'ഡിസൈര്‍ വന്നപ്പോ ഇങ്ങനെയെങ്കില്‍, സ്വിഫ്റ്റ് എത്തുമ്പോ സ്ഥിതി എന്താകും'; ചരിത്രം കുറിച്ച് മാരുതി

By Dijo Jackson

പുതുതലമുറ മാരുതി ഡിസൈറിന്റെ വരവ്, മാരുതിയുടെ തലവര തന്നെ മാറ്റിയിരിക്കുകയാണ്. 'ഡിസൈര്‍ വന്നപ്പോള്‍ ഇങ്ങനെയെങ്കില്‍, സ്വിഫ്റ്റ് എത്തുമ്പോ എന്താകും അവസ്ഥ' - മാരുതിയുടെ പോക്ക് കണ്ട് അമ്പരന്ന് നില്‍ക്കുകയാണ് എതിരാളികള്‍.

'ഡിസൈര്‍ വന്നപ്പോ ഇങ്ങനെയെങ്കില്‍, സ്വിഫ്റ്റ് എത്തുമ്പോ സ്ഥിതി എന്താകും'; ചരിത്രം കുറിച്ച് മാരുതി

ഇന്ത്യയില്‍ ഏറ്റവുമധികം വില്‍ക്കപ്പെടുന്ന കാര്‍ എന്ന പദവി കൈക്കലാക്കിയ പുതുതലമുറ ഡിസൈര്‍, പിന്നാലെ മറ്റൊരു പൊന്‍കിരീടം കൂടി ശിരസില്‍ അണിഞ്ഞിരിക്കുകയാണ്.

'ഡിസൈര്‍ വന്നപ്പോ ഇങ്ങനെയെങ്കില്‍, സ്വിഫ്റ്റ് എത്തുമ്പോ സ്ഥിതി എന്താകും'; ചരിത്രം കുറിച്ച് മാരുതി

ഇന്ത്യന്‍ വാഹന ചരിത്രത്തില്‍ അതിവേഗം ഒരു ലക്ഷം യൂണിറ്റുകളുടെ വില്‍പന പിന്നിട്ട കാര്‍ എന്ന റെക്കോര്‍ഡ്, പുതുതലമുറ മാരുതി ഡിസൈര്‍ സ്വന്തമാക്കി. കേവലം അഞ്ചര മാസം കൊണ്ടാണ് ഡിസൈര്‍ ഈ നേട്ടം കൈവരിച്ചത്.

'ഡിസൈര്‍ വന്നപ്പോ ഇങ്ങനെയെങ്കില്‍, സ്വിഫ്റ്റ് എത്തുമ്പോ സ്ഥിതി എന്താകും'; ചരിത്രം കുറിച്ച് മാരുതി

പുതുതലമുറ മാരുതി ഡിസൈര്‍, മാരുതിയുടെ യശസ്സ് പതിന്മടങ്ങ് ഉയര്‍ത്തിയിരിക്കുകയാണെന്ന് മാരുതി സുസൂക്കി ഇന്ത്യ സീനിയര്‍ എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ ആര്‍ എസ് ഖല്‍സി അഭിപ്രായപ്പെട്ടു.

'ഡിസൈര്‍ വന്നപ്പോ ഇങ്ങനെയെങ്കില്‍, സ്വിഫ്റ്റ് എത്തുമ്പോ സ്ഥിതി എന്താകും'; ചരിത്രം കുറിച്ച് മാരുതി

സ്വിഫ്റ്റ് ബ്രാന്‍ഡിംഗ് ഉപേക്ഷിച്ച് ഒരുങ്ങിയ മാരുതി ഡിസൈര്‍ ചെറിയ കാലയളവ് കൊണ്ട് തന്നെ വന്‍പ്രചാരം നേടിയെടുത്തു എന്നത് ശ്രദ്ധേയം.

'ഡിസൈര്‍ വന്നപ്പോ ഇങ്ങനെയെങ്കില്‍, സ്വിഫ്റ്റ് എത്തുമ്പോ സ്ഥിതി എന്താകും'; ചരിത്രം കുറിച്ച് മാരുതി

ഉത്സവകാലം പ്രമാണിച്ച് ഡിസൈറിന് മേലുള്ള ബുക്കിംഗ് ക്രമാതീതമായി വര്‍ധിച്ചതോടെ, മൂന്ന് മാസത്തോളമാണ് മോഡലിന്റെ കാത്തിരിപ്പ് കാലവധി ഉയര്‍ന്നിരിക്കുന്നത്.

'ഡിസൈര്‍ വന്നപ്പോ ഇങ്ങനെയെങ്കില്‍, സ്വിഫ്റ്റ് എത്തുമ്പോ സ്ഥിതി എന്താകും'; ചരിത്രം കുറിച്ച് മാരുതി

സുസൂക്കിയുടെ പുതുതലമുറ പ്ലാറ്റ്‌ഫോം 'HEARTECT' നെ അടിസ്ഥാനപ്പെടുത്തി ഒരുങ്ങുന്നതാണ് പുതിയ മാരുതി ഡിസൈര്‍. മുന്‍മോഡലിനെ അപേക്ഷിച്ച് പുതിയ ഏറെ ഭാരക്കുറവിലാണ് പുതിയ ഡിസൈര്‍ അണിനിരക്കുന്നത്.

'ഡിസൈര്‍ വന്നപ്പോ ഇങ്ങനെയെങ്കില്‍, സ്വിഫ്റ്റ് എത്തുമ്പോ സ്ഥിതി എന്താകും'; ചരിത്രം കുറിച്ച് മാരുതി

കമ്പനി ഇതുവരെയും അവതരിപ്പിച്ച ഡിസൈറുകളില്‍ മികച്ച രൂപഭംഗി, പുതുതലമുറ ഡിസൈറിനാണെന്നാണ് ഉപഭോക്താക്കള്‍ ഒരേ സ്വരത്തില്‍ പറയുന്നതും.

