ഫോക്‌സ്‌വാഗണ്‍ ടിഗുവാന്‍, പുതുതലമുറ വെന്റോ മോഡലുകള്‍ പെട്രോള്‍ എഞ്ചിനില്‍ മാത്രം

നിരവധി മോഡലുകളാണ് ഫോക്‌സ്‌വാഗണില്‍ നിന്നും വിപണിയില്‍ എത്താനിരിക്കുന്നത്. ഈ വര്‍ഷം ഏതാനും മോഡലുകളെ നിര്‍മ്മാതാക്കള്‍ വിപണിയില്‍ എത്തി.

ഫോക്‌സ്‌വാഗണ്‍ ടിഗുവാന്‍, പുതുതലമുറ വെന്റോ മോഡലുകള്‍ പെട്രോള്‍ എഞ്ചിനില്‍ മാത്രം

അതേസമയം കൊവിഡ്-19 മൂലം നീണ്ടുപോയ അവതരണങ്ങള്‍ എല്ലാം 2021-ന്റെ തുടക്കത്തില്‍ നടന്നേക്കുമെന്നാണ് സൂചന. ടിഗുവാന്‍, പുതുതലമുറ വെന്റോ മോഡലുകളാണ് ഇതില്‍ പ്രധാനികള്‍.

ഫോക്‌സ്‌വാഗണ്‍ ടിഗുവാന്‍, പുതുതലമുറ വെന്റോ മോഡലുകള്‍ പെട്രോള്‍ എഞ്ചിനില്‍ മാത്രം

പുതിയ റിപ്പോര്‍ട്ട് അനുസരിച്ച് ഇരുമോഡലുകളും പെട്രോള്‍ എഞ്ചിനില്‍ മാത്രമാകും വിപണിയില്‍ എത്തുക. TSI പെട്രോള്‍ എഞ്ചിനാകും ഇരുമോഡലുകള്‍ക്കും കരുത്ത് നല്‍കുക. ഡീസല്‍ കാറുകളുടെ ഉത്പാദനം പൂര്‍ണമായും അവസാനിപ്പിക്കുമെന്ന് അടുത്തിടെ ഫോക്‌സ്‌വാഗണ്‍ വെളിപ്പെടുത്തിയിരുന്നു.

MOST READ: ചെറു വഴികളിലും എളുപ്പത്തിൽ എത്തിചേരാം; ത്രീ വിലർ ആംബുലൻസ് ഒരുക്കി അതുൽ ഓട്ടോ

ഫോക്‌സ്‌വാഗണ്‍ ടിഗുവാന്‍, പുതുതലമുറ വെന്റോ മോഡലുകള്‍ പെട്രോള്‍ എഞ്ചിനില്‍ മാത്രം

ഇന്ത്യ 2.0 സ്ട്രാറ്റജിയുടെ ഭാഗമായി രണ്ട് പുതിയ മോഡലുകളും ഞങ്ങള്‍ പ്രദര്‍ശിപ്പിച്ചിട്ടുണ്ട്, അത് 2021 -ല്‍ പുറത്തിറങ്ങും - ടിഗുവാന്‍ എസ്‌യുവി, പുതുതലമുറ വെന്റോ മോഡലുകളായിരിക്കും ഇതെന്ന് കമ്പനി വക്താവ് പറഞ്ഞു.

ഫോക്‌സ്‌വാഗണ്‍ ടിഗുവാന്‍, പുതുതലമുറ വെന്റോ മോഡലുകള്‍ പെട്രോള്‍ എഞ്ചിനില്‍ മാത്രം

ഈ രണ്ട് ഉത്പ്പന്നങ്ങളും TSI പെട്രോള്‍ എഞ്ചിന്‍ മാത്രമുള്ള ഗ്യാസോലിന്‍ ആയിരിക്കും. ഡീസല്‍ പതിപ്പുകള്‍ പുര്‍ണമായി നിര്‍ത്താതെ, പുതിയ എസ്‌യുവികള്‍ക്ക് അവതരിപ്പിക്കാനും ഉയര്‍ന്ന പ്രാദേശികവല്‍ക്കരണം നേടാനും ഫോക്‌സ്‌വാഗണ്‍ പദ്ധതിയിടുന്നു.

MOST READ: RAV4 എസ്‌യുവി ഇന്ത്യയിൽ പരിചയപ്പെടുത്താൻ ഒരുങ്ങി ടൊയോട്ട

ഫോക്‌സ്‌വാഗണ്‍ ടിഗുവാന്‍, പുതുതലമുറ വെന്റോ മോഡലുകള്‍ പെട്രോള്‍ എഞ്ചിനില്‍ മാത്രം

പ്രാദേശികവല്‍ക്കരണ നില 81 ശതമാനത്തില്‍ നിന്ന് ഇപ്പോള്‍ 95 ശതമാനമായി ഉയര്‍ത്താനാണ് കമ്പനി ലക്ഷ്യമിടുന്നത്. പ്രാദേശികമായി വികസിപ്പിച്ച MQB AO IN പ്ലാറ്റ്ഫോമിനെ അടിസ്ഥാനമാക്കിയായിരിക്കും ഫോക്‌സ്‌വാഗണ്‍ ടിഗുവാന്‍, പുതുതലമുറ വെന്റോ സെഡാനും.

