ചൈനയിൽ ഇലക്ട്രിക് ക്രോസ്ഓവറുകളുടെ ഡിസൈൻ പേറ്റൻഡ് ഫയൽ ചെയ്ത് ടൊയോട്ട

ജാപ്പനീസ് വാഹന നിർമാതാക്കളായ ടൊയോട്ട ചൈനീസ് വിപണിയിൽ രണ്ട് പൂർണ്ണ-ഇലക്ട്രിക് ക്രോസ്ഓവറുകളിൽ പ്രവർത്തിക്കുന്നുണ്ടെന്ന് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു.

ചൈനയിൽ ഇലക്ട്രിക് ക്രോസ്ഓവറുകളുടെ ഡിസൈൻ പേറ്റൻഡ് ഫയൽ ചെയ്ത് ടൊയോട്ട

ബ്രാൻഡിന്റെ e-TNGA പ്ലാറ്റ്‌ഫോമിനെ അടിസ്ഥാനമാക്കി, ചൈനയുടെ വളരുന്ന ഇവി വാഹന നിരയിൽ ക്രോസ്ഓവർ ശ്രദ്ധേയമായ ഒരു ഓപ്ഷനായിരിക്കും. കഴിഞ്ഞ കുറച്ച് മാസങ്ങളായി, ചൈനീസ് വാഹന നിർമ്മാതാക്കൾ വ്യത്യസ്ത വില നിമരക്കുകളിൽ നിരവധി ഇവികൾ പുറത്തിറക്കി.

ചൈനയിൽ ഇലക്ട്രിക് ക്രോസ്ഓവറുകളുടെ ഡിസൈൻ പേറ്റൻഡ് ഫയൽ ചെയ്ത് ടൊയോട്ട

കൊവിഡ്-19 മഹാമാരിയുടെ ഉറവിടമായിരുന്നിട്ടും, ചൈനീസ് ഓട്ടോമോട്ടീവ് വ്യവസായം വീണ്ടും പഴയ പ്രതാപം പ്രാപിച്ചിരിക്കുകയാണ് അതേസമയം ഇന്ത്യൻ വിപണിയിൽ വിൽപ്പനയുടെ കണക്കുകൾ കുറയുന്ന അവസ്ഥയാണ്.

MOST READ: മാരുതി ഡിസൈറിന് വെല്ലുവിളി; സബ് കോംപാക്ട് സെഡാൻ വിപണിയിൽ എത്തിക്കാനൊരുങ്ങി നിസ്സാൻ

ചൈനയിൽ ഇലക്ട്രിക് ക്രോസ്ഓവറുകളുടെ ഡിസൈൻ പേറ്റൻഡ് ഫയൽ ചെയ്ത് ടൊയോട്ട

വാസ്തവത്തിൽ, പൊതുഗതാഗതം ഉപയോഗിക്കുന്നതിൽ പൗരന്മാർക്ക് സുരക്ഷാ ആശങ്കകൾ ഉള്ളതിനാൽ ചൈനയിലെ കാർ വിൽപ്പന അതിന്റെ ലോക്ക്ഡൗൺ പ്രോട്ടോക്കോളുകൾക്ക് ശേഷമാണ് വർദ്ധിച്ചതെന്ന് പഠനങ്ങൾ വ്യക്തമാക്കുന്നു. നിലവിൽ വിൽപ്പന ഗണ്യമായി കുറവാണെങ്കിലും വിദഗ്ദ്ധർ നമ്മുടെ രാജ്യത്തും സമാനമായ പ്രവണത പ്രവചിക്കുന്നു.

