ഹോണ്ട WR-V ഫെയ്‌സ്‌ലിഫ്റ്റിന്റെ വിൽപ്പന ഉടൻ ആരംഭിക്കും, വാഹനം ഡീലർഷിപ്പുകളിൽ എത്തി തുടങ്ങി

ജാപ്പനീസ് വാഹന നിർമാതാക്കളായ ഹോണ്ട തങ്ങളുടെ ഇന്ത്യൻ ശ്രേണിയിൽ ഏറെ പ്രതീക്ഷയോടെ വിപണിയിൽ എത്തിച്ച മോഡലായിരുന്നു WR-V. രാജ്യത്തെ ജനപ്രിയമായ കോംപാക്‌ട് എസ്‌യുവി ശ്രേണിയിലേക്ക് ചുവടുവെച്ച മോഡൽ പ്രതീക്ഷിച്ച വിജയം വിൽപ്പനയിൽ നേടിയില്ല എന്നതാണ് യാഥാർഥ്യം.

ഹോണ്ട WR-V ഫെയ്‌സ്‌ലിഫ്റ്റിന്റെ വിൽപ്പന ഉടൻ ആരംഭിക്കും, വാഹനം ഡീലർഷിപ്പുകളിൽ എത്തി തുടങ്ങി

എന്നാൽ മോശമല്ലാത്ത വിൽപ്പന സ്വന്തമാക്കിയ WR-V-യെ പൂർണമായും ഒഴിവാക്കാനും ഹോണ്ട തയാറായില്ല എന്നത് ഏറെ ചർച്ചയായി. എന്നാൽ പുതി ബിഎസ്-VI മലിനീകരണ മാനദണ്ഡങ്ങൾക്ക് അനുസൃതമായി പരിഷ്ക്കരിച്ച് വിപണിയിലേക്ക് വീണ്ടും ചുവടുവെക്കാൻ ഒരുങ്ങുകയാണ് ക്രോസ്ഓവർ ശൈലിയുള്ള ഈ ജപ്പാൻ മോഡൽ.

ഹോണ്ട WR-V ഫെയ്‌സ്‌ലിഫ്റ്റിന്റെ വിൽപ്പന ഉടൻ ആരംഭിക്കും, വാഹനം ഡീലർഷിപ്പുകളിൽ എത്തി തുടങ്ങി

ബിഎസ്-VI നവീകരണത്തിനൊപ്പം നിരവധി സൂക്ഷ്മമായ കോസ്മെറ്റിക് മാറ്റങ്ങളും ഹോണ്ട WR-V ക്രോസിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. വിൽപ്പനക്ക് എത്താൻ ഒരുങ്ങിയ മോഡലിന്റെ ബുക്കിംഗ് സ്വീകരിക്കാനും ഹോണ്ട തുടക്കമിട്ടിരുന്നു. ബ്രാൻഡിന്റെ എല്ലാ ഡീലർഷിപ്പുകൾ മുഖേനയും ഓൺലൈനിലും 21,000 രൂപ അടച്ച് വാഹനത്തിന്റെ ബുക്കിംഗ് നടത്താം.

MOST READ: ക്യാമറക്കണ്ണില്‍ കുടുങ്ങി ടാറ്റ വിങ്ങര്‍ ഫെയ്‌സ്‌ലിഫ്റ്റ്; കാണാം സ്‌പൈ ചിത്രങ്ങള്‍

ഹോണ്ട WR-V ഫെയ്‌സ്‌ലിഫ്റ്റിന്റെ വിൽപ്പന ഉടൻ ആരംഭിക്കും, വാഹനം ഡീലർഷിപ്പുകളിൽ എത്തി തുടങ്ങി

സ്പോർട്സ് യൂട്ടിലിറ്റി വാഹമായി ഒരുക്കിയിരിക്കുന്ന WR-V രാജ്യത്തുടനീളമുള്ള ഹോണ്ട കാർ ഡീലർമാരിലേക്ക് എത്തിത്തുടങ്ങിയിട്ടുണ്ട്. അതിനാൽ ക്രോസ്ഓവർ ശൈലിയുള്ള എസ്‌യുവിയുടെ വിൽപ്പന ഉടൻ ആരംഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. കോസ്മെറ്റിക് പരിഷ്ക്കരണങ്ങളുടെ കാര്യത്തിൽ ഹോണ്ട വരുത്തിയ മാറ്റങ്ങളിൽ ഭൂരിഭാഗവും മുൻ‌വശത്തെ‌ കേന്ദ്രീകരിച്ചിരിക്കുന്നു.

