2021 മനോഹരമാക്കാന്‍ ടാറ്റ; മോഡല്‍ നിരയിലേക്ക് ഹെക്‌സയും എത്തുന്നു

2020 ഓട്ടോ എക്‌സ്‌പോയുടെ അവസാന പതിപ്പില്‍, വരാനിരിക്കുന്ന ഹെക്‌സ ബിഎസ് VI പതിപ്പ് ടാറ്റ പ്രദര്‍ശിപ്പിച്ചിരുന്നു.

2021 മനോഹരമാക്കാന്‍ ടാറ്റ; മോഡല്‍ നിരയിലേക്ക് ഹെക്‌സയും എത്തുന്നു

ബ്രാന്‍ഡിന്റെ ഔദ്യോഗിക വെബ്സൈറ്റില്‍ നിന്ന് പഴയ എസ്‌യുവി പിന്‍വലിക്കുന്നതിന് ഏതാനും ദിവസങ്ങള്‍ക്ക് മുന്നെയാണ് പുതിയ പതിപ്പിനെ പ്രദര്‍ശിപ്പിക്കുന്നത്.

2021 മനോഹരമാക്കാന്‍ ടാറ്റ; മോഡല്‍ നിരയിലേക്ക് ഹെക്‌സയും എത്തുന്നു

ഹെക്‌സ ബിഎസ് VI-ലേക്ക് അപ്ഡേറ്റ് ചെയ്യാത്തതിനാല്‍, അത് നിര്‍ത്തലാക്കി. ഓട്ടോ എക്സ്പോയില്‍ ബിഎസ് VI ഫോര്‍മാറ്റില്‍ ഹെക്സ തിരികെ കൊണ്ടുവരുമെന്ന് ടാറ്റ സ്ഥിരീകരിച്ചു. ഇത് ഇപ്പോള്‍ ഏറെക്കുറെ വ്യക്തമായി എന്നുവേണം പറയാന്‍.

MOST READ: വിപണി കീഴടക്കി ഹോണ്ട ആക്‌ടിവയുടെ ജൈത്രയാത്ര; പിന്നിട്ടത് 2.5 കോടി യൂണിറ്റ് വിൽപ്പന

2021 മനോഹരമാക്കാന്‍ ടാറ്റ; മോഡല്‍ നിരയിലേക്ക് ഹെക്‌സയും എത്തുന്നു

വിപണിയിലേക്ക് എത്താനിരിക്കുന്ന മോഡലിന്റെ പുതിയ ചിത്രങ്ങള്‍ പുറത്തുവന്നു. നേരത്തെയും ചിത്രങ്ങള്‍ പുറത്തുവന്നിരുന്നു. ടാറ്റയുടെ ഡിസൈന്‍ ശൈലിയില്‍ മാറ്റങ്ങള്‍ക്ക് തുടക്കം കുറിച്ച മോഡല്‍ എന്ന വിശേഷണമാണ് ഹെക്‌സയ്ക്കുള്ളത്.

2021 മനോഹരമാക്കാന്‍ ടാറ്റ; മോഡല്‍ നിരയിലേക്ക് ഹെക്‌സയും എത്തുന്നു

മാറ്റങ്ങള്‍ വാഹനത്തില്‍ കൊണ്ടുവന്നെ കാര്യമായ ചലനങ്ങള്‍ സൃഷ്ടിക്കാന്‍ വാഹനത്തിന് സാധിച്ചില്ലെന്ന് വേണം പറയാന്‍. 2020-ല്‍ ഹെക്‌സ അതിന്റെ ബിഎസ് VI അപ്ഡേറ്റ് ചെയ്ത ഫോമില്‍ പുനരുജ്ജീവിപ്പിക്കുമെന്ന് റിപ്പോര്‍ട്ടുകള്‍ വന്നിരുന്നെങ്കിലും കൊവിഡ് മഹാമാരി പദ്ധതികളെല്ലാം തകിടം മറിച്ചു.

