2 വര്‍ഷത്തിനുള്ളില്‍ ഇലക്ട്രിക് കാര്‍ വില കുറയുമെന്ന് നിതിന്‍ ഗഡ്കരി

അടുത്ത രണ്ട് വര്‍ഷത്തിനുള്ളില്‍ ഇലക്ട്രിക് കാര്‍ വില പെട്രോള്‍, ഡീസല്‍ കാറുകളുമായി പൊരുത്തപ്പെടുമെന്ന് പ്രതീക്ഷിക്കുന്നതായി കേന്ദ്ര ഗതാഗത മന്ത്രി നിതിന്‍ ഗഡ്കരി. അടുത്തിടെ നടത്തിയ ഒരു മാധ്യമ പരിപാടിയിലാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്.

2 വര്‍ഷത്തിനുള്ളില്‍ ഇലക്ട്രിക് കാര്‍ വില കുറയുമെന്ന് നിതിന്‍ ഗഡ്കരി

ടാറ്റ നെക്‌സോണ്‍ പോലുള്ള ഇലക്ട്രിക് കാറിന് നിലവില്‍ 13.99 ലക്ഷം രൂപയാണ് എക്‌സ്‌ഷോറൂം വില. എന്നാല്‍ അധികം വൈകാതെ നെക്‌സോണിന്റെ പെട്രോള്‍ പതിപ്പുകളെപ്പോലെ, 7 ലക്ഷം രൂപയ്ക്കുള്ളില്‍ ഇതിന്റെ വില പിടിച്ചു നിര്‍ത്താന്‍ സാധിക്കുമെന്ന് അദ്ദേഹം വ്യക്തമാക്കി.

2 വര്‍ഷത്തിനുള്ളില്‍ ഇലക്ട്രിക് കാര്‍ വില കുറയുമെന്ന് നിതിന്‍ ഗഡ്കരി

ഇത് സംഭവിക്കാന്‍, ഇലക്ട്രിക് കാറുകളുടെ വില ഏകദേശം 50 ശതമാനം കുറയ്‌ക്കേണ്ടതുണ്ട്. ഇലക്ട്രിക് കാര്‍ വില പെട്രോള്‍ / ഡീസല്‍ കാറുകളുമായി പൊരുത്തപ്പെടുമെന്ന് മന്ത്രി കരുതുന്നത് ഇതുകൊണ്ടാണെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

MOST READ: 'ബോൺ ഫോർ റേസിംഗ്' M 1000 RR പെർഫോമൻസ് ബൈക്കിനെ അവതരിപ്പിച്ച് ബി‌എം‌ഡബ്ല്യു; വില 42 ലക്ഷം രൂപ

2 വര്‍ഷത്തിനുള്ളില്‍ ഇലക്ട്രിക് കാര്‍ വില കുറയുമെന്ന് നിതിന്‍ ഗഡ്കരി

ബിഎസ് VI-ലേക്കുള്ള ഇന്ത്യന്‍ വിപണിയുടെ ചുവടുമാറ്റം വലിയ വിജയമായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു. നിങ്ങളുടെ പരിശ്രമത്തിനും സഹകരണത്തിനും എല്ലാ വ്യവസായങ്ങള്‍ക്കും നന്ദി പറയുന്നുവെന്നും അദ്ദേഹം പറഞ്ഞു.

2 വര്‍ഷത്തിനുള്ളില്‍ ഇലക്ട്രിക് കാര്‍ വില കുറയുമെന്ന് നിതിന്‍ ഗഡ്കരി

പ്രതിവര്‍ഷം 800,000 കോടി രൂപയുടെ (108 ബില്യണ്‍ യുഎസ് ഡോളര്‍) അസംസ്‌കൃത എണ്ണ ഇറക്കുമതി ചെയ്യുന്ന വലിയ പ്രശ്‌നവുമായി രാജ്യം കഷ്ടപ്പെടുകയാണെന്ന് നാം മനസ്സിലാക്കണം, ഇത് സാമ്പത്തികമായി നമ്മെ പിന്നോട്ട് നയിക്കുന്നു.

MOST READ: 'ഹോപ്പ്'; താങ്ങാനാവുന്ന വിലയില്‍ ഇലക്ട്രിക് സ്‌കൂട്ടര്‍ അവതരിപ്പിച്ച് IIT ഡല്‍ഹി

2 വര്‍ഷത്തിനുള്ളില്‍ ഇലക്ട്രിക് കാര്‍ വില കുറയുമെന്ന് നിതിന്‍ ഗഡ്കരി

ഇത് മാറ്റിനിര്‍ത്തിയാല്‍, വര്‍ദ്ധിച്ചുവരുന്ന മലിനീകരണം ഡല്‍ഹി പോലുള്ള സംസ്ഥാനങ്ങളെ സംബന്ധിച്ചിടത്തോളം വലിയ ആശങ്കയാണ്. നിലവില്‍, ഇന്ത്യയില്‍ പ്രാദേശികമായി ലിഥിയം അയണ്‍ ബാറ്ററിയുടെ മൊത്തം ഘടനയുടെ 81 ശതമാനം വരെ നിര്‍മ്മിക്കുന്നുണ്ട്, രണ്ട് വര്‍ഷത്തിനുള്ളില്‍ ഇത് 100 ശതമാനത്തിലേക്ക് കൊണ്ടുപോകാന്‍ കഴിയുമെന്ന് ഉറപ്പുണ്ടെന്നും അദ്ദേഹം പറഞ്ഞു.

