പുതുവര്‍ഷത്തില്‍ കാര്‍ വില കൂട്ടുമെന്ന് ഹ്യുണ്ടായിയും

By Dijo Jackson

പുതുവര്‍ഷത്തില്‍ കാര്‍ വില വര്‍ധിപ്പിക്കുമെന്ന് ഹ്യുണ്ടായി. 2018 ജനുവരി ഒന്ന് മുതല്‍ കാറുകളില്‍ രണ്ട് ശതമാനം വിലവര്‍ധനവ് നടപ്പിലാകുമെന്ന് ഹ്യുണ്ടായി പ്രഖ്യാപിച്ചു. ഇന്ത്യയില്‍ ഉത്പാദന ചെലവ് വര്‍ധിച്ചതാണ് കാര്‍ വില വര്‍ധിപ്പിക്കാന്‍ കാരണമെന്ന് ദക്ഷിണ കൊറിയന്‍ നിര്‍മ്മാതാക്കള്‍ വ്യക്തമാക്കി.

പുതുവര്‍ഷത്തില്‍ കാര്‍ വില കൂട്ടുമെന്ന് ഹ്യുണ്ടായിയും

എന്‍ട്രി-ലെവല്‍ ഇയോണ്‍ ഹാച്ച്ബാക്കില്‍ ആരംഭിക്കുന്നതാണ് ഇന്ത്യയില്‍ ഹ്യുണ്ടായിയുടെ നിര. സെഡാന്‍ ശ്രേണിയില്‍ പുതുതലമുറ വേര്‍ണയും, എസ്‌യുവി ശ്രേണിയില്‍ ട്യൂസോണും ഹ്യുണ്ടായിയുടെ സമര്‍പ്പണങ്ങളാണ്.

പുതുവര്‍ഷത്തില്‍ കാര്‍ വില കൂട്ടുമെന്ന് ഹ്യുണ്ടായിയും

വിലവര്‍ധനവിന്റെ പശ്ചാത്തലത്തില്‍ ട്യൂസോണ്‍ എസ്‌യുവിയുടെ ഉയര്‍ന്ന പതിപ്പില്‍ 50,000 രൂപയോളം വില വര്‍ധിക്കും. നിലവില്‍ 24.99 ലക്ഷം രൂപയാണ് ഹ്യുണ്ടായി ട്യൂസോണിന്റെ എക്‌സ്‌ഷോറൂം വില.

Recommended Video

Horrifying Footage Of A Cargo Truck Going In Reverse, Without A Driver - DriveSpark
പുതുവര്‍ഷത്തില്‍ കാര്‍ വില കൂട്ടുമെന്ന് ഹ്യുണ്ടായിയും

അതേസമയം ഈ ഡിസംബര്‍ മാസം ഒരുപിടി ഓഫറുകളും ആനുകൂല്യങ്ങളും കാറുകളില്‍ ഹ്യുണ്ടായി ലഭ്യമാക്കുന്നുണ്ട്. അതത് മോഡലുകളില്‍ 90,000 രൂപ വരെ ആനുകൂല്യം നേടാന്‍ ഉപഭോക്താക്കള്‍ക്ക് അവസരമുണ്ട്.

പുതുവര്‍ഷത്തില്‍ കാര്‍ വില കൂട്ടുമെന്ന് ഹ്യുണ്ടായിയും

ഹ്യുണ്ടായിക്ക് പുറമെ മാരുതി, മഹീന്ദ്ര, ഫോക്‌സ്‌വാഗണ്‍, ഫോര്‍ഡ്, ടാറ്റ, ടൊയോട്ട, ഹോണ്ട, സ്‌കോഡ, ഇസുസു എന്നീ നിര്‍മ്മാതാക്കളും പുതുവര്‍ഷത്തില്‍ കാര്‍ വില വര്‍ധിപ്പിക്കാനിരിക്കുകയാണ്.

പുതുവര്‍ഷത്തില്‍ കാര്‍ വില കൂട്ടുമെന്ന് ഹ്യുണ്ടായിയും

രണ്ട് ശതമാനം വില വര്‍ധനവാണ് മാരുതി കാറുകളില്‍ നടപ്പിലാവുക. ജനുവരി മുതല്‍ ഫോക്‌സ്‌വാഗണ്‍ കാറുകളില്‍ 20,000 രൂപ വരെ വര്‍ധിക്കും.

Trending On DriveSpark Malayalam:

ഇന്ത്യ കണ്ട ഏറ്റവും വിരൂപമായ ചില കാറുകള്‍

ശരിക്കും വിമാനത്തിന് റിവേഴ്‌സ് ഗിയര്‍ ഉണ്ടോ?

പുതുവര്‍ഷത്തില്‍ കാര്‍ വില കൂട്ടുമെന്ന് ഹ്യുണ്ടായിയും

അതേസമയം പുതുവര്‍ഷത്തില്‍ നാല് ശതമാനം വരെയുള്ള വില വര്‍ധനവാണ് ഫോര്‍ഡ് നടപ്പിലാക്കാനിരിക്കുന്നത്. 25,000 രൂപയുടെ വിലവര്‍ധനവാണ് ടാറ്റ കാറുകളില്‍ രേഖപ്പെടുത്തുക.

പുതുവര്‍ഷത്തില്‍ കാര്‍ വില കൂട്ടുമെന്ന് ഹ്യുണ്ടായിയും

ജനുവരി മുതല്‍ ജാപ്പനീസ് നിര്‍മ്മാതാക്കളായ ടൊയോട്ട മൂന്ന് ശതമാനം വില വര്‍ധനവ് കാറുകളില്‍ നടപ്പിലാക്കും. ടൊയോട്ടയുടെ എന്‍ട്രി-ലെവല്‍ എത്തിയോസ് ലിവയില്‍ 16,000 രൂപയും ഫോര്‍ച്യൂണര്‍ എസ്‌യുവിയില്‍ 81,000 രൂപയുമാണ് വില വര്‍ധിക്കുക.

പുതുവര്‍ഷത്തില്‍ കാര്‍ വില കൂട്ടുമെന്ന് ഹ്യുണ്ടായിയും

ഹോണ്ട കാറുകളില്‍ രണ്ട് ശതമാനം വില വര്‍ധനവാണ് നടപ്പിലാകാനിരിക്കുന്നത്. ഇസുസു വാഹനങ്ങളില്‍ ഒരു ലക്ഷം രൂപ വരെയും വില വര്‍ധിക്കും.

പുതുവര്‍ഷത്തില്‍ കാര്‍ വില കൂട്ടുമെന്ന് ഹ്യുണ്ടായിയും

രണ്ട് മുതല്‍ മൂന്ന് ശതമാനം വരെയാണ് പുതുവര്‍ഷത്തില്‍ സ്‌കോഡ കാറുകളുടെ വില വര്‍ധിക്കുക.

Trending On DriveSpark Malayalam:

'വഴിക്കായോ?'; കാര്‍ സ്റ്റാര്‍ട്ട് ആവാതിരിക്കാനുള്ള അഞ്ച് പ്രധാന കാരണങ്ങള്‍

കാര്‍ എഞ്ചിന്‍ തകരാറിലാക്കുന്ന നാല് ഡ്രൈവിംഗ് ശീലങ്ങള്‍

Trending DriveSpark YouTube Videos

Subscribe To DriveSpark Malayalam YouTube Channel - Click Here

More from DriveSpark

Article Published On: Thursday, December 21, 2017, 12:46 [IST]
English summary
Hyundai India To Hike Prices From January 2018. Read in Malayalam.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X