ഇന്ത്യന്‍ വാഹനമാമാങ്കം എന്ന് അറിയപ്പെടുന്ന 2018 ദില്ലി ഓട്ടോ എക്സ്പോയ്ക്ക് ഫെബ്രുവരി ഏഴിന് ഗ്രേറ്റര്‍ നോയിഡയില്‍ വെച്ച് തുടക്കമാകും. 37 നിര്‍മ്മാതാക്കള്‍ പങ്കെടുക്കുന്ന ഓട്ടോ എക്സോയില്‍ വാഹനപ്രേമികൾക്ക് ഹരം പകർന്ന് പുതിയ കാറുകളും ബൈക്കുകളും ബസുകളും ട്രക്കുകളും ഇലക്ട്രോണിക് കോണ്‍സെപ്റ്റുകളും വന്നെത്തും. 2018 ഫെബ്രുവരി 14 നാണ് ഓട്ടോ എക്സ്പോയുടെ സമാപനം.
SHOW FULL CONTENTപതിന്നാലാമത് ഓട്ടോ എക്സ്പോയുടെ ആരവങ്ങള്‍ കെട്ടടങ്ങിയെങ്കിലും നിര്‍മ്മാതാക്കള്‍ അവതരിപ്പിച്ച മോഡലുകള്‍ വാര്‍ത്തകളില്‍ ഇപ്പോഴും മായാതെ നിൽക്കുന്നു. സ്വിഫ്റ്റ്, അമേസ്, റെക്സ്റ്റണ്‍ ഉള്‍പ്പെടുന്ന വമ്പന്‍ നിര എക്സ്പോയില്‍ തിളങ്ങി എന്ന കാര്യത്തില്‍ ആര്‍ക്കും സംശയമില്ല. ...
ശരിക്കും സ്വിഫ്റ്റാണോ അമേസാണോ എക്സ്പോയില്‍ കൂടുതല്‍ തിളങ്ങിയത്. വരവിന് മുമ്പെ പുതിയ ...
കൊടിയിറങ്ങി. ആലസ്യം നിറഞ്ഞ മിഴികളോടെ 2018 ഓട്ടോ എക്സ്പോയോട് ജനം വിടപറഞ്ഞു. കാര്‍, ബൈക്ക് പ...
അങ്ങനെ താളമേളങ്ങള്‍ കെട്ടടങ്ങി, 2018 ഓട്ടോ എക്സ്പോയ്ക്ക് തിരശ്ശീല വീണു. പുതിയ അവതാരങ്ങളെ ...
കാത്തിരിപ്പിനൊടുവില്‍ ടിയാഗൊ, ടിഗോര്‍ മോഡലുകളുടെ വൈദ്യത പതിപ്പിനെ ഇന്ത്യയില്‍ ടാറ്റ കാഴ...
കഴിഞ്ഞ ഓട്ടോ എക്സ്പോയിലാണ് നെക്സോണ്‍ കോണ്‍സെപ്റ്റിനെ ടാറ്റ അവതരിപ്പിച്ചത്. രണ്ട് വ...
'രണ്ട് കോണ്‍സെപ്റ്റ് മോഡലുകള്‍, നെക്സോണ്‍ എഎംടി, ടിയാഗൊ ടിഗോര്‍ ജെടിപി പതിപ്പുകള്‍, നെ...
'ഥാറില്ലാതെ മഹീന്ദ്രയ്ക്ക് എന്ത് ആഘോഷം?', എക്സ്പോയില്‍ ഥാറിനെ കണ്ടില്ലല്ലോയെന്ന് ഒരു ഹ...
ഇറ്റാലിയന്‍ ഇരുചക്രവാഹന നിര്‍മ്മാതാക്കളായ അപ്രീലിയ ഇന്ത്യയില്‍ എത്തിയിട്ട് അഞ്ചു വര്...
യമഹ R3 ഇന്ത്യയില്‍ പുറത്തിറങ്ങി. 3.48 ലക്ഷം രൂപയാണ് പുതിയ യമഹ R3 യുടെ എക്സ്ഷോറൂം വില. മെക്കാനി...
പുതിയ സിബിആര്‍ 250R നെ ജാപ്പനീസ് നിര്‍മ്മാതാക്കള്‍ ഇന്ത്യയില്‍ കാഴ്ചവെച്ചു. ക്വാര്‍ട്ടര്‍&z...
യുഎം റെനഗേഡ് ഡ്യൂട്ടി ഇന്ത്യയില്‍ പുറത്തിറങ്ങി. 1.10 ലക്ഷം രൂപ മുതലാണ് പുതിയ യുഎം റെനഗേഡ് ഡ്യൂ...
ഓട്ടോ എക്സ്പോ 2018, അഞ്ചാം ദിനം; സമയം കൂടുന്തോറൂം എക്സ്പോയില്‍ തിരക്ക് വര്ധിക്കുകയാ...
അവധി ദിവസമായതിനാല്‍ ഓട്ടോ എക്സ്പോ സ്റ്റാളുകളില്‍ ഇന്നു നേരാം വണ്ണം ചുറ്റിക്കറങ്ങാന്‍&...
ഇത്തവണ ടിവിഎസ് വെറും കൈയ്യോടെയാണോ വന്നത്? മനസില്‍ ആശങ്ക പതിയ പിടിമുറുക്കി തുടങ്ങിയിരുന്നു....