ഇലക്ട്രിക് കാറുകളിലേക്ക് ഇന്ത്യ; ആദ്യ 'ടിഗോര്‍ ഇവി'കളെ കേന്ദ്ര സര്‍ക്കാരിന് ടാറ്റ കൈമാറി

By Dijo Jackson

സാനന്ത് പ്ലാന്റില്‍ നിന്നും പുറത്ത് വന്ന ആദ്യ ടിഗോര്‍ ഇലക്ട്രിക് പതിപ്പുകളെ ഇന്ത്യന്‍ നിര്‍മ്മാതാക്കളായ ടാറ്റ കേന്ദ്ര സര്‍ക്കാരിന് കൈമാറി. ഊര്‍ജ്ജമന്ത്രാലയത്തിന് കീഴിലുള്ള എനര്‍ജി എഫിഷ്യന്‍സി സര്‍വീസ് ലിമിറ്റഡാണ് ടിഗോര്‍ ഇവികളെ (Tigor EV) ടാറ്റയില്‍ നിന്നും ഏറ്റെടുത്തത്.

ഇലക്ട്രിക് കാറുകളിലേക്ക് ഇന്ത്യ; ആദ്യ 'ടിഗോര്‍ ഇവി'കളെ ടാറ്റ കേന്ദ്ര സര്‍ക്കാരിന് കൈമാറി

മൂന്ന് മാസം മുമ്പാണ് മഹീന്ദ്രയെ മറികടന്ന് 10,000 വൈദ്യുത കാറുകള്‍ക്കുള്ള കേന്ദ്ര ടെന്‍ഡര്‍ ടാറ്റ സ്വന്തമാക്കിയത്. കരാര്‍ പ്രകാരം 250 ടിഗോര്‍ ഇവികളെയാണ് ആദ്യ ഘട്ടത്തില്‍ ടാറ്റ നല്‍കിയിരിക്കുന്നതും.

ഇലക്ട്രിക് കാറുകളിലേക്ക് ഇന്ത്യ; ആദ്യ 'ടിഗോര്‍ ഇവി'കളെ ടാറ്റ കേന്ദ്ര സര്‍ക്കാരിന് കൈമാറി

വിപുലമായ ചടങ്ങില്‍ ഇഇസിഎല്‍ മാനേജിംഗ് ഡയറക്ടര്‍ സൗരഭ് കുമാറിന് ടാറ്റ മോട്ടോര്‍സ് ആഗോളത്തലവന്‍ ഗ്വെന്തര്‍ ബൂഷെക്ക് ടിഗോര്‍ ഇവികളുടെ താക്കോല്‍ കൈമാറി.

ഇലക്ട്രിക് കാറുകളിലേക്ക് ഇന്ത്യ; ആദ്യ 'ടിഗോര്‍ ഇവി'കളെ ടാറ്റ കേന്ദ്ര സര്‍ക്കാരിന് കൈമാറി

ടിഗോര്‍ സെഡാനെ അടിസ്ഥാനപ്പെടുത്തി ടാറ്റ ഒരുക്കിയ ഇലക്ട്രിക് കാറാണ് ടിഗോര്‍ ഇവി. ബേസ്, പ്രീമിയം, ഹൈ എന്നിങ്ങനെ മൂന്ന് വേരിയന്റുകളിലായാണ് ടിഗോര്‍ ഇവികളെ ഇഇസിഎലിന് ടാറ്റ നല്‍കുന്നത്.

Recommended Video

Jeep Dealership Executives In Mumbai Beat Up Man Inside Showroom
ഇലക്ട്രിക് കാറുകളിലേക്ക് ഇന്ത്യ; ആദ്യ 'ടിഗോര്‍ ഇവി'കളെ ടാറ്റ കേന്ദ്ര സര്‍ക്കാരിന് കൈമാറി

ബ്ലു ഡീക്കലുകളോടെയുള്ള പേള്‍സെന്റ് വൈറ്റ് നിറഭേദത്തിലാണ് ടിഗോര്‍ ഇവികളുടെ വരവ്. സിംഗിള്‍-സ്പീഡ് ഓട്ടോമാറ്റിക് ട്രാന്‍സ്മിഷനാണ് ടിഗോര്‍ ഇവിയില്‍ ഒരുങ്ങുന്നത്.

ഇലക്ട്രിക് കാറുകളിലേക്ക് ഇന്ത്യ; ആദ്യ 'ടിഗോര്‍ ഇവി'കളെ ടാറ്റ കേന്ദ്ര സര്‍ക്കാരിന് കൈമാറി

ഇലക്ട്ര ഇവി യില്‍ നിന്നുള്ള വൈദ്യുത ഡ്രൈവ് സംവിധാനമാണ് ടിഗോര്‍ ഇലക്ട്രിക് പതിപ്പുകളില്‍ ഇടംപിടിക്കുന്നതും. ഇലക്ട്രിക് പവര്‍ട്രെയിന്‍ ഉത്പാദനത്തിന് ഏറെ പ്രശസ്തമാണ് ഇലക്ട്ര ഇവി കമ്പനി.

