ക്രിക്കറ്റ് പോലെ പ്രിയം കാറുകളും; യുവരാജിന്റെ കാര്‍ ശേഖരം ഇങ്ങനെ

ഒരു കാലത്ത് ടീം ഇന്ത്യയുടെ ഏറ്റവും വിനാശകാരിയായ ബാറ്റ്സ്മാനായിരുന്നു യുവരാജ് സിങ്.

ക്രിക്കറ്റ് പോലെ പ്രിയം കാറുകളും; യുവരാജിന്റെ കാര്‍ ശേഖരം ഇങ്ങനെ

ഇന്ത്യയ്ക്കായി ഒരുപാട് വെടിക്കെട്ട് പ്രകടനങ്ങള്‍ പുറത്തെടുത്തിട്ടുള്ള യുവിയുടെ ക്രിക്കറ്റ് ലോകം മറക്കാത്ത പ്രകടനം 2007-ലെ പ്രഥമ ട്വന്റി 20 ലോകകപ്പിലായിരുന്നു.

ക്രിക്കറ്റ് പോലെ പ്രിയം കാറുകളും; യുവരാജിന്റെ കാര്‍ ശേഖരം ഇങ്ങനെ

ക്രിക്കറ്റിനൊപ്പം വാഹനങ്ങളോടും താരത്തിനുള്ള കമ്പം ഒന്നു വേറെ തന്നെയാണ്. നിരവധി തവണ ഇത് വാര്‍ത്തകളില്‍ നിറയും ചെയ്തിട്ടുണ്ട്. ഹോണ്ട സിറ്റിയാണ് യുവരാജ് സിങ് ആദ്യം സ്വന്തമാക്കിയ കാര്‍.

MOST READ: പുതിയ തന്ത്രവുമായി മിത്സുബിഷി; 2021 മോഡൽ ഔട്ട്ലാൻഡർ എസ്‌യുവി ഫെബ്രുവരിയിൽ എത്തും

ക്രിക്കറ്റ് പോലെ പ്രിയം കാറുകളും; യുവരാജിന്റെ കാര്‍ ശേഖരം ഇങ്ങനെ

ദേശീയ ക്രിക്കറ്റ് താരമായിരുന്ന, പിന്നീട് പഞ്ചാബി സിനിമകളിലെ താരമായി മാറിയ, യുവരാജ് സിങിന്റെ അച്ഛന്‍ യോഗ്‌രാജ് സിങ് ആണ് ആദ്യത്തെ കാര്‍ സമ്മാനിച്ചത്.

ക്രിക്കറ്റ് പോലെ പ്രിയം കാറുകളും; യുവരാജിന്റെ കാര്‍ ശേഖരം ഇങ്ങനെ

2007-ലെ ഐസിസി ലോക ടി20 മത്സരത്തില്‍ ഇംഗ്ലണ്ടിനെതിരെ ഡര്‍ബനില്‍ വെച്ച് നേടിയ ഏറ്റവും വേഗമേറിയ അര്‍ധസെഞ്ച്വറിക്ക് സമ്മാനമായാണ് പോഷെ 911 യുവരാജിന്റെ കൈകളിലെത്തുന്നത്.

MOST READ: ഹെക്ടറിനോട് മത്സരം കടുപ്പിക്കാന്‍ ടാറ്റ ഹാരിയര്‍; പെട്രോള്‍ പതിപ്പിന് വിലകുറഞ്ഞേക്കാം

ക്രിക്കറ്റ് പോലെ പ്രിയം കാറുകളും; യുവരാജിന്റെ കാര്‍ ശേഖരം ഇങ്ങനെ

പോഷെയുടെ കൊടിപേറുന്ന വാഹനമാണ് പോഷെ 911. ഇതുകൂടാതെ ഇനിയും നിരവധി ആഢംബരങ്ങള്‍ യുവിയുടെ ഗാരേജിലുണ്ട്. മെര്‍സിഡീസ് ബെന്‍സ്, ബിഎംഡബ്ല്യു M5, M3 എന്നീ വാഹനങ്ങള്‍ യുവിയുടെ പക്കലുണ്ട്.

ക്രിക്കറ്റ് പോലെ പ്രിയം കാറുകളും; യുവരാജിന്റെ കാര്‍ ശേഖരം ഇങ്ങനെ

ലോകക്കപ്പിലെ ആള്‍ റൗണ്ട് പ്രകടനത്തിന് ഔഡി ഇന്ത്യയില്‍ നിന്ന് സമ്മാനമായി ഒരു കാര്‍ ലഭിക്കുകയുണ്ടായി. തരത്തിന്റെ കൈയ്യിലെ മറ്റൊരു മോഡലാണ് ബിഎംഡബ്ല്യു X6M. ഇന്ത്യയിലെ അപൂര്‍വ കാറാണ് ബിഎംഡബ്ല്യു X6M. എസ്‌യുവി കൂപ്പെയുടെ ഉയര്‍ന്ന പ്രകടനമുള്ള പതിപ്പാണിത്.

MOST READ: എർട്ടിഗയുടെ എതിരാളി; ഹ്യുണ്ടായിയുടെ കോംപാക്‌ട് എംപിവി സ്റ്റാരിയ എന്നറിയപ്പെടും

ക്രിക്കറ്റ് പോലെ പ്രിയം കാറുകളും; യുവരാജിന്റെ കാര്‍ ശേഖരം ഇങ്ങനെ

ഡിസി ഡിസൈനുകളുടെ ബോസ്മാന്‍ ദിലീപ് ചബാരിയയില്‍ നിന്നാണ് അദ്ദേഹത്തിന് ഇത് ലഭിച്ചത്. യുവരാജ് സിങ്ങിനെ ഈ വാഹനത്തില്‍ മാത്രമാണ് കൂടുതല്‍ തവണ കണ്ടെത്തിയത്. യുവരാജിന്റെ ഉടമസ്ഥതയിലുള്ള ബിഎംഡബ്ല്യു X6M മികച്ച ബീച്ച് ബ്ലൂ ഷേഡില്‍ പൂര്‍ത്തിയാക്കി, ഇത് കാറിനെ വളരെ മനോഹരമാക്കുന്നു.

