2020 ജീപ്പ് കോമ്പസിന്റെ 547 യൂണിറ്റുകൾ തിരിച്ചുവിളിച്ച് FCA ഇന്ത്യ

എസ്‌യുവിയുടെ വൈപ്പർ അസംബ്ലിയിൽ ഉപയോഗിക്കുന്ന ബ്രേസ് നട്ടിന്റെ ഫിറ്റ്മെന്റ് പ്രശ്നം പരിഹരിക്കുന്നതിന് 2020 ജീപ്പ് കോമ്പസിന്റെ 547 യൂണിറ്റുകൾ FCA ഇന്ത്യ സ്വമേധയാ തിരിച്ചുവിളിച്ചു.

2020 ജീപ്പ് കോമ്പസിന്റെ 547 യൂണിറ്റുകൾ തിരിച്ചുവിളിച്ച് FCA ഇന്ത്യ

ക്വാളിറ്റി കൺട്രോൾ തിരിച്ചറിഞ്ഞ മുൻകരുതൽ പരിശീലനമായാണ് കമ്പനി ഈ പ്രക്രിയ ആരംഭിച്ചത്. ബാധിച്ച വാഹനങ്ങൾ ഈ വർഷം തന്നെ നിർമ്മിച്ചതാണെന്നും കമ്പനി വ്യക്തമാക്കിയിട്ടുണ്ട്.

2020 ജീപ്പ് കോമ്പസിന്റെ 547 യൂണിറ്റുകൾ തിരിച്ചുവിളിച്ച് FCA ഇന്ത്യ

ടോർക്ക്-ഇൻഡ്യൂസ്ഡ് ബ്രേസ് നട്ട് വൈപ്പർ പിവറ്റ് അസംബ്ലിയിലേക്ക് വൈപ്പർ ആം മുറുകെ പിടിക്കണം, ഇത് സജീവമാകുമ്പോൾ ഒരു യൂണിറ്റായി മാറാൻ അവയെ പ്രാപ്തരാക്കുകയും ചെയയ്യും.

MOST READ: 2020 ജൂലൈയില്‍ 3.21 ലക്ഷം യൂണിറ്റുകള്‍ നിരത്തിലെത്തിച്ച് ഹോണ്ട; കൈത്താങ്ങായി ആക്ടിവ

2020 ജീപ്പ് കോമ്പസിന്റെ 547 യൂണിറ്റുകൾ തിരിച്ചുവിളിച്ച് FCA ഇന്ത്യ

ഈ ബ്രേസ് നട്ടിന്റെ തകരാറുകൾ സ്റ്റിയറിംഗ് വീലിനു പിന്നിലുള്ള വൈപ്പർ കോമ്പി സ്വിച്ചുകൾ ഓൺ ചെയ്യുമ്പോളും വൈപ്പറുകൾ പ്രവർത്തിക്കാതാരിക്കാൻ കാരണമാകും എന്ന് കമ്പനി ഔദ്യോഗിക പ്രസ്താവനയിൽ പറഞ്ഞു.

2020 ജീപ്പ് കോമ്പസിന്റെ 547 യൂണിറ്റുകൾ തിരിച്ചുവിളിച്ച് FCA ഇന്ത്യ

ബ്രേസ് നട്ട് ശരിയായി മുറുക്കി വൈപ്പർ പിവറ്റ് അസംബ്ലിയിലേക്ക് ഘടിപ്പിച്ചാൽ അത് തകരാർ പരിഹരിക്കും. ഈ മഴക്കാലത്ത് വൈപ്പറുകളുടെ മികച്ച പ്രകടനത്തിന് ഇത് വളരെ പ്രധാനമായ പരിഷ്കരണമാണ്.

MOST READ: സ്മാർട്ട് ക്ലച്ച് സിസ്റ്റവുമായി എംവി അഗസ്റ്റ ബ്രൂട്ടാലെ 800 SCS വിപണിയിൽ

2020 ജീപ്പ് കോമ്പസിന്റെ 547 യൂണിറ്റുകൾ തിരിച്ചുവിളിച്ച് FCA ഇന്ത്യ

തങ്ങളുടെ ഉപഭോക്താക്കളുടെ സുരക്ഷയ്ക്കും വാഹനങ്ങളുടെ ഗുണനിലവാരത്തിനും തങ്ങൾ ഉയർന്ന മുൻ‌ഗണന നൽകുന്നു.

2020 ജീപ്പ് കോമ്പസിന്റെ 547 യൂണിറ്റുകൾ തിരിച്ചുവിളിച്ച് FCA ഇന്ത്യ

ഈ പ്രശ്നം വേഗത്തിൽ തിരിച്ചറിയാനും ഉപഭോക്താക്കളെ നിലനിർത്തുന്നതിന് മുൻകരുതൽ നടപടികൾ കൈക്കൊള്ളാനും കഴിഞ്ഞതിൽ തനിക്ക് സന്തോഷമുണ്ട് എന്ന് FCA ഇന്ത്യയുടെ പ്രസിഡന്റും മാനേജിംഗ് ഡയറക്ടറുമായ പാർത്ത ദത്ത പറഞ്ഞു.

