ലോക്ക്ഡൗണ്‍ ശരിക്കും പൂട്ടി; ഏപ്രിൽ മാസം ഒരു യൂണിറ്റ് പോലും വിൽപ്പന ഇല്ലാതെ ടൊയോട്ട

കൊറോണ വൈറസ് വ്യാപനം തടയുന്നതിനായി രാജ്യ വ്യാപകമായി ലോക്ക്ഡൗണ്‍ നടപ്പിലാക്കിയതിന്റെ ഏറ്റവും വലിയ നാശനഷ്ടങ്ങൾ സംഭവിച്ച ഒരു മേഘലയാണ് വാഹന വ്യവസായം.

ലോക്ക്ഡൗണ്‍ ശരിക്കും പൂട്ടി; ഏപ്രിലിൽ ഒരു യൂണിറ്റ് പോലും വിൽപ്പന ഇല്ലാതെ ടൊയോട്ട

രംഗത്തുള്ള മിക്ക നിർമ്മാതാക്കളും ഏപ്രിൽ മാസത്തിൽ ഒരു വിൽപ്പന പോലും നടന്നിട്ടില്ല എന്ന് അറിയിച്ചിരുന്നു. ഇപ്പോൾ ടൊയോട്ട കിർലോസ്‌കർ മോട്ടോറും ഇത് തന്നെ റിപ്പോർട്ട് ചെയ്യുന്നു.

ലോക്ക്ഡൗണ്‍ ശരിക്കും പൂട്ടി; ഏപ്രിലിൽ ഒരു യൂണിറ്റ് പോലും വിൽപ്പന ഇല്ലാതെ ടൊയോട്ട

കമ്പനി ഡീലർഷിപ്പുകൾ അടച്ചുപൂട്ടിയതും നിർമ്മാണശാലകളിൽ പ്രവർത്തനങ്ങൾ നിർത്തലാക്കിയതും ഈ നിർണായക സമയങ്ങളിൽ 2020 ഏപ്രിൽ മാസത്തിൽ വിൽപ്പനകൾ ഒന്നും തന്നെ നടക്കില്ലെന്ന് വ്യക്തമായിരുന്നു എന്ന് അധികൃതർ പറഞ്ഞു.

MOST READ: കൊവിഡിനെതിരെ പോരാടാൻ ഹെക്ടർ ആംബുലൻസുമായി എംജി

ലോക്ക്ഡൗണ്‍ ശരിക്കും പൂട്ടി; ഏപ്രിലിൽ ഒരു യൂണിറ്റ് പോലും വിൽപ്പന ഇല്ലാതെ ടൊയോട്ട

കൊവിഡ് പ്രതിസന്ധി വാഹന വ്യവസായത്തിൽ ഇതിനകം നിലവിലുണ്ടായിരുന്ന സമ്മർദ്ദങ്ങളെ വർദ്ധിപ്പിച്ചുവെങ്കിലും ഇത്തവണയുള്ള വെല്ലുവിളികൾ ബഹുമുഖമാണ് എന്ന് ടൊയോട്ട കിർലോസ്‌കർ മോട്ടോർ സെയിൽസ് ആന്റ് സർവീസസ് സീനിയർ വൈസ് പ്രസിഡന്റ് നവീൻ സോണി പറഞ്ഞു.

ലോക്ക്ഡൗണ്‍ ശരിക്കും പൂട്ടി; ഏപ്രിലിൽ ഒരു യൂണിറ്റ് പോലും വിൽപ്പന ഇല്ലാതെ ടൊയോട്ട

ലോക്ക്ഡൗണ്‍ തികച്ചും അനിവാര്യവും സമയബന്ധിതമായ നടപടിയാണ്, ആളുകളുടെ സുരക്ഷയും ക്ഷേമവും ഉറപ്പുവരുത്തുന്നതിനുള്ള സർക്കാർ നീക്കം തങ്ങൾ മാനിക്കുന്നു.

