തെരഞ്ഞെടുത്ത ഡീലര്‍ഷിപ്പുകളില്‍ സാനിറ്റൈസേഷന്‍ ക്യാമ്പെയിൻ തുടക്കം കുറിച്ച് നിസാന്‍

ആന്റി മൈക്രോബിയല്‍-സാനിറ്റൈസേഷന്‍ ക്യാമ്പെയിന് തുടക്കം കുറിച്ച് നിര്‍മ്മാതാക്കളായ നിസാന്‍. മെയ് 15 മുതല്‍ ജൂണ്‍ 30 വരെയാണ് ക്യാമ്പെയ്ന്‍ നടക്കുന്നത്.

തെരഞ്ഞെടുത്ത ഡീലര്‍ഷിപ്പുകളില്‍ സാനിറ്റൈസേഷന്‍ ക്യാമ്പെയിന് തുടക്കം കുറിച്ച് നിസാന്‍

ഓറഞ്ച്, ഗ്രീന്‍ സോണുകളില്‍ ഉള്ള ഡീലര്‍ഷിപ്പുകള്‍ തുറന്നു പ്രവര്‍ത്തിക്കുന്നതിന് കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ അനുവാദം നല്‍കിയിരുന്നു. മെയ് 17 വരെ ലോക്ക്ഡൗണ്‍ നീട്ടിയിട്ടുണ്ടെങ്കിലും വാഹന വിപണിയിലെ പ്രതിസന്ധി മനസ്സിലാക്കിയാണ് ഇപ്പോള്‍ ഇളവുകള്‍ നല്‍കിയിരിക്കുന്നത്.

തെരഞ്ഞെടുത്ത ഡീലര്‍ഷിപ്പുകളില്‍ സാനിറ്റൈസേഷന്‍ ക്യാമ്പെയിന് തുടക്കം കുറിച്ച് നിസാന്‍

സര്‍ക്കാര്‍ നിര്‍ദ്ദേശങ്ങള്‍ പാലിച്ചാണ് ഇവരുടെ പ്രവര്‍ത്തനങ്ങളും. ജീവനക്കാരുടെയും ഡീലര്‍ഷിപ്പില്‍ എത്തുന്ന ഉപഭോക്താക്കളുടെയും ആരോഗ്യവും-സുരക്ഷിതത്വവും ഉറപ്പുവരുത്തുമെന്നും നിസാന്‍ അറിയിച്ചു. ഇതിന്റെ ഭാഗമായിട്ടാണ് ആന്റി മൈക്രോബിയല്‍-സാനിറ്റൈസേഷന്‍ ക്യാമ്പെയിന് തുടക്കം കുറിച്ചിരിക്കുന്നത്.

MOST READ: അന്നും ഇന്നും മനം കവരുന്ന രൂപഭാവത്തിൽ തിളങ്ങി കോണ്ടസ

തെരഞ്ഞെടുത്ത ഡീലര്‍ഷിപ്പുകളില്‍ സാനിറ്റൈസേഷന്‍ ക്യാമ്പെയിന് തുടക്കം കുറിച്ച് നിസാന്‍

ഇളവുകള്‍ ലഭിച്ചതോടെ ചെന്നൈയിലെ നിര്‍മാണ പ്ലാന്റിന്റെ പ്രവര്‍ത്തനം ഭാഗികമായി കമ്പനി ആരംഭിച്ചിരുന്നു. ഇവിടെ നിന്നും ബിഎസ് VI നിലവാരത്തിലുള്ള വാഹനങ്ങള്‍ കമ്പനി ഡീലര്‍ഷിപ്പുകളിലേക്ക് അയച്ചുതുടങ്ങുകയും ചെയ്തു.

തെരഞ്ഞെടുത്ത ഡീലര്‍ഷിപ്പുകളില്‍ സാനിറ്റൈസേഷന്‍ ക്യാമ്പെയിന് തുടക്കം കുറിച്ച് നിസാന്‍

ഇങ്ങനെ അയക്കുന്ന കാറുകളില്‍ സുരക്ഷ ഉറപ്പാക്കുന്നതിന് നിസാന്‍ ഡീലര്‍മാര്‍ ആന്റി മൈക്രോബിയല്‍-സാനിറ്റൈസേഷന്‍ സൗജന്യമായി നടത്തും. മികച്ച ആരോഗ്യവും ശുചിത്വവും ഉറപ്പുവരുത്തുന്നതിനായി പുതിയ സേവന ഓപ്പറേറ്റിംഗ് നടപടിക്രമങ്ങള്‍ ഉപയോഗിച്ച് ജീവനക്കാര്‍ക്ക് പരിശീലനം നല്‍കി.