2 വര്‍ഷത്തിനുള്ളില്‍ ഇലക്ട്രിക് കാര്‍ വില കുറയുമെന്ന് നിതിന്‍ ഗഡ്കരി

അടുത്ത രണ്ട് വര്‍ഷത്തിനുള്ളില്‍ ഇലക്ട്രിക് ഇരുചക്ര വാഹനങ്ങളുടെയും നാലുചക്ര വാഹനങ്ങളുടെയും വില പരമ്പരാഗത പെട്രോള്‍ എതിരാളികളുടെ നിലവാരത്തിലേക്ക് എത്തുമെന്ന് പ്രതീക്ഷിക്കുന്നു, അതേസമയം ഇലക്ട്രിക് ബസുകള്‍ ഡീസല്‍ പവര്‍ മോഡലുകള്‍ക്ക് തുല്യമായ വിലയ്ക്ക് ചില്ലറ വില്‍പ്പന നടത്തും.

MOST READ: ടി-റോക്ക് ഏപ്രിൽ ഒന്നിന് വീണ്ടും വിൽപ്പനയ്ക്ക് എത്തും, സുസജ്ജമായി ഫോക്‌സ്‌വാഗണ്‍

2 വര്‍ഷത്തിനുള്ളില്‍ ഇലക്ട്രിക് കാര്‍ വില കുറയുമെന്ന് നിതിന്‍ ഗഡ്കരി

മെറ്റല്‍-അയണ്‍, മെറ്റല്‍-എയര്‍ ബാറ്ററി സാങ്കേതികവിദ്യകള്‍ തുടങ്ങിയ മേഖലകളില്‍ വളരെയധികം പ്രവര്‍ത്തനങ്ങള്‍ നടക്കുന്നു. ഇറക്കുമതി-പകരമുള്ള, ചെലവ് കുറഞ്ഞ, മലിനീകരണ രഹിതവും തദ്ദേശീയവുമായ പ്രൊപ്പല്‍ഷന്‍ ഓപ്ഷനുകളിലേക്ക് മാറണം എന്നാണ് തന്റെ നിര്‍ദ്ദേശമെന്നും അദ്ദേഹം പറഞ്ഞു.

2 വര്‍ഷത്തിനുള്ളില്‍ ഇലക്ട്രിക് കാര്‍ വില കുറയുമെന്ന് നിതിന്‍ ഗഡ്കരി

തദ്ദേശീയമായി വികസിപ്പിച്ച ലിഥിയം അയണ്‍ ബാറ്ററികള്‍ക്ക്, ഇറക്കുമതി ചെയ്തതിനേക്കാള്‍ വളരെ കുറവായിരിക്കും. പെട്രോള്‍ / ഡീസല്‍ പവര്‍ കാറുകളേക്കാള്‍ ഇലക്ട്രിക് കാറുകള്‍ക്ക് വില കൂടുതലാകാനുള്ള പ്രധാന കാരണം ബാറ്ററിയുടെ കുത്തനെയുള്ള വിലയാണ്.

MOST READ: ടൈഗൂണ്‍ മിഡ്-സൈസ് എസ്‌യുവിയെ അവതരിപ്പിക്കുന്ന തീയതി പങ്കുവെച്ച് ഫോക്‌സ്‌വാഗണ്‍

2 വര്‍ഷത്തിനുള്ളില്‍ ഇലക്ട്രിക് കാര്‍ വില കുറയുമെന്ന് നിതിന്‍ ഗഡ്കരി

ഇന്ത്യന്‍ സര്‍ക്കാര്‍ ഇതിനകം തന്നെ ഇലക്ട്രിക് വാഹനങ്ങള്‍ക്ക് ആകര്‍ഷകമായ സബ്സിഡികള്‍ നല്‍കി പ്രോത്സാഹിപ്പിക്കുകയാണ്. രാജ്യത്തുടനീളം ചാര്‍ജിംഗ് ഇന്‍ഫ്രാസ്ട്രക്ചര്‍ മെച്ചപ്പെടുത്തുന്നതിനും സര്‍ക്കാര്‍ പ്രവര്‍ത്തിക്കുന്നു.

Source: AutoCar Professional

Most Read Articles

Malayalam
English summary
Nitin Gadkari Says Electric Car Prices Will Reduce In 2 Years, Find Here More Details. Read in Malayalam.
Story first published: Thursday, March 25, 2021, 13:29 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X