മാഗ്‌നൈറ്റ് എസ്‌യുവിക്കായി ഇനിയും കാത്തിരിക്കണം, അവതരണം ജനുവരിയിലേക്ക് മാറ്റി നിസാൻ

ജാപ്പനീസ് വാഹന നിർമാതാക്കളായ നിസാൻ ഇന്ത്യൻ കോംപാക്‌ട് എസ്‌യുവി നിരയിലേക്ക് മാഗ്‌നൈറ്റുമായി പ്രവേശിക്കാൻ ഒരുങ്ങുകയാണ്. ഈ വർഷം ഓഗസ്റ്റിൽ വിപണിയിൽ വാഹനത്തെ വിൽപ്പനക്ക് എത്തിക്കാനായിരുന്നു കമ്പനിയുടെ പദ്ധതി.

മാഗ്‌നൈറ്റ് എസ്‌യുവിക്കായി ഇനിയും കാത്തിരിക്കണം, അവതരണം ജനുവരിയിലേക്ക് മാറ്റി നിസാൻ

എന്നാൽ നിസാൻ മാഗ്‌നൈറ്റിന്റെ അന്തിമ ഉൽ‌പ്പന്നം കാണാനുള്ള നിങ്ങളുടെ കാത്തിരിപ്പ് കൂടുതൽ‌ നീളും. 2021 ജനുവരിയിൽ മാത്രമേ പുത്തൻ കോംപാക്‌ട് എസ്‌യുവി വിപണിയിൽ എത്തുകയുള്ളൂവെന്നാണ് ഓട്ടോകാർ ഇന്ത്യയുടെ റിപ്പോർട്ട്.

MOST READ: ജീപ്പ് ചെറോക്കി എസ്‌യുവിയെ തിരിച്ചുവിളിച്ച് ഫിയറ്റ്

മാഗ്‌നൈറ്റ് എസ്‌യുവിക്കായി ഇനിയും കാത്തിരിക്കണം, അവതരണം ജനുവരിയിലേക്ക് മാറ്റി നിസാൻ

ഈ വർഷം ഒക്ടോബറിൽ വിൽപ്പനയ്‌ക്കെത്താൻ ഒരുങ്ങുന്ന റെനോ കിഗർ തമിഴ്‌നാട്ടിലെ ഒറഗഡാമിലെ പ്ലാന്റിൽ തന്നെയാണ് നിർമിക്കുന്നത്. രണ്ട് മോഡലുകളും ഒരേ സമയം ഉത്പാദിപ്പിക്കാൻ സാധിക്കില്ല എന്നതാണ് മാഗ്‌നൈറ്റ് എസ്‌യുവിയ്ക്ക് വിലങ്ങുതടിയാകുന്നത്.

മാഗ്‌നൈറ്റ് എസ്‌യുവിക്കായി ഇനിയും കാത്തിരിക്കണം, അവതരണം ജനുവരിയിലേക്ക് മാറ്റി നിസാൻ

നിലവിലെ വിപണി സാചര്യത്തിൽ ഉപഭോക്താക്കളുടെ എണ്ണം കുറവായ സമയത്ത് മാഗ്‌നൈറ്റ് വിപണിയിൽ എത്തിക്കുന്നത് മികച്ച നീക്കമല്ലെന്ന് നിസാനിലെ ചില വിഭാഗങ്ങൾക്ക് മനസിലായിട്ടുണ്ട്. ഇന്ത്യയിലെ ജാപ്പനീസ് കാർ നിർമാതാക്കൾക്കുള്ള ഒരു മെയ്ക്ക് അല്ലെങ്കിൽ ബ്രേക്ക് മോഡലാണ് ഈ കോംപാക്‌ട് എസ്‌യുവി എന്നതും ശ്രദ്ധേയമാണ്.

