13-ന് വിപണിയിലേക്ക്; വ്യത്യസ്‌തനാവാൻ ഐടർബോ ബാഡ്‌ജിംഗും

പഴമയുടെ കൈകോർത്തൊരു പുതു ശ്രേണി; ക്ലാസിക് മോഡലുകൾ ഇലക്ട്രിക് അവതാരത്തിലെത്തിക്കാൻ റെനോ

നിലവിലെ കണക്കനുസരിച്ച്, ഫ്രഞ്ച് കാർ നിർമ്മാതാക്കൾക്ക് വിൽപ്പന മെച്ചപ്പെടുത്തുന്നതിനായി ഡി മിയോ ഒരു ടേൺഎറൗണ്ട് പ്ലാൻ നിർദ്ദേശിക്കുമെന്ന് പ്രതീക്ഷിക്കുന്നു. മുൻകാലങ്ങളിൽ നിന്നുള്ള റെനോയുടെ ചില ക്ലാസിക്കുകളുടെ പുനർജന്മം ഉൾപ്പെടെ കമ്പനിക്ക് മികച്ച പ്രതികരണം നൽകുന്ന ഉൽപ്പന്ന ശ്രേണികളിൽ അദ്ദേഹം ശ്രദ്ധ കേന്ദ്രീകരിക്കാൻ സാധ്യതയുണ്ട്.

പഴമയുടെ കൈകോർത്തൊരു പുതു ശ്രേണി; ക്ലാസിക് മോഡലുകൾ ഇലക്ട്രിക് അവതാരത്തിലെത്തിക്കാൻ റെനോ

പ്രതിസന്ധി നേരിടുന്ന ഫ്രഞ്ച് ഓട്ടോ മേജർ ചെലവ് ലാഭിക്കുന്നതിനും മാർജിൻ മെച്ചപ്പെടുത്തുന്നതിനും ഗ്രൂപ്പിന്റെ പ്രകടനം ഉയർത്തുന്നതിനുമുള്ള ശ്രമങ്ങൾക്കായി തൊഴിലാളികളുടെ എണ്ണം വെട്ടിച്ചുരുക്കി.

MOST READ: 650 ഇരട്ടകള്‍ക്കും ഇനി അധികം മുടക്കണം; വില വര്‍ധിപ്പിച്ച് റോയല്‍ എന്‍ഫീല്‍ഡ്

പഴമയുടെ കൈകോർത്തൊരു പുതു ശ്രേണി; ക്ലാസിക് മോഡലുകൾ ഇലക്ട്രിക് അവതാരത്തിലെത്തിക്കാൻ റെനോ

എന്നിരുന്നാലും, കൊവിഡ് -19 പകർച്ചവ്യാധിയും ബ്രെക്‌സിറ്റും യൂറോപ്പിലെ വാഹന വ്യവസായത്തെ ഇളക്കിമറിച്ചതിന് ശേഷം നിർമ്മാതാക്കൾ പ്രതീക്ഷിച്ചതുപോലെ കാര്യങ്ങൾ നടന്നില്ല.

പഴമയുടെ കൈകോർത്തൊരു പുതു ശ്രേണി; ക്ലാസിക് മോഡലുകൾ ഇലക്ട്രിക് അവതാരത്തിലെത്തിക്കാൻ റെനോ

പുതിയ റെനോ സിഇഒ 1960 -കളുടെ തുടക്കത്തിൽ അവതരിപ്പിച്ച കുറഞ്ഞത് നാല് ചെറിയ റെനോ കാറുകളുടെ ഇലക്ട്രിക് പതിപ്പുകൾ പുറത്തിറക്കുമെന്ന് വൃത്തങ്ങൾ അറിയിച്ചു. R5 അല്ലെങ്കിൽ അതിന്റെ പിൻഗാമിയായ "സൂപ്പർ സിങ്ക്" അടിസ്ഥാനമാക്കി 1970, 1980 -കളിലെ മറ്റൊരു മോഡലിന്റെ പുനരുജ്ജീവിപ്പിച്ച, ഇലക്ട്രിക് പതിപ്പും ഉണ്ടായിരിക്കും.

MOST READ: 2020 -ൽ ഹെക്ടർ തരംഗം; 63 ശതമാനം വളർച്ച നേടി എംജി എസ്‌യുവി

പഴമയുടെ കൈകോർത്തൊരു പുതു ശ്രേണി; ക്ലാസിക് മോഡലുകൾ ഇലക്ട്രിക് അവതാരത്തിലെത്തിക്കാൻ റെനോ

മറ്റ് റെനോ ബ്രാൻഡുകൾക്കിടയിൽ, ആൽപൈൻ സ്പോർട്സ് കാർ ബ്രാൻഡിനായി മൂന്ന് പുതിയ ഇലക്ട്രിക് മോഡലുകളും ഗ്രൂപ്പ് അവതരിപ്പിക്കുമെന്ന് വൃത്തങ്ങൾ അറിയിച്ചു.

പഴമയുടെ കൈകോർത്തൊരു പുതു ശ്രേണി; ക്ലാസിക് മോഡലുകൾ ഇലക്ട്രിക് അവതാരത്തിലെത്തിക്കാൻ റെനോ

ഓരോ ബ്രാൻഡുകൾക്കും വ്യത്യസ്‌തമായ ഐഡന്റിറ്റികൾ സൃഷ്ടിക്കുകയെന്നതാണ് റെനോയുടെ വെല്ലുവിളികളിൽ ഒന്ന്, അതിൽ കുറഞ്ഞ നിരക്കിൽ ഡാസിയയും റഷ്യയുടെ ലാഡയും ഉൾപ്പെടുന്നു.

MOST READ: വിപണിയിലെത്തും മുമ്പ് പുത്തൻ സഫാരിയുടെ അനൗദ്യോഗിക ബുക്കിംഗ് ആംഭിച്ച് ടാറ്റ

പഴമയുടെ കൈകോർത്തൊരു പുതു ശ്രേണി; ക്ലാസിക് മോഡലുകൾ ഇലക്ട്രിക് അവതാരത്തിലെത്തിക്കാൻ റെനോ

മുൻ ബോസ് കാർലോസ് ഘോസിന്റെ കീഴിലുള്ള വോള്യങ്ങളെ അടിസ്ഥാനമാക്കിയുള്ള ആഗോള മുന്നേറ്റത്തെ മാറ്റിമറിച്ച്, കുറഞ്ഞ അളവിലുള്ള മോഡലുകളിൽ ശ്രദ്ധ കേന്ദ്രീകരിക്കാനും ലാഭകരമായ ഉൽ‌പ്പന്നങ്ങളിൽ, പ്രത്യേകിച്ച് കോം‌പാക്ട് സെഗ്‌മെന്റിൽ ഊന്നൽ നൽകാനും, അതുപോലെ തന്നെ ചില വിപണികളിൽ നിന്ന് പിൻവാങ്ങാനും കമ്പനി ആഗ്രഹിക്കുന്നു.

Image Courtesy: Renault Classic

Most Read Articles

Malayalam
കൂടുതല്‍... #റെനോ #renault
English summary
Renault Planning To Introduce Old Classic Cars In Electric Avatar. Read in Malayalam.
Story first published: Tuesday, January 12, 2021, 13:35 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X