310 കിലോമീറ്റർ മൈലേജ്, അരങ്ങേറ്റം കുറിച്ച് നിസാന്റെ ആദ്യത്തെ ഇലക്ട്രിക് കൂപ്പെ ക്രോസ്ഓവർ ആര്യ

ജാപ്പനീസ് കാർ നിർമാതാക്കളായ നിസാന്റെ ആദ്യത്തെ ഇലക്ട്രിക് കൂപ്പെ ക്രോസ്ഓവറായ ആര്യയെ ആഗോളതലത്തിൽ അവതരിപ്പിച്ചു. 2019 ടോക്കിയോ മോട്ടോർ ഷോയിൽ നിസാൻ പ്രദർശിപ്പിച്ച ഓൾ ഇലക്ട്രിക് കൺസെപ്റ്റിനെ അടിസ്ഥാനമാക്കിയാണ് പുത്തൻ ഇവി ഒരുങ്ങിയിരിക്കുന്നത്.

310 കിലോമീറ്റർ മൈലേജ്, അരങ്ങേറ്റം കുറിച്ച് നിസാന്റെ ആദ്യത്തെ ഇലക്ട്രിക് കൂപ്പെ ക്രോസ്ഓവർ ആര്യ

പ്രൊഡക്ഷൻ പതിപ്പ് അതിന്റെ ഡിസൈൻ ബിറ്റുകളും സവിശേഷതകളും കൺസെപ്റ്റ് മോഡലിൽ നിന്ന് മുന്നോട്ടുകൊണ്ടുപോകുന്നു. 2021 പകുതിയോടെ ജാപ്പനീസ് വിപണിയിലാകും ആദ്യ ഇലക്ട്രിക് കൂപ്പെ ക്രോസ്ഓവർ എസ്‌യുവി വിൽപ്പനയ്ക്കെത്തുക. തുടർന്ന് യുഎസ്, കാനഡ തുടങ്ങിയ വിപണികളിലും വാഹനം എത്തും.

310 കിലോമീറ്റർ മൈലേജ്, അരങ്ങേറ്റം കുറിച്ച് നിസാന്റെ ആദ്യത്തെ ഇലക്ട്രിക് കൂപ്പെ ക്രോസ്ഓവർ ആര്യ

പുതിയ നിസാൻ ഇലക്ട്രിക് കൂപ്പെ ക്രോസ്ഓവറിന് ഏകദേശം 40,000 ഡോളറായിരിക്കും പ്രാരംഭ വില. ഒരു പുതിയ ഇവി പ്ലാറ്റ്ഫോമിനെ അടിസ്ഥാനമാക്കി എത്തുന്ന ആര്യ ഒരു ഇരട്ട ഇലക്ട്രിക് മോട്ടോർ സജ്ജീകരണവും നിസാന്റെ ഏറ്റവും നൂതന ഓൾ-വീൽ കൺട്രോൾ ടെക്നോളജിയായ e4ORCE ഉം വാഗ്‌ദാനം ചെയ്യുന്നുണ്ട്.

MOST READ: റാപ്പിഡ് റൈഡർ പ്ലസ് വിപണിയിലെത്തി, പ്രാരംഭ വില 7.99 ലക്ഷം രൂപ

310 കിലോമീറ്റർ മൈലേജ്, അരങ്ങേറ്റം കുറിച്ച് നിസാന്റെ ആദ്യത്തെ ഇലക്ട്രിക് കൂപ്പെ ക്രോസ്ഓവർ ആര്യ

നിസാൻ ജിടി-ആറിന്റെ ATTESA E-TS ടോർഖ് സ്പ്ലിറ്റ് സിസ്റ്റത്തിന്റെയും നിസാൻ പെട്രോളിൻറെ ഇന്റലിജന്റ് 4X4 സിസ്റ്റത്തിന്റെയും ആത്മീയ പിൻഗാമിയാണ് e-4ORCE എന്ന് നിസാൻ അവകാശപ്പെടുന്നു. പുതിയ ഇലക്ട്രിക് കൂപ്പെ ക്രോസ്ഓവർ 63 കിലോവാട്ട്, 87 കിലോവാട്ട് എന്നിങ്ങനെ രണ്ട് ബാറ്ററി ഓപ്ഷനുകളുമായാണ് വരുന്നത്.