MOST READ: പുത്തൻ പ്രതീക്ഷകളുമായി കോമ്പസ് ഫെയ്‌സ്‌ലിഫ്റ്റിനെ അവതരിപ്പിച്ച് ജീപ്പ്

2021 മനോഹരമാക്കാന്‍ ടാറ്റ; മോഡല്‍ നിരയിലേക്ക് ഹെക്‌സയും എത്തുന്നു

അപ്‌ഡേറ്റ് ചെയ്ത ഹെക്‌സയുടെ അവതരണം പിന്നീടുള്ള തീയതിയിലേക്ക് മാറ്റിവയ്ക്കേണ്ടി വന്നു. കഴിഞ്ഞ കുറച്ച് മാസങ്ങളായി, മിഡ്-സൈസ് എസ്‌യുവി രണ്ട് തവണ പരീക്ഷണയോട്ടം നടത്തുന്നതിന്റെ ചിത്രങ്ങള്‍ പുറത്തുവന്നിരുന്നു.

2021 മനോഹരമാക്കാന്‍ ടാറ്റ; മോഡല്‍ നിരയിലേക്ക് ഹെക്‌സയും എത്തുന്നു

അടുത്തിടെ വരാനിരിക്കുന്ന ആള്‍ട്രോസ് ടര്‍ബോ, HBX സബ് കോംപാക്ട് യുവി എന്നിവയ്ക്കൊപ്പമുള്ള ചിത്രങ്ങളാണ് ഇപ്പോള്‍ പുറത്തുവന്നിരിക്കുന്നത്. ആള്‍ട്രോസ് ടര്‍ബോ, HBX എന്നീ മോഡലുകള്‍ പൂര്‍ണമായും മറച്ചിട്ടുണ്ടെങ്കിലും, ഹെക്‌സയെ ഒരു തരത്തിലുള്ള മൂടിക്കെട്ടലുകള്‍ക്കും വിധേയമാക്കിയിട്ടില്ല.

MOST READ: നൂതന മാറ്റങ്ങളോടെ 2021 ഹെക്ടർ ഫെയ്‌സ്‌ലിഫ്റ്റ് പുറത്തിറക്കി എംജി; വില 12.89 ലക്ഷം രൂപ

2021 മനോഹരമാക്കാന്‍ ടാറ്റ; മോഡല്‍ നിരയിലേക്ക് ഹെക്‌സയും എത്തുന്നു

മുമ്പത്തെ അവസരങ്ങളില്‍, 17 ഇഞ്ച് സ്റ്റീല്‍ റിംസ് സ്‌പോര്‍ട്ട് ചെയ്ത അടിസ്ഥാന XMA വേരിയന്റുകളാണ് പരീക്ഷണയോട്ടം നടത്തിയിരുന്നതെങ്കില്‍, ഈ ചിത്രങ്ങളില്‍ കാണുന്ന ഹെക്‌സയുടെ വകഭേദം സഫാരി പതിപ്പാണ്, ഇത് മുമ്പ് അവസാന ഓട്ടോ എക്‌സ്‌പോയില്‍ പ്രദര്‍ശിപ്പിച്ചിരുന്നു.

2021 മനോഹരമാക്കാന്‍ ടാറ്റ; മോഡല്‍ നിരയിലേക്ക് ഹെക്‌സയും എത്തുന്നു

പിന്നില്‍ സഫാരി ബ്രാന്‍ഡിംഗിനൊപ്പം 4×4 ബാഡ്ജിംഗും ഇത് പ്രദര്‍ശിപ്പിക്കുന്നു. മാത്രമല്ല, സ്റ്റാന്‍ഡേര്‍ഡ് 17 ഇഞ്ച് സ്റ്റീല്‍ റിമ്മുകള്‍ക്ക് പകരം 17 ഇഞ്ച് 5 സ്പോക്ക് അലോയ് വീലുകള്‍ ഇടംപിടിക്കുന്നു.

MOST READ: ക്ലിക്ക് ടു ബൈ ഹിറ്റായി! ആക്‌സിസ് ബാങ്കുമായി പങ്കാളിത്തം പ്രഖ്യാപിച്ച് ഹ്യുണ്ടായി

2021 മനോഹരമാക്കാന്‍ ടാറ്റ; മോഡല്‍ നിരയിലേക്ക് ഹെക്‌സയും എത്തുന്നു

നേരത്തെ പുറത്തുവന്ന ചിത്രങ്ങളിലെ ടെയില്‍ ലാമ്പുകളെ ബന്ധിപ്പിക്കുന്ന ക്രോമിന്റെ കട്ടിയുള്ള പ്ലേറ്റ് കാണുന്നില്ല, എന്നാല്‍ ഏറ്റവും പുതിയ ചിത്രങ്ങളില്‍ ഇത് വ്യക്തമായി കാണാന്‍ കഴിയും.