ഹോണ്ട WR-V ഫെയ്‌സ്‌ലിഫ്റ്റിന്റെ വിൽപ്പന ഉടൻ ആരംഭിക്കും, വാഹനം ഡീലർഷിപ്പുകളിൽ എത്തി തുടങ്ങി

പുതിയ 2020 ഹോണ്ട WR-V ഇപ്പോൾ പുതിയ സെറ്റ് എൽഇഡി പ്രൊജക്ടർ ഹെഡ്‌ലാമ്പുകളും ഇന്റഗ്രേറ്റഡ് എൽഇഡി ഡിആർഎല്ലുകളുമാണ് അവതരിപ്പിക്കുന്നത്. അതോടൊപ്പം ഫ്രണ്ട് ഗ്രില്ലും ഹോണ്ട പുനർരൂപകൽപ്പന ചെയ്‌തത് ഏറെ പ്രശംസനീയമാണ്. 16 ഇഞ്ച് അലോയ് വീലുകളുടെ ഒരു പുതിയ സെറ്റ്, പുതുതായി രൂപകൽപ്പന ചെയ്ത എൽഇഡി ടെയിൽ ലൈറ്റുകൾ എന്നിവയും മറ്റ് നവീകരണങ്ങളിൽ ഉൾപ്പെടുന്നു.

MOST READ: 15,000 രൂപ ഡൗൺ‌പെയ്‌മെന്റിൽ ബുള്ളറ്റ് സ്വന്തമാക്കാം

ഹോണ്ട WR-V ഫെയ്‌സ്‌ലിഫ്റ്റിന്റെ വിൽപ്പന ഉടൻ ആരംഭിക്കും, വാഹനം ഡീലർഷിപ്പുകളിൽ എത്തി തുടങ്ങി

ക്യാബിനിലെ പുതിയ അപ്ഹോൾസ്റ്ററിക്ക് പുറമെ 2020 മോഡൽ മാറ്റമില്ലാതെ തുടരുന്നു. കോംപാക്‌ട് എസ്‌യുവി എല്ലാ സവിശേഷതകളും ഉപകരണങ്ങളും നിലവിലെ WR-V പതിപ്പിൽ നിന്ന് മുന്നോട്ട് കൊണ്ടുപോകുന്നു.

ഹോണ്ട WR-V ഫെയ്‌സ്‌ലിഫ്റ്റിന്റെ വിൽപ്പന ഉടൻ ആരംഭിക്കും, വാഹനം ഡീലർഷിപ്പുകളിൽ എത്തി തുടങ്ങി

ആപ്പിൾ കാർപ്ലേയും ആൻഡ്രോയിഡ് ഓട്ടോയും പിന്തുണക്കുന്ന വലിയ ടച്ച്‌സ്‌ക്രീൻ ഇൻഫോടെയ്ൻമെന്റ് സിസ്റ്റം, കീലെസ് എൻട്രി, പുഷ്-ബട്ടൺ സ്റ്റാർട്ട് / സ്റ്റോപ്പ്, ഓട്ടോമാറ്റിക് ക്ലൈമറ്റ് കൺട്രോൾ, സൺറൂഫ്, റിയർവ്യൂ ക്യാമറ, റിയർ പാർക്കിംഗ് സെൻസറുകൾ, ക്രൂയിസ് കൺട്രോൾ, എബിഎസ് വിത്ത് ഇബിഡി, ഡ്യുവൽ എയർബാഗുകൾ എന്നിവ ഇതിൽ ഉൾപ്പെടുന്നു.

MOST READ: ഓണ്‍-ഓണ്‍ലൈന്‍ ഹിറ്റെന്ന് മഹീന്ദ്ര; സന്ദര്‍ശിച്ചത് 1.6 ലക്ഷത്തില്‍ അധികം ആളുകള്‍

ഹോണ്ട WR-V ഫെയ്‌സ്‌ലിഫ്റ്റിന്റെ വിൽപ്പന ഉടൻ ആരംഭിക്കും, വാഹനം ഡീലർഷിപ്പുകളിൽ എത്തി തുടങ്ങി

ഇന്ത്യൻ വിപണിയിൽ പുതിയ ഹോണ്ട WR-V SV, VX എന്നിങ്ങനെ രണ്ട് വേരിയന്റുകളിൽ ലഭ്യമാകും. പെട്രോൾ അല്ലെങ്കിൽ ഡീസൽ എഞ്ചിൻ ഓപ്ഷനിൽ വാഹനം തെരഞ്ഞെടുക്കാൻ സാധിക്കും.

Source: Zigwheels

More from DriveSpark

Article Published On: Tuesday, June 16, 2020, 14:53 [IST]
English summary
BS6 Honda WR-V Facelift Starts Arriving At Dealerships. Read in Malayalam
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X