ഫ്ലൈയിംഗ് സ്പറിൽ ജനപ്രിയ V8 എഞ്ചിൻ തിരികെ അവരിപ്പിച്ച് ബെന്റ്ലി

ഐതിഹാസിക W12 -ന് പകരമായി പുതിയ ഫ്ലൈയിംഗ് സ്പറിൽ ജനപ്രിയ V8 എഞ്ചിൻ തിരികെ കൊണ്ടുവരുമെന്ന് ബെന്റ്ലി അടുത്തിടെ പ്രഖ്യാപിച്ചു.

ഫ്ലൈയിംഗ് സ്പറിൽ ജനപ്രിയ V8 എഞ്ചിൻ തിരികെ അവരിപ്പിച്ച് ബെന്റ്ലി

V8 പവർ ഫ്ലൈയിംഗ് സ്പർ ക്രീവിലെ തങ്ങളുടെ നിമ്മാണ കേന്ദ്രത്തിൽ പൂർണ്ണ ഉൽ‌പാദനത്തിലേക്ക് പ്രവേശിച്ചതായി ആഡംബര കാർ നിർമാതാക്കൾ പ്രഖ്യാപിച്ചു.

ഫ്ലൈയിംഗ് സ്പറിൽ ജനപ്രിയ V8 എഞ്ചിൻ തിരികെ അവരിപ്പിച്ച് ബെന്റ്ലി

കാറിനായുള്ള ഓർഡറുകൾ ആഗോളതലത്തിൽ അംഗീകരിക്കപ്പെടുകയും ആദ്യത്തെ ബാച്ച് ഫാക്ടറിയിൽ നിന്ന് അയയ്ക്കുകയും ചെയ്തു.

MOST READ: ഉത്സവ സീസണിൽ നേട്ടം കൊയ്‌ത് റെനോ; നിരത്തിലെത്തിച്ചത് 3,000-ത്തിൽ അധികം യൂണിറ്റുകൾ

ഫ്ലൈയിംഗ് സ്പറിൽ ജനപ്രിയ V8 എഞ്ചിൻ തിരികെ അവരിപ്പിച്ച് ബെന്റ്ലി

W12 പതിപ്പിനേക്കാൾ 100 കിലോഗ്രാം ഭാരം കുറഞ്ഞതാണ് ഫ്ലൈയിംഗ് സ്പർ V8, ഇത് വാഹനത്തെ കൂടുതൽ ചടുലവും റെസ്പോൺസീവുമാക്കി മാറ്റാൻ സഹായിക്കും.

ഫ്ലൈയിംഗ് സ്പറിൽ ജനപ്രിയ V8 എഞ്ചിൻ തിരികെ അവരിപ്പിച്ച് ബെന്റ്ലി

ഓരോ പുതിയ ഫ്ലൈയിംഗ് സ്പറും 84 വ്യക്തിഗത ഘട്ടങ്ങൾ കടന്ന് കൈകൾകൊണ്ട് ഒത്തുചേരാൻ 100 മണിക്കൂറിലധികം സമയമെടുക്കും.

MOST READ: മോട്ടോർസൈക്കിൾ ഹെൽമെറ്റുകൾ; കൗതുകമാർന്ന വസ്തുതകളും ചില തെറ്റായ ചിന്താഗതികളും

ഫ്ലൈയിംഗ് സ്പറിൽ ജനപ്രിയ V8 എഞ്ചിൻ തിരികെ അവരിപ്പിച്ച് ബെന്റ്ലി

141 -ഓളം കരകൗശല വിദഗ്ധർ മൂന്ന് കിലോമീറ്റർ ത്രെഡ് ഉപയോഗിച്ച് 350 അദ്വിതീയ ലെതർ കഷണങ്ങൾ സംയോജിപ്പിച്ച് കാറിന്റെ ഇന്റീരിയർ രൂപീകരിക്കുന്ന 60 ഘടകങ്ങൾ നിർമ്മിക്കുന്നു.

ഫ്ലൈയിംഗ് സ്പറിൽ ജനപ്രിയ V8 എഞ്ചിൻ തിരികെ അവരിപ്പിച്ച് ബെന്റ്ലി

V8 എഞ്ചിൻ അതിന്റെ W12 സഹോദരങ്ങളെ അപേക്ഷിച്ച് CO2 ഉദ്‌വമനം 15 ശതമാനം കുറയ്ക്കുന്നതിന് കാരണമാകുന്നു. ഇന്ധനം നിറയ്ക്കാനുള്ള സ്റ്റോപ്പുകൾക്കിടയിലുള്ള വർധിച്ച ശ്രേണിയും ഇത് വാഗ്ദാനം ചെയ്യുന്നു.

MOST READ: കുറഞ്ഞ ചെലവിൽ ഹ്യുണ്ടായിയുടെ ഇലക്‌ട്രിക് മിനി എസ്‌യുവി; ആദ്യ സ്പൈ ചിത്രങ്ങൾ കാണാം

ഫ്ലൈയിംഗ് സ്പറിൽ ജനപ്രിയ V8 എഞ്ചിൻ തിരികെ അവരിപ്പിച്ച് ബെന്റ്ലി

കാറിന്റെ ഹൃദയഭാഗത്ത് 4.0 ലിറ്റർ, ഇരട്ട ടർബോചാർജ്ഡ് V8 എഞ്ചിൻ ഇരിക്കുന്നു, 542 bhp, 404 kW കരുത്ത് ഉത്പാദിപ്പിക്കുകയും ഇരട്ട-സ്ക്രോൾ ടർബോകൾ ഉപയോഗിച്ച് 2,000 rpm -ൽ 770 Nm പരമാവധി torque 4,500 rpm വരെ നിലനിർത്തുകയും ചെയ്യുന്നു.

