തെരഞ്ഞെടുത്ത മോഡലുകള്‍ക്ക് ഓഫറുകളും ആനുകൂല്യങ്ങളുമായി ടൊയോട്ട

തെരഞ്ഞെടുത്ത് ഏതാനും മോഡലുകള്‍ക്ക് സെപ്റ്റംബര്‍ മാസത്തിലും ഓഫറുകളും ആനുകൂല്യങ്ങളുമായി ടൊയോട്ട. ഡീലര്‍ഷിപ്പിനെയും മോഡലിനെയും ആശ്രയിച്ച് ഓഫര്‍ വ്യത്യസപ്പെടാമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

തെരഞ്ഞെടുത്ത് മോഡലുകള്‍ക്ക് ഓഫറുകളും ആനുകൂല്യങ്ങളുമായി ടൊയോട്ട

ക്യാഷ് ഡിസ്‌കൗണ്ട്, എക്‌സ്‌ചേഞ്ച് ബോണസ്, കോര്‍പ്പറേറ്റ് ഡിസ്‌കൗണ്ട് എന്നിവയുടെ രൂപത്തില്‍ ഈ ആനുകൂല്യങ്ങള്‍ ലഭിക്കും. 2020 സെപ്റ്റംബര്‍ 30 വരെയാകും ഈ ഓഫറുകള്‍ ലഭ്യമാകുക.

തെരഞ്ഞെടുത്ത് മോഡലുകള്‍ക്ക് ഓഫറുകളും ആനുകൂല്യങ്ങളുമായി ടൊയോട്ട

ടൊയോട്ട ഇന്നോവ ക്രിസ്റ്റയില്‍ 15,000 രൂപ ക്യാഷ് ഡിസ്‌കൗണ്ട്, 20,000 രൂപ എക്‌സ്‌ചേഞ്ച് ബോണസ്, 20,000 രൂപ കോര്‍പ്പറേറ്റ് ഡിസ്‌കൗണ്ട് എന്നിങ്ങനെയാണ് ഓഫറുകള്‍ വാഗ്ദാനം ചെയ്യുന്നത്.

MOST READ: സ്കോഡ റാപ്പിഡ് TSI മോണ്ടെ കാർലോ ആദ്യ ഡ്രൈവ് വിശേഷങ്ങൾ

തെരഞ്ഞെടുത്ത് മോഡലുകള്‍ക്ക് ഓഫറുകളും ആനുകൂല്യങ്ങളുമായി ടൊയോട്ട

20,000 രൂപ ക്യാഷ് ഡിസ്‌കൗണ്ട്, 20,000 രൂപ എക്‌സ്‌ചേഞ്ച് ബോണസ്, 20,000 രൂപ കോര്‍പ്പറേറ്റ് ഡിസ്‌കൗണ്ട് എന്നിവയാണ് യാരിസില്‍ നിര്‍മ്മാതാക്കള്‍ വാഗ്ദാനം ചെയ്യുന്നത്.

തെരഞ്ഞെടുത്ത് മോഡലുകള്‍ക്ക് ഓഫറുകളും ആനുകൂല്യങ്ങളുമായി ടൊയോട്ട

ടൊയോട്ട ഗ്ലാന്‍സയുടെ V-മാനുവല്‍ പതിപ്പിന് 15,000 രൂപ ക്യാഷ് ഡിസ്‌കൗണ്ട്, 15,000 രൂപ എക്‌സ്‌ചേഞ്ച് ബോണസ്, 5,000 രൂപ കോര്‍പ്പറേറ്റ് ഡിസ്‌കൗണ്ട് എന്നിവയായി പരിമിതപ്പെടുത്തിയിരിക്കുന്നു. അതേസമയം ഫോര്‍ച്യൂണറിലോ വെല്‍ഫയറിലോ ഈ മാസം കമ്പനി ഓഫറുകളൊന്നും വാഗ്ദാനം ചെയ്യുന്നില്ല.

