ഫോക്‌സ്‌വാഗണ്‍ ടിഗുവാന്‍ X കൂപ്പെ പണിപ്പുരയില്‍; വിവരങ്ങള്‍ ഓണ്‍ലൈനിൽ ചോര്‍ന്നു

പുതുതലമുറ ടിഗുവാന്‍ എസ്‌യുവിയെ അടുത്തിടെയാണ് ജര്‍മ്മന്‍ നിര്‍മ്മാതാക്കളായ ഫോക്‌സ്‌വാഗണ്‍ അവതരിപ്പിച്ചത്. ആഗോളതലത്തില്‍ ബ്രാന്‍ഡില്‍ നിന്നും ഏറ്റവും പ്രചാരമുള്ള എസ്‌യുവിയാണ് ടിഗുവാന്‍.

ഫോക്‌സ്‌വാഗണ്‍ ടിഗുവാന്‍ X കൂപ്പെ പണിപ്പുരയില്‍; വിവരങ്ങള്‍ ഓണ്‍ലൈന്‍ ചോര്‍ന്നു

ഇപ്പോഴിതാ ടിഗുവാന്റെ കൂപ്പെ സ്‌റ്റൈല്‍ പതിപ്പായ വരാനിരിക്കുന്ന ടിഗുവാന്‍ X-ന്റെ ചിത്രങ്ങള്‍ ഓണ്‍ലൈനില്‍ ചോര്‍ന്നു. ചൈനീസ് പേറ്റന്റ് ഓഫീസില്‍ നിന്നാണ് വാഹനം ചോര്‍ന്നതെന്നാണ് സൂചന.

ഫോക്‌സ്‌വാഗണ്‍ ടിഗുവാന്‍ X കൂപ്പെ പണിപ്പുരയില്‍; വിവരങ്ങള്‍ ഓണ്‍ലൈന്‍ ചോര്‍ന്നു

പുറത്തുവന്ന ചിത്രങ്ങള്‍ വാഹനത്തിന്റെ ബാഹ്യ രൂപകല്‍പ്പന വിശദമായി വ്യക്തമാക്കുന്നു. ഈ ചിത്രങ്ങളില്‍ ദൃശ്യമാകുന്ന എല്ലാ പ്രധാന ഹൈലൈറ്റുകളും ഒന്ന് പരിശോധിക്കാം. സാധാരണ ടിഗുവാനുമായി (ഏറ്റവും പുതിയ ഫെയ്‌സ്‌ലിഫ്റ്റ് മോഡല്‍) താരതമ്യപ്പെടുത്തുമ്പോള്‍ വാഹനത്തിന്റെ മുന്‍വശത്ത് മാറ്റമില്ല.

MOST READ: ജോഷിന്റെ പണിപ്പുരയിൽ സഞ്ചരിക്കുന്ന ഓഫീസായി മാറിയ ഫോഴ്സ് ട്രാവലർ

ഫോക്‌സ്‌വാഗണ്‍ ടിഗുവാന്‍ X കൂപ്പെ പണിപ്പുരയില്‍; വിവരങ്ങള്‍ ഓണ്‍ലൈന്‍ ചോര്‍ന്നു

പ്രൊജക്ടര്‍ ഹെഡ്‌ലാമ്പുകളും എല്‍ഇഡി ഡേ ടൈം റണ്ണിങ് ലാമ്പുകളും ചിത്രത്തില്‍ വ്യക്തമാണ്. ഫ്രണ്ട് ഗ്രില്‍ വളരെ വീതിയുള്ളതും, ക്രോം ആവരണങ്ങള്‍ ഉള്ളതായും കാണപ്പെടുന്നു. മുന്‍വശത്തെ ബമ്പറിന് അഗ്രസീവ് വിശാലവുമായ എയര്‍ ഡാം ലഭിക്കുന്നു. വശങ്ങളില്‍ C-ആകൃതിയിലുള്ള ക്രോം ഘടകങ്ങള്‍ ഉണ്ട്.

