വിൽപ്പനയിൽ റെനൊ ക്വിഡിനെ മറികടന്ന് മാരുതി എസ്-പ്രെസ്സോ

മാരുതി സുസുക്കി അടുത്തിടെ ഇന്ത്യൻ വിപണിയിൽ അവതരിപ്പിച്ചു പുതിയ മോഡലാണ് എസ്-പ്രസ്സോ. 3.69 ലക്ഷം രൂപ പ്രാരംഭ , എക്സ്-ഷോറൂം വിലയോടെയാണ് പുതിയ വാഹനത്തെ മാരുതി വാഗ്ദാനം ചെയ്യുന്നത്. ഇന്ത്യൻ വിപണിയിൽ അടുത്തിടെ അവതരിപ്പിച്ച റെനോ ക്വിഡാണ് എസ്-പ്രസ്സോയുടെ പ്രധാന എതിരാളി.

വിൽപ്പനയിൽ റെനൊ ക്വിഡിനെ മറികടന്ന് മാരുതി എസ്സ്-പ്രെസ്സോ

മാരുതി സുസുക്കി എസ്-പ്രസ്സോയുടെ 5,006 യൂണിറ്റുകൾ കഴിഞ്ഞ മാസം ഡീലർഷിപ്പുകളിലേക്ക് അയച്ചതായി സമീപകാല വിൽപ്പന റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു.

വിൽപ്പനയിൽ റെനൊ ക്വിഡിനെ മറികടന്ന് മാരുതി എസ്സ്-പ്രെസ്സോ

നാളിതുവരെ വിപണിയിൽ 5000 യൂണിറ്റുകളുടെ വിൽപ്പനയാണ് മാരുതിയുടെ മിനി എസ്‌യുവി രജിസ്റ്റർ ചെയ്തിരിക്കുന്നത്. റെനോ ക്വിഡിന്റെ വിൽപ്പനയെ മറികടക്കുന്നതാണ് ഈ സംഖ്യ.

വിൽപ്പനയിൽ റെനൊ ക്വിഡിനെ മറികടന്ന് മാരുതി എസ്സ്-പ്രെസ്സോ

അടുത്തിടെ പുറത്തിറങ്ങിയ റെനോ ക്വിഡ് ഇതേ കാലയളവിൽ 2,995 യൂണിറ്റുകളുടെ വിൽപ്പനയാണ് നേടിയിരിക്കുന്നത്. സൗന്ദര്യവർദ്ധക വ്യത്യാസങ്ങളും, അധിക സവിശേഷതകളും, ഫീച്ചറുളും എന്നിങ്ങനെ നിരവധി പരിഷ്കാരങ്ങളുമായാണ് റെനോ ക്വിഡ് വരുന്നത്.

Rank Models September 2019 Septmeber 2018 Difference (%)
1 Maruti Alto 15,079 21,719 -30.57
2 Maruti Wagonr 11,757 13,252 -11.28
3 Maruti S-Presso 5,006 0 -
4 Maruti Celerio 4,140 9,208 -55.04
5 Hyundai Santro 3,502 0 -
6 Tata Tiago 3,068 8,377 -63.38
7 Renault Kwid 2,995 5,529 -45.83
8 Datsun redi-GO 842 1,658 -49.22
9 Datsun GO 136 597 -77.22
വിൽപ്പനയിൽ റെനൊ ക്വിഡിനെ മറികടന്ന് മാരുതി എസ്സ്-പ്രെസ്സോ

മറുവശത്ത് എസ്-പ്രസ്സോ, കമ്പനിയിൽ നിന്നുള്ള ഒരു പുതിയ മോഡലാണ്. വാഹനത്തിന് ഇന്ത്യൻ വിപണിയിൽ ആൾട്ടോ K10 -ന് മുകളിലാണ് മാരുതി സ്ഥാനം നൽകിയിരിക്കുന്നത്. ശരിരായ രൂപകൽപ്പനയും ഉയർന്ന ഗ്രൗണ്ട് ക്ലിയറൻസും വാഹനത്തിന് ഒരു എസ്‌യുവി ഭാവം നൽകുന്നു.

വിൽപ്പനയിൽ റെനൊ ക്വിഡിനെ മറികടന്ന് മാരുതി എസ്സ്-പ്രെസ്സോ

5,006 യൂണിറ്റുകളുടെ വുൽപ്പന മാരുതി എസ്-പ്രസ്സോയെ വിപണിയിൽ ഏറ്റവുമധികം വിറ്റഴിക്കപ്പെടുന്ന മൂന്നാമത്തെ എൻട്രി ലെവൽ ഹാച്ച്ബാക്കായി മാറ്റി.