ചൈനയിൽ ഇലക്ട്രിക് ക്രോസ്ഓവറുകളുടെ ഡിസൈൻ പേറ്റൻഡ് ഫയൽ ചെയ്ത് ടൊയോട്ട

ചൈനയിൽ ഫയൽ ചെയ്ത പേറ്റന്റ് ചിത്രങ്ങളിൽ നിന്ന്, ടൊയോട്ട ഒരു അഞ്ച് സീറ്റർ കോംപാക്ട് ക്രോസ്ഓവർ, ഏഴ് സീറ്റർ മിഡ്-സൈസ് ക്രോസ്ഓവർ എന്നിവയിൽ പ്രവർത്തിക്കുന്നുണ്ടെന്ന് വ്യക്തമാണ്. അവയുടെ സവിശേഷതകളെക്കുറിച്ചോ വിലനിർണ്ണയത്തെക്കുറിച്ചോ കൂടുതൽ വിവരങ്ങൾ ലഭ്യമല്ല.

MOST READ: കോംപാക്ട് എസ്‌യുവി ശ്രേണിയിലെ താരമായി ഹ്യുണ്ടായി വെന്യു; വിറ്റഴിച്ചത് ഒരു ലക്ഷം യൂണിറ്റ്

ചൈനയിൽ ഇലക്ട്രിക് ക്രോസ്ഓവറുകളുടെ ഡിസൈൻ പേറ്റൻഡ് ഫയൽ ചെയ്ത് ടൊയോട്ട

എന്നാൽ ഹ്യുണ്ടായി കോന, എം‌ജി ZS ഇവി, BYD, ചെറി, GWM, ചങ്കൻ, FAW ഹൈമ, SAIC, ഗീലി, മുതലായവയിൽ‌ നിന്നുമുള്ള മുഴുവൻ ശ്രേണിയിലുള്ള ഇലക്ട്രിക് ക്രോസ്ഓവറുകൾ‌ക്കും ഇവ മികച്ച രീതിയിലുള്ള ബദലായിരിക്കുമെന്ന് പ്രതീക്ഷിക്കാം.

ചൈനയിൽ ഇലക്ട്രിക് ക്രോസ്ഓവറുകളുടെ ഡിസൈൻ പേറ്റൻഡ് ഫയൽ ചെയ്ത് ടൊയോട്ട

പേരുകളിടാത്ത ഈ ടൊയോട്ട ഇവികൾ ഷാർപ്പ് സ്റ്റൈലിംഗ് സമീപനമാണ് പിന്തുടരുന്നത്. ലോ റൂഫ്ലൈൻ, മുന്നിൽ ഗ്രില്ലിന്റെ അഭാവം, ചതുരാകൃതിയിലുള്ള വീൽ ആർച്ചുകൾ, ഫ്ലഷ്ഡ് ഡോർ ഹാൻഡിലുകൾ, ORVM -കൾക്ക് പകരം ക്യാമറ സ്റ്റിക്കുകൾ എന്നിവയ വാഹനങ്ങളുടെ വിഷ്വൽ ഹൈലൈറ്റുകളിൽ ഉൾപ്പെടുന്നു.

MOST READ: പ്രതിസന്ധിയില്‍ മാരുതിക്ക് കരുത്തായി വിറ്റാര ബ്രെസ; വാരിക്കൂട്ടിയത് 26,000 ബുക്കിങ്ങുകള്‍

ചൈനയിൽ ഇലക്ട്രിക് ക്രോസ്ഓവറുകളുടെ ഡിസൈൻ പേറ്റൻഡ് ഫയൽ ചെയ്ത് ടൊയോട്ട

തീർച്ചയായും, അന്തിമ ഉൽ‌പാദന പതിപ്പുകളിൽ ഇവ ഗണ്യമായി കുറയാം. ബ്രാൻഡിന്റെ ആഗോള വിന്യാസത്തിന്റെ ഭാഗമായി ഭാവിയിൽ വരുന്ന പേരിടാത്ത ആറ് ടൊയോട്ട ഇവികളിൽ രണ്ടെണ്ണം മാത്രമാണ് ഇവ.

