ഹസ്ഖ്‌വര്‍ണ ഇ-പിലൻ ഇലക്ട്രിക് മോട്ടോർസൈക്കിളിന്റെ ആദ്യ സ്കെച്ചുകൾ പുറത്ത്

വരാനിരിക്കുന്ന ഇലക്ട്രിക് മോട്ടോർസൈക്കിളിന്റെ ആദ്യ ഡ്രോയിംഗുകൾ ഹസ്ഖ്‌വര്‍ണ പുറത്തിറക്കി. ഡിസൈൻ സൂചനകൾ ഹസ്ഖ്‌വര്‍ണ സ്വാർട്ട്‌പിലൻ, വിറ്റ്‌പിലൻ മോഡലുകളിൽ നിന്ന് പ്രചോദനം ഉൾക്കൊള്ളുന്നു.

ഹസ്ഖ്‌വര്‍ണ ഇ-പിലൻ ഇലക്ട്രിക് മോട്ടോർസൈക്കിളിന്റെ ആദ്യ സ്കെച്ചുകൾ പുറത്ത്

ചോർന്ന രേഖഖൾ ഹസ്ഖ്‌വര്‍ണ ഇ-പിലൻ എന്ന് വിളിക്കുന്ന പുതിയ മോഡൽ നിലവിൽ വികസിച്ചുകൊണ്ടിരിക്കുകയാണ് എന്ന് സൂചിപ്പിക്കുന്നു. 2022 -ൽ മോട്ടോർസൈക്കിൾ ഉൽ‌പാദനത്തിലേക്ക് കടക്കുമെന്ന് പ്രതീക്ഷിക്കുന്നു.

ഹസ്ഖ്‌വര്‍ണ ഇ-പിലൻ ഇലക്ട്രിക് മോട്ടോർസൈക്കിളിന്റെ ആദ്യ സ്കെച്ചുകൾ പുറത്ത്

മാതൃ കമ്പനിയായ പിയറർ മൊബിലിറ്റിക്ക് ഹസ്ഖ്‌വര്‍ണ, കെടിഎം ബ്രാൻഡുകൾക്ക് കീഴിൽ ഇതിനകം തന്നെ കുറച്ച് ഇലക്ട്രിക് ബൈക്കുകൾ ഉണ്ട്, എന്നാൽ ഇവ ഓഫ്-റോഡ് ഓറിയന്റഡ് മോട്ടോർസൈക്കിളുകളാണ്. എന്നാൽ നിയോ റെട്രോ രൂപകൽപ്പനയുള്ള ഒരു ഇലക്ട്രിക് സ്ട്രീറ്റ് ബൈക്ക് ആയിരിക്കും ഇ-പിലൻ.

MOST READ: രണ്ടും കല്‍പ്പിച്ച് ടാറ്റ; ഹാരിയറിനും സമ്മാനിച്ചു പുതിയ വേരിയന്റ്, നിരവധി ഫീച്ചറുകളും

ഹസ്ഖ്‌വര്‍ണ ഇ-പിലൻ ഇലക്ട്രിക് മോട്ടോർസൈക്കിളിന്റെ ആദ്യ സ്കെച്ചുകൾ പുറത്ത്

കെ‌ടി‌എം ഇതിനകം ഫ്രീറൈഡ് ഇ, SX-E എന്നിവ വാഗ്ദാനം ചെയ്യുന്നു, അതേസമയം ഹസ്ഖ്‌വര്‍ണയ്ക്ക് EE-5 ഇലക്ട്രിക് എൻ‌ഡ്യുർ ബൈക്കുണ്ട്.

ഹസ്ഖ്‌വര്‍ണ ഇ-പിലൻ ഇലക്ട്രിക് മോട്ടോർസൈക്കിളിന്റെ ആദ്യ സ്കെച്ചുകൾ പുറത്ത്

പിയറർ മൊബിലിറ്റിയുടെ ഉടമസ്ഥതയിലുള്ള മൂന്നാമത്തെ ബ്രാൻഡായ ഗ്യാസ്ഗാസ് 15 കിലോവാട്ട് മോട്ടോർ ഉപയോഗിച്ച് TXE ഇലക്ട്രിക് ട്രയൽസ് ബൈക്കും പുറത്തിറക്കും.

