പ്രസിഡന്റ് ലിമിറ്റഡ് എഡിഷൻ എസ്‌യുവി അവതരിപ്പിച്ച് വിൻഫാസ്റ്റ്

വിയറ്റ്നാമിലെ ആദ്യത്തെ ആഭ്യന്തര കാർ നിർമാതാക്കളായ വിൻഫാസ്റ്റ് ഇറ്റാലിയൻ ഡിസൈൻ ഹൗസായ പിനിൻഫറീന രൂപകൽപ്പന ചെയ്ത ലിമിറ്റഡ് എഡിഷൻ എസ്‌യുവി ഔദ്യോഗികമായി പുറത്തിറക്കി.

പ്രസിഡന്റ് ലിമിറ്റഡ് എഡിഷൻ എസ്‌യുവി അവതരിപ്പിച്ച് വിൻഫാസ്റ്റ്

500 യൂണിറ്റുകൾ ലഭ്യമാക്കുന്ന വാഹനം വിയറ്റ്നാമീസ് വിപണിയ്ക്ക് മാത്രമായി നിർമ്മിക്കും. ആദ്യ 100 ഉപഭോക്താക്കൾക്ക് 3.8 ബില്യൺ VND, ഏകദേശം 1.2 കോടി രൂപയും, അടുത്ത 400 ഉപഭോക്താക്കൾക്ക് 4.6 ബില്യൺ VND, ഏകദേശം 1.4 കോടി രൂപയുമാവും എസ്‌യുവിയുടെ എക്സ-ഷോറൂം വില.

വിൻഫാസ്റ്റ് പ്രസിഡന്റ് എസ്‌യുവിക്ക് കമ്പനി മജസ്റ്റിക്ക് & എലഗന്റ് എന്ന് വിളിക്കുന്ന ഡിസൈൻ ശൈലി ലഭിക്കുന്നു. വാഹനത്തിന് മുന്നിലും പിന്നിലും എൽഇഡി സ്ട്രിപ്പ് ലൈറ്റുകളും ഗ്രില്ലിൽ V ആകൃതിയിലുള്ള ലോഗോയും ലഭിക്കും.

MOST READ: വീണ്ടും ഒരു ഡീസൽ എഞ്ചിനാണോ? ക്യാമറ കണ്ണിൽ കുടുങ്ങി ബലേനോയുടെ പരീക്ഷണയോട്ടം

500 യൂണിറ്റുകൾ ലഭ്യമാക്കുന്ന വാഹനം വിയറ്റ്നാമീസ് വിപണിയ്ക്ക് മാത്രമായി നിർമ്മിക്കും. ആദ്യ 100 ഉപഭോക്താക്കൾക്ക് 3.8 ബില്യൺ VND, ഏകദേശം 1.2 കോടി രൂപയും, അടുത്ത 400 ഉപഭോക്താക്കൾക്ക് 4.6 ബില്യൺ VND, ഏകദേശം 1.4 കോടി രൂപയുമാവും എസ്‌യുവിയുടെ എക്സ-ഷോറൂം വില.

V ആകാരം വിയറ്റ്നാം രാജ്യത്തെയും വിൻ‌ഗ്രൂപ്പ്, വിൻ‌ഫാസ്റ്റ് ബ്രാൻ‌ഡുകളെയും സൂചിപ്പിക്കുന്നു. ഡയമണ്ട് ആകൃതിയിലാണ് ഗ്രില്ല് രൂപകൽപ്പന ചെയ്തിരിക്കുന്നത്, കാപ്പോയിലെ വലിയ എയർ ക്യാവിറ്റി കാറിന്റെ ശക്തമായ രൂപം വർധിപ്പിക്കുന്നു.

500 യൂണിറ്റുകൾ ലഭ്യമാക്കുന്ന വാഹനം വിയറ്റ്നാമീസ് വിപണിയ്ക്ക് മാത്രമായി നിർമ്മിക്കും. ആദ്യ 100 ഉപഭോക്താക്കൾക്ക് 3.8 ബില്യൺ VND, ഏകദേശം 1.2 കോടി രൂപയും, അടുത്ത 400 ഉപഭോക്താക്കൾക്ക് 4.6 ബില്യൺ VND, ഏകദേശം 1.4 കോടി രൂപയുമാവും എസ്‌യുവിയുടെ എക്സ-ഷോറൂം വില.

പിൻഭാഗത്ത്, ഇതിന് വലിയ ഒരു ജോഡി സ്‌പോർടി ഡ്യുവൽ എക്‌സ്‌ഹോസ്റ്റ് പൈപ്പുകൾ ലഭിക്കുന്നു, ഇത് V8 എഞ്ചിന് സുഗമമായി പ്രവർത്തിപ്പിക്കാനും മികച്ച പ്രകടനം നൽകാനും ഫലപ്രദമായി സഹായിക്കുന്നു.

