2020 ഇസൂസു D-മാക്‌സ് V-ക്രോസ്; അറിഞ്ഞിരിക്കേണ്ട അഞ്ച് കാര്യങ്ങൾ

ഇന്ത്യയിൽ വളരെയധികം ജനപ്രീതി നേടിയ ആദ്യത്തെ പിക്ക് അപ്പ് ട്രക്കായ ഇസൂസു D-മാക്‌സിനെ കമ്പനി അടുത്തിടെയാണ് ആഗോളതലത്തിൽ അവതതരിപ്പിച്ചത്. മൂന്ന് വ്യത്യസ്ത ബോഡി സ്റ്റൈലുകളിൽ ഇസൂസുവിന്റെ D-മാക്‌സ് ശ്രേണി പിക്ക്-അപ്പ് ട്രക്കുകൾ ലഭ്യമാണ്.

2020 ഇസൂസു D-മാക്‌സ് V-ക്രോസ്; അറിഞ്ഞിരിക്കേണ്ട അഞ്ച് കാര്യങ്ങൾ

നിലവിലെ തലമുറ മോഡൽ 2011 മുതൽ ആഗോളതലത്തിൽ വിൽപ്പനയ്‌ക്കെത്തിക്കുന്നു. 2020 ഇസൂസു D-മാക്‌സ് വി-ക്രോസ് കൂടുതൽ പ്രീമിയമായി കാണപ്പെടുന്നു. അതുപോലെ തന്നെ മുൻ മോഡലുമായി താരതമ്യപ്പെടുത്തുമ്പോൾ കൂടുതൽ പരുക്കനുമാണ് വാഹനം. 2020 ഇസൂസു D-മാക്‌സിനെക്കുറിച്ച് നിങ്ങൾ അറിഞ്ഞിരിക്കേണ്ട അഞ്ച് കാര്യങ്ങൾ ഇതാ.

2020 ഇസൂസു D-മാക്‌സ് V-ക്രോസ്; അറിഞ്ഞിരിക്കേണ്ട അഞ്ച് കാര്യങ്ങൾ

1. പുറംമോഡി

ഒരു ഇൻഫിനിറ്റ് പൊട്ടെൻഷ്യൽ തീം അടിസ്ഥാനമാക്കിയുള്ള ബോഡി ഓൺ ഫ്രെയിം നിർമ്മാണമാണ് പുതിയ D-മാക്‌സിന്റേത്.ഇസുസു ലോഗോ ഉൾപ്പെടുത്തിയിരിക്കുന്ന വലിയ ഓൾ-ബ്ലാക്ക് ഫ്രണ്ട് ഗ്രില്ല് ശ്രദ്ധയും ആകർഷിക്കുന്നു. ഇന്റഗ്രേറ്റഡ് എൽഇഡി ഡിആർഎല്ലുകളുള്ള പുതിയ പ്രൊജക്ടർ ഹെഡ്‌ലാമ്പുകളും ഇതിന് ലഭിക്കും. കൂടാതെ ഫോഗ് ലാമ്പുകളും ലംബമായി ഉൾപ്പെടുത്തിയിരിക്കുന്നു.

2020 ഇസൂസു D-മാക്‌സ് V-ക്രോസ്; അറിഞ്ഞിരിക്കേണ്ട അഞ്ച് കാര്യങ്ങൾ

സ്‌കിഡ് പ്ലേറ്റും ബ്ലാക്ക് വീൽ ആർച്ച് ക്ലാഡിംഗും മൊത്തത്തിലുള്ള പരുക്കൻ രൂപകൽപ്പനയെ പൂർത്തീകരിക്കുന്നു. ഡോർ ഹാൻഡിലുകൾ, റൂഫ് റെയിലുകൾ, ഒ‌ആർ‌വി‌എമ്മുകൾ എന്നിവയും ഒരു ബ്ലാക്ക് നിറത്തിൽ ഉൾപ്പെടുത്തിയിരിക്കുന്നു.

2020 ഇസൂസു D-മാക്‌സ് V-ക്രോസ്; അറിഞ്ഞിരിക്കേണ്ട അഞ്ച് കാര്യങ്ങൾ

പിന്നിൽ പുതിയ ചതുരാകൃതിയിലുള്ള എൽഇഡി ടെയിൽ ലാമ്പുകളാണ് വാഹനത്തിനി നൽകിയിരിക്കുന്നത്. ഇത് പിൻഭാഗത്തെ മുമ്പത്തേതിനേക്കാൾ ആനുപാതികമായി കാണാൻ സഹായിക്കുന്നു.

