സിമ്പിള്‍ എനര്‍ജിയുമായി കൈകോര്‍ക്കാന്‍ ബൗണ്‍സ്; ലക്ഷ്യം ലോംഗ് റേഞ്ച് ഇലക്ട്രിക് വാഹനം

വാഹന വ്യവസായത്തില്‍ പലര്‍ക്കും അറിയാവുന്ന പേരാണ് മൊബിലിറ്റി സ്റ്റാര്‍ട്ട്-അപ്പായ ബൗണ്‍സ്. ബെംഗളൂരു ആസ്ഥാനമായുള്ള സ്റ്റാര്‍ട്ട-അപ്പ് 2018 -ലാണ് പ്രവര്‍ത്തനം ആരംഭിക്കുന്നത്.

സിമ്പിള്‍ എനര്‍ജിയുമായി കൈകോര്‍ക്കാന്‍ ബൗണ്‍സ്; ലക്ഷ്യം ലോംഗ് റേഞ്ച് ഇലക്ട്രിക് വാഹനം

ലോക്ക്ഡൗണ്‍ മൂലം നിര്‍ത്തിവെച്ചിരുന്ന പ്രവര്‍ത്തനങ്ങള്‍ അടുത്തിടെയാണ് ബൗണ്‍സ് പുനരാരംഭിച്ചത്. ഒരു സ്‌കൂട്ടറോ ബൈക്കോ വാടകയ്ക്കെടുത്ത് നിങ്ങള്‍ക്ക് ആവശ്യമുള്ളിടത്ത് യാത്ര ചെയ്യുക. അതും കുറഞ്ഞ വാടക നിരക്കില്‍. ഇതാണ് ബൗണ്‍സിനെ ജനപ്രീയമാക്കിയത്.

സിമ്പിള്‍ എനര്‍ജിയുമായി കൈകോര്‍ക്കാന്‍ ബൗണ്‍സ്; ലക്ഷ്യം ലോംഗ് റേഞ്ച് ഇലക്ട്രിക് വാഹനം

ബൗണ്‍സിന് കീഴില്‍ പഴയ വാഹനങ്ങള്‍ ആണെങ്കില്‍ കൂടിയും, പലപ്പോഴും പുതിയ വാഹനങ്ങള്‍ കൊണ്ടുവരുന്നു. എന്നിരുന്നാലും, അതിന്റെ 95 ശതമാനം മോഡലുകളും ICE വാഹനങ്ങളാല്‍ നിറഞ്ഞിരിക്കുന്നു.

MOST READ: വരാനിരിക്കുന്ന ഫോർഡ് എസ്‌യുവി ഡിസൈൻ ചെയ്യാൻ മഹീന്ദ്രയുടെ ഉടമസ്ഥതയിലുള്ള പിനിൻഫറീന

സിമ്പിള്‍ എനര്‍ജിയുമായി കൈകോര്‍ക്കാന്‍ ബൗണ്‍സ്; ലക്ഷ്യം ലോംഗ് റേഞ്ച് ഇലക്ട്രിക് വാഹനം

എന്നിരുന്നാലും, സമീപകാലത്തെ സംഭവവികാസത്തില്‍, മുന്‍ ICE മോഡലുകളെ ഇലക്ട്രിക്കായി പരിവര്‍ത്തനം ചെയ്യുന്നതിന് ബൗണ്‍സും സിമ്പിള്‍ എനര്‍ജിയും ഒന്നിച്ച് പ്രവര്‍ത്തിക്കുന്നു. പെട്രോള്‍ / ഡീസല്‍ ഇന്ധനമുള്ള വാഹനങ്ങളെ വൈദ്യുതമാക്കി മാറ്റുന്ന ഹൈദരാബാദ് ആസ്ഥാനമായുള്ള ഇ-ട്രിയോ ബ്രാന്‍ഡാണ് സിമ്പിള്‍ എനര്‍ജി.

സിമ്പിള്‍ എനര്‍ജിയുമായി കൈകോര്‍ക്കാന്‍ ബൗണ്‍സ്; ലക്ഷ്യം ലോംഗ് റേഞ്ച് ഇലക്ട്രിക് വാഹനം

സിമ്പിള്‍ എനര്‍ജിയും ബൗണ്‍സും തമ്മിലുള്ള സഖ്യം ഇപ്പോഴും ചര്‍ച്ചയിലാണ്. ഒരു പുതിയ ഇവിയെക്കുറിച്ചും ഇരുകൂട്ടരും ചര്‍ച്ച ചെയ്യുന്നുണ്ടെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. 2023 -ഓടെ ബൗണ്‍സിന്റെ മുഴുവന്‍ മോഡലുകളും ഇവികളിലേക്ക് പരിവര്‍ത്തനം ചെയ്യപ്പെടുമെന്നും സൂചനയുണ്ട്.

MOST READ: എൻഡവർ സ്പോർട്ടിനു പിന്നാലെ ബേസ്ക്യാമ്പ് വേരിയന്റും ഒരുങ്ങുന്നു

സിമ്പിള്‍ എനര്‍ജിയുമായി കൈകോര്‍ക്കാന്‍ ബൗണ്‍സ്; ലക്ഷ്യം ലോംഗ് റേഞ്ച് ഇലക്ട്രിക് വാഹനം

സംയുക്ത സംരംഭത്തിന്റെ ഭാഗമായി ഒരു ഇലക്ട്രിക് സ്‌കൂട്ടര്‍ വികസിപ്പിച്ചുകൊണ്ടിരിക്കുന്നു. ഇത് ഒരു ദീര്‍ഘദൂര പതിപ്പായിരിക്കുമെന്നും തുടക്കത്തില്‍ ബൗണ്‍സ് വഴി മാത്രമായി ലഭ്യമാകുമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. രണ്ടാമത്തേത് ഇത് സബ്‌സ്‌ക്രിപ്ഷന്‍ അടിസ്ഥാനമാക്കിയുള്ള മോഡലായി വാഗ്ദാനം ചെയ്യും.

