വീണ്ടും വരുമോയെന്ന ചോദ്യം മാത്രം ബാക്കി, ഡീസൽ ഇന്നോവയുടെ ബുക്കിംഗ് നിർത്താനുള്ള കാരണം ഇതാണ്

വിശ്വസനീയവും സൗകര്യപ്രദവുമായ എംപിവിയുടെ അവസാനവാക്കാണ് ടൊയോട്ട ഇന്നോവ. ക്രിസ്റ്റയുടെ ആരംഭത്തോടെ ഇന്നോവ ബ്രാൻഡ് പുതിയ ഉയരങ്ങളിലും പുതിയ വില സെഗ്മെന്റുകളിലും എത്തി. ശരിക്കും പറഞ്ഞാൽ ജാപ്പനീസ് ബ്രാൻഡ് നിരയിൽ നിന്നും ഏറ്റവും കൂടുതൽ വിറ്റഴിക്കപ്പെടുന്ന മോഡലും ഇതുതന്നെയാണ്.

വീണ്ടും വരുമോയെന്ന ചോദ്യം മാത്രം ബാക്കി, ഡീസൽ ഇന്നോവയുടെ ബുക്കിംഗ് നിർത്താനുള്ള കാരണം ഇതാണ്

എന്നാൽ രണ്ടാഴ്ച്ച മുമ്പ്, ഡീസൽ എഞ്ചിനുള്ള ഇന്നോവ ക്രിസ്റ്റയെ കമ്പനി നിർത്തലാക്കിയത് ഉപഭോക്താക്കളെ സംബന്ധിച്ച് ശരിക്കും ഒരു തിരിച്ചടിയായിരുന്നു. ടാക്‌സിയായി ഇന്നോവ പരിഗണിക്കുന്നവർക്കാണ് ഇക്കാര്യത്തിൽ ഏറ്റവും വലിയ തിരിച്ചടിയുണ്ടാവുന്നത്.

വീണ്ടും വരുമോയെന്ന ചോദ്യം മാത്രം ബാക്കി, ഡീസൽ ഇന്നോവയുടെ ബുക്കിംഗ് നിർത്താനുള്ള കാരണം ഇതാണ്

നിലവിൽ 2023 ജനുവരി 2023 വരെ ഡീസൽ ഇന്നോവ ക്രിസ്റ്റയുടെ ബുക്കിംഗ് സ്വീകരിക്കേണ്ടെന്നാണ് ടൊയോട്ട ഡീലമാരെ അറിയിച്ചിരിക്കുന്നത്. അതിനു ശേഷം പുതുതലമുറ മോഡൽ എത്തുമ്പോൾ എംപിവിയിലേക്ക് ഓയിൽ ബർണർ യൂണിറ്റ് അവതരിപ്പിക്കുമെന്നും സൂചനയുണ്ട്.

MOST READ: S1 ഇല്ക്ട്രിക് സ്‌കൂട്ടറും അത്ര ചില്ലറക്കാരനല്ല; ആദ്യ ദിവസത്തെ ബുക്കിംഗ് കണ്ട് കണ്ണ് തള്ളി Ola

വീണ്ടും വരുമോയെന്ന ചോദ്യം മാത്രം ബാക്കി, ഡീസൽ ഇന്നോവയുടെ ബുക്കിംഗ് നിർത്താനുള്ള കാരണം ഇതാണ്

മികച്ച വിൽപ്പനയുണ്ടായിരുന്ന ഡീസൽ ഇന്നോവ ക്രിസ്റ്റയുടെ ബുക്കിംഗ് നിർത്താൻ ടൊയോട്ട എടുത്ത തീരുമാനം തിരിച്ചടിയായേക്കാമെന്നാണ് പൊതുവേയുള്ള വിലയിരുത്തൽ. ഉയർന്ന ഡിമാൻഡ് കാരണമാണ് ഡീസൽ വേരിയന്റിനായുള്ള പുതിയ ബുക്കിംഗ് സ്വീകരിക്കാത്തതെന്നായിരുന്നു അനുമാനം.

വീണ്ടും വരുമോയെന്ന ചോദ്യം മാത്രം ബാക്കി, ഡീസൽ ഇന്നോവയുടെ ബുക്കിംഗ് നിർത്താനുള്ള കാരണം ഇതാണ്

എന്നാൽ അടുത്തിടെ നടത്തിയ റൗണ്ട് കോപ്പ് (കൺഫോർമിറ്റി ഓഫ് പ്രൊഡക്ഷൻ) ടെസ്റ്റുകളിൽ ഇന്നോവ ക്രിസ്റ്റ ഡീസൽ പരാജയപ്പെട്ടുവെന്നാണ് പുതിയ വാർത്ത. ഇക്കാരണത്താലാണ് ഡീസൽ പതിപ്പിന്റെ ബുക്കിംഗ് നിർത്തിയതെന്ന് അനുമാനിക്കാം. ടൈപ്പ് അംഗീകാരത്തിലും ഹോമലോഗേഷനിലും പ്രൊഡക്ഷൻ പാലിച്ചിട്ടുണ്ടോ എന്ന് സ്ഥിരീകരിക്കാൻ കോപ്പ് ടെസ്റ്റുകൾ ഓരോ ആറുമാസത്തിലും നടത്തുന്നു.

