തെന്നിന്ത്യൻ സൂപ്പർ താരം രശ്മിക മന്ദാനയുടെ ആഢംബര കാർ ശേഖരം

സിനിമ രംഗത്ത് ഏറെ പ്രശസ്തിയും തനിക്കായി ഒരു ഇടവും നേടിയിട്ടുള്ള വ്യക്തികളിലൊരാളാണ് രശ്മിക മന്ദാന.

തെന്നിന്ത്യൻ സൂപ്പർ താരം രശ്മിക മന്ദാനയുടെ ആഢംബര കാർ ശേഖരം

തെലുങ്ക്, കന്നഡ സിനിമകളിലെ നിറസാനിധ്യമായ നടി തന്റെ ശക്തമായതും എന്നാൽ മധുരമുള്ളതുമായ സ്‌ക്രീൻ വ്യക്തിത്വത്തിലൂടെ ദശലക്ഷക്കണക്കിന് ഹൃദയങ്ങൾ നേടിയിട്ടുണ്ട്.

തെന്നിന്ത്യൻ സൂപ്പർ താരം രശ്മിക മന്ദാനയുടെ ആഢംബര കാർ ശേഖരം

ഇത്രയും കുറഞ്ഞ കാലയളവിൽ രശ്മിക മന്ദാനയ്ക്ക് വൻ ആരാധകരെ നേടാനായി. കന്നഡ സിനിമയിലെ ഏറ്റവും വലിയ നാഴികക്കല്ലായി മാറിയ കിർറിക് പാർട്ടിയിലൂടെ 2014 -ലാണ് യുവ നടി അഭിനയരംഗത്തേക്ക് പ്രവേശിച്ചത്.

MOST READ: സെഡാനുകളും ഹാച്ച്ബാക്കുകളും ചെറിയ എസ്‌യുവികളും നിർമിക്കേണ്ടതില്ല, പുതിയ തീരുമാനവുമായി മഹീന്ദ്ര

തെന്നിന്ത്യൻ സൂപ്പർ താരം രശ്മിക മന്ദാനയുടെ ആഢംബര കാർ ശേഖരം

പിന്നീട് നാഗ ശൗര്യയുടെ നായികയായി ചലോയിലൂടെ ടോളിവുഡിൽ അരങ്ങേറ്റം കുറിച്ചു. അതിനുശേഷം രശ്മിക മന്ദാനയിലേക്ക് തിരിഞ്ഞുനോക്കേണ്ടി വന്നിട്ടില്ല. സിദ്ധാർത്ഥ് മൽഹോത്രയ്‌ക്കൊപ്പം മിഷൻ മജ്നു എന്ന ചിത്രത്തിലൂടെ ബോളിവുഡിൽ അരങ്ങേറ്റം കുറിക്കാൻ ഒരുങ്ങുകയാണ് താരം.

തെന്നിന്ത്യൻ സൂപ്പർ താരം രശ്മിക മന്ദാനയുടെ ആഢംബര കാർ ശേഖരം

സുന്ദരിയായ നടി ഇന്ന് തന്റെ 25-ാം ജന്മദിനം ആഘോഷിക്കുന്നതിനാൽ, താരത്തിന്റെ ആസ്തിയും, ഉടമസ്ഥതയിലുള്ള എല്ലാ സൂപ്പർ ആഢംബര കാറുകളും നമുക്ക് ഒന്ന് നോക്കാം.

MOST READ: പ്രധാന മന്ത്രിയ്ക്കായി പുത്തൻ എയർ ഇന്ത്യ വൺ തയ്യാർ; ബോയിംഗ് 777 VVIP വിമാനത്തിന്റെ സവിശേഷതകൾ

തെന്നിന്ത്യൻ സൂപ്പർ താരം രശ്മിക മന്ദാനയുടെ ആഢംബര കാർ ശേഖരം

രശ്മിക മന്ദാനയുടെ മൊത്തം ആസ്ഥി:

വിവിധ മാധ്യമ പോർട്ടലുകളിൽ നിന്നുള്ള റിപ്പോർട്ടുകൾ പ്രകാരം മൂന്ന് മില്യൺ ഡോളറാണ്. ദക്ഷിണേന്ത്യൻ ചലച്ചിത്രമേഖലയിൽ ഏറ്റവും കൂടുതൽ പ്രതിഫലം വാങ്ങുന്ന നടികളിൽ ഒരാളാണ് രശ്മിക.