MOST READ: സെൽറ്റോസിന് ആകർഷകമായ EMI പാക്കേജ് പ്രഖ്യാപിച്ച് കിയ

മാഗ്‌നൈറ്റ് എസ്‌യുവിക്കായി ഇനിയും കാത്തിരിക്കണം, അവതരണം ജനുവരിയിലേക്ക് മാറ്റി നിസാൻ

മാഗ്‌നൈറ്റ് ഷോറൂമുകളിൽ എത്തുന്നതു വരെ ബിഎസ്-VI ലിനീകരണ മാനദണ്ഡങ്ങൾക്ക് അനുസൃതമായി പരിഷ്ക്കരിച്ച് എത്തിയ കിക്‌സ് മാത്രമാകും നിസ്സാൻ ബാഡ്ജിലെത്തുന്ന ഏക ഇന്ത്യൻ കാർ.

മാഗ്‌നൈറ്റ് എസ്‌യുവിക്കായി ഇനിയും കാത്തിരിക്കണം, അവതരണം ജനുവരിയിലേക്ക് മാറ്റി നിസാൻ

5.25 ലക്ഷം രൂപയുടെ പ്രാരംഭ വില, ഒന്നിലധികം എഞ്ചിൻ-ഗിയർബോക്‌സ് ഓപ്ഷനുകൾ, സെഗ്‌മെന്റ് മികച്ച സവിശേഷതകൾ എന്നിവ ഉപയോഗിച്ച് നിസാൻ മാഗ്നൈറ്റ് ഈ വിഭാഗത്തെ ഞെട്ടിക്കുമെന്ന് ഉറപ്പാണ്. CMF-A + പ്ലാറ്റ്‌ഫോമിനെ അടിസ്ഥാനമാക്കിയായിരിക്കും മാഗ്‌നൈറ്റ് നിര്‍മ്മാണം.

MOST READ: ഓണ്‍ലൈന്‍ വില്‍പ്പന ഉഷാറാക്കാന്‍ എച്ച്ഡിഎഫ്സിയെ കൂടെ കൂട്ടി ഹ്യുണ്ടായി

ഹ്യുണ്ടായി വെന്യു, മാരുതി സുസുക്കി വിറ്റാര ബ്രെസ, ഫോര്‍ഡ് ഇക്കോസ്‌പോര്‍ട്ട്, ടാറ്റ നെക്‌സോണ്‍, മഹീന്ദ്ര XUV300 എന്നീ കോംപാക്‌ട് എസ്‌യുവി മോഡലുകളാകും ഇന്ത്യൻ വിപണിയിൽ മാഗ്‌നൈറ്റിന്റെ പ്രധാന എതിരാളികൾ. ഈ വിഭാഗത്തിൽ ആവശ്യക്കാര്‍ ഏറെയാണെന്ന് മനസിലാക്കിയതോടെയാണ് പുത്തന്‍ വാഹനത്തെ കമ്പനി അവതരിപ്പിക്കുന്നത്.

മാഗ്‌നൈറ്റ് എസ്‌യുവിക്കായി ഇനിയും കാത്തിരിക്കണം, അവതരണം ജനുവരിയിലേക്ക് മാറ്റി നിസാൻ

1.0 ലിറ്റര്‍ ടര്‍ബോചാര്‍ജ്ഡ് ത്രീ സിലിണ്ടര്‍ പെട്രോള്‍ എഞ്ചിനുമായാകും മാഗ്‌നൈറ്റ് കോംപാക്ട് എസ്‌യുവി നിരത്തിൽ എത്തുക. ഇത് പരമാവധി 99 bhp കരുത്തിൽ 160 Nm torque ഉത്പാദിപ്പിക്കാൻ ശേഷിയുള്ളതാണെന്ന് നിസാൻ അവകാശപ്പെടുന്നു. ആറ് സ്പീഡ് മാനുവലിനൊപ്പം സിവിടി ഓട്ടോമാറ്റിക് ഗിയര്‍ബോക്‌സും തെരഞ്ഞെടുക്കാൻ സാധിക്കും.

More from DriveSpark

Article Published On: Saturday, June 20, 2020, 14:09 [IST]
English summary
Nissan Magnite Compact-SUV India Launch Postponed. Read in Malayalam
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X