MOST READ: ഓണക്കാലത്ത് കേരളത്തിലെ ഉപഭോക്താക്കള്‍ക്ക് വന്‍ ഓഫറുകള്‍ പ്രഖ്യാപിച്ച് ഹീറോ ഇലക്ട്രിക്; ഓഫറുകള്‍ ഇങ്ങനെ

വീണ്ടും വരുമോയെന്ന ചോദ്യം മാത്രം ബാക്കി, ഡീസൽ ഇന്നോവയുടെ ബുക്കിംഗ് നിർത്താനുള്ള കാരണം ഇതാണ്

ഇക്കാര്യത്തിൽ കാര്യക്ഷമത പുലർത്താനാവാത്തത് ഇന്നോവ ക്രിസ്റ്റ ഡീസലിന്റെ അവസാനത്തിലേക്ക് എത്തിക്കുമോ എന്നാണ് ഇപ്പോൾ ആരാധകർ ഉറ്റുനോക്കുന്നത്. മലിനീകരണ പ്രശ്നം പരിഹരിക്കാൻ ടൊയോട്ട ഇന്ത്യ പ്രവർത്തിക്കുകയും വീണ്ടും ടെസ്റ്റിനായി മോഡലിനെ അയയ്ക്കുകയും ചെയ്യും. പക്ഷെ ഇതിന് കുറച്ച് സമയമെടുക്കും.

വീണ്ടും വരുമോയെന്ന ചോദ്യം മാത്രം ബാക്കി, ഡീസൽ ഇന്നോവയുടെ ബുക്കിംഗ് നിർത്താനുള്ള കാരണം ഇതാണ്

2023 മാർച്ചിൽ ഡീസൽ ക്രിസ്റ്റയുടെ ഉത്പാദ വീണ്ടും പുനരാരംഭിക്കുമെന്നാണ് ടൊയോട്ടയുടെ വൃത്തങ്ങളിൽ നിന്നും ലഭിക്കുന്ന വിവരം. ആയതിനാൽ അടുത്ത വർഷം ജനുവരി മുതൽ വാഹനത്തിനായുശ്ശ ബുക്കിംഗ് വീണ്ടും സ്വീകരിക്കാൻ തുടങ്ങുകയും ചെയ്യും.

MOST READ: ഓണത്തിനായി ഒരുങ്ങി കാർ നിർമ്മാതാക്കൾ; മോഡൽ നിരയിൽ വമ്പൻ ഓഫറുകളുമായി Honda

വീണ്ടും വരുമോയെന്ന ചോദ്യം മാത്രം ബാക്കി, ഡീസൽ ഇന്നോവയുടെ ബുക്കിംഗ് നിർത്താനുള്ള കാരണം ഇതാണ്

ടൊയോട്ട ഇന്ത്യയിൽ ഇന്നോവ ഹൈക്രോസ് എന്ന പേര് ഇതിനകം തന്നെ ട്രേഡ്മാർക്ക് ചെയ്തിട്ടുണ്ട്. പുതുതലമുറ മോഡലിൽ ഒരു ഹൈബ്രിഡ് പവർട്രെയിനിന്റെ ഒരു ഓപ്ഷൻ ഉണ്ടാകുമെന്നാണ് ആദ്യ സൂചനകൾ. ഹൈറൈഡറിൽ ഉടൻ സമാരംഭിക്കുന്ന 1.5 ലിറ്റർ ഹൈബ്രിഡ് എഞ്ചിൻ തന്നെയാവും ഇന്നോവയിലേക്കും എത്തുക.

വീണ്ടും വരുമോയെന്ന ചോദ്യം മാത്രം ബാക്കി, ഡീസൽ ഇന്നോവയുടെ ബുക്കിംഗ് നിർത്താനുള്ള കാരണം ഇതാണ്

2022 നവംബറിൽ ഏറെ പ്രതീക്ഷയോടെ കാത്തിരുന്ന ഇന്നോവ ഹൈക്രോസ് ടൊയോട്ട പുറത്തിറക്കുമെന്നതാണ് സന്തോഷകരമായ വാർത്ത. തുടർന്ന് അടുത്ത വർഷത്തോടെ വിൽപ്പന ആരംഭിക്കുകയും ചെയ്യും. അടുത്ത മാസം അർബൻ ക്രൂയിസർ ഹൈറൈഡർ എസ്‌യുവി പുറത്തിറക്കിയതിന് ശേഷം ഈ വർഷം ടൊയോട്ടയുടെ ഇന്ത്യക്കായുള്ള രണ്ടാമത്തെ വലിയ അവതരണമായിരിക്കും ഇന്നോവ ഹൈക്രോസ്.