വിൽപ്പനയിൽ റെനൊ ക്വിഡിനെ മറികടന്ന് മാരുതി എസ്സ്-പ്രെസ്സോ

ഇന്ത്യൻ വിപണിയിൽ ഏറ്റവുമധികം വിറ്റഴിക്കപ്പെടുന്ന ചെറു കാറുകളുടെ പട്ടികയിൽ എസ്-പ്രസ്സോ ആൾട്ടോയ്ക്കും വാഗൺആറിനും താഴെയാണ് സ്ഥാനം പിടിച്ചിരിക്കുന്നത്.

Most Read: ഒമ്പത് മാസത്തിനിടെ ടാറ്റ വിറ്റത് ഒരു നാനോ മാത്രം

വിൽപ്പനയിൽ റെനൊ ക്വിഡിനെ മറികടന്ന് മാരുതി എസ്സ്-പ്രെസ്സോ

ഈ പട്ടികയിൽ റിനോ ക്വിഡ് താഴേയ്‌ക്ക് ഏഴാം സ്ഥാനത്താണ്. 2,995 യൂണിറ്റ് വിൽപ്പന രജിസ്റ്റർ ചെയ്ത റെനോ ക്വിഡ് 2018 സെപ്റ്റംബറിനെ അപേക്ഷിച്ച് ഇന്ത്യൻ വിപണിയിൽ 45ശതമാനം ഇടിവ് രേഖപ്പെടുത്തി.

Most Read: റെനോ ക്വിഡ്: പോരായ്മകളും മേന്മകളും

വിൽപ്പനയിൽ റെനൊ ക്വിഡിനെ മറികടന്ന് മാരുതി എസ്സ്-പ്രെസ്സോ

എൻട്രി ലെവൽ, മിഡ്, പ്രീമിയം എന്നിങ്ങനെ മുഴുവൻ ഹാച്ച്ബാക്ക് വിഭാഗവും കണക്കിലെടുക്കുമ്പോൾ, മാരുതി എസ്-പ്രസ്സോ ഏഴാം സ്ഥാനത്താണ്. എന്നിരുന്നാലും, വാഹനത്തിന്റെ വിൽപ്പന വരും മാസങ്ങളിൽ ഉത്സവ സീസണിനൊപ്പം വളരുമെന്ന് പ്രതീക്ഷയിലാണ് നിർമ്മാതാക്കൾ.

Most Read: എസ്സ്-പ്രെസ്സോയുടെ സിഎന്‍ജി പതിപ്പുമായി മാരുതി

വിൽപ്പനയിൽ റെനൊ ക്വിഡിനെ മറികടന്ന് മാരുതി എസ്സ്-പ്രെസ്സോ

1.0 ലിറ്റർ പെട്രോൾ എഞ്ചിനാണ് മാരുതി എസ്-പ്രസ്സോയുടെ ഹൃദയം. 998 സിസി മൂന്ന് സിലിണ്ടർ യൂണിറ്റ് ആൾട്ടോ K10 -ൽ നിന്ന് കടംകൊണ്ടതാണ്. എന്നിരുന്നാലും, വരാനിരിക്കുന്ന ബി‌എസ്- VI എമിഷൻ മാനദണ്ഡങ്ങൾ പാലിക്കുന്നതിനായി എസ്-പ്രസ്സോയിലെ എഞ്ചിൻ മാരുതി സുസുക്കി പരിഷ്കരിച്ചിരിക്കുന്നു.

വിൽപ്പനയിൽ റെനൊ ക്വിഡിനെ മറികടന്ന് മാരുതി എസ്സ്-പ്രെസ്സോ

67 bhp കരുത്തും 90 Nm torque ഉം സൃഷ്ടിക്കാൻ കഴിയുന്ന എഞ്ചിൻ അടിസ്ഥാന പരമായി അഞ്ച് സ്പീഡ് മാനുവൽ ഗിയർബോക്സുമായിട്ടാണ് ഘടിപ്പിച്ചിരിക്കുന്നത്. ഓപ്ഷണലായി AGS ഓട്ടോമാറ്റിക്ക് ഗിയർബോക്സും നിർമ്മാതാക്കൾ വാഗ്ദാനം ചെയ്യുന്നു.

Article Published On: Thursday, October 10, 2019, 16:03 [IST]
English summary
Maruti Suzuki S-Presso Sales Registers 5,006 Units: Overtakes Renault Kwid Sales In September 2019. Read more Malayalam.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X