2021 മനോഹരമാക്കാന്‍ ടാറ്റ; മോഡല്‍ നിരയിലേക്ക് ഹെക്‌സയും എത്തുന്നു

ഇതുകൂടാതെ, ഹെക്‌സയുടെ രൂപകല്‍പ്പന ബിഎസ് IV മോഡലിന് സമാനമാണ്. ഇപ്പോഴും ചരിഞ്ഞ A-പില്ലറും നേരായ B, C, D പില്ലറുകളും ഇതിന് ലഭിക്കുന്നു. ഇത് ഒരേ സെറ്റ് ഹെഡ്‌ലാമ്പുകളും ടെയില്‍ ലാമ്പുകളും മുന്നോട്ട് കൊണ്ടുപോകുന്നു.

2021 മനോഹരമാക്കാന്‍ ടാറ്റ; മോഡല്‍ നിരയിലേക്ക് ഹെക്‌സയും എത്തുന്നു

XE, XM, XM+, XMA, XT, XTA, XT 4X4 എന്നീ ഏഴ് വകഭേദങ്ങളിലാണ് നേരത്തെ വാഹനം വിപണിയില്‍ എത്തിയിരുന്നത്. ബിഎസ് VI -ലേക്ക് നവീകരിച്ച പുതിയ 2.2 ലിറ്റര്‍ ഡീസല്‍ എഞ്ചിനുമായി അധികം വൈകാതെ വാഹനം തിരിച്ചെത്തുമെന്നാണ് സൂചന.

2021 മനോഹരമാക്കാന്‍ ടാറ്റ; മോഡല്‍ നിരയിലേക്ക് ഹെക്‌സയും എത്തുന്നു

വലിയ ഗ്രില്ലും എയര്‍ ഡാമും ബ്രഷ്ഡ് അലൂമിനിയം സ്ട്രിപ്പുകളും പ്രൊജക്ഷന്‍ ഹെഡ്‌ലാമ്പുകളും, ഡേ ടൈം റണ്ണിങ് ലാമ്പുകളും മുന്‍ഭാഗത്തെ മനോഹരമാക്കുന്നു.

2021 മനോഹരമാക്കാന്‍ ടാറ്റ; മോഡല്‍ നിരയിലേക്ക് ഹെക്‌സയും എത്തുന്നു

അടിസ്ഥാന വകഭേദം മുതല്‍ എബിഎസ്, ഇബിഡി, കോര്‍ണറിങ് സ്റ്റെബിലിറ്റി കണ്‍ട്രോള്‍, ആള്‍ വീല്‍ ഡിസ്‌ക് ബ്രേക്ക് എന്നീ സംവിധാനങ്ങള്‍ നല്‍കിയിരുന്നു. 2017 ജനുവരിയിലാണ് വാഹനം ഇന്ത്യന്‍ വിപണിയില്‍ എത്തുന്നത്.

2021 മനോഹരമാക്കാന്‍ ടാറ്റ; മോഡല്‍ നിരയിലേക്ക് ഹെക്‌സയും എത്തുന്നു

ബോര്‍ഗ് വാര്‍ണര്‍ ഓള്‍ വീല്‍ ഡ്രൈവ് സംവിധാനമാണ് ഹെക്സയില്‍ വരുന്നത്. ആവശ്യത്തിനനുസരിച്ച് ടോര്‍ഖ് വൈദ്യുതമായി നിയന്ത്രിക്കാന്‍ കഴിയുന്ന സംവിധാനമാണ് വാഹനത്തില്‍. ചെളി നിറഞ്ഞ പ്രതലങ്ങളിലും മറ്റ് ഓഫ് റോഡ് പാതകളിലും അനായാസം മുന്നേറാന്‍ ഇത് വാഹനത്തെ സഹായിക്കും.

Image Courtey: Rahul_Autospy

Most Read Articles

Malayalam
English summary
Tata Hexa 4×4 Spied Tesing, Launching Soon. Read in Malayalam.
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X