MOST READ: കറുപ്പഴകിൽ ഒരുങ്ങാൻ യാരിസ്, ബ്ലാക്ക് ലിമിറ്റഡ് എഡിഷൻ ഉടൻ വിപണിയിലേക്ക്

ഹസ്ഖ്‌വര്‍ണ ഇ-പിലൻ ഇലക്ട്രിക് മോട്ടോർസൈക്കിളിന്റെ ആദ്യ സ്കെച്ചുകൾ പുറത്ത്

ചോർന്ന സ്ലൈഡ് അനുസരിച്ച്, ഹസ്ഖ്‌വര്‍ണയിൽ നിന്ന് വരാനിരിക്കുന്ന ഇലക്ട്രിക് മോഡലായ ഇ-പിലന് ഒരു മോഡുലാർ ഡിസൈൻ ഉണ്ടായിരിക്കും, ഇത് 4 കിലോവാട്ട് അല്ലെങ്കിൽ 10 കിലോവാട്ട് മോട്ടോർ ഉപയോഗിക്കും.

ഹസ്ഖ്‌വര്‍ണ ഇ-പിലൻ ഇലക്ട്രിക് മോട്ടോർസൈക്കിളിന്റെ ആദ്യ സ്കെച്ചുകൾ പുറത്ത്

അവതരണ സ്ലൈഡിൽ ഒരു മോഡുലാർ ബാറ്ററി സിസ്റ്റത്തെക്കുറിച്ചും പരാമർശിക്കുന്നു, എന്നിരുന്നാലും 'മോഡുലാർ' എന്നാൽ ബാറ്ററികൾ സ്വാപ്പ് ചെയ്യാനാകുമോ അതോ വ്യത്യസ്ത ശേഷികളുമായി വരുകയും ആവശ്യമുള്ള ശ്രേണി അനുസരിച്ച് സ്കെയിൽ ചെയ്യാൻ കഴിയുമോ എന്ന് വ്യക്തമല്ല.

MOST READ: സര്‍ക്കാര്‍ ഏജന്‍സികള്‍ക്കായി 250 ഇലക്ട്രിക് വാഹനങ്ങള്‍ സ്വന്തമാക്കാന്‍ ഇഇഎസ്എല്‍

ഹസ്ഖ്‌വര്‍ണ ഇ-പിലൻ ഇലക്ട്രിക് മോട്ടോർസൈക്കിളിന്റെ ആദ്യ സ്കെച്ചുകൾ പുറത്ത്

ഹസ്ഖ്‌വര്‍ണ ഇ-പിലന്റെ രൂപകൽപ്പന വിറ്റ്‌പിലനെക്കാൾ ഹസ്ഖ്‌വര്‍ണ സ്വാർട്ട്‌പിലനുമായി വളരെ അടുത്താണ്, മാത്രമല്ല അതിന്റെ രൂപത്തിൽ നിന്ന് നോക്കിയാൽ വലിപ്പം ഇന്ത്യയിൽ നിർമ്മിച്ച ഹസ്ഖ്‌വര്‍ണ ഇരട്ടകൾക്ക് തുല്യമാണ്.

ഹസ്ഖ്‌വര്‍ണ ഇ-പിലൻ ഇലക്ട്രിക് മോട്ടോർസൈക്കിളിന്റെ ആദ്യ സ്കെച്ചുകൾ പുറത്ത്

ഇ-പിലൻ എവിടെയാണ് നിർമ്മിക്കുകയെന്നതിനെക്കുറിച്ച് ഇതുവരെ ഒരു വിവരങ്ങളൊന്നുമില്ല, അതിനാൽ ഇലക്ട്രിക് ഹസ്‌കി ഇന്ത്യയിൽ നിർമ്മിക്കപ്പെടുമോ എന്ന് അഭ്യൂഹങ്ങളുണ്ട്.

MOST READ: RS 6 അവാന്റ് ട്രിബ്യൂട്ട് എഡിഷന്റെ വിൽപ്പനയാരംഭിച്ച് ഔഡി

ഹസ്ഖ്‌വര്‍ണ ഇ-പിലൻ ഇലക്ട്രിക് മോട്ടോർസൈക്കിളിന്റെ ആദ്യ സ്കെച്ചുകൾ പുറത്ത്

പുറത്തു വന്ന സ്കെച്ച് ബൈക്ക് എങ്ങനെയായിരിക്കാമെന്നതിനെക്കുറിച്ച് ഒരു ആശയം മാത്രമേ നൽകുന്നുള്ളൂ, മാത്രമല്ല നിർമ്മാണത്തിൽ നിന്നോ പ്രോട്ടോടൈപ്പിൽ നിന്നോ കൺസെപ്റ്റ് വളരെ പിന്നിലായതിനാൽ ഒടുവിൽ വാഹനം എങ്ങനെയായിരിക്കുമെന്ന് ഇപ്പോൾ പറയാൻ കഴിയില്ല.

Most Read Articles

Malayalam
English summary
Husqvarna E-Pilen Electric Motorcycle 1st Sketch Revealed. Read in Malayalam.
Story first published: Friday, September 4, 2020, 17:48 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X