താരം എർട്ടിഗ തന്നെ, ജൂലൈയിൽ ഏറ്റവും കൂടുതൽ വിൽപ്പന ലഭിച്ച എംപിവി

എർട്ടിഗയുടെ 8,504 യൂണിറ്റുകളാണ് രാജ്യത്തെ ഏറ്റവും വലിയ വാഹന നിർമാതാക്കളായ മാരുതി സുസുക്കി കഴിഞ്ഞ മാസം നിരത്തിൽ എത്തിച്ചത്. എങ്കിലും കഴിഞ്ഞ വർഷം ഇതേ കാലയളവിൽ വിറ്റഴിച്ച 9,222 യൂണിറ്റുമായി താരതമ്യം ചെയ്യുമ്പോൾ വിൽപ്പനയിൽ എട്ട് ശതമാനം ഇടിവാണ് സംഭവിച്ചിരിക്കുന്നത്.

മഹീന്ദ്ര ബൊലേറോയാണ് 2020 ജൂലൈയിൽ രാജ്യത്ത് ഏറ്റവും കൂടുതൽ വിറ്റഴിച്ച രണ്ടാമത്തെ മോഡൽ. കഴിഞ്ഞ മാസം 4,360 യൂണിറ്റ് വിൽപ്പന നടത്തി. 2019 ജൂലൈയുമായി താരതമ്യപ്പെടുത്തുമ്പോൾ വാഹനത്തിന്റെ വിൽപ്പനയിൽ രണ്ട് ശതമാനം ഇടിവാണ് ഉണ്ടായിരിക്കുന്നത്.

MOST READ: പുറംമോടി പോലെ അകത്തളവും സാപോർട്ടിയർ, മാഗ്നൈറ്റിന്റെ ഇന്റീരിയർ ചിത്രങ്ങളുമായി നിസാൻ

താരം എർട്ടിഗ തന്നെ, ജൂലൈയിൽ ഏറ്റവും കൂടുതൽ വിൽപ്പന ലഭിച്ച എംപിവി

3,067 യൂണിറ്റുകളുമായി റെനോ ട്രൈബർ മൂന്നാം സ്ഥാനത്തെത്തി. ബജറ്റ് സൗഹൃദ ഏഴ് സീറ്റർ എംപിവി എന്ന നിലയിൽ ഇന്ത്യൻ വിപണിയിൽ ട്രൈബറിന് മികച്ച പ്രതികരണമാണ് ലഭിക്കുന്നത്. ഫ്രഞ്ച് കാർ നിർമാതാക്കൾക്ക് പ്രതിമാസ വിൽപ്പനയിൽ മികച്ച സംഭാവനയാണ് മോഡൽ നൽകുന്നത്.

താരം എർട്ടിഗ തന്നെ, ജൂലൈയിൽ ഏറ്റവും കൂടുതൽ വിൽപ്പന ലഭിച്ച എംപിവി

ടൊയോട്ട ഇന്നോവ ക്രിസ്റ്റ പട്ടികയിൽ നാലാം സ്ഥാനത്താനത്താണുള്ളത്. ജാപ്പനീസ് ബ്രാൻഡിൽ നിന്നുള്ള ജനപ്രിയ പീപ്പിൾ മൂവർ എംപിവി 2020 ജൂലൈയിൽ 2,927 യൂണിറ്റ് വിൽപ്പന രജിസ്റ്റർ ചെയ്തു. കഴിഞ്ഞ വർഷം ഇതേ മാസത്തെ അപേക്ഷിച്ച് ഇത് 40 ശതമാനത്തിന്റെ വൻ ഇടിവാണ് സൂചിപ്പിക്കുന്നത്.

MOST READ: ജൂലൈ മാസം ഏറ്റവും കൂടുതൽ വിറ്റഴിച്ച കാറായി മാരുതി ആൾട്ടോ

താരം എർട്ടിഗ തന്നെ, ജൂലൈയിൽ ഏറ്റവും കൂടുതൽ വിൽപ്പന ലഭിച്ച എംപിവി

പട്ടികയിലെ അഞ്ച് സ്ഥാനം പൂർത്തിയാക്കുന്നത് എർട്ടിഗയുടെ പ്രീമിയം ആറ് സീറ്റർ മോഡലായ XL6 ആണ്. കഴിഞ്ഞ മാസം വാഹനത്തിന്റെ 1,874 യൂണിറ്റ് വിൽപ്പനയാണ് സുസുക്കി നേടിയെടുത്തത്. എർട്ടിഗയുടെ പ്രീമിയം ആറ് സീറ്റർ പതിപ്പ് ബ്രാൻഡിന്റെ നെക്സ ഡീലർഷിപ്പുകൾ വഴി മാത്രമായി വിൽക്കപ്പെടുന്നു.

താരം എർട്ടിഗ തന്നെ, ജൂലൈയിൽ ഏറ്റവും കൂടുതൽ വിൽപ്പന ലഭിച്ച എംപിവി

പ്രീമിയം ആഢംബര എംപിവിയായ കിയ കാർണിവൽ കഴിഞ്ഞ മാസം 232 യൂണിറ്റ് വിൽപ്പന രജിസ്റ്റർ ചെയ്തു. ഈ വർഷം ഫെബ്രുവരിയിൽ നടന്ന 2020 ഓട്ടോ എക്‌സ്‌പോയിലാണ് കിയ കാർണിവൽ ഇന്ത്യയിൽ അവതരിപ്പിച്ചത്.

MOST READ: ഓഗസ്റ്റിൽ തെരഞ്ഞെടുത്ത മോഡലുകൾക്ക് ആകർഷകമായ ഡിസ്കൗണ്ടുകളോടെ ഹ്യുണ്ടായി

താരം എർട്ടിഗ തന്നെ, ജൂലൈയിൽ ഏറ്റവും കൂടുതൽ വിൽപ്പന ലഭിച്ച എംപിവി

കിയ കാർണിവൽ മറ്റ് എം‌പി‌വി ഓഫറുകളായ ഡാറ്റ്സൻ ഗോ പ്ലസ്, മഹീന്ദ്ര മറാസോ എന്നിവ യഥാക്രമം ഏഴാമത്തെയും എട്ടാമത്തെയും സ്ഥാനത്തെത്തി. ഗോ പ്ലസ് 57 യൂണിറ്റ് വിൽ‌പന രേഖപ്പെടുത്തിയപ്പോൾ മഹീന്ദ്ര മറാസോ വെറും 20 യൂണിറ്റ് വിൽ‌പനയാണ് നേടിയത്. വാർഷിക വിൽപ്പന കണക്കുകളുടെ കാര്യത്തിൽ ഇത് വൻ ഇടിവാണ്.

താരം എർട്ടിഗ തന്നെ, ജൂലൈയിൽ ഏറ്റവും കൂടുതൽ വിൽപ്പന ലഭിച്ച എംപിവി

ടൊയോട്ട വെൽ‌ഫയറാണ് പട്ടികയിലെ അവസാന സ്ഥാനത്തെത്തിയത്. 2020 ജൂലൈ മാസത്തിൽ 16 യൂണിറ്റ് മോഡലുകൾ നിരത്തിലെത്തിക്കാൻ വെൽഫയറിന് കഴിഞ്ഞു.

More from DriveSpark

Article Published On: Wednesday, August 5, 2020, 9:52 [IST]
English summary
Best-Selling MPV In India For July 2020. Read in Malayalam
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X