കടല്‍ കടക്കാനൊരുങ്ങി Mahindra XUV700; ഇന്ത്യയിലെ കാത്തിരിപ്പ് കാലയളവും വര്‍ധിച്ചു

പുതിയ മോഡലുകളെയും, ഫെയ്‌സ്‌ലിഫ്റ്റ് പതിപ്പുകളെയും അവതരിപ്പിച്ച് ആഭ്യന്തര വിപണിയില്‍ ശക്തമായ വില്‍പ്പന നേടിയെടുക്കാനുള്ള പരിശ്രമത്തിലാണ് നിര്‍മാതാക്കളായ മഹീന്ദ്ര. ആഭ്യന്തര വിപണിക്കൊപ്പം ആഗോള വിപണിയും കമ്പനി ലക്ഷ്യമിടുന്നുവെന്ന് വേണം പറയാന്‍.

കടല്‍ കടക്കാനൊരുങ്ങി Mahindra XUV700; ഇന്ത്യയിലെ കാത്തിരിപ്പ് കാലയളവും വര്‍ധിച്ചു

ഓസ്ട്രേലിയ, ദക്ഷിണാഫ്രിക്ക തുടങ്ങിയ രാജ്യങ്ങളില്‍ മഹീന്ദ്രയ്ക്ക് അതിന്റെ ഉപസ്ഥാപനങ്ങളുണ്ട്, അവിടെ അതിന്റെ വിപണി വിഹിതം മെച്ചപ്പെടുത്താനുള്ള ശ്രമത്തിലാണ് കമ്പനി ഇപ്പോള്‍. ഇതിന്റെ ഭാഗമായി ഇപ്പോള്‍, ദക്ഷിണാഫ്രിക്കന്‍ വെബ്സൈറ്റ് വാഹന ഗാലറിയില്‍ XUV700, സ്‌കോര്‍പിയോ N എന്നിവയുടെ ചിത്രങ്ങള്‍ കമ്പനി ഉള്‍പ്പെടുത്തുകയും ചെയ്തു.

കടല്‍ കടക്കാനൊരുങ്ങി Mahindra XUV700; ഇന്ത്യയിലെ കാത്തിരിപ്പ് കാലയളവും വര്‍ധിച്ചു

സ്‌കോര്‍പിയോ N ന്റെ ഔദ്യോഗിക ഇന്ത്യന്‍ ലോഞ്ച് വേളയില്‍ നടത്തിയ ഔദ്യോഗിക പ്രഖ്യാപനങ്ങള്‍ക്ക് അനുസൃതമായാണ് അപ്‌ഡേറ്റ് എന്നാണ് റിപ്പോര്‍ട്ട്. ഇന്ത്യയിലും ദക്ഷിണാഫ്രിക്കയിലും നേപ്പാളിലും ഏതാണ്ട് ഒരേസമയം സ്‌കോര്‍പിയോ N അവതരിപ്പിക്കാന്‍ ഉദ്ദേശിക്കുന്നതായി മഹീന്ദ്രയുടെ ഉദ്യോഗസ്ഥര്‍ സ്ഥിരീകരിച്ചിരുന്നു.

MOST READ: റോളിംഗ് റോളിംഗ് റോണിൻ, ടിവിഎസിന്റെ പുത്തൻ റെട്രോ ബൈക്കിനെ കുറിച്ച് അറിയേണ്ടതെല്ലാം

കടല്‍ കടക്കാനൊരുങ്ങി Mahindra XUV700; ഇന്ത്യയിലെ കാത്തിരിപ്പ് കാലയളവും വര്‍ധിച്ചു

പിന്നീട്, മറ്റ് അന്താരാഷ്ട്ര വിപണികളിലേക്കും തങ്ങളുടെ ഓഫറുകള്‍ വികസിപ്പിക്കാന്‍ അവര്‍ ഉദ്ദേശിക്കുന്നു. മഹീന്ദ്രയുടെ ഓസ്ട്രേലിയന്‍ വെബ്സൈറ്റിലും ഇപ്പോള്‍ XUV700, സ്‌കോര്‍പിയോ N എന്നിവയുടെ ലിസ്റ്റിംഗുകള്‍ ഉണ്ട്, എന്നിരുന്നാലും ഈ മോഡലുകള്‍ 2023-ല്‍ മാത്രമാകും ഇവിടങ്ങളില്‍ പുറത്തിറക്കുകയെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

കടല്‍ കടക്കാനൊരുങ്ങി Mahindra XUV700; ഇന്ത്യയിലെ കാത്തിരിപ്പ് കാലയളവും വര്‍ധിച്ചു

നേപ്പാളിലും ദക്ഷിണാഫ്രിക്കയിലും പുതിയ XUV700, സ്‌കോര്‍പിയോ N എന്നിവ ഔദ്യോഗികമായി അവതരിപ്പിക്കുന്നതിന് മുന്നോടിയായി, മഹീന്ദ്ര തങ്ങളുടെ രണ്ട് പുതിയ എസ്‌യുവികള്‍ രണ്ട് രാജ്യങ്ങളിലും അവതരിപ്പിച്ചു. ലോഞ്ച് വരും മാസങ്ങളില്‍ നടക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.