MOST READ: പരീക്ഷണയോട്ടം നടത്തി ബജാജ് ക്യൂട്ട് ബിഎസ് VI സിഎന്‍ജി; സ്‌പൈ ചിത്രങ്ങള്‍

തെരഞ്ഞെടുത്ത് മോഡലുകള്‍ക്ക് ഓഫറുകളും ആനുകൂല്യങ്ങളുമായി ടൊയോട്ട

ബ്രാന്‍ഡില്‍ നിന്നുള്ള മറ്റ് വാര്‍ത്തകള്‍ പരിശോധിക്കുകയാണെങ്കില്‍, ഇന്നോവ ക്രിസ്റ്റയുടെ സിഎന്‍ജി പതിപ്പിനെ ഉടന്‍ വിപണിയില്‍ എത്തിക്കുമെന്നാണ് സൂചന. പരീക്ഷണയോട്ടം നടത്തുന്ന വാഹനത്തിന്റെ ചിത്രങ്ങള്‍ ഇതിനോടകം തന്നെ പുറത്തുവന്നുകഴിഞ്ഞു.

തെരഞ്ഞെടുത്ത് മോഡലുകള്‍ക്ക് ഓഫറുകളും ആനുകൂല്യങ്ങളുമായി ടൊയോട്ട

പ്രാരംഭ പതിപ്പില്‍ മാത്രമാകും ടൊയോട്ട ഇന്നോവ ക്രിസ്റ്റയുടെ സിഎന്‍ജി വാഗ്ദാനം ചെയ്യുക. താങ്ങാവുന്ന വിലയില്‍ ഇത് എത്തുന്നതോടെ കൂടുതല്‍ ഉപഭോക്താക്കളെ ഇതുവഴി സ്വന്തമാക്കാന്‍ സാധിക്കും.

MOST READ: ടിയാഗൊ, ആൾട്രോസ് എന്നിവയ്ക്ക് പുത്തൻ ക്യാമോ, ഡാർക്ക് എഡിഷൻ മോഡലുകൾ അവതരിപ്പിക്കാൻ ടാറ്റ

തെരഞ്ഞെടുത്ത് മോഡലുകള്‍ക്ക് ഓഫറുകളും ആനുകൂല്യങ്ങളുമായി ടൊയോട്ട

2.7 ലിറ്റര്‍ പെട്രോള്‍ എഞ്ചിനെ അടിസ്ഥാനമാക്കിയാകും സിഎന്‍ജി വകഭേദം ഒരുങ്ങുന്നത്. സിഎന്‍ജിയില്‍ പ്രവര്‍ത്തിക്കുമ്പോള്‍ അതിന്റെ പവര്‍ കണക്കുകളില്‍ ഗണ്യമായ കുറവുണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നു. അഞ്ച് സ്പീഡ് മാനുവല്‍ ആയിരിക്കും സിഎന്‍ജി വകഭേദത്തിന്റെ ഗിയര്‍ബോക്സ്.

തെരഞ്ഞെടുത്ത് മോഡലുകള്‍ക്ക് ഓഫറുകളും ആനുകൂല്യങ്ങളുമായി ടൊയോട്ട

നിലവിലെ അവതാരത്തില്‍, 2.7 ലിറ്റര്‍ ഫോര്‍ സിലിണ്ടര്‍ പെട്രോള്‍ എഞ്ചിന്‍ 166 bhp കരുത്തും 245 Nm torque ഉം ആണ് സൃഷ്ടിക്കുന്നത്. അഞ്ച് സ്പീഡ് മാനുവല്‍, ആറ് സ്പീഡ് ഓട്ടോമാറ്റിക് ഗിയര്‍ബോക്‌സുകളില്‍ ഈ പതിപ്പ് ലഭ്യമാണ്. ബിഎസ് VI 2.4 ലിറ്റര്‍ ഡീസല്‍ എഞ്ചിനിലും ഇന്നോവ ലഭ്യമാണ്. ഈ എഞ്ചിന്‍ 150 bhp കരുത്തും 350 Nm torque ഉം സൃഷ്ടിക്കും.

More from DriveSpark

Article Published On: Wednesday, September 9, 2020, 14:18 [IST]
English summary
Toyota Offers Exciting Discounts For Selected Models In 2020 September. Read in Malayalam.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X