വിപണിയിൽ എത്തിയിട്ട് വെറും രണ്ടാഴ്‌ച; നേടിയെടുത്തത് 2.3 ലക്ഷം ബുക്കിംഗുകൾ, തരംഗമായി ഫോർഡ് ബ്രോൻകോ

റെക്കോർഡുകൾ തകർത്ത് അമേരിക്കൻ വാഹന വിപണിയിൽ തരംഗം തീർക്കുകയാണ് രണ്ട് പതിറ്റാണ്ടുകൾക്ക് ശേഷം അമേരിക്കൻ വിപണിയിലേക്ക് തിരിച്ചെത്തിയ ഐതിഹാസിക സ്‌പോര്‍ട്‌സ് യൂട്ടിലിറ്റി വാഹനമായ ഫോർഡ് ബ്രോൻകോ.

വിപണിയിൽ എത്തിയിട്ട് വെറും രണ്ടാഴ്‌ച; നേടിയെടുത്തത് 2.3 ലക്ഷം ബുക്കിംഗുകൾ, തരംഗമായി ഫോർഡ് ബ്രോൻകോ

സ്പോർട്ട്, 2-ഡോർ, 4-ഡോർ എന്നിങ്ങനെ മൂന്ന് ഫോർമാറ്റുകളിൽ എത്തുന്ന ആറാംതലമുറ ഫോർഡ് ബ്രോൻകോ അവതരിപ്പിച്ച് രണ്ട് ആഴ്ചയ്ക്കുള്ളിൽ 2.3 ലക്ഷം ബുക്കിംഗുകളാണ് നേടിയെടുത്തത്.

വിപണിയിൽ എത്തിയിട്ട് വെറും രണ്ടാഴ്‌ച; നേടിയെടുത്തത് 2.3 ലക്ഷം ബുക്കിംഗുകൾ, തരംഗമായി ഫോർഡ് ബ്രോൻകോ

അപ്രതീക്ഷിതമായി ലഭിച്ച ഗംഭീര സ്വീകരണത്തിന്റെ ഫലമായി എസ്‌യുവിക്കായുള്ള കാത്തിരിപ്പ് കാലയളവ് രണ്ട് വർഷമാണ് എന്നതും ശ്രദ്ധേയമാണ്. ഫിയറ്റ് ഗ്രൂപ്പിന്റെ ജീപ്പ് റാങ്‌ലർ ശ്രേണിയുടെ വിപണി ലക്ഷ്യമാക്കി എത്തിയ ഏറ്റവും പുതിയ ഓഫ്-റോഡർ ഫോർഡിന്റെ ആദ്യ പദ്ധതികളെ സാധൂകരിക്കുന്നു.

MOST READ: കറുപ്പഴക്; ബ്ലാക്ക് ഡെവിൾ രൂപഭാവത്തിൽ ഒരു മാരുതി ഒമ്‌നി

വിപണിയിൽ എത്തിയിട്ട് വെറും രണ്ടാഴ്‌ച; നേടിയെടുത്തത് 2.3 ലക്ഷം ബുക്കിംഗുകൾ, തരംഗമായി ഫോർഡ് ബ്രോൻകോ

അത് തെളിയിക്കുന്നതാണ് ബ്രോൻകോയ്ക്ക് ലഭിച്ച 2.3 ലക്ഷം ബുക്കിംഗുകൾ. 2-ഡോർ, 4-ഡോറിന്റെ ആറ് സ്റ്റാൻഡേർഡ് പതിപ്പുകൾക്ക് പുറമെ ലിമിറ്റഡ് റൺ ഫസ്റ്റ് എഡിഷൻ മോഡലും അവതരിപ്പിച്ചതാണ് ഈ വിജയത്തിനു പിന്നിലുള്ള രഹസ്യം.

വിപണിയിൽ എത്തിയിട്ട് വെറും രണ്ടാഴ്‌ച; നേടിയെടുത്തത് 2.3 ലക്ഷം ബുക്കിംഗുകൾ, തരംഗമായി ഫോർഡ് ബ്രോൻകോ

തുടക്കത്തിൽ 3,500 യൂണിറ്റായിരുന്നു ഉത്പാദനം ചെയ്യാൻ പദ്ധതിയിട്ടിരുന്നതെങ്കിലും ബ്രോൻകോയ്ക്ക് ലഭിച്ച വൻ ഡിമാൻഡ് 7,000 യൂണിറ്റായി ഉയർത്താൻ ഫോർഡിനെ നിർബന്ധിതരാക്കി. നിലവിലെ ഡിമാൻഡ് നിരക്കും നിർമാണ ശേഷിയും അനുസരിച്ച് കാത്തിരിപ്പ് കാലയളവ് 2022 വരെ നീണ്ടുനിൽക്കുമെന്ന് കമ്പനി പറയുന്നു.

