ഉത്സവ സീസണ്‍ ആഘോഷമാക്കാം; ഓഫറുകളുമായി ഡാറ്റ്സനും നിസാനും

ഏതാനും മോഡലുകള്‍ക്ക് ഓഫറുകളും ആനുകൂല്യങ്ങളും പ്രഖ്യാപിച്ച് നിര്‍മ്മാതാക്കളായ ഡാറ്റ്‌സനും നിസാന്‍ ഇന്ത്യയും രംഗത്ത്. ഉത്സവ സീസണിന് മുന്നോടിയായിട്ടാണ് പ്രഖ്യാപനങ്ങള്‍.

ഉത്സവ സീസണ്‍ അഘോഷമാക്കാം; ഓഫറുകളുമായി ഡാറ്റ്സനും നിസാനും

റെഡി-ഗോ യുടെ ഫെയ്‌സ്‌ലിഫ്റ്റ് മോഡല്‍ ഉള്‍പ്പടെ ഏതാനും മോഡലുകള്‍ക്കാണ് ഓഫര്‍ ലഭിക്കുക. 2020 സെപ്റ്റംബര്‍ 15 വരെ മാത്രമാകും ഓഫര്‍ കലാവധി. ഏതൊക്കെ മോഡലിലാണ് ഓഫറുകളും ആനുകൂല്യങ്ങളും പ്രഖ്യാപിച്ചിരിക്കുന്നതെന്ന് നോക്കാം.

ഉത്സവ സീസണ്‍ അഘോഷമാക്കാം; ഓഫറുകളുമായി ഡാറ്റ്സനും നിസാനും

നിസാന്‍ കിക്‌സ്

നിസാന്‍ അടുത്തിടെയാണ് 2020 കിക്സ് അവതരിപ്പിക്കുന്നത്. എസ്‌യുവിക്ക് പുതിയ ടര്‍ബോ പെട്രോള്‍ എഞ്ചിനും സിവിടിയും ലഭിക്കുന്നു. 9.49 ലക്ഷം രൂപയില്‍ നിന്നാണ് വില ആരംഭിച്ചത്. ഏറ്റവും ഉയര്‍ന്ന പതിപ്പിന് 14.49 ലക്ഷം രൂപയാണ് എക്‌സ്‌ഷോറൂം വില.

MOST READ: സ്വന്തമായി വാങ്ങിയിലെങ്കിലും സ്വന്തം പോലെ ഉപയോഗിക്കാം; ലീസിംഗ് ഓപ്ഷനുമായി പിയാജിയോ

ഉത്സവ സീസണ്‍ അഘോഷമാക്കാം; ഓഫറുകളുമായി ഡാറ്റ്സനും നിസാനും

സെപ്റ്റംബര്‍ 15 വരെ നിസാന്‍ അധിക കിഴിവുകള്‍ (ആക്‌സസറികളില്‍ ബാധകമാണ്) വാഗ്ദാനം ചെയ്യുന്നു. 15,000 രൂപ വരെ അധിക ഡിസ്‌കൗണ്ട് ലഭിക്കുന്നു.

ഉത്സവ സീസണ്‍ അഘോഷമാക്കാം; ഓഫറുകളുമായി ഡാറ്റ്സനും നിസാനും

40,000 എക്സ്ചേഞ്ച് ബോണസ്, 10,000 രൂപ ലോയല്‍റ്റി ബോണസ്, 10,000 കോര്‍പ്പറേറ്റ് ഡിസ്‌കൗണ്ട് എന്നീ ഇനത്തില്‍ 75,000 രൂപയുടെ വരെ മൊത്തം ആനുകൂല്യങ്ങള്‍ ലഭിക്കുന്നു. ഈ ഓഫര്‍ തമിഴ്നാട് ഒഴികെയുള്ള എല്ലാ സംസ്ഥാനങ്ങളിലും ബാധകമാണ്.