MOST READ: 2 ലക്ഷം രൂപയ്ക്കുള്ളിൽ വില വരുന്ന അഞ്ച് മികച്ച ബിഎസ് VI ബൈക്കുകൾ

ലോക്ക്ഡൗണ്‍ ശരിക്കും പൂട്ടി; ഏപ്രിലിൽ ഒരു യൂണിറ്റ് പോലും വിൽപ്പന ഇല്ലാതെ ടൊയോട്ട

എന്നിരുന്നാലും ഇതിന്റെ ഒഴിവാക്കാനാവാത്ത പാർശ്വഫലമാണ് സാമ്പത്തിക പ്രവർത്തനങ്ങളും വിൽപ്പനയും സാരമായി ബാധിക്കുന്നത് എന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.

ലോക്ക്ഡൗണ്‍ ശരിക്കും പൂട്ടി; ഏപ്രിലിൽ ഒരു യൂണിറ്റ് പോലും വിൽപ്പന ഇല്ലാതെ ടൊയോട്ട

എന്നാൽ ഇരുട്ടിനിടയിലും കമ്പനിക്ക് ചില നല്ല വാർത്തകൾ പങ്കിടാനുണ്ട്, ഡീലർമാർക്ക് ചില അന്വേഷണങ്ങൾ ലഭിക്കുന്നതിനാൽ വിപണിയിൽ ചില ചലനങ്ങൾ ഉണ്ടായിട്ടുണ്ട്.

MOST READ: ലോക്ക്ഡൗൺ; 600 ടൺ മെഡിക്കൽ ഉപകരണങ്ങളും മറ്റ് അവശ്യസാധനങ്ങളും എത്തിച്ച് വ്യോമസേന

ലോക്ക്ഡൗണ്‍ ശരിക്കും പൂട്ടി; ഏപ്രിലിൽ ഒരു യൂണിറ്റ് പോലും വിൽപ്പന ഇല്ലാതെ ടൊയോട്ട

പ്രവർത്തനങ്ങൾ ആരംഭിക്കുമ്പോൾ തന്നെ ഈ ഉപഭോക്താക്കളുമായി ബന്ധപ്പെടുമെന്നും ആവശ്യങ്ങൾ നിറവേറ്റും എന്നും കമ്പനി അധികൃതർ വ്യക്തമാക്കിയിട്ടുണ്ട്.

ലോക്ക്ഡൗണ്‍ ശരിക്കും പൂട്ടി; ഏപ്രിലിൽ ഒരു യൂണിറ്റ് പോലും വിൽപ്പന ഇല്ലാതെ ടൊയോട്ട

ഉപഭോക്തൃ പ്രതികരണവും ആത്മവിശ്വാസവും നേടുന്നതിന് ഉപഭോക്താവിന് വാഹനത്തിന്റെ 360 ഡിഗ്രി കാഴ്ച്ച നൽകുന്ന ഒരു വെർച്വൽ ടൂർ നടത്താനും ഫിനാൻഷ്യൽ ഓപ്ഷനുകൾ തിരഞ്ഞെടുക്കാനും ഓൺലൈനിൽ ഒരു ക്വട്ടേഷൻ സ്വീകരിക്കാനും വിൽപ്പന പ്രക്രിയയെ പൂർണ്ണമായും ഡിജിറ്റലൈസ് ചെയ്യുന്നതിന് വ്യവസ്ഥ ചെയ്തിട്ടുണ്ട്.

MOST READ: ഹീറോയുടെ ആദ്യ ഇലക്ട്രിക് സ്‌കൂട്ടര്‍; മാസ്‌ട്രോ പ്രോട്ടോടൈപ്പ് വെളിപ്പെടുത്തി

ലോക്ക്ഡൗണ്‍ ശരിക്കും പൂട്ടി; ഏപ്രിലിൽ ഒരു യൂണിറ്റ് പോലും വിൽപ്പന ഇല്ലാതെ ടൊയോട്ട

വാഹനം വാങ്ങുന്നതിനുള്ള പ്രത്രിയ പൂർത്തിയായിക്കഴിഞ്ഞാൽ ഉപഭോക്താവിന്റെ പടിവാതിൽക്കൽ ഡെലിവറിയും കമ്പനി ഒരുക്കുന്നു.

More from DriveSpark

Article Published On: Saturday, May 2, 2020, 10:30 [IST]
English summary
Toyota Reports zero sales in April 2020 due to Covid-19. Read in Malayalam.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X