MOST READ: ആ കുറവും നികത്തി കെടിഎം, 250 ഡ്യൂക്കിന് ഇനി എൽഇഡി ഹെഡ്‌ലൈറ്റ്; പക്ഷേ വില കൂടും

വിപണിയിൽ എത്തിയിട്ട് വെറും രണ്ടാഴ്‌ച; നേടിയെടുത്തത് 2.3 ലക്ഷം ബുക്കിംഗുകൾ, തരംഗമായി ഫോർഡ് ബ്രോൻകോ

ബ്രോൻകോ എസ്‌യുവിക്കായുള്ള ഡെലിവറികൾ അടുത്ത വർഷം മാർച്ച്-ജൂൺ മാസത്തോടു കൂടിയാകും ഫോർഡ് ആരംഭിക്കുക. സ്വാഗതാർഹമായ ഒരു നീക്കമെന്ന നിലയിൽ സാധാരണ ഡീലർഷിപ്പ് സ്റ്റോക്കിന് മുമ്പായി ഫോർഡ് ഉപഭോക്തൃ യൂണിറ്റുകൾ നിർമിക്കും.

വിപണിയിൽ എത്തിയിട്ട് വെറും രണ്ടാഴ്‌ച; നേടിയെടുത്തത് 2.3 ലക്ഷം ബുക്കിംഗുകൾ, തരംഗമായി ഫോർഡ് ബ്രോൻകോ

മുകളിൽ സൂചിപ്പിച്ച ബുക്കിംഗ് എണ്ണത്തിൽ ഹാർഡ്‌കോർ എസ്‌യുവി, ഫോർഡ് ബ്രോങ്കോ സ്‌പോർട്ട് എന്നിവ ഉൾപ്പെടുന്നില്ല എന്നത് എടുത്തുപറയേണ്ടതാണ്. 2-ഡോർ, 4-ഡോർ മോഡലുകളിൽ നിന്ന് വ്യത്യസ്തമായി ബ്രോൻകോ സ്‌പോർട്ട് കൂടുതൽ മികച്ച ഓപ്ഷനാണ്. സിറ്റി ഉപയോഗത്തിനായി ഇത് വളരെ പ്രായോഗികമായ അഞ്ച് സീറ്ററാണ്.

MOST READ: 2020 GSX -150 ബാൻഡിറ്റ് അവതരിപ്പിച്ച് സുസുക്കി

വിപണിയിൽ എത്തിയിട്ട് വെറും രണ്ടാഴ്‌ച; നേടിയെടുത്തത് 2.3 ലക്ഷം ബുക്കിംഗുകൾ, തരംഗമായി ഫോർഡ് ബ്രോൻകോ

2.7 ലിറ്റർ ഇക്കോബൂസ്റ്റ് V6 എഞ്ചിനാണ് ഫോർഡ് ബ്രോൻകോയുടെ ഉയർന്ന വേരിയന്റിന് കരുത്തേകുന്നത്. ഇത് 310 bhp കരുത്തിൽ 542 Nm torque വികസിപ്പിക്കാൻ പ്രാപ്തമാണ്. പത്ത് സ്പീഡ് ഓട്ടോമാറ്റിക് ഗിയർബോക്സുമായാണ് എസ്‌യുവിയുടെ എഞ്ചിൻ ജോടിയാക്കിയിരിക്കുന്നത്.

വിപണിയിൽ എത്തിയിട്ട് വെറും രണ്ടാഴ്‌ച; നേടിയെടുത്തത് 2.3 ലക്ഷം ബുക്കിംഗുകൾ, തരംഗമായി ഫോർഡ് ബ്രോൻകോ

അതേസമയം 2.3 ലിറ്റർ ഇക്കോബൂസ്റ്റ് ഫോർ സിലിണ്ടർ എഞ്ചിനുള്ള മോഡലും ബ്രോൻകോ ശ്രേണിയിൽ തെരഞ്ഞെടുക്കാൻ സാധിക്കും. കൂടാതെ 2.0 ലിറ്റർ മുതൽ 1.5 ലിറ്റർ ഇക്കോബൂസ്റ്റ് എഞ്ചിനുകൾക്കിടയിൽ ഫോർഡ് ബ്രോൻകോ സ്‌പോർട്ട് ലഭ്യമാണ്.

Most Read Articles

Malayalam
കൂടുതല്‍... #ഫോർഡ് #ford
English summary
Ford Bronco Records 2.3 Lakh Bookings In 2 Weeks. Read in Malayalam
Story first published: Thursday, July 30, 2020, 18:23 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X