ക്രിക്കറ്റ് പോലെ പ്രിയം കാറുകളും; യുവരാജിന്റെ കാര്‍ ശേഖരം ഇങ്ങനെ

4.4 ലിറ്റര്‍ ടര്‍ബോചാര്‍ജ്ഡ് V8 പെട്രോള്‍ എഞ്ചിന്‍ 567 bhp കരുത്തും 750 Nm torque ഉം ആണ് ഉത്പാദിപ്പിക്കുന്നത്. എട്ട് സ്പീഡ് ഓട്ടോമാറ്റിക് ട്രാന്‍സ്മിഷനുമായി കാര്‍ ജോടിയാക്കുന്നു. 4.2 സെക്കന്‍ഡിനുള്ളില്‍ പൂജ്യത്തില്‍ നിന്നും 100 കിലോമീറ്റര്‍ വേഗതയില്‍ കൈവരിക്കും.

MOST READ: മുഖംമിനുക്കി കൂടെ പുതിയ എഞ്ചിനും; പരീക്ഷണയോട്ടത്തിനിറങ്ങി സ്കോഡ കോഡിയാക് ഫെയ്‌സ്‌ലിഫ്റ്റ്

ക്രിക്കറ്റ് പോലെ പ്രിയം കാറുകളും; യുവരാജിന്റെ കാര്‍ ശേഖരം ഇങ്ങനെ

ബിഎംഡബ്ല്യു M3 കണ്‍വേര്‍ട്ടിബിളാണ് താരത്തിന്റെ കൈയ്യിലെ മറ്റൊരു വാഹനം. ബിഎംഡബ്ല്യു ഒരിക്കലും ഇന്ത്യന്‍ വിപണിയില്‍ കാര്‍ ഔദ്യോഗികമായി വില്‍പ്പനയ്ക്ക് എത്തിച്ചിട്ടില്ല.

ക്രിക്കറ്റ് പോലെ പ്രിയം കാറുകളും; യുവരാജിന്റെ കാര്‍ ശേഖരം ഇങ്ങനെ

എന്നിരുന്നാലും, യുവരാജ് സ്വകാര്യമായി ഇറക്കുമതി ചെയ്തു, ഇത് ഇന്ത്യയിലെ അപൂര്‍വ കാറാക്കി മാറ്റുന്നു. ഇന്ത്യയില്‍ ഐപിഎല്‍ ടൂര്‍ണമെന്റിനായി കളിക്കുമ്പോള്‍ ബ്രെറ്റ് ലീയെപ്പോലുള്ള കളിക്കാരുമായി ഇതേ E46 M3 നിരത്തുകളില്‍ കണ്ടിരുന്നു.

ക്രിക്കറ്റ് പോലെ പ്രിയം കാറുകളും; യുവരാജിന്റെ കാര്‍ ശേഖരം ഇങ്ങനെ

3.2 ലിറ്റര്‍ ഇന്‍ലൈന്‍ 6 സിലിണ്ടര്‍ എഞ്ചിനാണ് വാഹനത്തിന് കരുത്ത് നല്‍കുന്നത്. ഇത് പരമാവധി 338 bhp കരുത്തും 365 Nm torque ഉം ഉത്പാദിപ്പിക്കുന്നത്. 5.5 സെക്കന്‍ഡിനുള്ളില്‍ പൂജ്യത്തില്‍ നിന്നും 100 കിലോമീറ്റര്‍ വേഗത കൈവരിക്കാന്‍ ഇതിന് കഴിയും.

ക്രിക്കറ്റ് പോലെ പ്രിയം കാറുകളും; യുവരാജിന്റെ കാര്‍ ശേഖരം ഇങ്ങനെ

മനോഹരമായി കാണപ്പെടുന്ന അരാന്‍സിയോ അറ്റ്‌ലസ് നിറമുള്ള ലംബോര്‍ഗിനി മുര്‍സിലാഗോ LP 640-4 യുവരാജിന് സ്വന്തമാണ്. ഇന്ത്യയുടെ ഏക ഫോര്‍മുല -1 റേറ്റ് ട്രാക്കായ ബുഷ് ഇന്റര്‍നാഷണല്‍ സര്‍ക്യൂട്ടില്‍ അദ്ദേഹത്തെ പതിവായി കാണുകയും ചെയ്യാറുണ്ട്.

ക്രിക്കറ്റ് പോലെ പ്രിയം കാറുകളും; യുവരാജിന്റെ കാര്‍ ശേഖരം ഇങ്ങനെ

ഡല്‍ഹിയിലെ നിരത്തുകളില്‍ യുവരാജ് കാര്‍ ഓടിക്കുന്നത് നേരത്തെ വാര്‍ത്തകളില്‍ നിറഞ്ഞിരുന്നു. 6.5 ലിറ്റര്‍ V12 എഞ്ചിനാണ് ലംബോര്‍ഗിനി മുര്‍സിലാഗോയുടെ കരുത്ത്. 631 bhp കരുത്തും 660 Nm torque ഉം ഈ എഞ്ചിന്‍ ഉത്പാദിപ്പിക്കുന്നു.

Most Read Articles

Malayalam
English summary
Legendary Cricketer Yuvraj Singh And His Car Collection. Read in Malayalam.
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X