മാരുതി ഡിസൈറിന് വെല്ലുവിളി; സബ് കോംപാക്ട് സെഡാൻ വിപണിയിൽ എത്തിക്കാനൊരുങ്ങി നിസ്സാൻ

അടുത്ത നാല് വർഷത്തേക്ക് ആഫ്രിക്ക, മിഡിൽ ഈസ്റ്റ്, ഇന്ത്യ (AMI) എന്നിവയ്ക്കുള്ള ബിസിനസ് പദ്ധതികൾ നിസ്സാൻ ഔദ്യോഗികമായി അടുത്തിടെ പ്രഖ്യാപിച്ചിരുന്നു.

മാരുതി ഡിസൈറിന് വെല്ലുവിളി; സബ് കോംപാക്ട് സെഡാൻ വിപണിയിൽ എത്തിക്കാനൊരുങ്ങി നിസ്സാൻ

ബിസിനസ്സ് കൂടുതൽ ലാഭകരമാക്കുന്നതിന് വിപണികൾക്ക് അനുസരിച്ച് മുൻ‌ഗണന നൽകുന്നതിലും ശ്രദ്ധ കേന്ദ്രീകരിക്കാൻ ജാപ്പനീസ് നിർമ്മാതാക്കൾ പദ്ധതിയിടുന്നു.

മാരുതി ഡിസൈറിന് വെല്ലുവിളി; സബ് കോംപാക്ട് സെഡാൻ വിപണിയിൽ എത്തിക്കാനൊരുങ്ങി നിസ്സാൻ

ഇന്ത്യൻ വിപണിയിൽ ബ്രാൻഡ് അത്ര മികച്ച പ്രകടനം കാഴ്ചവച്ചിട്ടില്ലാത്തതിനാൽ ഇവിടെ കൂടുതൽ ശ്രദ്ധ കേന്ദ്രീകരിക്കാനാണ് കമ്പനിയുടെ തീരുമാനം. വിപണികളെ പുനരുജ്ജീവിപ്പിക്കുന്നതിനായി നിസ്സാൻ കാറുകളും എസ്‌യുവികളും വരും വർഷങ്ങളിലെത്തും.

MOST READ: ഡ്രൈവറില്ലാ കാറുകളുമായി മെര്‍സിഡീസ്; കൂട്ടിന് അമേരിക്കന്‍ ടെക് കമ്പനി എന്‍വീഡിയ

മാരുതി ഡിസൈറിന് വെല്ലുവിളി; സബ് കോംപാക്ട് സെഡാൻ വിപണിയിൽ എത്തിക്കാനൊരുങ്ങി നിസ്സാൻ

നിസ്സാന്റെ വരാനിരിക്കുന്ന B-സെഗ്മെന്റ് എസ്‌യുവി മാഗ്നൈറ്റ് ഇന്ത്യൻ വിപണിയിലെത്തുന്ന ആദ്യത്തെ കാറും പുതിയ പദ്ധതിക്കു കീഴിലുള്ള ഏറ്റവും പ്രധാനപ്പെട്ട കാറുമായിരിക്കും.

മാരുതി ഡിസൈറിന് വെല്ലുവിളി; സബ് കോംപാക്ട് സെഡാൻ വിപണിയിൽ എത്തിക്കാനൊരുങ്ങി നിസ്സാൻ

ആഫ്രിക്ക പോലുള്ള വിപണികൾക്ക് നവര പോലുള്ള വമ്പൻ എസ്‌യുവികൾ ലഭിക്കും. ഭാവിയിൽ ക്വിഡ് ഹാച്ച്ബാക്കിനെ അടിസ്ഥാനമാക്കിയുള്ള ഒരു സബ് കോംപാക്ട് സെഡാനും വിപണിയിലെത്തിക്കാൻ ഫ്രഞ്ച് നിർമ്മാതാക്കൾ പദ്ധതിയിടുന്നുണ്ടെന്ന കാര്യം ശ്രദ്ധിക്കേണ്ടതാണ്.

MOST READ: പുതുതലമുറ i20-യുടെ അരങ്ങേറ്റം വൈകും; കാരണം വ്യക്തമാക്കി ഹ്യുണ്ടായി

മാരുതി ഡിസൈറിന് വെല്ലുവിളി; സബ് കോംപാക്ട് സെഡാൻ വിപണിയിൽ എത്തിക്കാനൊരുങ്ങി നിസ്സാൻ

വരാനിരിക്കുന്ന സബ് കോംപാക്ട് സെഡാനെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ ഇപ്പോൾ അറിയില്ല, പക്ഷേ പദ്ധതി മുന്നോട്ട് പോയാൽ 2022 -ൽ വാഹനം പുറത്തിറങ്ങും.

മാരുതി ഡിസൈറിന് വെല്ലുവിളി; സബ് കോംപാക്ട് സെഡാൻ വിപണിയിൽ എത്തിക്കാനൊരുങ്ങി നിസ്സാൻ

സബ് കോംപാക്ട് സെഡാൻ സെഗ്മെന്റ് ഇന്ത്യയിൽ ജനപ്രിയമാവുകയും എല്ലാ മാസവും ഏറ്റവും കൂടുതൽ വിറ്റഴിക്കപ്പെടുന്ന കാറായി പുതിയ ഡിസയർ മാറുകയും ചെയ്തതിനെ തുടർന്നാണ് ഈ നീക്കം.

