എഞ്ചിന്‍ പരിശോധിക്കാനുള്ള മുന്നറിയിപ്പ് ചിഹ്നം തെളിഞ്ഞോ? വിഷമിക്കേണ്ട കാരണങ്ങള്‍ ഇതാകാം

Written By:

എഞ്ചിന്‍ പരിശോധിക്കാനുള്ള മുന്നറിയിപ്പ് ചിഹ്നം തെളിഞ്ഞാല്‍ വളരെ ആശങ്കയോടെയാണ് നമ്മളില്‍ പലരും കാര്‍ ഓടിക്കുക. യാതൊരു വിശദീകരണങ്ങളുമില്ലാതെ തെളിയുന്ന ഈ മുന്നറിയിപ്പ് ചിഹ്നം, കാറിനെ വര്‍ക്ക്‌ഷോപ്പില്‍ കയറ്റാനുള്ള സമയമായാണ് മിക്കവരും കരുതുന്നത്.

To Follow DriveSpark On Facebook, Click The Like Button
എഞ്ചിന്‍ പരിശോധിക്കാനുള്ള മുന്നറിയിപ്പ് ചിഹ്നം തെളിഞ്ഞോ? വിഷമിക്കേണ്ട കാരണങ്ങള്‍ ഇതാകാം

കാരണം എന്തെന്ന് പറഞ്ഞ് വെയ്ക്കാതെയുള്ള ഈ മുന്നറിയിപ്പ് ചിഹ്നത്തില്‍ നിങ്ങളും കുഴങ്ങി നില്‍ക്കുന്നുണ്ടോ? ചിലപ്പോഴൊക്കെ നിങ്ങള്‍ക്ക് തന്നെ ഈ പ്രശ്‌നം പരിഹരിക്കാവുന്നതാണ്. എഞ്ചിന്‍ മുന്നറിയിപ്പ് ചിഹ്നം ലഭിക്കാനുള്ള അഞ്ച് പൊതുവായ കാരണങ്ങള്‍ —

എഞ്ചിന്‍ പരിശോധിക്കാനുള്ള മുന്നറിയിപ്പ് ചിഹ്നം തെളിഞ്ഞോ? വിഷമിക്കേണ്ട കാരണങ്ങള്‍ ഇതാകാം

ഓക്‌സിജന്‍ സെന്‍സര്‍

എക്‌സ്‌ഹോസ്റ്റില്‍ നിന്നും കത്താതെ പോകുന്ന ഓക്‌സിജനെ നിരീക്ഷിക്കുകയാണ് ഓക്‌സിജന്‍ സെന്‍സറിന്റെ ദൗത്യം. എത്രമാത്രം ഇന്ധനം കത്തുന്നു എന്നത് സംബന്ധിച്ച ചിത്രവും ഓക്‌സിജന്‍ സെന്‍സര്‍ നല്‍കും.

എഞ്ചിന്‍ പരിശോധിക്കാനുള്ള മുന്നറിയിപ്പ് ചിഹ്നം തെളിഞ്ഞോ? വിഷമിക്കേണ്ട കാരണങ്ങള്‍ ഇതാകാം

മിക്ക കാറുകളിലും രണ്ട് മുതല്‍ നാല് ഓക്‌സിജന്‍ സെന്‍സറുകള്‍ വരെയാണ് ഇടംപിടിക്കുന്നത്. സ്‌കാനറില്‍ നിന്നുമുള്ള കോഡ് പരിശോധിച്ച് ഏത് സെന്‍സറാണ് പ്രശ്‌നക്കാരനെന്ന് കണ്ടെത്താന്‍ സാധിക്കും.

എഞ്ചിന്‍ പരിശോധിക്കാനുള്ള മുന്നറിയിപ്പ് ചിഹ്നം തെളിഞ്ഞോ? വിഷമിക്കേണ്ട കാരണങ്ങള്‍ ഇതാകാം

പ്രശ്‌നകാരണം: കാലക്രമേണ സെന്‍സറുകളില്‍ ചാരം വന്നടിയും. ഇത് ഓക്‌സിജനും ഇന്ധനമിശ്രിതവും മാറ്റാനുള്ള സെന്‍സറിന്റെ കഴിവിനെ ബാധിക്കും.

