കിലോമീറ്ററിന് 75 പൈസ മാത്രം ചെലവ്, ഇലക്‌ട്രിക് സ്‌കൂട്ടർ ശ്രേണിയിൽ ഇനി ആംപിയർ മാഗ്നസ് പ്രോയും

ആംപിയർ ഇലക്ട്രിക് പുതിയ മാഗ്നസ് പ്രോ ഇലക്ട്രിക് സ്കൂട്ടർ ഇന്ത്യയിൽ അവതരിപ്പിച്ചു. 73,990 രൂപ വിലയുള്ള ഈ പുതിയ ഇലക്ട്രിക് സ്കൂട്ടർ ആദ്യമായി ബെംഗളൂരുവിലാണ് പുറത്തിറക്കിയിരിക്കുന്നത്.

കിലോമീറ്ററിന് 75 പൈസ മാത്രം ചെലവ്, ഇലക്‌ട്രിക് സ്‌കൂട്ടർ ശ്രേണിയിൽ ഇനി ആംപിയർ മാഗ്നസ് പ്രോയും

ഇന്ത്യയിലെ 190 നഗരങ്ങളിലും പട്ടണങ്ങളിലും വ്യാപിച്ചുകിടക്കുന്ന കമ്പനിയുടെ 200 ഷോറൂമുകൾ വഴി സ്കൂട്ടർ ഉടൻ തന്നെ രാജ്യത്തുടനീളം വിൽപ്പനയ്‌ക്കെത്തും. ഈ വിലയിൽ മാഗ്നസ് 60-നെ അപേക്ഷിച്ച് മാഗ്നസ് പ്രോയ്ക്ക് കൂടുതൽ ഓഫറുകൾ ഉണ്ട് എന്നതാണ് ശ്രദ്ധേയം.

കിലോമീറ്ററിന് 75 പൈസ മാത്രം ചെലവ്, ഇലക്‌ട്രിക് സ്‌കൂട്ടർ ശ്രേണിയിൽ ഇനി ആംപിയർ മാഗ്നസ് പ്രോയും

ബ്ലൂഷ് പീൽ വൈറ്റ്, മെറ്റാലിക് റെഡ്, ഗ്രാഫൈറ്റ് ബ്ലാക്ക്, ഗോൾഡൻ യെല്ലോ എന്നീ നാല് കളർ ഓപ്ഷനുകളിലാണ് പുതിയ മാഗ്നസ് പ്രോ അവതരിപ്പിച്ചിരിക്കുന്നത്. പൂർണ ചാർജിൽ 75 മുതൽ 80 കിലോമീറ്റർ മൈലേജാണ് ഇലക്ട്രിക് സ്കൂട്ടർ വാഗ്ദാനം ചെയ്യുന്നത്. കൂടാതെ പ്രവർത്തന ചെലവ് ഒരു കിലോമീറ്ററിന് 15 പൈസ മാത്രമാണ് എന്നതും ആകർഷകമാക്കുന്നു.

MOST READ: ബിഎസ് VI പള്‍സര്‍ 125 സ്പ്ലിറ്റ് സീറ്റ് അവതരിപ്പിച്ച് ബജാജ്; വില 79,079 രൂപ

കിലോമീറ്ററിന് 75 പൈസ മാത്രം ചെലവ്, ഇലക്‌ട്രിക് സ്‌കൂട്ടർ ശ്രേണിയിൽ ഇനി ആംപിയർ മാഗ്നസ് പ്രോയും

ഇക്കോണമി മോഡിലായിരിക്കുമ്പോൾ ചാർജിൽ 100 കിലോമീറ്ററും പെർഫോമൻസ് മോഡിൽ 80 കിലോമീറ്ററും മാഗ്നസ് പ്രോ മൈലേജ് നൽകുമെന്ന് ആംപിയർ സ്ഥിരീകരിക്കുന്നു.

കിലോമീറ്ററിന് 75 പൈസ മാത്രം ചെലവ്, ഇലക്‌ട്രിക് സ്‌കൂട്ടർ ശ്രേണിയിൽ ഇനി ആംപിയർ മാഗ്നസ് പ്രോയും

അഞ്ച് മണിക്കൂർ കൊണ്ട് 100 ശതമാനം വരെ സ്‌കൂട്ടർ ചാർജ് ചെയ്യാം. 2020 ഒക്ടോബർ മുതൽ പ്രാബല്യത്തിൽ വരുന്ന ഇലക്ട്രിക് വാഹനങ്ങൾക്ക് ബാധകമായ എല്ലാ മാനദണ്ഡങ്ങളും ഇത് പാലിക്കുന്നുണ്ട്.

