ഇനി ഇലക്ട്രിക് സ്‌പോർട്‌സ് കാറിന്റെ ഊഴം, ബി‌എം‌ഡബ്ല്യു i4 മാർച്ച് 17-ന് അവതരിപ്പിക്കും

ഭാവി കാറുകൾക്കായി പുതിയ ഐഡ്രൈവ് 8 ഓപ്പറേറ്റിംഗ് സിസ്റ്റം പുറത്തിറക്കി ദിവസങ്ങൾക്കുള്ളിൽ മാർച്ച് 17-ന് ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന i4 ഇലക്ട്രിക് സെഡാൻ വെളിപ്പെടുത്താൻ തയാറെടുക്കുകയാണ് ബി‌എം‌ഡബ്ല്യു.

ഇനി ഇലക്ട്രിക് സ്‌പോർട്‌സ് കാറിന്റെ ഊഴം, ബി‌എം‌ഡബ്ല്യു i4 മാർച്ച് 17-ന് അവതരിപ്പിക്കും

2022 ബി‌എം‌ഡബ്ല്യു i4 ബ്രാൻഡിൽ നിന്നുള്ള ആദ്യത്തെ ഇലക്ട്രിക് സ്‌പോർട്‌സ് കാറാണ് എന്ന വസ്‌തുതയും ഏറെ ശ്രദ്ധേയമാകും. ഏറ്റവും പുതിയ ഐ‌ഡ്രൈവ് 8 സാങ്കേതികവിദ്യ ധരിക്കുന്ന ആദ്യത്തെ ബി‌എം‌ഡബ്ല്യു മോഡലുകളിൽ ഒന്നായിരിക്കും ഇത്.

ഇനി ഇലക്ട്രിക് സ്‌പോർട്‌സ് കാറിന്റെ ഊഴം, ബി‌എം‌ഡബ്ല്യു i4 മാർച്ച് 17-ന് അവതരിപ്പിക്കും

വിപണിയിൽ എത്തുമ്പോൾ ടെസ്‌ല മോഡൽ 3 പെർഫോമൻസ്, ഔഡി ഇ-ട്രോൺ ജിടി തുടങ്ങിയ കാറുകളുമായാകും ബി‌എം‌ഡബ്ല്യു i4 മാറ്റുരയ്ക്കുക. ആഢംബര വാഹന ശ്രേണിയിലുള്ള കമ്പനിയുടെ മികച്ച സ്വീകാര്യത പുതിയ മോഡലിലേക്കും പ്രതിഫലിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.

MOST READ: പോളോ, വെന്റോ മോഡലുകളില്‍ കൈനിറയെ ഓഫറുമായി ഫോക്‌സ്‌വാഗണ്‍

ഇനി ഇലക്ട്രിക് സ്‌പോർട്‌സ് കാറിന്റെ ഊഴം, ബി‌എം‌ഡബ്ല്യു i4 മാർച്ച് 17-ന് അവതരിപ്പിക്കും

കഴിഞ്ഞ വർഷം മാർച്ചിലാണ് ബി‌എം‌ഡബ്ല്യു i4 ഇലക്ട്രിക് സ്‌പോർട്‌സ് കാറിനെ ലോകത്തിന് പരിചയപ്പെടുത്തുന്നത്. ഒറ്റ ചാർജിൽ 600 കിലോമീറ്റർ ശ്രേണി വാഗ്‌ദാനം ചെയ്യാൻ ശേഷിയുള്ള 390 കിലോവാട്ട് ഇലക്ട്രിക് മോട്ടോറാണ് വാഹനത്തിന്റെ ഹൃദയം.

ഇനി ഇലക്ട്രിക് സ്‌പോർട്‌സ് കാറിന്റെ ഊഴം, ബി‌എം‌ഡബ്ല്യു i4 മാർച്ച് 17-ന് അവതരിപ്പിക്കും

ഇത് വെറും നാല് സെക്കൻഡിനുള്ളിൽ പൂജ്യത്തിൽ നിന്നും 100 കിലോമീറ്റർ വേഗത കൈവരിക്കാൻ പ്രാപ്‌തിയുള്ളതാണെന്നും ബിഎംഡബ്ല്യു അവകാശപ്പെടുന്നു. ക്ലീനർ ഇലക്ട്രിക് ഗ്രാൻ കൂപ്പെയ്ക്ക് 200 കിലോമീറ്റർ ഉയർന്ന വേഗതയുണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നു.

