2022 ഓട്ടോ എക്സ്പോയില്‍ പേരുകേട്ട പല ആഢംബര ബ്രാന്‍ഡുകളെയും നമുക്ക് കാണാന്‍ കഴിയില്ല. എന്നാല്‍ തങ്ങളുടെ മോഡല്‍ നിരയിലെ വാഹനങ്ങളില്‍ പലതും ഇന്ത്യക്ക് പരിചയപ്പെടുത്തി എക്സ്പോയില്‍ തിളങ്ങുകയാണ് ലെക്സസ്. ഉത്തര്‍പ്രദേശിലെ ഗ്രേറ്റര്‍ നോയിഡയില്‍ അരങ്ങേറിക്കൊണ്ടിരിക്കുന്ന 2023 ഓട്ടോ എക്സ്പോയില്‍ ലെക്സസ് LM ലക്ഷ്വറി എംപിവി പ്രദര്‍ശിപ്പിച്ചു. ലെക്സസ് LM അടിസ്ഥാനപരമായി ടൊയോട്ട വെല്‍ഫയറിന്റെ റീബാഡ്ജ് ചെയ്ത പതിപ്പാണ്. ...
ഓട്ടോ എക്സ്പോയിൽ ടൊയോട്ട കൊറോള ആൾട്ടിസ് ഫ്ലെക്സ് ഫ്യുവൽ മോഡലിനെ പ്രദർശിപ്പിച്ച് കൈയ...
ഓട്ടോ എക്സ്പോയിൽ ഏറ്റവും കൂടുതൽ സർപ്രൈസ് ഒരുക്കിയവരാണ് ടാറ്റ മോട്ടോർസ്. നിലവിലുള്ള കാറുകളു...
കാറുകള്‍, വലിയ വാഹനങ്ങള്‍ എന്നിവയ്ക്കൊപ്പം തന്നെ ടൂ-വീലറുകളും 2023 ഓട്ടോ എക്സ്പോയില്‍&zwj...
ഓട്ടോ എക്സ്പോയുടെ 16ാം പതിപ്പില്‍ പ്രമുഖരുടെ അസാന്നിധ്യം നിഴലിക്കുന്ന ഇരുചക്ര വാഹന വിഭ...
നടന്നുകൊണ്ടിരിക്കുന്ന 2023 ഓട്ടോ എക്സ്പോയിൽ XRE 300 റാലി പ്രദർശിപ്പിച്ച് ജാപ്പനീസ് ഇരുചക്ര വ...
X-കേപ്പ് 650, X-കേപ്പ് 650 X എന്നീ മോഡലുകളെ 2023 ഓട്ടോ എക്സ്പോയില്‍ അവതരിപ്പിച്ച് ചൈനീസ് കമ്പനിയായ മോട...
ടെക്നോളജിക്കല്‍ സ്റ്റാര്‍ട്ട്-അപ്പ് കമ്പനിയായ മാറ്റര്‍ അതിന്റെ കണ്‍സെപ്റ്റ് EXE, കണ്സെപ...
ഉത്തര്‍പ്രദേശിലെ ഗ്രേറ്റര്‍ നോയിഡയില്‍ നടക്കുന്ന ഓട്ടോ എക്സ്പോയുടെ 16-ാമത് എഡിഷനില്‍ വൈവ...
ഈ വർഷത്തെ ഓട്ടോ എക്സ്പോയിൽ ഇരുചക്ര വാഹന രംഗത്തു നിന്ന് കാര്യമായ സംഭാവനകളൊന്നും കിട്ടിയില്ല...
ബെനലിയുടെ സഹോദര ബ്രാന്‍ഡ് എന്ന നിലയില്‍ പലര്‍ക്കും സുപരിചിതമായ നാമമാണ് QJ മോട്ടോര്‍. ക്വി...
ഗ്രേറ്റർ നോയിഡയിൽ നടന്നുകൊണ്ടിരിക്കുന്ന ഓട്ടോ എക്സ്പോയിൽ ഐക്യൂബ് ഇലക്ട്രിക് സ്കൂട്...
ഗ്രേറ്റര്‍ നോയിഡയില്‍ നടക്കുന്ന 2023 ഓട്ടോ എക്സ്പോയില്‍ രാജ്യത്തെ വാണിജ്യ വാഹന വിഭാഗത്തിലെ...
ഇന്ത്യൻ വാഹന പ്രേമികൾക്ക് എക്കാലവും ആവേശമാവുന്ന മേളയാണ് ഓട്ടോ എക്സ്പോ. കൊവിഡിൽ കഴിഞ്ഞ തവണത...
ഉത്തര്‍പ്രദേശിലെ ഗ്രേറ്റര്‍ നോയിഡയില്‍ നടന്ന് കൊണ്ടിരിക്കുന്ന 2023 ഓട്ടോ എക്സ്പോയില്‍&z...