MOST READ: അഡ്വഞ്ചര്‍ ശ്രേണിയിലേക്ക് ടൈഗര്‍ 900; അവതരിപ്പിക്കുന്ന തീയതി വെളിപ്പെടുത്തി ട്രയംഫ്

കിലോമീറ്ററിന് 75 പൈസ മാത്രം ചെലവ്, ഇലക്‌ട്രിക് സ്‌കൂട്ടർ ശ്രേണിയിൽ ഇനി ആംപിയർ മാഗ്നസ് പ്രോയും

മാഗ്നസ് പ്രോയ്ക്ക് പരമാവധി 55 കിലോമീറ്റർ വേഗത വരെ കൈവരിക്കാമെന്നും മാഗ്നസ് 60 പതിപ്പിൽ കണ്ടതിനേക്കാൾ 30 കിലോമീറ്റർ വേഗത കൂടുതൽ കൈവരിക്കാമെന്നും മാഗ്നസ് പ്രോ അവകാശപ്പെടുന്നു. കാരണം 250 വാൾട്ടുള്ള മാഗ്നസ് 60 നെ അപേക്ഷിച്ച് മാഗ്നസ് പ്രോ 1.2 കിലോവാട്ട് മോട്ടോർ ഉപയോഗിക്കുന്നു എന്നതുതന്നെയാണ്.

കിലോമീറ്ററിന് 75 പൈസ മാത്രം ചെലവ്, ഇലക്‌ട്രിക് സ്‌കൂട്ടർ ശ്രേണിയിൽ ഇനി ആംപിയർ മാഗ്നസ് പ്രോയും

ആന്റി തെഫ്റ്റ് അലാറം സിസ്റ്റം, ഡിജിറ്റൽ എൽസിഡി ക്ലസ്റ്റർ, മൊബൈൽ ചാർജർ, എൽഇഡി ലാമ്പുകൾ, എൽഇഡി ഡിആർഎൽ എന്നിവയോടൊപ്പം വലിയ സ്റ്റോറേജ് ബൂട്ടും 450 mm ലെഗ് സ്‌പെയ്‌സും മാഗ്നസ് പ്രോ ഇലക്ട്രിക് സ്‌കൂട്ടറിൽ ലഭ്യമാണ്.

MOST READ: പ്ലാറ്റിന 110 H ഗിയർ ബിഎസ് VI -ന്റെ വില വീണ്ടും വർധിപ്പിച്ച് ബജാജ്

കിലോമീറ്ററിന് 75 പൈസ മാത്രം ചെലവ്, ഇലക്‌ട്രിക് സ്‌കൂട്ടർ ശ്രേണിയിൽ ഇനി ആംപിയർ മാഗ്നസ് പ്രോയും

ടെലിസ്‌കോപ്പിക് സസ്‌പെൻഷൻ ലഭിക്കുന്ന ഇതിന്റെ ഭാരം കിലോഗ്രാമിന് 15 വാട്ട് എന്ന അനുപാതത്തിലാണ്. ഇലക്ട്രിക് സ്‌കൂട്ടർ വിഭാഗത്തിലെ ഏറ്റവും ഉയർന്ന നിരക്കാണ് മാഗ്നസ് പ്രോ വാഗ്‌ദാനം ചെയ്യുന്നത്.

കിലോമീറ്ററിന് 75 പൈസ മാത്രം ചെലവ്, ഇലക്‌ട്രിക് സ്‌കൂട്ടർ ശ്രേണിയിൽ ഇനി ആംപിയർ മാഗ്നസ് പ്രോയും

വേർപെടുത്താൻ സാധിക്കുന്ന ബാറ്ററിയാണ് മാഗ്നസ് പ്രോയിൽ വരുന്നത്. ഉപഭോക്താവിന് ബാറ്ററി നീക്കംചെയ്യാനും സൗകര്യാർത്ഥം ചാർജ് ചെയ്യാനും ഇത് അനുവധിക്കുന്നു. അളവിന്റെ അടിസ്ഥാനത്തിൽ ആംപിയർ മാഗ്നസ് പ്രോയുടെ നീളം 1,880 മില്ലീമീറ്ററും 710 മില്ലീമീറ്റർ വീതിയും 1,190 മില്ലീമീറ്റർ ഉയരവുമാണ്.

കിലോമീറ്ററിന് 75 പൈസ മാത്രം ചെലവ്, ഇലക്‌ട്രിക് സ്‌കൂട്ടർ ശ്രേണിയിൽ ഇനി ആംപിയർ മാഗ്നസ് പ്രോയും

1,415 എംഎം വീൽബേസിൽ ഇരിക്കുന്ന ഇത് പരമാവധി 55 കിലോമീറ്റർ വേഗത കൈവരിക്കുന്നു. ബ്രേക്കിംഗ് പവർ ഒരു മെക്കാനിക്കൽ ഡ്രം വഴിയും 130 മില്ലീമീറ്റർ സിബിഎസ് യൂണിറ്റ് വഴിയും സസ്‌പെൻഷൻ ടെലിസ്‌കോപ്പിക് ഫ്രണ്ട്, കോയിൽ സ്പ്രിംഗ് റിയർ വഴിയുമാണ് സജ്ജീകരിച്ചിരിക്കുന്നത്.

Most Read Articles

Malayalam
English summary
Ampere Electric Officially Launched The Magnus Pro In India. Read in Malayalam
Story first published: Monday, June 15, 2020, 18:38 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X