മള്‍ട്ടിസ്ട്രാഡ V4 ഫിലിപ്പൈന്‍സിലും വില്‍പ്പനയ്‌ക്കെത്തിച്ച് ഡ്യുക്കാട്ടി

പുതിയ മള്‍ട്ടിസ്ട്രാഡ V4 മോട്ടോര്‍സൈക്കിള്‍ ഫിലിപൈന്‍സ് വിപണിയില്‍ പുറത്തിറക്ക് ഇറ്റാലിയന്‍ സൂപ്പര്‍ ബൈക്ക് നിര്‍മ്മാതാക്കളായ ഡ്യുക്കാട്ടി.

മള്‍ട്ടിസ്ട്രാഡ V4 ഫിലിപ്പൈന്‍സിലും വില്‍പ്പനയ്‌ക്കെത്തിച്ച് ഡ്യുക്കാട്ടി

PHP 1,710,000 (ഏകദേശം 25.92 ലക്ഷം രൂപ) തുകയ്ക്കാണ് മോഡലിനെ അവതരിപ്പിച്ചിരിക്കുന്നത്. ബൈക്കിന്റെ ആദ്യ ബാച്ച് ഫിലിപൈന്‍സിലെ വെറും 10 യൂണിറ്റുകളായിട്ടാണ് പരിമിതപ്പെടുത്തിയിരിക്കുന്നു.

മള്‍ട്ടിസ്ട്രാഡ V4 ഫിലിപ്പൈന്‍സിലും വില്‍പ്പനയ്‌ക്കെത്തിച്ച് ഡ്യുക്കാട്ടി

മള്‍ട്ടിസ്ട്രാഡ V4-ന്റെ ടോപ്പ്-ഓഫ്-ലൈന്‍ പതിപ്പിന് PHP 1,920,000 (ഏകദേശം 29.10 ലക്ഷം) ആണ് എക്‌സ്‌ഷോറൂം വില. V4, V4 S, V4 S സ്‌പോര്‍ട്ട് എന്നിങ്ങനെ മൂന്ന് വേരിയന്റുകളില്‍ ഇത് ലഭ്യമാക്കിയിട്ടുണ്ട്.

MOST READ: കളം മാറ്റാനൊരുങ്ങി മാരുതി; സ്വിഫ്റ്റ് ഫെയ്‌സ്‌ലിഫ്റ്റിന്റെ അരങ്ങേറ്റം ഉടന്‍

മള്‍ട്ടിസ്ട്രാഡ V4 ഫിലിപ്പൈന്‍സിലും വില്‍പ്പനയ്‌ക്കെത്തിച്ച് ഡ്യുക്കാട്ടി

മള്‍ട്ടിസ്ട്രാഡയുടെ മറ്റ് ശ്രേണിയിലെ ബൈക്കുകളിലെ V2 എഞ്ചിന്‍ തന്നെയാണ് ഈ മോഡലിനും ലഭിക്കുന്നത്. പുതിയ മള്‍ട്ടിസ്ട്രാഡ V4-ന്റെ ബോഡി ഒരു അലുമിനിയം മോണോകോക്ക് ഫ്രെയിമിന് ചുറ്റും സ്ഥാപിച്ചിരിക്കുന്നു.

മള്‍ട്ടിസ്ട്രാഡ V4 ഫിലിപ്പൈന്‍സിലും വില്‍പ്പനയ്‌ക്കെത്തിച്ച് ഡ്യുക്കാട്ടി

കൂടാതെ ബൈക്ക് 19 ഇഞ്ച് ഫ്രണ്ട് / 17 ഇഞ്ച് പിന്‍ ചക്രങ്ങളില്‍ ലഭിക്കുന്നു. ഡ്യുവല്‍-വശങ്ങളുള്ള സ്വിംഗാര്‍മില്‍ നിന്നും ബൈക്കിന് പ്രയോജനം ലഭിക്കും.

MOST READ: ഔദ്യോഗിക വെബ്സൈറ്റിൽ ഇടംപിടിച്ച് പുതിയ സുസുക്കി ഹയാബൂസ

മള്‍ട്ടിസ്ട്രാഡ V4 ഫിലിപ്പൈന്‍സിലും വില്‍പ്പനയ്‌ക്കെത്തിച്ച് ഡ്യുക്കാട്ടി

ഇരട്ട-പോഡ് ഹെഡ്‌ലാമ്പ്‌, ക്രമീകരിക്കാവുന്ന വിന്‍ഡ്സ്‌ക്രീന്‍, 22 ലിറ്റര്‍ ഇന്ധന ടാങ്ക്, സ്പ്ലിറ്റ്-സ്‌റ്റൈല്‍ സീറ്റുകള്‍ എന്നിവയാണ് മോട്ടോര്‍സൈക്കിളിലെ ചില പ്രധാന സവിശേഷതകള്‍.