ഫോക്‌സ്‌വാഗണ്‍ ടിഗുവാന്‍ X കൂപ്പെ പണിപ്പുരയില്‍; വിവരങ്ങള്‍ ഓണ്‍ലൈന്‍ ചോര്‍ന്നു

ചരിഞ്ഞ കൂപ്പെയ്ക്ക് സമാനമായ മേല്‍ക്കൂരയുള്ള ടിഗുവാന്‍ X-ന്റെ സൈഡ് പ്രൊഫൈല്‍ പുനര്‍നിര്‍മ്മിച്ചിരിക്കുന്നത് കാണാം. ORVM- കള്‍ക്ക് കീഴില്‍ ആരംഭിച്ച് ടെയില്‍ ലാമ്പുകളിലേക്ക് നീളുന്ന ഒരു പ്രധാന ഹോള്‍ഡര്‍-ലൈന്‍ ചിത്രത്തില്‍ കാണാം. അലോയ് വീലുകള്‍ പുതിയതാണ്. കൂടാതെ മെഷീന്‍ കട്ട് ഡ്യുവല്‍-ടോണ്‍ ഫിനിഷും നല്‍കിയിട്ടുണ്ട്.

MOST READ: പഞ്ചറായാലും കാറ്റുപോകില്ല; പഞ്ചര്‍ സേഫ് ടയറുമായി സിയറ്റ്

ഫോക്‌സ്‌വാഗണ്‍ ടിഗുവാന്‍ X കൂപ്പെ പണിപ്പുരയില്‍; വിവരങ്ങള്‍ ഓണ്‍ലൈന്‍ ചോര്‍ന്നു

ടെയില്‍ ലാമ്പിനും പുതിയ ഡിസൈനാണ് ലഭിക്കുന്നത്. അമ്പടയാള ആകൃതിയിലുള്ള എല്‍ഇഡി ഘടകങ്ങളും ടെയില്‍ ലാമ്പിനോട് ചേര്‍ന്ന് കാണാം. ബൂട്ട് ലിഡിലേക്ക് സംയോജിപ്പിച്ചിരിക്കുന്ന സ്പോയിലര്‍, പിന്നിലെ ബമ്പറിന്റെ രണ്ട് അറ്റത്തും എക്സ്ഹോസ്റ്റ് നല്‍കിയിരിക്കുന്നതും കാണാം.

ഫോക്‌സ്‌വാഗണ്‍ ടിഗുവാന്‍ X കൂപ്പെ പണിപ്പുരയില്‍; വിവരങ്ങള്‍ ഓണ്‍ലൈന്‍ ചോര്‍ന്നു

ബമ്പറിന് ഒരു ഫോക്‌സ് റിയര്‍ ഡിഫ്യൂസറും നല്‍കിയിട്ടുണ്ട്. ഇത് സ്‌പോര്‍ട്ടി അപ്പീലിനെ വര്‍ദ്ധിപ്പിക്കുന്നു. ഫോക്‌സ്‌വാഗണ്‍ ടിഗുവാന്‍ X രണ്ട്-വരി, അഞ്ച് സീറ്റര്‍ കോണ്‍ഫിഗറേഷനില്‍ ലഭ്യമാണ്. എഞ്ചിന്‍ സവിശേഷതകളെ സംബന്ധിച്ചിടത്തോളം സ്ഥിരീകരണമൊന്നുമില്ല.

MOST READ: പ്രീമിയം എംപിവിക്ക് പിന്നാലെ ഒരു മിഡ് സൈസ് എസ്‌യുവി കൂടി അവതരിപ്പിക്കാൻ മാരുതി

ഫോക്‌സ്‌വാഗണ്‍ ടിഗുവാന്‍ X കൂപ്പെ പണിപ്പുരയില്‍; വിവരങ്ങള്‍ ഓണ്‍ലൈന്‍ ചോര്‍ന്നു

എന്നാല്‍ ടിഗുവാന്‍ X-ന് 2.0 ലിറ്റര്‍ ടര്‍ബോ-പെട്രോള്‍ എഞ്ചിന്‍ ലഭ്യമായേക്കും. ഇത് രണ്ട് രീതിയില്‍ ട്യൂണ്‍ ചെയ്യാമെന്ന് കമ്പനി അവകാശപ്പെടുന്നു. ആദ്യത്തേത് 184 bhp കരുത്തും 300 Nm torque ഉം സൃഷ്ടിക്കുമ്പോള്‍ രണ്ടാമത്തേത് 220 bhp കരുത്തും 350 Nm torque ഉം സൃഷ്ടിക്കും. ഏഴ് സ്പീഡ് ഡ്യുവല്‍ ക്ലച്ച് ഓട്ടോമാറ്റിക്, '4 മോഷന്‍' ഓള്‍-വീല്‍ ഡ്രൈവ് സിസ്റ്റത്തിലേക്ക് ഇത് ജോടിയാക്കും.

Source: cochespias/instagram

More from DriveSpark

Article Published On: Monday, July 27, 2020, 18:50 [IST]
English summary
Volkswagen Working Tiguan X Coupe SUV, Documents Leaked On Social Media. Read in Malayalam.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X