തെന്നിന്ത്യൻ സൂപ്പർ താരം രശ്മിക മന്ദാനയുടെ ആഢംബര കാർ ശേഖരം

രശ്മിക മന്ദാനയുടെ കാറുകളുടെ ശേഖരം:

ഗാരേജിൽ ഏറ്റവും പുതിയതും ആഢംബരവുമായ കാറുകളുള്ള നടിമാരിൽ ഒരാളാണ് ‘ഗീത ഗോവിന്ദം' നായിക. റേഞ്ച് റോവർ എസ്‌യുവി മുതൽ ഔഡി Q3 വരെ രശ്മിക മന്ദാനയുടെ ഗാരേജിൽ ഇടംപിടിച്ചിട്ടുണ്ട്.

MOST READ: മുംബൈ തെരുവുകളിലേക്ക് ഇലക്‌ട്രിക് പരിവേഷത്തിൽ തിരികെയെത്തി വിക്ടോറിയ കാരിയേജുകൾ

തെന്നിന്ത്യൻ സൂപ്പർ താരം രശ്മിക മന്ദാനയുടെ ആഢംബര കാർ ശേഖരം

1. റേഞ്ച് റോവർ എസ്‌യുവി

ഈ വർഷം ആദ്യമാണ്, രശ്മിക മന്ദാന ഒരു പുതിയ റേഞ്ച് റോവർ എസ്‌യുവി വീട്ടിൽ എത്തിച്ചത്. താരം സമൂഹമാധ്യമങ്ങളിൽ തന്റെ ബ്ലാക്ക് ബീസ്റ്റുമായി ഫോട്ടോകൾ പങ്കിടുകയും ചെയ്തു. കാറിന് ഏകദേശം ഒരു കോടി രൂപയാണ് വില.

തെന്നിന്ത്യൻ സൂപ്പർ താരം രശ്മിക മന്ദാനയുടെ ആഢംബര കാർ ശേഖരം

2. ഔഡി Q3

2017 -ലാണ്, രശ്മിക ഔഡി Q3 സ്വന്തമാക്കിയത്, ഇതൊരു അഭിനേത്രിയായ ശേഷം രശ്മികയുടെ ആദ്യത്തെ വിലയേറിയ പർച്ചേസായിരുന്നു. ഔഡി Q3 -യുടെ വില 34.97 ലക്ഷം രൂപയിൽ ആരംഭിച്ച് 43.61 ലക്ഷം രൂപ വരെ ഉയരുന്നു.

MOST READ: ഇന്ത്യൻ വിപണിയിൽ ഏറ്റവുമധികം കാത്തിരിപ്പ് കാലയളവുമായി വരുന്ന ജനപ്രിയ എസ്‌യുവികൾ

തെന്നിന്ത്യൻ സൂപ്പർ താരം രശ്മിക മന്ദാനയുടെ ആഢംബര കാർ ശേഖരം

3. മെർസിഡീസ് ബെൻസ് C-ക്ലാസ്

ഒരു മെർസിഡീസ് ബെൻസ് C-ക്ലാസും രശ്മികയ്ക്ക് സ്വന്തമാണെന്നാണ് റിപ്പോർട്ട്. കാറിന് 50 ലക്ഷം രൂപയാണ് വില.

തെന്നിന്ത്യൻ സൂപ്പർ താരം രശ്മിക മന്ദാനയുടെ ആഢംബര കാർ ശേഖരം

എല്ലാ ആഢംബര റൈഡുകൾക്കും പുറമെ ഇന്ത്യയിൽ ഏകദേശം 17 ലക്ഷം രൂപ വില വരുന്ന ടൊയോട്ട ഇന്നോവയും ഹ്യുണ്ടായി ക്രെറ്റയും രശ്മികയ്ക്ക് സ്വന്തമാണ്.

Most Read Articles

Malayalam
English summary
Rashmika Mandannas Luxury Car Collection. Read in Malayalam.
Story first published: Tuesday, April 6, 2021, 17:11 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X