MOST READ: ഇന്ത്യയിലെ പ്രീമിയം അഡ്വഞ്ചർ ടൂറർ ശ്രേണി കിടുക്കാൻ CB500X എത്തി, വില 6.87 ലക്ഷം രൂപ

ഇനി ഇലക്ട്രിക് സ്‌പോർട്‌സ് കാറിന്റെ ഊഴം, ബി‌എം‌ഡബ്ല്യു i4 മാർച്ച് 17-ന് അവതരിപ്പിക്കും

കൺസെപ്റ്റ് പതിപ്പിൽ പ്രദർശിപ്പിച്ചിരിക്കുന്ന ഡിസൈൻ സവിശേഷതകളിൽ ഭൂരിഭാഗവും ബി‌എം‌ഡബ്ല്യു നിലനിർത്തുകയും മോഡലിന്റെ പ്രൊഡക്ഷൻ പതിപ്പിലേക്ക് കൊണ്ടുപോകുകയും ചെയ്യും എന്നാണ് റിപ്പോർട്ടുകൾ.

ഇനി ഇലക്ട്രിക് സ്‌പോർട്‌സ് കാറിന്റെ ഊഴം, ബി‌എം‌ഡബ്ല്യു i4 മാർച്ച് 17-ന് അവതരിപ്പിക്കും

ദൈർഘ്യമേറിയ വീൽബേസ്, ഫാസ്റ്റ്ബാക്ക് മേൽക്കൂര, ചെറിയ ഓവർഹാംഗുകൾ എന്നിവ ഉപയോഗിച്ച് ആധുനികവും ആത്മവിശ്വാസമുള്ളതുമായ രൂപമാണ് കൺസെപ്റ്റ് പതിപ്പിന് ഉണ്ടായിരുന്നത്.

MOST READ: ഇന്ത്യൻ വിപണിയിലേക്ക് എത്താനൊരുങ്ങുന്ന ഫോർഡ് കാറുകൾ

ഇനി ഇലക്ട്രിക് സ്‌പോർട്‌സ് കാറിന്റെ ഊഴം, ബി‌എം‌ഡബ്ല്യു i4 മാർച്ച് 17-ന് അവതരിപ്പിക്കും

എന്നാൽ കൺസെപ്റ്റ് മോഡലിലുണ്ടായിരുന്ന ഫ്രോസൺ ലൈറ്റ് കോപ്പർ കളർ സ്കീം ബിഎംഡബ്ല്യു നിലനിർത്തുമോ എന്ന് വ്യക്തമല്ല. നിലനിർത്തിയാൽ അത് തീർച്ചയായും കാഴ്ചയിൽ അതിശയകരമായ ഫലമുണ്ടാക്കും. മുൻവശത്തും കാറിന്റെ വശങ്ങളിലും പിൻഭാഗത്തും നീല നിറത്തിലുള്ള ഘടകങ്ങൾ ഇടംപിടിച്ചിരുന്നു.

ഇനി ഇലക്ട്രിക് സ്‌പോർട്‌സ് കാറിന്റെ ഊഴം, ബി‌എം‌ഡബ്ല്യു i4 മാർച്ച് 17-ന് അവതരിപ്പിക്കും

i4 ഇലക്‌ട്രിക് സ്പോർട്‌സ് കാറിന് പുനർനിർമിച്ച ഗ്രില്ല് ഉണ്ടായിരുന്നതും ശ്രദ്ധേയമായിരുന്നു അത് ഒരു ബക്ക് ടൂത്ത് പോലെ കാണപ്പെടുന്നു. പ്രമുഖവും അടച്ചതുമായ വൃക്ക ഗ്രിൽ ബിഎംഡബ്ല്യുവിന്റെ മോഡലുകളുടെ ഭൂതകാലവും ഭാവിയും തമ്മിൽ വ്യക്തമായ ബന്ധം നൽകുന്നുവെന്ന് കമ്പനി അവകാശപ്പെടുന്നു.

ഇനി ഇലക്ട്രിക് സ്‌പോർട്‌സ് കാറിന്റെ ഊഴം, ബി‌എം‌ഡബ്ല്യു i4 മാർച്ച് 17-ന് അവതരിപ്പിക്കും

കോർ, സ്‌പോർട്ട്, എഫിഷ്യന്റ് എന്നീ മൂന്ന് വ്യത്യസ്ത ഡ്രൈവിംഗ് മോഡുകളുമായി ബിഎംഡബ്ല്യു i4 ഇലക്ട്രിക് സ്‌പോർട്ട് സെഡാൻ വരാൻ സാധ്യതയുണ്ട്. ഇല‌ക്‌ട്രിക് സ്പോർ‌ട്‌സ് കാറിനായി വികസിപ്പിച്ചെടുത്ത ഇലക്ട്രിക് മോട്ടോറിന് 530 bhp വരെ പരമാവധി കരുത്ത് നൽകാൻ കഴിയു.

Most Read Articles

Malayalam
കൂടുതല്‍... #ബിഎംഡബ്ല്യു #bmw
English summary
BMW Going To Reveal The Much Anticipated i4 Electric Sedan On March 17. Read in Malayalam
Story first published: Tuesday, March 16, 2021, 12:40 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X