310 കിലോമീറ്റർ മൈലേജ്, അരങ്ങേറ്റം കുറിച്ച് നിസാന്റെ ആദ്യത്തെ ഇലക്ട്രിക് കൂപ്പെ ക്രോസ്ഓവർ ആര്യ

വാഹനത്തിന്റെ മധ്യഭാഗത്ത് ബാറ്ററി പായ്ക്ക് ഘടിപ്പിച്ചിരിക്കുന്നതിലൂടെ കുറഞ്ഞ ഗുരുത്വാകർഷണ കേന്ദ്രവും തുല്യമായ ഭാരവും വാഹനത്തിന്റെ മുന്നിലും പിന്നിലും ഉറപ്പാക്കുന്നു.

MOST READ: നീണ്ട കാത്തിരിപ്പിന് ഒടുവിൽ പുത്തൻ ഹോണ്ട സിറ്റി എത്തി, പ്രാരംഭ വില 10.89 ലക്ഷം രൂപ

310 കിലോമീറ്റർ മൈലേജ്, അരങ്ങേറ്റം കുറിച്ച് നിസാന്റെ ആദ്യത്തെ ഇലക്ട്രിക് കൂപ്പെ ക്രോസ്ഓവർ ആര്യ

WLTP സംയോജിത സൈക്കിളിനെ അടിസ്ഥാനമാക്കി നിസാനിൽ നിന്നുള്ള പുതിയ ഇലക്ട്രിക് കൂപ്പെ ഒറ്റ ചാർജിൽ ക്രോസ്ഓവർ 310 കിലോമീറ്റർ മൈലേജാണ് വാഗ്‌ദാനം ചെയ്യുന്നത്.

310 കിലോമീറ്റർ മൈലേജ്, അരങ്ങേറ്റം കുറിച്ച് നിസാന്റെ ആദ്യത്തെ ഇലക്ട്രിക് കൂപ്പെ ക്രോസ്ഓവർ ആര്യ

e-4ORCE മോഡലുകൾക്ക് ഒരു അധിക സ്നോ മോഡ് ലഭിക്കും. പുതുതലമുറ നിസാൻ ലീഫിന് സമാനമായി പ്രോപൈലറ്റ് ഹാൻഡ്സ് ഓൺ സഹായ സംവിധാനവും ഇതിലുണ്ട്.

MOST READ: മസ്താംഗ് ഫെയ്‌സ്‌ലിഫ്റ്റ് ഉടൻ ഇന്ത്യൻ വിപണിയിൽ അവതരിപ്പിക്കാനൊരുങ്ങി ഫോർഡ്

310 കിലോമീറ്റർ മൈലേജ്, അരങ്ങേറ്റം കുറിച്ച് നിസാന്റെ ആദ്യത്തെ ഇലക്ട്രിക് കൂപ്പെ ക്രോസ്ഓവർ ആര്യ

ഇന്റലിജന്റ് എമർജൻസി ബ്രേക്കിംഗ്, ഇന്റലിജന്റ് ഫോർവേഡ് കൂട്ടിയിടി മുന്നറിയിപ്പ്, ഇന്റലിജന്റ് എറൗണ്ട് വ്യൂ മോണിറ്റർ, റിയർ ഓട്ടോമാറ്റിക് എമർജൻസി ബ്രേക്കിംഗ് ടെക്നോളജി എന്നിവ ഉൾപ്പെടെ 360 ഡിഗ്രി സുരക്ഷാ സവിശേഷതകളാണ് ഇവിയിൽ കമ്പനി ഒരുക്കിയിരിക്കുന്നത്.

310 കിലോമീറ്റർ മൈലേജ്, അരങ്ങേറ്റം കുറിച്ച് നിസാന്റെ ആദ്യത്തെ ഇലക്ട്രിക് കൂപ്പെ ക്രോസ്ഓവർ ആര്യ

നേർത്ത ഹെഡ്‌ലാമ്പുകൾ, 12.3 ഇഞ്ച് ഇൻസ്ട്രുമെന്റ് മോണിറ്റർ, സെന്റർ ഡിസ്‌പ്ലേ, സെഗ്‌മെന്റിന്റെ ഏറ്റവും വലിയ കളർ ഹെഡ്-അപ്പ് ഡിസ്‌പ്ലേകൾ, ഉൾച്ചേർത്ത 4G കണക്റ്റിവിറ്റി, നിസാന്റെ ഇന്റലിജന്റ് വ്യക്തിഗത സഹായ സാങ്കേതികവിദ്യ തുടങ്ങി നിരവധി നൂതന സവിശേഷതകൾ 2021 നിസാൻ ആര്യയിൽ നിറഞ്ഞിരിക്കുന്നു.

More from DriveSpark

Article Published On: Thursday, July 16, 2020, 10:14 [IST]
English summary
2021 Nissan Ariya Electric Coupe Crossover Unveiled. Read in Malayalam
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X