എഞ്ചിന്‍ പരിശോധിക്കാനുള്ള മുന്നറിയിപ്പ് ചിഹ്നം തെളിഞ്ഞോ? വിഷമിക്കേണ്ട കാരണങ്ങള്‍ ഇതാകാം

ഇന്ധനക്ഷമത കുറയുന്നതിനൊപ്പം പുറന്തള്ളല്‍ തോത് വര്‍ധിപ്പിക്കാനും സെന്‍സര്‍ പ്രശ്‌നങ്ങള്‍ കാരണമാകും. പ്രശ്‌നമുള്ള ഓക്‌സിജന്‍ സെന്‍സര്‍ പതിയെ കാറ്റാലിറ്റിക് കണ്‍വേര്‍ട്ടറിനെയും ബാധിക്കും.

Trending On DriveSpark Malayalam:

ഡ്രൈവിംഗിന് മുമ്പ് എഞ്ചിന്‍ സ്റ്റാര്‍ട്ട് ചെയ്ത് 'ചൂടാക്കുന്നത്' ശരിയോ, തെറ്റോ?

ബ്രേക്ക് പാഡുകള്‍ ഫലപ്രദമായി മാറ്റേണ്ടത് എപ്പോള്‍?

എഞ്ചിന്‍ പരിശോധിക്കാനുള്ള മുന്നറിയിപ്പ് ചിഹ്നം തെളിഞ്ഞോ? വിഷമിക്കേണ്ട കാരണങ്ങള്‍ ഇതാകാം

ഫ്യൂവല്‍ ക്യാപ്

ഇന്ധന ടാങ്കിന്റെ ക്യാപ് (അടപ്പ്) ഇത്രയേറെ പ്രധാനപ്പെട്ടതാണോ എന്ന് നിങ്ങള്‍ ചിന്തിക്കാം.

Recommended Video
[Malayalam] Mahindra KUV100 NXT Launched In India - DriveSpark
എഞ്ചിന്‍ പരിശോധിക്കാനുള്ള മുന്നറിയിപ്പ് ചിഹ്നം തെളിഞ്ഞോ? വിഷമിക്കേണ്ട കാരണങ്ങള്‍ ഇതാകാം

ശരിയാംവണ്ണം മുറുകാത്ത, അല്ലെങ്കില്‍ വിള്ളല്‍ വീണ ക്യാപ് മുഴുവന്‍ ഇന്ധന സംവിധാനത്തെ താറുമാറാക്കാം. ഇന്ധനക്ഷമത കുറയുന്നതിനൊപ്പം പുറന്തള്ളല്‍ തോതും ഇത് കാരണം വര്‍ധിക്കും.

എഞ്ചിന്‍ പരിശോധിക്കാനുള്ള മുന്നറിയിപ്പ് ചിഹ്നം തെളിഞ്ഞോ? വിഷമിക്കേണ്ട കാരണങ്ങള്‍ ഇതാകാം

പ്രശ്‌നകാരണം: ഫ്യൂവല്‍ ക്യാപിലാണ് പ്രശ്‌നമെങ്കില്‍, ക്യാപില്‍ നിന്നും ഇന്ധനം ആവിയായി പുറത്തേക്ക് നഷ്ടപ്പെടും. ഫ്യൂവല്‍ ക്യാപ് ശരിയാവിധം അടച്ചില്ല അല്ലെങ്കില്‍ ക്യാപില്‍ വിള്ളലുകളുണ്ട് എന്ന സൂചനയാണ് ഇത് നല്‍കുന്നത്.