ചൈനയിൽ ഇലക്ട്രിക് ക്രോസ്ഓവറുകളുടെ ഡിസൈൻ പേറ്റൻഡ് ഫയൽ ചെയ്ത് ടൊയോട്ട

ടൊയോട്ട മോട്ടോർ കോർപ്പറേഷന്റെ e-TNGA (ഇലക്ട്രിക് - ടൊയോട്ട ന്യൂ ഗ്ലോബൽ ആർക്കിടെക്ചർ) പ്ലാറ്റ്ഫോം 50 കിലോവാട്ട് മുതൽ 100 ​​കിലോവാട്ട് വരെ ബാറ്ററി ശേഷിയുള്ള ഇലക്ട്രിക് പവർട്രെയിനുകളെ പിന്തുണയ്ക്കുന്നു. പൂർണ്ണ ചാർജിൽ കുറഞ്ഞത് 300 കിലോമീറ്റർ ദൂരം വരെ സഞ്ചരിക്കാവുന്ന റേഞ്ച് കണക്കുകളും ഇവ വാഗ്ദാനം ചെയ്യുന്നു.

MOST READ: ഡ്രൈവറില്ലാ കാറുകളുമായി മെര്‍സിഡീസ്; കൂട്ടിന് അമേരിക്കന്‍ ടെക് കമ്പനി എന്‍വീഡിയ

ചൈനയിൽ ഇലക്ട്രിക് ക്രോസ്ഓവറുകളുടെ ഡിസൈൻ പേറ്റൻഡ് ഫയൽ ചെയ്ത് ടൊയോട്ട

അതേസമയം ഉയർന്ന മോഡലുകൾക്ക് ഇരട്ടി റേഞ്ചും ലഭിക്കാം. മോട്ടോറിന്റെ സ്ഥാനത്തെയും നമ്പറിനെയും ആശ്രയിച്ച്, ഉൽപ്പന്നങ്ങൾ FWD, RWD അല്ലെങ്കിൽ AWD ഫോർമാറ്റുകളിൽ അവതരിപ്പിക്കാൻ കഴിയും. അനുയോജ്യമായ മോട്ടോർ ഔട്ട്‌പുട്ടുകൾ 80 കിലോവാട്ട് മുതൽ 150 കിലോവാട്ട് വരെ നീളാം.

ചൈനയിൽ ഇലക്ട്രിക് ക്രോസ്ഓവറുകളുടെ ഡിസൈൻ പേറ്റൻഡ് ഫയൽ ചെയ്ത് ടൊയോട്ട

സാധാരണ TNGA പ്ലാറ്റ്‌ഫോമിനെ അടിസ്ഥാനമാക്കി ടൊയോട്ട ഈ വർഷം ആദ്യം ഹാരിയർ അർബൻ എസ്‌യുവി അവതരിപ്പിച്ചിരുന്നു. യുഎസ്എയിൽ ടൊയോട്ട വെൻസ എന്നാണ് ഇതിനെ വിളിക്കുന്നത്.

ചൈനയിൽ ഇലക്ട്രിക് ക്രോസ്ഓവറുകളുടെ ഡിസൈൻ പേറ്റൻഡ് ഫയൽ ചെയ്ത് ടൊയോട്ട

റൈസ്, RAV4, 2021MY ലാൻഡ് ക്രൂസർ എന്നിവ ആർക്കിടെക്ച്ചറിന്റെ മാറ്റം വരുത്തിയ മറ്റ് ടൊയോട്ട ഉൽ‌പ്പന്നങ്ങളാണ്. ടൊയോട്ടയുടെ ഉപ ബ്രാൻഡുകളായ ലെക്സസ്, ഡൈഹാട്സു എന്നിവയും ഇത് ഉപയോഗിക്കുന്നു.

More from DriveSpark

Article Published On: Saturday, June 27, 2020, 13:00 [IST]
English summary
Toyota Files Patent For 2 EV Crossovers In Chinese Market. Read in Malayalam.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X