MOST READ: ആദ്യ മൂന്ന് മാസം ഫ്രീ ചാര്‍ജിംഗ്; ഇലക്ട്രിക് വാഹനങ്ങള്‍ക്ക് പ്രോത്സാഹനവുമായി വൈദ്യുതി ബോര്‍ഡ്

500 യൂണിറ്റുകൾ ലഭ്യമാക്കുന്ന വാഹനം വിയറ്റ്നാമീസ് വിപണിയ്ക്ക് മാത്രമായി നിർമ്മിക്കും. ആദ്യ 100 ഉപഭോക്താക്കൾക്ക് 3.8 ബില്യൺ VND, ഏകദേശം 1.2 കോടി രൂപയും, അടുത്ത 400 ഉപഭോക്താക്കൾക്ക് 4.6 ബില്യൺ VND, ഏകദേശം 1.4 കോടി രൂപയുമാവും എസ്‌യുവിയുടെ എക്സ-ഷോറൂം വില.

വശങ്ങളിലെ എംബോസുചെയ്‌ത വെയിനുകൾ കാറിന് മികച്ച എയറോഡൈനാമിക് പ്രതീകം നൽകുന്നു.

500 യൂണിറ്റുകൾ ലഭ്യമാക്കുന്ന വാഹനം വിയറ്റ്നാമീസ് വിപണിയ്ക്ക് മാത്രമായി നിർമ്മിക്കും. ആദ്യ 100 ഉപഭോക്താക്കൾക്ക് 3.8 ബില്യൺ VND, ഏകദേശം 1.2 കോടി രൂപയും, അടുത്ത 400 ഉപഭോക്താക്കൾക്ക് 4.6 ബില്യൺ VND, ഏകദേശം 1.4 കോടി രൂപയുമാവും എസ്‌യുവിയുടെ എക്സ-ഷോറൂം വില.

ഗോൾഡ്, കോപ്പർ ബ്രോൺസ്, ഗൺ മെറ്റൽ അല്ലെങ്കിൽ മെറ്റാലിക് സിൽവർ നിറങ്ങളിൽ ലോഗോ, റൂഫ് റാക്ക്, ഡോർ ബ്രേസുകൾ, കാർ സ്റ്റെപ്പ്, വീലുകൾ, ഫ്രണ്ട് റിയർ ബമ്പർ എന്നിവയിൽ സങ്കീർണ്ണമായ വിശദാംശങ്ങൾ കാറിന് ലഭിക്കും. 18 എക്സ്റ്റീരിയർ പെയിന്റ് നിറങ്ങൾ വാഹനം വാഗ്ദാനം ചെയ്യുന്നു.

MOST READ: റെട്രോ-ക്ലാസിക് മോട്ടോർസൈക്കിൾ ശ്രേണിയിലേക്ക് കവസാക്കിയും; ഒരുങ്ങുന്നത് എൻട്രി ലെവൽ

500 യൂണിറ്റുകൾ ലഭ്യമാക്കുന്ന വാഹനം വിയറ്റ്നാമീസ് വിപണിയ്ക്ക് മാത്രമായി നിർമ്മിക്കും. ആദ്യ 100 ഉപഭോക്താക്കൾക്ക് 3.8 ബില്യൺ VND, ഏകദേശം 1.2 കോടി രൂപയും, അടുത്ത 400 ഉപഭോക്താക്കൾക്ക് 4.6 ബില്യൺ VND, ഏകദേശം 1.4 കോടി രൂപയുമാവും എസ്‌യുവിയുടെ എക്സ-ഷോറൂം വില.

പ്രസിഡന്റ് എസ്‌യുവി ഇന്റീരിയർ മുൻനിര യാത്രക്കാർക്കും പിൻസീറ്റ് യാത്രക്കാർക്കും സുഖസൗകര്യങ്ങളും സവിശേഷതകളും നിറച്ചതാണ്.

500 യൂണിറ്റുകൾ ലഭ്യമാക്കുന്ന വാഹനം വിയറ്റ്നാമീസ് വിപണിയ്ക്ക് മാത്രമായി നിർമ്മിക്കും. ആദ്യ 100 ഉപഭോക്താക്കൾക്ക് 3.8 ബില്യൺ VND, ഏകദേശം 1.2 കോടി രൂപയും, അടുത്ത 400 ഉപഭോക്താക്കൾക്ക് 4.6 ബില്യൺ VND, ഏകദേശം 1.4 കോടി രൂപയുമാവും എസ്‌യുവിയുടെ എക്സ-ഷോറൂം വില.