ഫ്ലൈയിംഗ് സ്പറിൽ ജനപ്രിയ V8 എഞ്ചിൻ തിരികെ അവരിപ്പിച്ച് ബെന്റ്ലി

100 കിലോമീറ്റർ വേഗത 4.1 സെക്കൻഡിനുള്ളിൽ കൈവരിക്കാനാവുന്ന വാഹനത്തിന് മണിക്കൂറിൽ 318 കിലോമീറ്ററാണ് പരമാവധി വേഗത.

MOST READ: ഇവോക്ക് അര്‍ബന്‍ ക്ലാസിക് ഇലക്ട്രിക് മോട്ടോര്‍സൈക്കിള്‍ ഇന്ത്യയിലേക്കും; അവതരണം ഉടന്‍

ഫ്ലൈയിംഗ് സ്പറിൽ ജനപ്രിയ V8 എഞ്ചിൻ തിരികെ അവരിപ്പിച്ച് ബെന്റ്ലി

ടോർക്ക് ഡിമാൻഡ് 235 Nm -ന് താഴെയും എഞ്ചിൻ വേഗത 3000 rpm -ന് താഴെയുമായിരിക്കുമ്പോൾ, ഇന്ധനക്ഷമത വർധിപ്പിക്കുന്നതിന്, V8 -ന് എട്ട് സിലിണ്ടറുകളിൽ നാലെണ്ണം ലൈറ്റ്-ലോഡ് സാഹചര്യങ്ങളിൽ ഷട്ട്-ഡൗൺ ചെയ്യാൻ കഴിയും.

ഫ്ലൈയിംഗ് സ്പറിൽ ജനപ്രിയ V8 എഞ്ചിൻ തിരികെ അവരിപ്പിച്ച് ബെന്റ്ലി

പുതിയ മോഡലിൽ ഏറ്റവും പുതിയ പവർട്രെയിൻ, ചാസി അഡ്വാൻസ്മെന്റുകളായ അഡാപ്റ്റീവ് എയർ സസ്പെൻഷൻ, ടോർക്ക് വെക്റ്ററിംഗ് ബ്രേക്ക്, ഡ്രൈവ് ഡൈനാമിക്സ് കൺട്രോൾ, ഇലക്ട്രിക് സ്റ്റിയറിംഗ് എന്നിവ ഉൾപ്പെടുന്നു, ഇവയെല്ലാം സ്റ്റാൻഡേർഡ് സവിശേഷതകളാണ്.

ഫ്ലൈയിംഗ് സ്പറിൽ ജനപ്രിയ V8 എഞ്ചിൻ തിരികെ അവരിപ്പിച്ച് ബെന്റ്ലി

V8 ഫ്ലൈയിംഗ് സ്പർ നാല്, അഞ്ച് സീറ്റ് കോൺഫിഗറേഷനുകളിൽ ലഭ്യമാണ്. ഇതിന് ബെന്റ്ലി റൊട്ടേറ്റിംഗ് ഡിസ്പ്ലേ, ആപ്പിൾ കാർപ്ലേ, സാറ്റലൈറ്റ് മാപ്പുകളിലൂടെ ഫോട്ടോറിയലിസ്റ്റിക് ലാൻഡ്സ്കേപ്പുകൾ, ലോക്കൽ ഹസാർഡ് ഇൻഫൊർമേഷൻ സർവ്വീസ് വഴി റോഡ് അല്ലെങ്കിൽ ട്രാഫിക് അവസ്ഥകൾ മാറുന്നതിനെക്കുറിച്ചുള്ള മുൻകൂർ മുന്നറിയിപ്പ് എന്നിവ ലഭിക്കുന്നു.

ഫ്ലൈയിംഗ് സ്പറിൽ ജനപ്രിയ V8 എഞ്ചിൻ തിരികെ അവരിപ്പിച്ച് ബെന്റ്ലി

ബെന്റ്ലിയിൽ നിന്നുള്ള ഏറ്റവും ജനപ്രിയമായ ഉൽപ്പന്നമാണ് ഫ്ലൈയിംഗ് സ്പർ. 15 വർഷത്തെ തടസ്സമില്ലാത്ത ഉൽപാദനത്തിനുശേഷം, ബെന്റ്ലി ഈ വർഷം ആദ്യം ഫ്ലൈയിംഗ് സ്പറിന്റെ 40,000-ാമത്തെ യൂണിറ്റ് പ്ലാന്റിൽ നിന്ന് പുറത്തിറക്കിയിരുന്നു.

Most Read Articles

Malayalam
കൂടുതല്‍... #ബെന്റ്‌ലി #bentley
English summary
Bentley Re-introduced Its Popular V8 Engine Unit In Flying Spur. Read in Malayalam.
Story first published: Wednesday, November 18, 2020, 8:30 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X