എഞ്ചിന്‍ പരിശോധിക്കാനുള്ള മുന്നറിയിപ്പ് ചിഹ്നം തെളിഞ്ഞോ? വിഷമിക്കേണ്ട കാരണങ്ങള്‍ ഇതാകാം

അതിനാല്‍ എഞ്ചിന്‍ മുന്നറിയിപ്പ് ചിഹ്നം ലഭിച്ചാല്‍ ഉടന്‍ ഫ്യൂവല്‍ ക്യാപ് ആദ്യം പരിശോധിച്ച് ഉറപ്പ് വരുത്തുക.

Trending On DriveSpark Malayalam:

കാറുകളെ കുറിച്ച് ഇന്നും പ്രചാരത്തിലുള്ള ചില തെറ്റിദ്ധാരണകള്‍

പുതിയ കാര്‍ വാങ്ങാന്‍ പദ്ധതിയുണ്ടോ? കാറില്‍ ഉറപ്പായും ഇടംപിടിക്കേണ്ട 5 സുരക്ഷാ ഫീച്ചറുകള്‍

എഞ്ചിന്‍ പരിശോധിക്കാനുള്ള മുന്നറിയിപ്പ് ചിഹ്നം തെളിഞ്ഞോ? വിഷമിക്കേണ്ട കാരണങ്ങള്‍ ഇതാകാം

കാറ്റലിറ്റിക് കണ്‍വേര്‍ട്ടര്‍

എക്‌സ്‌ഹോസ്റ്റ് വാതകങ്ങളെ പരമാവധി നിയന്ത്രിക്കുകയാണ് കാറ്റലിറ്റിക് കണ്‍വേര്‍ട്ടറുകള്‍ ചെയ്യുന്നത്. കാര്‍ബണ്‍ മോണോക്‌സൈഡ് പോലുള്ള ഉപദ്രവകാരികളായ വാതകങ്ങളെ നിരുപദ്രവ മിശ്രിതങ്ങളാക്കി മാറ്റുകയാണ് കാറ്റലിറ്റിക് കണ്‍വേര്‍ട്ടറുകളുടെ ദൗത്യം.

എഞ്ചിന്‍ പരിശോധിക്കാനുള്ള മുന്നറിയിപ്പ് ചിഹ്നം തെളിഞ്ഞോ? വിഷമിക്കേണ്ട കാരണങ്ങള്‍ ഇതാകാം

പൊടുന്നനെ ഇന്ധനക്ഷമതയില്‍ നേരിടുന്ന കുറവ് ഈ പ്രശ്‌നത്തിലേക്കുള്ള സൂചനയാണ്.

Trending On DriveSpark Malayalam:

കാര്‍ നിറം വെള്ളയാണോ? നിങ്ങള്‍ അറിയാത്ത ഗുണങ്ങളും ദോഷങ്ങളും

കാര്‍ തകരാറിലാക്കുന്ന 10 ഡ്രൈവിംഗ് ശീലങ്ങള്‍

എഞ്ചിന്‍ പരിശോധിക്കാനുള്ള മുന്നറിയിപ്പ് ചിഹ്നം തെളിഞ്ഞോ? വിഷമിക്കേണ്ട കാരണങ്ങള്‍ ഇതാകാം

പ്രശ്‌നകാരണം: ഓക്‌സിജന്‍ സെന്‍സറുകളിലും സ്പാര്‍ക്ക് പ്ലഗുകളിലും നേരിടുന്ന പ്രശ്‌നങ്ങളാണ് മിക്കപ്പോഴും കാറ്റലിറ്റിക് കണ്‍വേര്‍ട്ടറുകളുടെ തകരാറിന് വഴിതെളിക്കുന്നത്. തകരാറ് സംഭവിച്ച കാറ്റലിറ്റിക് കണ്‍വേര്‍ട്ടറുള്ള കാര്‍ ഏറെക്കാലം ഓടില്ല.