MOST READ: തെരഞ്ഞെടുത്ത മോഡലുകള്‍ക്ക് ഓഫറുകളും ആനുകൂല്യങ്ങളുമായി ടൊയോട്ട

ഉത്സവ സീസണ്‍ അഘോഷമാക്കാം; ഓഫറുകളുമായി ഡാറ്റ്സനും നിസാനും

ഡാറ്റ്‌സന്‍ റെഡി-ഗോ

ഡാറ്റ്സന്‍ ഇന്ത്യ പോര്‍ട്ട്‌ഫോളിയോയിലെ ഏറ്റവും ചെറിയ കാറായ റെഡി-ഗോയെ സംബന്ധിച്ചിടത്തോളം ഉപഭോക്താക്കള്‍ക്ക് 29,500 രൂപ വരെ ആനുകൂല്യങ്ങള്‍ ലഭിക്കും.

ഉത്സവ സീസണ്‍ അഘോഷമാക്കാം; ഓഫറുകളുമായി ഡാറ്റ്സനും നിസാനും

7,500 രൂപ വരെയുള്ള അധിക ഡിസ്‌കൗണ്ടും, 15,000 രൂപയുടെ എക്‌സ്‌ചേഞ്ച് ബോണസും, 7,000 രൂപയുടെ കോര്‍പ്പറേറ്റ് ഡിസ്‌കൗണ്ടും വാഹനത്തില്‍ ലഭ്യമാണ്. അതോടൊപ്പം തന്നെ 6.99 ശതമാനം പലിശ നിരക്കില്‍ വാഹനം സ്വന്തമാക്കാനും സാധിക്കും.

MOST READ: ടി-റോക്ക് പൂർണമായും വിറ്റഴിച്ച് ഫോക്‌സ്‌വാഗൺ; ബുക്കിംഗും താത്ക്കാലികമായി നിർത്തിവെച്ചു

ഉത്സവ സീസണ്‍ അഘോഷമാക്കാം; ഓഫറുകളുമായി ഡാറ്റ്സനും നിസാനും

ഡാറ്റ്സന്‍ ഗോ

ഡാറ്റ്സന്‍ ഗോ ഉപഭോക്താക്കള്‍ക്ക് 20,000 രൂപ ക്യാഷ് ഡിസ്‌കൗണ്ടും 20,000 രൂപ എക്സ്ചേഞ്ച് ഡിസ്‌കൗണ്ടും ലഭിക്കുന്നു. 7,000 രൂപയ്ക്ക് കോര്‍പ്പറേറ്റ് ഓഫറും 7,500 രൂപയുടെ അധിക ഡിസ്‌കൗണ്ടും വാഗ്ദാനം ചെയ്യുന്നു.

ഉത്സവ സീസണ്‍ അഘോഷമാക്കാം; ഓഫറുകളുമായി ഡാറ്റ്സനും നിസാനും

ഡാറ്റ്സണ്‍ ഗോ പ്ലസ്

ഡാറ്റ്സണ്‍ ഗോ പ്ലസ് എംപിവി വാങ്ങുന്നവര്‍ക്ക് 15,000 രൂപയുടെ ക്യാഷ് ഡിസ്‌കൗണ്ട് ലഭിക്കുന്നു. പഴയ കാറുമായി എക്സ്ചേഞ്ച് ആഗ്രഹിക്കുന്നവര്‍ക്ക് 20,000 രൂപ കിഴിവ് ലഭിക്കും.

MOST READ: സ്കോഡ റാപ്പിഡ് TSI മോണ്ടെ കാർലോ ആദ്യ ഡ്രൈവ് വിശേഷങ്ങൾ

ഉത്സവ സീസണ്‍ അഘോഷമാക്കാം; ഓഫറുകളുമായി ഡാറ്റ്സനും നിസാനും

7,000 രൂപയുടെ കോര്‍പ്പറേറ്റ് ഡിസ്‌കൗണ്ടും, 7,500 രൂപയുടെ അധിക ഡിസ്‌കൗണ്ടും ഉള്‍പ്പടെ മൊത്തം 49,500 രൂപയുടെ ആനുകൂല്യങ്ങള്‍ ലഭിക്കുന്നു. 4.19 ലക്ഷം രൂപ മുതല്‍ 6.89 ലക്ഷം രൂപ വരെയാണ് വാഹനത്തിന്റെ എക്‌സ്‌ഷോറൂം വില.

Source: CarDekho

Most Read Articles

Malayalam
English summary
Datsun And Nissan India Have Rolled Out Offers On Their Selected Models. Read in Malayalam.
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X