Recommended Video

2017 Hyundai Verna Launched In India | In Malayalam - DriveSpark മലയാളം
'ഡിസൈര്‍ വന്നപ്പോ ഇങ്ങനെയെങ്കില്‍, സ്വിഫ്റ്റ് എത്തുമ്പോ സ്ഥിതി എന്താകും'; ചരിത്രം കുറിച്ച് മാരുതി

പ്രീമിയം ഫീച്ചറുകളാണ് ഡിസൈറിന്റെ പ്രചാരത്തിനുള്ള പ്രധാന കാരണങ്ങളില്‍ ഒന്ന്.. ആപ്പിള്‍ കാര്‍പ്ലേ, ആന്‍ഡ്രോയ്ഡ് ഓട്ടോ, മിറര്‍ലിങ്ക് കണക്ടിവിറ്റി ഉള്‍പ്പെടെയുള്ള ടച്ച്സ്‌ക്രീന്‍ ഇന്‍ഫോടെയ്ന്‍മെന്റ് സിസ്റ്റമാണ് ഡിസൈറില്‍ ഒരുങ്ങുന്നത്.

'ഡിസൈര്‍ വന്നപ്പോ ഇങ്ങനെയെങ്കില്‍, സ്വിഫ്റ്റ് എത്തുമ്പോ സ്ഥിതി എന്താകും'; ചരിത്രം കുറിച്ച് മാരുതി

പെട്രോള്‍ പതിപ്പില്‍ മാരുതി ലഭ്യമാക്കുന്ന ഓട്ടോമേറ്റഡ് മാനുവല്‍ ട്രാന്‍സ്മിഷന്‍, കോമ്പാക്ട് സെഡാന്‍ ശ്രേണിയില്‍ ഡിസൈറിന് മുതല്‍ക്കൂട്ടാവുന്നു.

Trending On DriveSpark Malayalam:

ഓഫ്‌റോഡിംഗാണോ താത്പര്യം; ഡ്രൈവിംഗില്‍ ശ്രദ്ധിക്കേണ്ട ചില കാര്യങ്ങള്‍

പുതിയ കാര്‍ വാങ്ങാന്‍ പദ്ധതിയുണ്ടോ? കാറില്‍ ഉറപ്പായും ഇടംപിടിക്കേണ്ട 5 സുരക്ഷാ ഫീച്ചറുകള്‍

ടാറ്റയുടേത് കേവലം വീരവാദമല്ല; കടപുഴകി വീണ ഭീമന്‍ മരത്തെയും അതിജീവിച്ച് ഹെക്‌സ

'ഡിസൈര്‍ വന്നപ്പോ ഇങ്ങനെയെങ്കില്‍, സ്വിഫ്റ്റ് എത്തുമ്പോ സ്ഥിതി എന്താകും'; ചരിത്രം കുറിച്ച് മാരുതി

എബിഎസിന് ഒപ്പമുള്ള ഇബിഡി, ബ്രേക്ക് അസിസ്റ്റ്, ISOFIX ചൈല്‍ഡ് സീറ്റ് മൗണ്ടുകള്‍ എന്നിവ ഡിസൈര്‍ വേരിയന്റുകളില്‍ ഉടനീളം സ്റ്റാന്‍ഡേര്‍ഡ് ഫീച്ചറാണ്.

'ഡിസൈര്‍ വന്നപ്പോ ഇങ്ങനെയെങ്കില്‍, സ്വിഫ്റ്റ് എത്തുമ്പോ സ്ഥിതി എന്താകും'; ചരിത്രം കുറിച്ച് മാരുതി

പെട്രോള്‍, ഡീസല്‍ പതിപ്പുകളില്‍ പുതുതലമുറ മാരുതി ഡിസൈര്‍ ലഭ്യമാണ്. 82 bhp കരുത്തും 113 Nm torque ഉം പരമാവധി ഏകുന്നതാണ് 1.2 ലിറ്റര്‍ K-സീരീസ് പെട്രോള്‍ എഞ്ചിന്‍.

'ഡിസൈര്‍ വന്നപ്പോ ഇങ്ങനെയെങ്കില്‍, സ്വിഫ്റ്റ് എത്തുമ്പോ സ്ഥിതി എന്താകും'; ചരിത്രം കുറിച്ച് മാരുതി

74 bhp കരുത്തും 190 Nm torque ഉം ഉത്പാദിപ്പിക്കുന്നതാണ് ഡിസൈര്‍ 1.3 ലിറ്റര്‍ DDiS ഡീസല്‍ എഞ്ചിന്‍. ഇരു എഞ്ചിന്‍ പതിപ്പുകളിലും 5 സ്പീഡ് മാനുവല്‍ ഗിയര്‍ബോക്സിനെ മാരുതി ലഭ്യമാക്കുന്നുണ്ട്.

'ഡിസൈര്‍ വന്നപ്പോ ഇങ്ങനെയെങ്കില്‍, സ്വിഫ്റ്റ് എത്തുമ്പോ സ്ഥിതി എന്താകും'; ചരിത്രം കുറിച്ച് മാരുതി

ഇതിന് പുറമെ, പെട്രോള്‍ പതിപ്പില്‍ എഎംടി ഗിയര്‍ബോക്സും ഓപ്ഷനലായുണ്ട്.

More from DriveSpark

Article Published On: Thursday, October 19, 2017, 10:54 [IST]
English summary
Maruti Suzuki Dzire Crosses 1 Lakh Unit Sales Milestone. Read in Malayalam.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X