ഒന്നും രണ്ടും വരികൾക്ക് മസാജ്, ഹീറ്റിംഗ്, വെന്റിലേഷൻ തുടങ്ങിയ പ്രവർത്തനങ്ങളുമായാണ് ഇത് വരുന്നത്. വിൻഫാസ്റ്റിന്റെ ലക്സ് SA 2.0 മോഡലിനെ അപേക്ഷിച്ച് പിൻ സീറ്റുകൾക്ക് 20 സെന്റിമീറ്റർ വരെ ലെഗ് റൂം വർധിപ്പിച്ചിട്ടുണ്ട്.

MOST READ: D-മാക്‌സ് ബിഎസ് VI പതിപ്പിന്റെ ടീസറുമായി ഇസൂസു; ഔദ്യോഗിക വെബ്‌സൈറ്റിലും ഇടംപിടിച്ചു

500 യൂണിറ്റുകൾ ലഭ്യമാക്കുന്ന വാഹനം വിയറ്റ്നാമീസ് വിപണിയ്ക്ക് മാത്രമായി നിർമ്മിക്കും. ആദ്യ 100 ഉപഭോക്താക്കൾക്ക് 3.8 ബില്യൺ VND, ഏകദേശം 1.2 കോടി രൂപയും, അടുത്ത 400 ഉപഭോക്താക്കൾക്ക് 4.6 ബില്യൺ VND, ഏകദേശം 1.4 കോടി രൂപയുമാവും എസ്‌യുവിയുടെ എക്സ-ഷോറൂം വില.

7.0 ഇഞ്ച് മൾട്ടി-ഫംഗ്ഷൻ ഡിസ്‌പ്ലേ ക്ലസ്റ്റർ, 12.3 ഇഞ്ച് സെന്റർ സ്‌ക്രീൻ, 13 ഹൈ എൻഡ് സ്പീക്കറുകൾ എന്നിവയും കാറിന്റെ ഇന്റീരിയറിൽ ഉണ്ട്. എല്ലാ സീറ്റുകളും പ്രീമിയം നാപ്പ ലെതർ കൊണ്ട് മൂടിയിരിക്കുന്നു.

500 യൂണിറ്റുകൾ ലഭ്യമാക്കുന്ന വാഹനം വിയറ്റ്നാമീസ് വിപണിയ്ക്ക് മാത്രമായി നിർമ്മിക്കും. ആദ്യ 100 ഉപഭോക്താക്കൾക്ക് 3.8 ബില്യൺ VND, ഏകദേശം 1.2 കോടി രൂപയും, അടുത്ത 400 ഉപഭോക്താക്കൾക്ക് 4.6 ബില്യൺ VND, ഏകദേശം 1.4 കോടി രൂപയുമാവും എസ്‌യുവിയുടെ എക്സ-ഷോറൂം വില.

എസ്‌യുവിക്ക് 6.2 ലിറ്റർ V8 എഞ്ചിൻ ലഭിക്കുന്നു, ഇത് പരമാവധി 420 bhp കരുത്തും 624 Nm torque ഉം ഉത്പാദിപ്പിക്കുന്നു. എട്ട് സ്പീഡ് ഓട്ടോമാറ്റിക് ട്രാൻസ്മിഷനും ഫുൾടൈം 4-വീൽ ഡ്രൈവ് സിസ്റ്റവും നിർമ്മാതാക്കൾ നൽകുന്നു.

500 യൂണിറ്റുകൾ ലഭ്യമാക്കുന്ന വാഹനം വിയറ്റ്നാമീസ് വിപണിയ്ക്ക് മാത്രമായി നിർമ്മിക്കും. ആദ്യ 100 ഉപഭോക്താക്കൾക്ക് 3.8 ബില്യൺ VND, ഏകദേശം 1.2 കോടി രൂപയും, അടുത്ത 400 ഉപഭോക്താക്കൾക്ക് 4.6 ബില്യൺ VND, ഏകദേശം 1.4 കോടി രൂപയുമാവും എസ്‌യുവിയുടെ എക്സ-ഷോറൂം വില.

6.8 സെക്കൻഡിനുള്ളിൽ 100 ​​കിലോമീറ്റർ വേഗത കൈവിക്കാനാവുന്ന എസ്‌യുവിയുടെ പരമാവധി വേഗത മണിക്കൂറിൽ 300 കിലോമീറ്ററാണ്. ലോകത്തിലെ ഏറ്റവും ശക്തമായ എസ്‌യുവികളിലൊന്നാണിതെന്ന് പിനിൻഫറീന അവകാശപ്പെടുന്നു.

Most Read Articles

Malayalam
English summary
VinFast Officially Launched Its Limited Edition President SUV. Read in Malayalam.
Story first published: Saturday, October 10, 2020, 8:30 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X