MOST READ: MG Gloster vs Toyota Fortuner vs Skoda Kodiaq; വില, സ്‌പെസിഫിക്കേഷനുകള്‍ തമ്മിലുള്ള താരതമ്യം ഇതാ

വീണ്ടും വരുമോയെന്ന ചോദ്യം മാത്രം ബാക്കി, ഡീസൽ ഇന്നോവയുടെ ബുക്കിംഗ് നിർത്താനുള്ള കാരണം ഇതാണ്

നിലവിലെ പ്ലാറ്റ്ഫോമിനെ അപേക്ഷിച്ച് ഭാരം കുറഞ്ഞതും നൂതനവുമായ മോണോകോക്ക് സജ്ജീകരണത്തിനായി ലാഡർ-ഫ്രെയിം ആർക്കിടെക്ചർ ഒഴിവാക്കുന്ന ആദ്യത്തെ ഇന്നോവയായിരിക്കും എന്നതാണ് വരാനിരിക്കുന്ന ഇന്നോവ ഹൈക്രോസിന്റെ പ്രധാന ഹൈലൈറ്റ്.

വീണ്ടും വരുമോയെന്ന ചോദ്യം മാത്രം ബാക്കി, ഡീസൽ ഇന്നോവയുടെ ബുക്കിംഗ് നിർത്താനുള്ള കാരണം ഇതാണ്

ജാപ്പനീസ് ബ്രാൻഡിന്റെ മോഡുലാർ TNGA-C പ്ലാറ്റ്‌ഫോമിലാവും ഇന്നോവ ഹൈക്രോസിനെ ടൊയോട്ട നിർമിച്ചെടുക്കുക. ഇതേ പ്ലാറ്റ്ഫോമിലാണ് നിലവിലെ കൊറോളയും നിലകൊള്ളുന്നത്. അതോടൊപ്പം ഇന്നോവ ക്രിസ്റ്റയിലും അതിന് മുമ്പുള്ള പതിപ്പിലും കാണുന്ന പിൻ-വീൽ ഡ്രൈവിന് പകരം ഫ്രണ്ട് വീൽ ഡ്രൈവ് സജ്ജീകരണവും ഇതിലുണ്ടാകും.

വീണ്ടും വരുമോയെന്ന ചോദ്യം മാത്രം ബാക്കി, ഡീസൽ ഇന്നോവയുടെ ബുക്കിംഗ് നിർത്താനുള്ള കാരണം ഇതാണ്

ഇപ്പോൾ നിർത്തലാക്കിയ ഡീസൽ വകഭേദത്തിന്റെ വിടവ് നികത്താനായി ഇന്നോവ ക്രിസ്റ്റയുടെ പുതിയ പെട്രോൾ ലിമിറ്റഡ് എഡിഷൻ മോഡലിനെ ഇന്ത്യയിൽ കമ്പനി അവതരിപ്പിച്ചിട്ടുണ്ട്. എംപിവിയുടെ GX പെട്രോൾ വേരിയന്റിനെ അടിസ്ഥാനമാക്കിയാണ് പുത്തൻ പതിപ്പിനെ തയാറായാക്കിയിരിക്കുന്നത്.

വീണ്ടും വരുമോയെന്ന ചോദ്യം മാത്രം ബാക്കി, ഡീസൽ ഇന്നോവയുടെ ബുക്കിംഗ് നിർത്താനുള്ള കാരണം ഇതാണ്

ഇന്നോവ ക്രിസ്റ്റയുടെ പുതിയ ലിമിറ്റഡ് എഡിഷൻ മോഡലിന്റെ മാനുവൽ ഗിയർബോക്‌സ് ഓപ്ഷൻ വേരിയന്റിന് 17.45 ലക്ഷം രൂപയും ഇതിന്റെ ഓട്ടോമാറ്റിക് പതിപ്പിനായി 19.02 ലക്ഷം രൂപയും എക്സ്ഷോറൂം വിലയായി ടൊയോട്ട നിശ്ചയിച്ചിരിക്കുന്നത്.

വീണ്ടും വരുമോയെന്ന ചോദ്യം മാത്രം ബാക്കി, ഡീസൽ ഇന്നോവയുടെ ബുക്കിംഗ് നിർത്താനുള്ള കാരണം ഇതാണ്

ലിമിറ്റഡ് എഡിഷൻ മോഡലിലേക്ക് ഡീലർ തലത്തിൽ അധിക ചെലവില്ലാതെ ഏകദേശം 50,000 രൂപ വില മതിക്കുന്ന ഇൻസ്റ്റാൾ ചെയ്ത അധിക ആക്‌സസറികളും ഇന്നോവ ക്രിസ്റ്റ GX വാഗ്ദാനം ചെയ്യുന്നുണ്ട്. ടയർ പ്രഷർ മോണിറ്ററിംഗ് സിസ്റ്റം, ഫോണുകൾക്കുള്ള വയർലെസ് ചാർജിംഗ്, ഹെഡ്-അപ്പ് ഡിസ്‌പ്ലേ എന്നിവയാണ് ഇതിൽ ഉൾപ്പെടുന്നത്.

More from DriveSpark

Article Published On: Sunday, September 4, 2022, 9:00 [IST]
English summary
Toyota innova diesel bookings halted due to emission test fail
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X