2020 ഇസൂസു D-മാക്‌സ് V-ക്രോസ്; അറിഞ്ഞിരിക്കേണ്ട അഞ്ച് കാര്യങ്ങൾ

2. വലിയ ടച്ച്സ്ക്രീൻ

ആൻഡ്രോയിഡ് ഓട്ടോ / ആപ്പിൾ കാർപ്ലേയുമായി സംയോജിപ്പിച്ച 9 ഇഞ്ച് ടച്ച്‌സ്‌ക്രീൻ ഇൻഫോടെയ്ൻമെന്റ് സിസ്റ്റമാണ് വാഹനത്തിന്റെ അകത്തളത്ത് ഉൾപ്പെടുത്തിയിരിക്കുന്നത്.

2020 ഇസൂസു D-മാക്‌സ് V-ക്രോസ്; അറിഞ്ഞിരിക്കേണ്ട അഞ്ച് കാര്യങ്ങൾ

D-മാക്‌സ് വി-ക്രോസിന് 4.2 ഇഞ്ച് ഡിജിറ്റൽ MID-യോടൊപ്പം മൗണ്ട്‌ ചെയ്ത പുതിയ സ്റ്റിയറിംഗ് വീലും ലഭിക്കുന്നു. തായിലാൻഡ് പതിപ്പ് കാറിലെ ബ്ലാക്ക്-ബ്രൗണ്‍ നിറമുള്ള ഇന്റീരിയർ മികച്ചതായി തോന്നുന്നു.

Most Read: സ്ത്രീകള്‍ക്ക് സുരക്ഷിത യാത്ര ഒരുക്കി ജമ്മു-കശ്മീരിലെ രജൗരി ജില്ലാ ഭരണകൂടം

2020 ഇസൂസു D-മാക്‌സ് V-ക്രോസ്; അറിഞ്ഞിരിക്കേണ്ട അഞ്ച് കാര്യങ്ങൾ

4. എഞ്ചിൻ

2020 ഇസൂസു D-മാക്‌സിന് പുതിയ 3.0 ലിറ്റർ ടർബോ ഡീസൽ എഞ്ചിനാണ് ലഭിക്കുന്നത്. ഇത് 191 bhp കരുത്തും 450 Nm torque ഉം ഉത്പാദിപ്പിക്കും. കൂടാതെ പഴയ 1.9 ലിറ്റർ RZ4E ടർബോ ഡീസൽ എഞ്ചിനും കമ്പനി മുന്നോട്ട് കൊണ്ടുപോകും. എന്നാൽ ഇതിന്റെ പവറിനെ കുറിച്ച് കൂടുതൽ കാര്യങ്ങൾ ലഭ്യമല്ല.

Most Read: ക്വിഡിനേയും പിന്തള്ളി ഇന്ത്യയിൽ ഏറ്റവും വിൽപ്പനയുള്ള റെനോ മോഡലായി ട്രൈബർ

2020 ഇസൂസു D-മാക്‌സ് V-ക്രോസ്; അറിഞ്ഞിരിക്കേണ്ട അഞ്ച് കാര്യങ്ങൾ

പുതിയ 2020 ഇസൂസു D-മാക്‌സ് ആദ്യം തായ്‌ലൻഡ് വിപണിയിലായിരിക്കും എത്തുക. പിന്നീട് മറ്റ് രാജ്യങ്ങളിലേക്കും എത്തും.

Most Read: മഹീന്ദ്ര ബൊലേറോ പവർപ്ലസ്സിന്റെ സ്പെഷ്യൽ എഡിഷൻ പുറത്തിറങ്ങി; വില 7.68 ലക്ഷം

2020 ഇസൂസു D-മാക്‌സ് V-ക്രോസ്; അറിഞ്ഞിരിക്കേണ്ട അഞ്ച് കാര്യങ്ങൾ

5. ഇന്ത്യൻ വിപണിയിലെ അവതരണം

പുതിയ ഇസൂസു D-മാക്‌സ് വി-ക്രോസ് അടുത്ത വർഷം അവസാനത്തോടെ ഇന്ത്യൻ വിപണിയിൽ എത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. അതേസമയം തായ്‌ലൻഡ് വിപണിയിലെ അവതരണം ഈ മാസം 19-നാണ്.

More from DriveSpark

Article Published On: Wednesday, October 16, 2019, 13:09 [IST]
English summary
Five Things To Know about 2020 Isuzu D-Max V-Cross. Read more Malayalam
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X