മള്‍ട്ടിസ്ട്രാഡ V4 ഫിലിപ്പൈന്‍സിലും വില്‍പ്പനയ്‌ക്കെത്തിച്ച് ഡ്യുക്കാട്ടി

1,158 സിസി 90 ഡിഗ്രി V-ലേ ഔട്ട് ഫോര്‍ സിലിണ്ടര്‍, ലിക്വിഡ്-കൂള്‍ഡ് എഞ്ചിനാണ് ബൈക്കിന്റെ കരുത്ത്. ആറ് സ്പീഡ് ഗിയര്‍ബോക്സിലേക്ക് ജോടിയാക്കിയ ഈ യൂണിറ്റ് 10,000 rpm-ല്‍ 168 bhp കരുത്തും 8,750 rpm-ല്‍ 125 Nm torque ഉം സൃഷ്ടിക്കുന്നു.

MOST READ: എതിരാളികളോട് മുട്ടിനിൽക്കാനാവാതെ വിറ്റാര ബ്രെസ; വിൽപ്പന കുറയുന്നതായി കണക്കുകൾ

മള്‍ട്ടിസ്ട്രാഡ V4 ഫിലിപ്പൈന്‍സിലും വില്‍പ്പനയ്‌ക്കെത്തിച്ച് ഡ്യുക്കാട്ടി

കോര്‍ണറിംഗ് എബിഎസ്, ഡ്യുക്കാട്ടി ട്രാക്ഷന്‍ കണ്‍ട്രോള്‍ (DTC), ഡ്യുക്കാട്ടി വീലി കണ്‍ട്രോള്‍ (DWC) തുടങ്ങി നിരവധി സുരക്ഷ, റൈഡര്‍ അസിസ്റ്റ് സവിശേഷതകള്‍ വാഗ്ദാനം ചെയ്യുന്ന വളരെ ആധുനിക ഇലക്ട്രോണിക് പാക്കേജാണ് മള്‍ട്ടിസ്ട്രാഡ V4 വാഗ്ദാനം ചെയ്യുന്നത്.

മള്‍ട്ടിസ്ട്രാഡ V4 ഫിലിപ്പൈന്‍സിലും വില്‍പ്പനയ്‌ക്കെത്തിച്ച് ഡ്യുക്കാട്ടി

ഹൈ-സ്‌പെക്ക് മള്‍ട്ടിസ്ട്രാഡ V4 S-ന് വെഹിക്കിള്‍ ഹോള്‍ഡ് കണ്‍ട്രോള്‍ (VHC), സെമി-ആക്റ്റീവ് ഡ്യുക്കാട്ടി സ്‌കൈഹൂക്ക് സസ്‌പെന്‍ഷന്‍ (DSS) നിയന്ത്രണ സംവിധാനം, ഓട്ടോലെവലിംഗ് ഫംഗ്ഷന്‍, ഡ്യുക്കാട്ടി കോര്‍ണറിംഗ് ലൈറ്റ്‌സ് (DCL) എന്നിവയും ലഭിക്കുന്നു.

MOST READ: സ്ക്രാപ്പിംഗ് നയത്തിൽ നിന്ന് നിങ്ങളുടെ പ്രിയപ്പെട്ട പഴയ കാറിനെ എങ്ങനെ രക്ഷിക്കാം?

മള്‍ട്ടിസ്ട്രാഡ V4 ഫിലിപ്പൈന്‍സിലും വില്‍പ്പനയ്‌ക്കെത്തിച്ച് ഡ്യുക്കാട്ടി

മോട്ടോര്‍ സൈക്കിള്‍ ഈ വര്‍ഷാവസാനം ഇന്ത്യന്‍ വിപണിയില്‍ വില്‍പ്പനയ്‌ക്കെത്തുമെന്ന് പ്രതീക്ഷിക്കുന്നു. കമ്പനി അടുത്തിടെ രാജ്യത്ത് മൂന്ന് പുതിയ സ്‌ക്രാംബ്ലര്‍ ബൈക്കുകളും പുറത്തിറക്കിയിരുന്നു.

Most Read Articles

Malayalam
കൂടുതല്‍... #ഡ്യുക്കാട്ടി #ducati
English summary
Ducati Launched Multistrada V4 In Philippines, Engine, Price, Features, Details. Read in Malayalam.
Story first published: Friday, February 5, 2021, 11:42 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X