MOST READ: ആദ്യ 3 മാസം ഇഎംഐ വേണ്ട! ട്രയംഫ് ബൈക്ക് സ്വന്തമാക്കാന്‍ നല്ല സമയം

തെരഞ്ഞെടുത്ത ഡീലര്‍ഷിപ്പുകളില്‍ സാനിറ്റൈസേഷന്‍ ക്യാമ്പെയിന് തുടക്കം കുറിച്ച് നിസാന്‍

നിലവില്‍ നിരവധി മോഡലുകളാണ് നിസാന്‍ നിന്നും വിപണിയില്‍ എത്താനിരിക്കുന്നത്. കിക്‌സ് അണ് ഇതില്‍ പ്രധാന മോഡല്‍. ഉടന്‍ തന്നെ വാഹനത്തെ വിപണിയില്‍ അവതരിപ്പിക്കുമെന്നും കമ്പനി അറിയിച്ചിട്ടുണ്ട്.

തെരഞ്ഞെടുത്ത ഡീലര്‍ഷിപ്പുകളില്‍ സാനിറ്റൈസേഷന്‍ ക്യാമ്പെയിന് തുടക്കം കുറിച്ച് നിസാന്‍

കഴിഞ്ഞ വര്‍ഷം വാഹനത്തെ കമ്പനി പ്രതീക്ഷയോടെ വിപണിയില്‍ എത്തിച്ചെങ്കിലും വില്‍പ്പനയില്‍ കാര്യമായ മുന്നേറ്റം നടത്താന്‍ വാഹനത്തിനായില്ല. എന്നാല്‍ പുതിയ മോഡല്‍ വിപണിയില്‍ ചലനം സൃഷ്ടിക്കുമെന്ന പ്രതീക്ഷയിലാണ് നിര്‍മ്മാതാക്കള്‍.

MOST READ: ലഭിച്ചത് 5,000 യൂണിറ്റുകളുടെ ബുക്കിങ്; മടങ്ങിവരവിന്റെ സൂചനയെന്ന് മാരുതി

തെരഞ്ഞെടുത്ത ഡീലര്‍ഷിപ്പുകളില്‍ സാനിറ്റൈസേഷന്‍ ക്യാമ്പെയിന് തുടക്കം കുറിച്ച് നിസാന്‍

പുതിയ ടര്‍ബോ എഞ്ചിനാകും കിക്സില്‍ ഇടംപിടിക്കുക. 2020 ഓട്ടോ എക്സ്‌പോയില്‍ റെനോ ഡസ്റ്ററില്‍ അവതരിപ്പിച്ച അതേ 1.3 ലിറ്റര്‍ നാല് സിലിണ്ടര്‍ ടര്‍ബോചാര്‍ജ്ഡ് പെട്രോള്‍ എഞ്ചിനാണ് ഇതിലും ലഭ്യമാവുക.

തെരഞ്ഞെടുത്ത ഡീലര്‍ഷിപ്പുകളില്‍ സാനിറ്റൈസേഷന്‍ ക്യാമ്പെയിന് തുടക്കം കുറിച്ച് നിസാന്‍

ലഭ്യമായ സുചനകള്‍ പ്രകാരം ഈ എഞ്ചിന്‍ 156 bhp കരുത്തും 254 Nm torque ഉം ഉത്പാദിപ്പിക്കും. ആറ് സ്പീഡ് മാനുവല്‍, സിവിടി ആയിരിക്കും ഗിയര്‍ ഓപ്ഷന്‍. പുതിയ എഞ്ചിന്‍ ലഭിക്കുന്നതോടെ കിക്ക്‌സ് അതിന്റെ ശ്രേണിയിലെ കരുത്ത് കൂടിയ മോഡലാകുമെന്നും കമ്പനി അവകാശപ്പെടുന്നു.

MOST READ: അർബൻ ക്രൂയിസർ ഓഗസ്റ്റിൽ എത്തും; ടൊയോട്ടയ്ക്കായി വിറ്റാര ബ്രെസയുടെ വിതരണം ആരംഭിക്കാൻ മാരുതി

തെരഞ്ഞെടുത്ത ഡീലര്‍ഷിപ്പുകളില്‍ സാനിറ്റൈസേഷന്‍ ക്യാമ്പെയിന് തുടക്കം കുറിച്ച് നിസാന്‍

1.5 ലിറ്റര്‍ ശേഷിയുള്ള പെട്രോള്‍, ഡീസല്‍ എഞ്ചിനുകളായിരുന്ന ഈ വാഹനത്തില്‍ മുമ്പ് നല്‍കിയിരുന്നത്. ഇതില്‍ 1.5 ലിറ്റര്‍ K9K ഡീസല്‍ എഞ്ചിന്‍ മോഡലിന്റെ ഉത്പാദനം നിസാന്‍ പൂര്‍ണമായും അവസാനിപ്പിച്ചു.

Most Read Articles

Malayalam
കൂടുതല്‍... #നിസ്സാൻ #nissan
English summary
Nissan Start Sanitisation Campaign From Toady At Select Dealerships. Read in Malayalam.
Story first published: Friday, May 15, 2020, 10:10 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X