Trending On DriveSpark Malayalam:

സുരക്ഷ പാഴ്‌വാക്കല്ലെന്ന് വീണ്ടും ടാറ്റ; ഇടിയിലും അടിപതറാതെ ടിയാഗൊ

ടാറ്റയുടേത് കേവലം വീരവാദമല്ല; കടപുഴകി വീണ ഭീമന്‍ മരത്തെയും അതിജീവിച്ച് ഹെക്‌സ

ഇലക്ട്രിക് കാറുകളിലേക്ക് ഇന്ത്യ; ആദ്യ 'ടിഗോര്‍ ഇവി'കളെ ടാറ്റ കേന്ദ്ര സര്‍ക്കാരിന് കൈമാറി

2030 ഓടെ പൂര്‍ണമായും ഇലക്ട്രിക് വാഹനങ്ങളിലേക്ക് ചേക്കേറാനുള്ള കേന്ദ്ര നീക്കത്തിന് പൂര്‍ണ പിന്തുണ അര്‍പ്പിക്കുന്നതായി ടാറ്റ വ്യക്തമാക്കി.

ഇലക്ട്രിക് കാറുകളിലേക്ക് ഇന്ത്യ; ആദ്യ 'ടിഗോര്‍ ഇവി'കളെ ടാറ്റ കേന്ദ്ര സര്‍ക്കാരിന് കൈമാറി

11.2 ലക്ഷം രൂപ പ്രതി നിരക്കിലാണ് ടിഗോര്‍ ഇവികളെ ഇഇഎസ്എലിന് ടാറ്റ നല്‍കുന്നത്. 1,120 കോടി രൂപയുടെ കേന്ദ്ര കരാറിലാണ് ടാറ്റ ഒപ്പ് വെച്ചിരിക്കുന്നതും. അഞ്ച് വര്‍ഷത്തിനുള്ളില്‍ 10,000 വൈദ്യുത കാറുകളെ കൈമാറണമെന്നാണ് കേന്ദ്ര കരാര്‍.

Trending On DriveSpark Malayalam:

ഇഷ്ടം ബൈക്കിനോട്, എന്നാല്‍ കിട്ടിയത് കാറും; ഇത് മാരുതി 800 കൊണ്ടൊരു ബൈക്ക്

മാരുതി കാര്‍ 'അബദ്ധവും ഉപയോഗശൂന്യവും' എന്ന് ഡാറ്റ്‌സന്‍; റെഡി-ഗോ കേമനെന്ന് ട്വീറ്റ്

ഇലക്ട്രിക് കാറുകളിലേക്ക് ഇന്ത്യ; ആദ്യ 'ടിഗോര്‍ ഇവി'കളെ ടാറ്റ കേന്ദ്ര സര്‍ക്കാരിന് കൈമാറി

കരാര്‍ പ്രകാരം ആദ്യ ഘട്ടത്തില്‍ 500 ഇലക്ട്രിക് കാറുകളെയാണ് ഇഇഎസ്എലിന് ലഭിക്കേണ്ടത്. നിലവില്‍ 250 ടിഗോര്‍ ഇവികളെയാണ് ഇഇഎസ്എലിന് ടാറ്റ കൈമാറിയിരിക്കുന്നത്.

ഇലക്ട്രിക് കാറുകളിലേക്ക് ഇന്ത്യ; ആദ്യ 'ടിഗോര്‍ ഇവി'കളെ ടാറ്റ കേന്ദ്ര സര്‍ക്കാരിന് കൈമാറി

ടെന്‍ഡറിന്റെ അടിസ്ഥാനത്തില്‍ 100 ഇലക്ട്രിക് ടിഗോറുകളെ കൂടി ആദ്യ ഘട്ടത്തില്‍ ടാറ്റ നല്‍കും. ബാക്കിയുള്ള 150 ഇലക്ട്രിക് കാറുകളെ ഇന്ത്യന്‍ നിര്‍മ്മാതാക്കളായ മഹീന്ദ്രയാണ് ഇഇഎസ്എലിന് കൈമാറുക.

ഇലക്ട്രിക് കാറുകളിലേക്ക് ഇന്ത്യ; ആദ്യ 'ടിഗോര്‍ ഇവി'കളെ ടാറ്റ കേന്ദ്ര സര്‍ക്കാരിന് കൈമാറി

ഇവെരിറ്റോ സെഡാനുകളാണ് മഹീന്ദ്രയില്‍ നിന്നും കേന്ദ്ര സര്‍ക്കാരിന് ലഭിക്കാനിരിക്കുന്നത്.

Trending DriveSpark YouTube Videos

Subscribe To DriveSpark Malayalam YouTube Channel - Click Here

More from DriveSpark

Article Published On: Friday, December 15, 2017, 17:19 [IST]
English summary
Tata Motors Delivers First Batch Of Tigor EV To EESL. Read in Malayalam.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X