MOST READ: ഫ്ലൈറ്റ് ടിക്കറ്റ് നിരക്കിലെ ഏറ്റക്കുറച്ചിലുകൾ ആശയക്കുഴപ്പത്തിലാക്കുന്നുണ്ടോ? കൻഫ്യൂഷനകറ്റാൻ കുട്ടി ടിപ്സ്!

കടല്‍ കടക്കാനൊരുങ്ങി Mahindra XUV700; ഇന്ത്യയിലെ കാത്തിരിപ്പ് കാലയളവും വര്‍ധിച്ചു

അതിന്റെ അന്താരാഷ്ട്ര പോര്‍ട്ട്ഫോളിയോയില്‍, മഹീന്ദ്രയുടെ പ്രധാന ഉല്‍പ്പന്നങ്ങളില്‍ XUV500, XUV300 സ്‌കോര്‍പിയോ, സ്‌കോര്‍പ്പിയോ പിക്ക്-അപ്പ്, ബൊലേറോ പിക്ക്-അപ്പ്, KUV100 എന്നിവ ഉള്‍പ്പെടുന്നു. മുകളില്‍ പറഞ്ഞ എല്ലാ മോഡലുകള്‍ക്കും മഹീന്ദ്രയുടെ ലക്ഷ്യ രാജ്യങ്ങളില്‍ മാന്യമായ വില്‍പ്പനയും പ്രതികരണവുമാണ് ലഭിക്കുന്നത്.

കടല്‍ കടക്കാനൊരുങ്ങി Mahindra XUV700; ഇന്ത്യയിലെ കാത്തിരിപ്പ് കാലയളവും വര്‍ധിച്ചു

മഹീന്ദ്ര അതിന്റെ ഉല്‍പ്പന്ന ശ്രേണിയുമായി പൊരുത്തപ്പെടുന്ന ബോഡി സ്‌റ്റൈലിംഗ് മുന്‍ഗണനയുള്ള രാജ്യങ്ങള്‍ തിരഞ്ഞെടുക്കുന്നതില്‍ ശ്രദ്ധാലുവാണെന്ന് വേണം പറയാന്‍. നിലവില്‍, അതിന്റെ മിക്കവാറും എല്ലാ അന്താരാഷ്ട്ര വില്‍പ്പനകളും ഇന്ത്യയില്‍ നിന്നുള്ള കയറ്റുമതി യൂണിറ്റുകള്‍ വഴിയാണ് നടക്കുന്നത്.

MOST READ: ജിയോ ഗരാജിലെ പുത്തൻ മെമ്പർ! മൂന്നാം Bentley Bentayga എസ്‌യുവി സ്വന്തമാക്കി അംബാനി കുടുംബം

കടല്‍ കടക്കാനൊരുങ്ങി Mahindra XUV700; ഇന്ത്യയിലെ കാത്തിരിപ്പ് കാലയളവും വര്‍ധിച്ചു

സ്‌കോര്‍പിയോ N, XUV700 തുടങ്ങിയ മോഡലുകള്‍ അവതരിപ്പിച്ചതിന് ശേഷം, മഹീന്ദ്രയ്ക്ക് അന്താരാഷ്ട്ര വിപണികളില്‍ കാര്യമായ വില്‍പ്പന സംഖ്യകള്‍ ലഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. അത് അതിന്റെ ഏതെങ്കിലും അന്താരാഷ്ട്ര വിപണിയില്‍ ഒരു പുതിയ പ്ലാന്റ് തുറക്കുന്നതിനും ഒരു ബിസിനസ്സ് സാഹചര്യം ഉണ്ടാക്കിയേക്കാമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

കടല്‍ കടക്കാനൊരുങ്ങി Mahindra XUV700; ഇന്ത്യയിലെ കാത്തിരിപ്പ് കാലയളവും വര്‍ധിച്ചു

ഇന്ത്യയില്‍, മുന്‍ തലമുറ സ്‌കോര്‍പിയോയെ സ്‌കോര്‍പിയോ ക്ലാസിക് ആയി വില്‍ക്കുന്നത് തുടരാനാണ് മഹീന്ദ്ര പദ്ധതിയിടുന്നത്. മഹീന്ദ്രയുടെ നാസിക് കേന്ദ്രീകരിച്ചാണ് മോഡല്‍ നിര്‍മ്മിക്കുന്നത്. XUV700, KUV100, ബൊലേറോ നിയോ തുടങ്ങിയ മോഡലുകളുടെ പ്രൊഡക്ഷന്‍ ലൈനുകളും ഉള്ള മഹീന്ദ്രയുടെ ചക്കന്‍ ഫെസിലിറ്റിയിലാണ് പുതിയ സ്‌കോര്‍പിയോ N നിര്‍മ്മിക്കാന്‍ പോകുന്നത്.