സിമ്പിള്‍ എനര്‍ജിയുമായി കൈകോര്‍ക്കാന്‍ ബൗണ്‍സ്; ലക്ഷ്യം ലോംഗ് റേഞ്ച് ഇലക്ട്രിക് വാഹനം

ഇതിനിടയില്‍ സിമ്പിള്‍ എനര്‍ജി അടുത്ത വര്‍ഷം സമാരംഭിക്കുന്നതിനായി അതിന്റെ മാര്‍ക്ക് 2 ഇലക്ട്രിക് സ്‌കൂട്ടര്‍ ഇതിനകം തയ്യാറാക്കുന്നു. 260 കിലോമീറ്റര്‍ ദൂരവും വിപണിയിലെ മറ്റ് സ്‌കൂട്ടറുകളേക്കാള്‍ മികച്ച ടോപ്പ് സ്പീഡും മാര്‍ക്ക് 2 വാഗ്ദാനം ചെയ്യും.

MOST READ: 2020 സാമ്പത്തിക വര്‍ഷത്തിലെ മികച്ച ഇലക്ട്രിക് സ്‌കൂട്ടര്‍ ബ്രാന്‍ഡുകള്‍ ഇവരൊക്കെ

സിമ്പിള്‍ എനര്‍ജിയുമായി കൈകോര്‍ക്കാന്‍ ബൗണ്‍സ്; ലക്ഷ്യം ലോംഗ് റേഞ്ച് ഇലക്ട്രിക് വാഹനം

എല്ലാ ഇലക്ട്രിക് മോഡലുകളും പ്രത്യേകിച്ചും പ്രകടന മോട്ടോര്‍സൈക്കിളുകളും ഉണ്ടായിരിക്കുന്നത് ബൗണ്‍സിന് ഒരു വലിയ മുന്നേറ്റമായിരിക്കും. ഇത് പിന്നീട് ഇ-ബൈക്ക്‌ഗോ (eBikeGo) യുമായും മറ്റ് എതിരാളികളുമായും നേരിട്ട് മത്സരിക്കും.

സിമ്പിള്‍ എനര്‍ജിയുമായി കൈകോര്‍ക്കാന്‍ ബൗണ്‍സ്; ലക്ഷ്യം ലോംഗ് റേഞ്ച് ഇലക്ട്രിക് വാഹനം

CredR കമ്പനിയുമായും ബൗണ്‍സ് അടുത്തിടെ പങ്കാളിത്തം പ്രഖ്യാപിച്ചിരുന്നു. ഗുണനിലവാരമുള്ള ഉപയോഗിച്ച ഇരുചക്ര വാഹനങ്ങളുടെ വിതരണം വര്‍ദ്ധിപ്പിക്കുക എന്ന ലക്ഷ്യത്തോടെയാണ് ഇരുവരും ഒന്നിച്ച് പ്രവര്‍ത്തിക്കാന്‍ തീരുമാനിച്ചത്.

MOST READ: വിപണിയിലെ മികച്ച ആഢംബര സെഡാന്‍; സ്‌കോഡ സൂപ്പര്‍ബ് സ്‌പോര്‍ട്‌ലൈന്‍ റോഡ് ടെസ്റ്റ് റിവ്യൂ

സിമ്പിള്‍ എനര്‍ജിയുമായി കൈകോര്‍ക്കാന്‍ ബൗണ്‍സ്; ലക്ഷ്യം ലോംഗ് റേഞ്ച് ഇലക്ട്രിക് വാഹനം

ഈ പങ്കാളിത്തത്തില്‍, CredR കമ്പനി ദീര്‍ഘകാലത്തേക്ക്, നിലവാരമുള്ളതും സുഗമമായി ഉപയോഗിക്കാന്‍ സാധിക്കുന്നതുമായ ഇരുചക്ര വാഹനങ്ങള്‍ ബൗണ്‍സിന്റെ പ്ലാറ്റ്ഫോമില്‍ ലിസ്റ്റുചെയ്യും.

സിമ്പിള്‍ എനര്‍ജിയുമായി കൈകോര്‍ക്കാന്‍ ബൗണ്‍സ്; ലക്ഷ്യം ലോംഗ് റേഞ്ച് ഇലക്ട്രിക് വാഹനം

ബൗണ്‍സിന്റെ പ്ലാറ്റ്ഫോമിനൊപ്പം, CredR കമ്പനിയുടെ പ്ലാറ്റ്ഫോമുകളിലും ഈ വാഹനങ്ങള്‍ ലിസ്റ്റു ചെയ്യും. രണ്ട് വെബ്‌സൈറ്റുകളും, ബൗണ്‍സ് മൊബൈല്‍ ആപ്ലിക്കേഷന്‍, CredR ഷോറൂമുകള്‍ എന്നിവടങ്ങളില്‍ നിന്നും ഇത്തരത്തില്‍ ലിസ്റ്റ് ചെയ്യുന്ന വാഹനങ്ങള്‍ ഉപഭോക്താക്കള്‍ക്ക് ഉപയോഗത്തിന് ലഭിക്കും.

Source: Express Drives

Most Read Articles

Malayalam
English summary
Bounce And Simple Energy In Talks To Develop New Long Range Electric Vehicle. Read in Malayalam.
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X