MOST READ: പുതുതലമുറ സെലേറിയോ ഒരുങ്ങുന്നത് മാരുതിയുടെ പുതിയ ഹാർടെക്റ്റ് പ്ലാറ്റ്ഫോമിൽ

മാരുതി ഡിസൈറിന് വെല്ലുവിളി; സബ് കോംപാക്ട് സെഡാൻ വിപണിയിൽ എത്തിക്കാനൊരുങ്ങി നിസ്സാൻ

ഉപഭോക്താക്കളുടെ പർച്ചേസ് ശേഷി വർദ്ധിച്ചുവെന്നും ആദ്യമായി കാർ വാങ്ങുന്നവർ പോലും വലിയ കാറുകൾക്കായി തിരയുന്നുവെന്നും ഇത് സൂചിപ്പിക്കുന്നു. എന്നിരുന്നാലും, കൊവിഡ്-19 മഹാമാരി കാരണം സ്ഥിതി മാറിയിരിക്കാം, ഇത് കണക്കിലെടുത്തെ കമ്പനി തീരുമാനമെടുക്കൂ.

മാരുതി ഡിസൈറിന് വെല്ലുവിളി; സബ് കോംപാക്ട് സെഡാൻ വിപണിയിൽ എത്തിക്കാനൊരുങ്ങി നിസ്സാൻ

റെനോ ട്രൈബറിന്റെ പ്ലാറ്റ്‌ഫോമിനെ അടിസ്ഥാനമാക്കിയുള്ള ഒരു സബ് കോംപാക്ട് സെഡാനിലാണ് റെനോ പ്രവർത്തിക്കുന്നത്. ഇതേ CMF-A പ്ലാറ്റ്ഫോം നിസ്സാന്റെ വരാനിരിക്കുന്ന സബ് കോംപാക്ട് സെഡാനും സബ് കോം‌പാക്ട് എസ്‌യുവി നിസ്സാൻ മാഗ്നൈറ്റിനും അടിസ്ഥാനമാവും.

MOST READ: ബാറ്ററിയിൽ പ്രവർത്തിക്കുന്ന എസ്‌യുവികൾ വിപണിയിലെത്തിക്കാൻ ജീപ്പ്

മാരുതി ഡിസൈറിന് വെല്ലുവിളി; സബ് കോംപാക്ട് സെഡാൻ വിപണിയിൽ എത്തിക്കാനൊരുങ്ങി നിസ്സാൻ

ഉപഭോക്താക്കളെ ആകർഷിക്കുന്നതിനായി നിസ്സാൻ സെഡാനിന് ഒരു പ്രലോഭനകരമായ വില നിശ്ചയിച്ചേക്കാം. അതിനാൽ ഏകദേശം 5.2 ലക്ഷം രൂപയാണ് പ്രതീക്ഷിക്കുന്ന വില.

മാരുതി ഡിസൈറിന് വെല്ലുവിളി; സബ് കോംപാക്ട് സെഡാൻ വിപണിയിൽ എത്തിക്കാനൊരുങ്ങി നിസ്സാൻ

എഞ്ചിൻ ഓപ്ഷനുകൾ, സവിശേഷതകൾ, ക്യാബിൻ എന്നിവയുൾപ്പെടെ നിസ്സാൻ മാഗ്നൈറ്റും വരാനിരിക്കുന്ന സെഡാനും തമ്മിൽ ധാരാളം സമാനതകൾ ഉണ്ടായിരിക്കും. വികസനച്ചെലവ് കുറയ്ക്കാനും വാഹനത്തിന് ആകർഷകമായ വില നിശ്ചയിക്കാനും ഇത് നിസ്സാനെ അനുവദിക്കും.

മാരുതി ഡിസൈറിന് വെല്ലുവിളി; സബ് കോംപാക്ട് സെഡാൻ വിപണിയിൽ എത്തിക്കാനൊരുങ്ങി നിസ്സാൻ

1.0 ലിറ്റർ മൂന്ന് സിലിണ്ടർ നാച്ചുറലി ആസ്പിറേറ്റഡ് എഞ്ചിനാണ് നിസ്സാൻ മാഗ്നൈറ്റ്, സബ് കോംപാക്ട് സെഡാൻ എന്നിവയിൽ വരുന്നത്. ഇത് പരമാവധി 76 bhp കരുത്തും 98 Nm torque ഉം സൃഷ്ടിക്കുന്നു.

മാരുതി ഡിസൈറിന് വെല്ലുവിളി; സബ് കോംപാക്ട് സെഡാൻ വിപണിയിൽ എത്തിക്കാനൊരുങ്ങി നിസ്സാൻ

മാനുവൽ ഓട്ടോമാറ്റിക് ഗിയർബോക്സ് ഓപ്ഷനുകൾ ഇവയ്ക്ക് ലഭിക്കും. ഇരു കാറുകളിലും കൂടുതൽ ശക്തമായ എഞ്ചിൻ ഓപ്ഷനുകളും നിസ്സാൻ ഉപയോഗിച്ചേക്കാം.

Most Read Articles

Malayalam
കൂടുതല്‍... #നിസ്സാൻ #nissan
English summary
Nissan Plans To Launch Maruti Dzire Rival Compact Sedan In India. Read in Malayalam.
Story first published: Friday, June 26, 2020, 18:30 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X