MOST READ: സെറാമിക് കോട്ടിംഗ് എന്നാ സുമ്മാവാ; അറിയേണ്ടതെല്ലാം

കടല്‍ കടക്കാനൊരുങ്ങി Mahindra XUV700; ഇന്ത്യയിലെ കാത്തിരിപ്പ് കാലയളവും വര്‍ധിച്ചു

എസ്‌യുവിയുടെ ബുക്കിംഗ് വരും ആഴ്ചകളില്‍ ആരംഭിക്കാനിരിക്കെ, സ്‌കോര്‍പിയോ N വന്‍ വിജയമാക്കാനുള്ള ശ്രമത്തിലാണ് മഹീന്ദ്രയുടെ ഇന്ത്യന്‍ ടീം.

കടല്‍ കടക്കാനൊരുങ്ങി Mahindra XUV700; ഇന്ത്യയിലെ കാത്തിരിപ്പ് കാലയളവും വര്‍ധിച്ചു

മഹീന്ദ്ര അതിന്റെ മാനുവല്‍ 2WD വേരിയന്റുകളുടെ വില പ്രഖ്യാപിച്ചിട്ടുണ്ടെങ്കിലും, സ്‌കോര്‍പിയോ N-ന്റെ AWD, ഓട്ടോമാറ്റിക് ട്രിമ്മുകളുടെ വിലനിര്‍ണ്ണയ വിശദാംശങ്ങള്‍ ഇപ്പോഴും പങ്കുവെച്ചിട്ടില്ല. പ്രഖ്യാപിച്ച വിലയും ആദ്യത്തെ 25,000 ബുക്കിംഗുകള്‍ക്ക് മാത്രമേ ബാധകമാകൂ, അതിനുശേഷം മോഡലിന്റെ വില കൂടുമെന്നും സൂചനയുണ്ട്.

കടല്‍ കടക്കാനൊരുങ്ങി Mahindra XUV700; ഇന്ത്യയിലെ കാത്തിരിപ്പ് കാലയളവും വര്‍ധിച്ചു

XUV700-ല്‍ പോലും സമാനമായ തന്ത്രം മഹീന്ദ്ര വിന്യസിക്കുന്നത് കണ്ടു. XUV700, പുതുതലമുറ ഥാര്‍ എന്നിവയുടെ കാര്യത്തിലെന്നപോലെ, സ്‌കോര്‍പിയോ N-ന്റെ കാത്തിരിപ്പ് കാലയളവ് മാസങ്ങളോളം നീണ്ടുനില്‍ക്കുന്നതില്‍ അതിശയിക്കാനില്ല.

കടല്‍ കടക്കാനൊരുങ്ങി Mahindra XUV700; ഇന്ത്യയിലെ കാത്തിരിപ്പ് കാലയളവും വര്‍ധിച്ചു

അതേസമയം, XUV700-ന്റെ തിരഞ്ഞെടുത്ത വകഭേദങ്ങള്‍ക്കായുള്ള കാത്തിരിപ്പ് കാലയളവ് 2 വര്‍ഷം വരെയാണെന്നാണ് ചില ഡീലര്‍ഷിപ്പുകള്‍ വ്യക്തമാക്കുന്നത്.

കടല്‍ കടക്കാനൊരുങ്ങി Mahindra XUV700; ഇന്ത്യയിലെ കാത്തിരിപ്പ് കാലയളവും വര്‍ധിച്ചു

പിന്നീട്, മഹീന്ദ്രയുടെ വരാനിരിക്കുന്ന ഇലക്ട്രിക് വാഹനങ്ങള്‍ ഉള്‍പ്പെടുന്ന ബോണ്‍ ഇലക്ട്രിക് ഇവി ശ്രേണിയുടെ പ്രിവ്യൂ നടത്താന്‍ മഹീന്ദ്ര ഷെഡ്യൂള്‍ ചെയ്തിട്ടുണ്ട്. മഹീന്ദ്രയുടെ നിലവിലുള്ള XUV300 മോഡലുകളുടെ ചില വൈദ്യുതീകരിച്ച പതിപ്പുകളും ചില പുതിയ ഗ്രൗണ്ട്-അപ്പ് ഇവികളും ഈ ശ്രേണിയില്‍ ഉള്‍പ്പെടുമെന്നാണ് സൂചന.

കടല്‍ കടക്കാനൊരുങ്ങി Mahindra XUV700; ഇന്ത്യയിലെ കാത്തിരിപ്പ് കാലയളവും വര്‍ധിച്ചു

അതേസമയം, മഹീന്ദ്ര അതിന്റെ എസ്‌യുവികളുടെ നേരിയ അപ്ഡേറ്റുകളോ പ്രത്യേക പതിപ്പുകളോ കൊണ്ടുവരുന്നത് തുടരും. XUV300 സ്പോര്‍ട്സ്, ബൊലേറോ നിയോ പ്ലസ് തുടങ്ങിയവയുടെ ലോഞ്ചുകളും ഇതില്‍ ഉള്‍പ്പെടുന്നു.

Article Published On: Friday, July 8, 2022, 11:13 [IST]
English summary
Mahindra xuv700 debuts in nepal and south africa soon read to find more details
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X