എഞ്ചിന്‍ പരിശോധിക്കാനുള്ള മുന്നറിയിപ്പ് ചിഹ്നം തെളിഞ്ഞോ? വിഷമിക്കേണ്ട കാരണങ്ങള്‍ ഇതാകാം

അതിനാല്‍ എയര്‍ഫ്‌ളോ സെന്‍സറില്‍ ഉണ്ടാകുന്ന ചെറിയ പാകപ്പിഴവ് പോലും ഇന്ധനക്ഷമത കുറയ്ക്കും; പുറന്തള്ളല്‍ തോത് വര്‍ധിപ്പിക്കും.

എഞ്ചിന്‍ പരിശോധിക്കാനുള്ള മുന്നറിയിപ്പ് ചിഹ്നം തെളിഞ്ഞോ? വിഷമിക്കേണ്ട കാരണങ്ങള്‍ ഇതാകാം

പ്രശ്‌നകാരണം: ശരിയാംവിധം സ്ഥാപിക്കാത്ത എയര്‍ ഫില്‍ട്ടറാണ് മിക്കപ്പോഴും എയര്‍ഫ്‌ളോ സെന്‍സറുകളില്‍ ഉടലെടുക്കുന്ന പാകപ്പിഴവിന് കാരണം.

എഞ്ചിന്‍ പരിശോധിക്കാനുള്ള മുന്നറിയിപ്പ് ചിഹ്നം തെളിഞ്ഞോ? വിഷമിക്കേണ്ട കാരണങ്ങള്‍ ഇതാകാം

വര്‍ഷത്തില്‍ ഒരിക്കല്ലെങ്കിലും കാറില്‍ എയര്‍ ഫില്‍ട്ടര്‍ മാറ്റിസ്ഥാപിക്കുന്നതാണ് ഈ പ്രശ്‌നത്തിനുള്ള പരിഹാരം.

Trending On DriveSpark Malayalam:

ഓഫ്‌റോഡിംഗാണോ താത്പര്യം; ഡ്രൈവിംഗില്‍ ശ്രദ്ധിക്കേണ്ട ചില കാര്യങ്ങള്‍

കിസാഷി, വെര്‍സ, എ-സ്റ്റാര്‍...; മാരുതിയെ ഞെട്ടിച്ച 7 വമ്പന്‍ പരാജയങ്ങള്‍

എഞ്ചിന്‍ പരിശോധിക്കാനുള്ള മുന്നറിയിപ്പ് ചിഹ്നം തെളിഞ്ഞോ? വിഷമിക്കേണ്ട കാരണങ്ങള്‍ ഇതാകാം

സ്പാര്‍ക്ക് പ്ലഗുകളും വയറുകളും

സ്പാര്‍ക്ക് പ്ലഗ് മുഖനേയാണ് എഞ്ചിനില്‍ ഇന്ധനം കത്തി തുടങ്ങുക. എഞ്ചിന്‍ സിലിണ്ടറിന്റെ അടച്ച അഗ്രഭാഗത്തേക്കുള്ള വാല്‍വിലൂടെ ഇന്ധനവും വായുവും കലര്‍ന്ന മിശ്രിതം സിലിണ്ടറിനും പിസ്റ്റണിനുമിടയിലുള്ള ഭാഗത്തേക്ക് എത്തുന്നു.

എഞ്ചിന്‍ പരിശോധിക്കാനുള്ള മുന്നറിയിപ്പ് ചിഹ്നം തെളിഞ്ഞോ? വിഷമിക്കേണ്ട കാരണങ്ങള്‍ ഇതാകാം

സ്പാര്‍ക്ക് പ്ലഗാണ് ഈ മിശ്രിതത്തെ കത്തിക്കുന്നത്. സ്പാര്‍ക്ക് പ്ലഗുകള്‍ക്ക് തകരാര്‍ സംഭവിച്ചാല്‍ ആക്‌സിലറേറ്റ് ചെയ്യുമ്പോള്‍ പൊടുന്നനെ താളം നഷ്ടപ്പെടും.

കൂടുതല്‍... #auto tips #hatchback
English summary
The Five Most Common Causes Of A Check Engine Light. Read in Malayalam.
Story first published: Tuesday, November 14, 2017, 16:33 [IST]
Please Wait while comments are loading...

Latest Photos