പുതുവർഷത്തിൽ ആകർഷകമായ ഡിസ്കൗണ്ടുകളുമായി ഫോക്‌സ്‌വാഗണ്‍

രാജ്യത്തെ തെരഞ്ഞെടുത്ത ഡീലർഷിപ്പുകൾ ബ്രാൻഡിന്റെ ഹാച്ച്ബാക്ക്, സെഡാൻ ഓഫറിംഗുകളായ പോളോ, വെന്റോ എന്നിവയിൽ കിഴിവുകളും ആനുകൂല്യങ്ങളും വാഗ്ദാനം ചെയ്യുന്നു.

പുതുവർഷത്തിൽ ആകർഷകമായ ഡിസ്കൗണ്ടുകളുമായി ഫോക്‌സ്‌വാഗണ്‍

കോർപ്പറേറ്റ് ഡിസ്കൗണ്ട്, എക്സ്ചേഞ്ച് ബോണസ്, ക്യാഷ് ഡിസ്കൗണ്ട് എന്നിവയുടെ രൂപത്തിൽ ഉപഭോക്താക്കൾക്ക് ഈ ഗുണങ്ങൾ ലഭിക്കും.

പുതുവർഷത്തിൽ ആകർഷകമായ ഡിസ്കൗണ്ടുകളുമായി ഫോക്‌സ്‌വാഗണ്‍

ജർമ്മൻ കാർ നിർമ്മാതാക്കളിൽ നിന്നുള്ള ഹാച്ച്ബാക്ക് ഈ മാസം 20,000 രൂപ എക്സ്ചേഞ്ച് ഡിസ്കൗണ്ട്, 10,000 രൂപ ലോയൽറ്റി ബോണസ്, 15,000 രൂപ കോർപ്പറേറ്റ് ആനുകൂല്യങ്ങൾ എന്നിവയുമായി വാങ്ങാൻ സാധിക്കും.

MOST READ: വലിയ ദൂരങ്ങൾ ഇനി അനായാസം പറന്ന് കടക്കാം; രാജ്യത്തെ ആദ്യ എയർ ടാക്സി സേവനം ഹരിയാനയിൽ ആരംഭിച്ചു

പുതുവർഷത്തിൽ ആകർഷകമായ ഡിസ്കൗണ്ടുകളുമായി ഫോക്‌സ്‌വാഗണ്‍

മാനുവൽ, ഓട്ടോമാറ്റിക് ട്രാൻസ്മിഷനോടുകൂടിയ 1.0 ലിറ്റർ MPI, 1.0 ലിറ്റർ TSI എന്നിങ്ങനെ രണ്ട് പെട്രോൾ എഞ്ചിൻ ഓപ്ഷനുകളുമായി പോളോ ലഭ്യമാണ്.

പുതുവർഷത്തിൽ ആകർഷകമായ ഡിസ്കൗണ്ടുകളുമായി ഫോക്‌സ്‌വാഗണ്‍

അതേസമയം, അതിന്റെ സെഡാൻ സഹോദരൻ വെന്റോയ്ക്കും നിരവധി ആനുകൂല്യങ്ങളും നിർമ്മാതാക്കൾ വാഗ്ദാനം ചെയ്യുന്നു.

MOST READ: മെർസിഡീസ് F 100; മൂന്ന് പതിറ്റാണ്ടുകൾക്ക് മുന്നേ ഇന്നത്തെ സാങ്കേതികവിദ്യകൾ അവതരിപ്പിച്ച കാർ

പുതുവർഷത്തിൽ ആകർഷകമായ ഡിസ്കൗണ്ടുകളുമായി ഫോക്‌സ്‌വാഗണ്‍

ഫോക്‌സ്‌വാഗണ്‍ വെന്റോ TSI ഹൈലൈൻ പ്ലസ് ട്രിം 40,000 രൂപ ക്യാഷ് ഡിസ്കൗണ്ടും 25,000 രൂപ എക്സ്ചേഞ്ച് ബോണസും ആകർഷിക്കുന്നു.

പുതുവർഷത്തിൽ ആകർഷകമായ ഡിസ്കൗണ്ടുകളുമായി ഫോക്‌സ്‌വാഗണ്‍

ഹൈലൈൻ മാനുവൽ വേരിയന്റ്, ഓട്ടോമാറ്റിക് റെഡ് ആൻഡ് വൈറ്റ് എഡിഷൻ 25,000 രൂപ എക്സ്ചേഞ്ച് ബോണസുമായി ലഭ്യമാണ്.

MOST READ: സ്മാർട്ട് കീയും പഴഞ്ചനായി; ഡിജിറ്റൽ കാർ കീ ഫീച്ചറിനായി പ്രമുഖ കാർ ബ്രാൻഡുകളുമായി കൈകോർത്ത് സാംസങ്

പുതുവർഷത്തിൽ ആകർഷകമായ ഡിസ്കൗണ്ടുകളുമായി ഫോക്‌സ്‌വാഗണ്‍

ഫോക്‌സ്‌വാഗണ്‍ വെന്റോ സെഡാനിലെ കോർപ്പറേറ്റ്, ലോയൽറ്റി ബോണസ് എന്നിവ യഥാക്രമം 20,000 രൂപയും 15,000 രൂപയുമാണ്.

പുതുവർഷത്തിൽ ആകർഷകമായ ഡിസ്കൗണ്ടുകളുമായി ഫോക്‌സ്‌വാഗണ്‍

ഫോക്സ്‍വാഗൺ ടി-റോക്ക്, ടിഗുവാൻ ഓൾ‌സ്പേസ് എന്നിവ പോലുള്ള കമ്പനിയുടെ പ്രീമിയം മോഡലുകളിൽ ഈ മാസത്തെ കിഴിവുകളൊന്നും പ്രഖ്യാപിച്ചിട്ടില്ല.

More from DriveSpark

Article Published On: Monday, January 18, 2021, 11:13 [IST]
English summary
Volkswagen Offers Great Discounts In 2021 January. Read in Malayalam.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X