ഫോക്‌സ്‌വാഗണ്‍ ടിഗുവാന്‍, പുതുതലമുറ വെന്റോ മോഡലുകള്‍ പെട്രോള്‍ എഞ്ചിനില്‍ മാത്രം

എല്ലാ പുതിയ മിഡ്-സൈസ് സെഡാനും വെന്റോ സെഡാന് പകരമായിരിക്കും. 1.0 ലിറ്റര്‍ ത്രീ സിലിണ്ടര്‍ ടര്‍ബോചാര്‍ജ്ഡ് പെട്രോള്‍, 1.5 ലിറ്റര്‍ TSI ഇവോ എഞ്ചിന്‍ എന്നിങ്ങനെ 2 എഞ്ചിന്‍ ഓപ്ഷനുകളാണ് മിഡ് സൈസ് എസ്‌യുവി വിപണിയില്‍ എത്തുക.

MOST READ: സ്ട്രീറ്റ് ട്രിപ്പിള്‍ R -നെ അവതരിപ്പിച്ച് ട്രയംഫ്; വില 8.84 ലക്ഷം രൂപ

ഫോക്‌സ്‌വാഗണ്‍ ടിഗുവാന്‍, പുതുതലമുറ വെന്റോ മോഡലുകള്‍ പെട്രോള്‍ എഞ്ചിനില്‍ മാത്രം

പുതുതലമുറ വെന്റോയില്‍ 1.0 ലിറ്റര്‍ ടര്‍ബോ പെട്രോള്‍ എഞ്ചിന്‍ ലഭിക്കും. 1.0 ലിറ്റര്‍ ടര്‍ബോചാര്‍ജ്ഡ് പെട്രോള്‍ എഞ്ചിന് 110 bhp കരുത്തും 200 Nm torque ഉം സൃഷ്ടിക്കും.

ഫോക്‌സ്‌വാഗണ്‍ ടിഗുവാന്‍, പുതുതലമുറ വെന്റോ മോഡലുകള്‍ പെട്രോള്‍ എഞ്ചിനില്‍ മാത്രം

ആറ് സ്പീഡ് മാനുവല്‍, ആറ് സ്പീഡ് ടോര്‍ക്ക് കണ്‍വെര്‍ട്ടര്‍ ഓട്ടോമാറ്റിക് എന്നിവയാകും ഗിയര്‍ബോക്‌സ് ഓപ്ഷനുകള്‍. 1.5 ലിറ്റര്‍ ടര്‍ബോചാര്‍ജ്ഡ് പെട്രോള്‍ എഞ്ചിന്‍ 148 bhp കരുത്തും 250 Nm torque ഉം സൃഷ്ടിക്കും. ഏഴ് സ്പീഡ് ഡിഎസ്ജി ഓട്ടോമാറ്റിക് വഴി പവര്‍ ഫ്രണ്ട് വീലുകളിലേക്ക് എത്തും.

MOST READ: കൊവിഡ് വില്ലനായി; ഇന്ത്യയില്‍ പുതിയ അവതരണം വൈകുമെന്ന് കിയ

ഫോക്‌സ്‌വാഗണ്‍ ടിഗുവാന്‍, പുതുതലമുറ വെന്റോ മോഡലുകള്‍ പെട്രോള്‍ എഞ്ചിനില്‍ മാത്രം

ഡീസല്‍ വാഹനങ്ങളും വില്‍പ്പനയിലും ഗണ്യമായ കുറവ് ഉണ്ടായെന്നാണ് കമ്പനിയുടെ വിലയിരുത്തല്‍. 2017 -ല്‍, ഇന്ത്യയിലെ പാസഞ്ചര്‍ വാഹന വില്‍പ്പനയില്‍ ഡീസല്‍ വിഹിതം 39 ശതമാനം ആയിരുന്നു. കഴിഞ്ഞ വര്‍ഷം അത് 35 ശതമാനം ആയി.

ഫോക്‌സ്‌വാഗണ്‍ ടിഗുവാന്‍, പുതുതലമുറ വെന്റോ മോഡലുകള്‍ പെട്രോള്‍ എഞ്ചിനില്‍ മാത്രം

എന്നാല്‍ ഈ ജൂണില്‍ അത് 23 ശതമാനമായി ആയി കുറഞ്ഞതായും റിപ്പോര്‍ട്ടില്‍ പറയുന്നു. ബിഎസ് VI -ലേക്കുള്ള നവീകരണവും, അധിക ചെലവുമാകും ഡീസല്‍ വാഹനങ്ങളില്‍ നിന്നും ഉപഭോക്താക്കളെ പിന്തിരിപ്പിക്കുന്നതെന്നുമാണ് സൂചന.

Most Read Articles

Malayalam
English summary
Volkswagen Taigun, New-Gen Vento To Come With Petrol Engine Only. Read in Malayalam.
Story first published: Tuesday, August 11, 2020, 17:45 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X