MOST READ: ക്ലച്ച് പിടിച്ച് വാഹന വിപണി, ജൂലൈയിലെ വിൽപ്പനയിൽ ഹ്യുണ്ടായിക്ക് നേട്ടം

2020 ജീപ്പ് കോമ്പസിന്റെ 547 യൂണിറ്റുകൾ തിരിച്ചുവിളിച്ച് FCA ഇന്ത്യ

ജീപ്പ് ബ്രാൻഡ് വാഹനങ്ങൾ റോഡിലെ ഏറ്റവും വിശ്വസനീയവും സുരക്ഷിതവുമായ വാഹനങ്ങളായി തുടരുന്നുവെന്ന് ഉറപ്പാക്കുന്നതിൽ തങ്ങൾ അഭിമാനിക്കുന്നു എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

2020 ജീപ്പ് കോമ്പസിന്റെ 547 യൂണിറ്റുകൾ തിരിച്ചുവിളിച്ച് FCA ഇന്ത്യ

ബാധിതരായ MY20 ജീപ്പ് കോമ്പസ് ഉപഭോക്താക്കളെ വാഹനം തിരിച്ചുവിളിക്കുന്നതിനെക്കുറിച്ച് കാർ നിർമ്മാതാക്കൾ അറിയിക്കാൻ തുടങ്ങി.

MOST READ: വിപണി തിരിച്ചുപിടിച്ച് ടാറ്റ, ജൂലൈയിൽ നേടിയെടുത്തത് 15,012 യൂണിറ്റ് വിൽപ്പന

2020 ജീപ്പ് കോമ്പസിന്റെ 547 യൂണിറ്റുകൾ തിരിച്ചുവിളിച്ച് FCA ഇന്ത്യ

ആവശ്യമായ നടപടികളോടൊപ്പം ആസൂത്രിതമായ വിലയിരുത്തൽ നടപ്പിലാക്കുന്നതിനായി ഫോൺ കോളുകളിലൂടെയും ഇമെയിലുകളിലൂടെയും ഉപഭോക്താക്കളുമായി ബന്ധപ്പെട്ടതിന് അംഗീകൃത വർക്ക്‌ഷോപ്പുകൾ തുടർ നടപടികൾ സ്വീകരിക്കും.

2020 ജീപ്പ് കോമ്പസിന്റെ 547 യൂണിറ്റുകൾ തിരിച്ചുവിളിച്ച് FCA ഇന്ത്യ

എന്നിരുന്നാലും, ബ്രേസ് നട്ട് മുറുക്കുന്നതിനുള്ള മുഴുവൻ പ്രക്രിയയും 15 മിനിറ്റിൽ കൂടുതൽ എടുക്കുന്നില്ല. കൂടാതെ, മുൻകരുതൽ നടപടികൾ മുഴുവൻ ഉപയോക്താക്കൾക്ക് ഒരു ചെലവും നൽകില്ല.

2020 ജീപ്പ് കോമ്പസിന്റെ 547 യൂണിറ്റുകൾ തിരിച്ചുവിളിച്ച് FCA ഇന്ത്യ

ഒരു ബ്രേസ് നട്ട് മുറുകുന്നത് വളരെ എളുപ്പമാണെന്ന് തോന്നുമെങ്കിലും, ഒരു പ്രത്യേക ഉപകരണം ഉപയോഗിച്ച് കൃത്യമായ ടോർക്ക് പ്രയോഗിക്കണം എന്നത് പ്രധാനമാണ്.

2020 ജീപ്പ് കോമ്പസിന്റെ 547 യൂണിറ്റുകൾ തിരിച്ചുവിളിച്ച് FCA ഇന്ത്യ

അതിനാൽ, വീട്ടിൽ ഈ പ്രക്രിയകൾ ഒഴിവാക്കി അതിനുപകരം അംഗീകൃത വർക്ക് ഷോപ്പുകളിൽ പരിശീലനം ലഭിച്ച സാങ്കേതിക വിദഗ്ധരെ കൊണ്ട് ഇത് ചെയ്യിക്കാൻ കമ്പനി ഉപഭോക്താക്കളെ ഉപദേശിക്കുന്നു.

Most Read Articles

Malayalam
കൂടുതല്‍... #ജീപ്പ് #jeep
English summary
FCA Recalls 547 Units Of 2020 Jeep Compass To Fix Wiper Brace Nut Issue. Read in Malayalam.
Story first published: Monday, August 3, 2020, 13:32 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X